ശേഖറിന്റെ സ്വന്തം അനിത – 2 Likeഅടിപൊളി  

അരമണിക്കൂർ കഴിഞ്ഞ് ദിലീപ് അവന്റെ ക്യാബിനിലേക്ക് വന്നു. ദിലീപ് മാത്രമല്ല കൂടെ ഓഫീസ് സ്റ്റാഫ് വൃന്ദയും ഉണ്ടായിരുന്നു. ഒരു പ്രോജക്റ്റിന്റെ കാര്യം ഡിസ്കസ് ചെയ്യാൻ വേണ്ടിയാണ് രണ്ടുപേരും കൂടി ഒരുമിച്ച് വന്നത്.

അവർ ഡിസ്കഷൻ സ്റ്റാർട്ട് ചെയ്തു. ശേഖർ നേരത്തെ തന്നെ അനലൈസ് ചെയ്തിട്ടുള്ള പ്രൊജക്റ്റ് ആയതു കാരണം പ്രത്യേകിച്ച് ഡിസ്കഷന്റെ ആവശ്യം അവനുണ്ടായിരുന്നില്ല.

ഡിസ്കഷൻ കഴിഞ്ഞ വൃന്ദ ഇറങ്ങിയപ്പോൾ ദിലീപ് അവിടെ തന്നെ ഇരുന്നു. ശേഖറിന് അത് ചെറിയൊരു അലോരസം ഉണ്ടാക്കി.

“അളിയാ വെള്ളിയാഴ്ച രാത്രി.. ഹോ… ഞാൻ എങ്ങനെ ഉറങ്ങി എന്ന് എനിക്ക് തന്നെ അറിയില്ല..”

“ഇവിടെ വച്ച് പറയേണ്ട… ആരെങ്കിലും കേൾക്കും”

“വേറൊന്നും പറയുന്നില്ല. നിനക്ക് ഒരായിരം താങ്ക്സ്. നിന്റെ നല്ല മനസ്സിന്”

അങ്ങനെ പറഞ്ഞതിനുശേഷം അവർ സാധാരണ രീതിയിൽ പ്രോജക്ടിനെ പറ്റിയും മറ്റ് ഓഫീസിലുള്ള മറ്റുള്ളവരുടെ കാര്യങ്ങളും ഒക്കെ സംസാരിച്ചു. അല്പം കഴിഞ്ഞ് ദിലീപ് അവന്റെ ക്യാബിനിലേക്ക് പോയി.

ശേഖറിന് അപ്പോഴാണ് ശ്വാസം നേരെ വീണത്. പിന്നീട് ദിലീപ് അതിനെപ്പറ്റി സംസാരിച്ചു ഒന്നുമില്ല. ശേഖറിന്റെ മനസ്സിൽ എപ്പോഴും ആ ചിന്ത തന്നെയേ ഉണ്ടായിരുന്നുള്ളൂ.

വൈകുന്നേരം ആയപ്പോൾ ഇടയ്ക്ക് ഒരു ബ്രേക്കിന് രണ്ടുപേരും കൂടി കോഫി കുടിക്കാനായി ഇറങ്ങി.

“അനിത ഓക്കേ അല്ലേ അളിയാ?. എന്നോട് അവൾക്ക് ദേഷ്യം ഒന്നും ഇല്ലല്ലോ”

“അതെന്താ നീ അങ്ങനെ ചോദിച്ചത്” ശേഖറിന് ഒരു ഞെട്ടൽ ഉണ്ടായി.

“അളിയാ ആ ഹെഡ്സെറ്റ് അളിയന്റെ കയ്യിൽ നിന്നും എടുത്ത് ഞാൻ അവളുടെ തലയിൽ വെക്കുമ്പോൾ ആ ഹെഡ്സെറ്റിൽ നിന്ന് പാട്ട് ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

ആ ഹെഡ്സെറ്റ് ഓഫ് ആയിരുന്നു. അതുമാത്രമല്ല രണ്ടുവർഷമായി അളിയന്റെ കൂടെ കിടക്കുന്ന അനിതയ്ക്ക് എന്റെ ബോഡി ടച്ചിങ് മനസ്സിലാവില്ലേ. ഞാനാണെന്ന് അനിത അറിഞ്ഞിട്ടുണ്ട്.”

ശേഖറിന് കാര്യങ്ങളുടെ കിടപ്പൊക്കെ മനസ്സിലായി. തന്നെ കളിക്കാൻ പോകുന്നത് ദിലീപ് ആണെന്ന് അനിതയ്ക്ക് തുടക്കത്തിലെ മനസ്സിലായതാണ്. അനിതയ്ക്ക് തന്നെ മനസ്സിലായിട്ടുണ്ടെന്ന് കളിക്ക് മുമ്പ് തന്നെ ദിലീപും തിരിച്ചറിഞ്ഞിരുന്നു.

അപ്പോൾ പരസ്പരം അറിഞ്ഞുകൊണ്ടുള്ള കളി. ശരിക്കും കണ്ണും ചെവിയും ഒന്നും മൂടേണ്ട കാര്യമൊന്നുമില്ലാരുന്നു. ആ കളിക്ക് താൻ ചുക്കാൻ പിടിക്കുകയും ചെയ്തു.

അങ്ങനെ ആലോചിച്ചപ്പോൾ ശേഖറിന് ശരിക്കും ദേഷ്യം വന്നു.

അപ്പോഴേക്കും അവർ ഓർഡർ ചെയ്ത കോഫി സപ്ലയർ കൊണ്ടുവന്നു. ശേഖർ അപ്പോഴാണ് മറ്റൊരു കാര്യം ആലോചിച്ചത്. എല്ലാം തുടങ്ങിവച്ചത് താൻ തന്നെയാണ്.

ദിലീപിനെ വീട്ടിലേക്ക് ക്ഷണിച്ചത്, അനിതയെ അങ്ങനെയൊക്കെ ചെയ്യാൻ പ്രേരിപ്പിച്ചത്, മാത്രമല്ല തനിക്കും തുടക്കത്തിലെ സംശയമുണ്ടായിരുന്നു. എന്നിട്ടും താൻ ഒന്നും വേണ്ട എന്ന് വെച്ചില്ല.

ശേഖർ പിന്നെ ഒന്നും ഒളിച്ചു വെച്ചില്ല. ദിലീപിനെ അനിത മനസ്സിലാക്കിയ കാര്യവും മറ്റും ശേഖർ ദിലീപിനോട് പറഞ്ഞു. അവർ കാര്യമായി തന്നെ കുറെ നേരം സംസാരിച്ചു.

ദിലീപിനോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ ശേഖറിന് മനസ്സിൽ വലിയൊരു ആശ്വാസം തോന്നി. രാവിലെ ഉണ്ടായിരുന്ന ടെൻഷൻ എല്ലാം മാറി കിട്ടുന്നത് പോലെ അവന് തോന്നി.

ഓഫീസ് ടൈം കഴിഞ്ഞ് പതിവുപോലെ അവൻ വീട്ടിലെത്തി ഫ്രഷ് ആയി. ഡിന്നർ ഒക്കെ ഒരുക്കി അനിത കാത്തിരിക്കുന്നുണ്ടായിരുന്നു. ഡിന്നർ നേരത്തെ കഴിക്കുന്ന ശീലമാണ് അവർക്ക്.

കിടക്കുന്ന നേരം ബെഡ്റൂമിൽ എത്തിയ ശേഖർ അനിതയെ തന്നെ നോക്കി നിന്നു. ഒരു പിങ്ക് നിറത്തിലുള്ള നേരിയ

നൈറ്റിയാണ് അവളുടെ വേഷം.

അനിത എപ്പോഴും ഇങ്ങനെയാണ്. രാത്രിയിൽ ശേഖറിന് ഉത്തേജനം പിടിപ്പിക്കാനുള്ള വസ്ത്രങ്ങൾ മാത്രമേ അവൾ ധരിക്കുകയുള്ളൂ. വലുതായിട്ടുള്ള ഒരു നീരസമില്ലെങ്കിലും ശേഖരന്റെ മനസ്സിൽ ഇപ്പോഴും അനിതയുടെയും ദിലീപിന്റെയും കളി കിടപ്പുണ്ട്.

“എന്താണ് എന്നെ ആദ്യമായി കാണുന്ന പോലെ നോക്കുന്നത്” ശേഖറിന്റെ ആ നോട്ടം കണ്ട് അനിതയുടെ മുഖം ചുവന്നു തുടുത്തു.

Leave a Reply

Your email address will not be published. Required fields are marked *