ശേഖറിന്റെ സ്വന്തം അനിത – 2 Likeഅടിപൊളി  

പിന്നെ പ്രൈവസി എന്ന് പറയുന്നത് ശേഖർ ഒരുപാട് ബഹുമാനിക്കുന്ന ഒന്നാണ്. അജയൻ കുറച്ചു മുമ്പ് പറഞ്ഞില്ലേ ഫ്രീഡം ഒക്കെ തരുന്ന ആളാണെന്ന്.

അത് 100% സത്യമാണ്. ശേഖർ അഥവാ ഇങ്ങോട്ട് വരികയാണെങ്കിൽ ആ വാതിലിനടുത്ത് നിന്ന് വിളിച്ചു ചോദിച്ചിട്ട് കേറിവരും. അതാണ് എന്റെ ശേഖർ” അനിത പറയുന്നത് കേട്ട് ശേഖർ ആകെ ഒന്ന് പരുങ്ങി.

ശരിക്കും താൻ പ്രൈവസി ഒക്കെ മാനിക്കുന്ന ആളാണ്. അതുപോലെ രണ്ടുപേർ ഇരിക്കുന്ന മുറിയിലേക്ക് കയറി ചെല്ലുന്നതിനു മുമ്പ് പെർമിഷൻ ചോദിക്കുന്ന രീതിയൊക്കെ ഉണ്ട്.

പക്ഷേ ആ രണ്ടുപേരിൽ ഒരാൾ ഭാര്യയാകുമ്പോൾ അതൊക്കെ മാറും. എന്നാലും ഇപ്പോൾ അങ്ങോട്ട് കേറി ചെല്ലാഞ്ഞത് നന്നായി എന്ന് തോന്നി. എന്തായാലും

വാതിലിൽ മുട്ടി അനുവാദം ചോദിച്ചിട്ട് കയറിച്ചെല്ലാം.

അതാണ് നല്ലത്. ശേഖർ വാതിലിൽ മുട്ടാനായി കൈ ഉയർത്തി.

“അജയൻ എന്തിനാ ശേഖർ വരുമോ എന്ന് ചോദിച്ചത്?”

“അത് പിന്നെ… ശേഖർ സാർ പറഞ്ഞിരുന്നു വൈഫിനു നല്ല കമ്പനി കൊടുക്കണം എന്ന് ”

“ഓ… അതാണോ… എനിക്ക് അജയന്റെ കമ്പനി ഇഷ്ടമായി… നല്ല രസമുണ്ട് അജയനൊപ്പം ഇങ്ങനെ ടൈം സ്പെന്റ ചെയ്യാൻ ”

“ശരിക്കും ഇഷ്ടമായോ?”

“ശരിക്കും” അങ്ങനെ പറഞ്ഞു അനിത ഇഷ്ടമായന്നുള്ള മട്ടിൽ കണ്ണുകൾ അടച്ചു.

“അങ്ങനെയാണെങ്കിൽ എനിക്ക് ഒരു ഉമ്മ തരാമോ”

അജയന്റെ ആ ചോദ്യം കേട്ട് പുറത്തുനിന്ന ശേഖർ ആകെ ഒന്ന് ഞെട്ടി. കതകിൽ മുട്ടാൻ വന്ന കൈ അവൻ പിൻവലിച്ചു.

“അതിനെന്താ തരാമല്ലോ. അജയൻ ആ സ്റ്റൂളിൽ തന്നെ ഇരിക്ക്” അങ്ങനെ പറഞ്ഞുകൊണ്ട് അനിത എഴുന്നേറ്റു. പുറത്തുനിന്ന ശേഖറിന്റെ നെഞ്ചിടിപ്പ് കൂടി. ഉമ്മ വയ്ക്കാനാവില്ല ചിലപ്പോൾ അവനോട് ഇറങ്ങിപ്പോകാൻ പറയാനായിരിക്കും അല്ലെങ്കിൽ ചിലപ്പോൾ അവന്റെ മുഖത്തടിക്കാൻ ആയിരിക്കും.

ശേഖർ അപ്പോൾ മനസ്സിൽ അങ്ങനെയാണ് കരുതിയത്. പക്ഷേ അനിത അത്ര പെട്ടെന്ന് വയലന്റ് ആകുന്ന കൂട്ടത്തിൽ ഒന്നുമല്ല.

അജയൻ അനിത പറഞ്ഞതുപോലെ സ്റ്റൂളിൽ ഇരുന്നു. അനിത പതിയെ എഴുന്നേറ്റ് നടന്നു ചെന്നു. അരയന്നനടയാണ്. അരയും മുലയും ചന്തിയും കുലുക്കി ഒരുമാതിരി.

ശേഖർ അത് പലതവണ കണ്ടിട്ടുള്ളതാണ്. അവളുടെ ഓരോ ചുവടുവയ്പ്പിലും ശേഖറിന്റെ നെഞ്ചിടിപ്പ് കൂടിക്കൊണ്ടിരുന്നു.

അനിത പതിയെ നടന്നു അജയന്റെ അടുത്തെത്തി. ഒരുവശം ചരിഞ്ഞുകൊണ്ട് അവൾ അജയന്റെ മടിയിലേക്ക് ഇരുന്നു. അവന്റെ കഴുത്തിലൂടെ കൈ ഇട്ടുകൊണ്ട് അവന്റെ മുഖം അവളുടെ മുഖത്തിനോട് ചേർത്തു പിടിച്ചു.

അജയനും

അനിതയും പരസ്പരം കണ്ണുകളിൽ നോക്കി. വാതിൽക്കൽ ഇതെല്ലാം കണ്ട് ചലനമെറ്റു നിൽക്കുകയായിരുന്നു ശേഖർ.

അടുത്ത നിമിഷം അവർ പരസ്പരം ചുണ്ടുകൾ ചേർത്ത് ചുംബിച്ചു. പതിയെ അത് ഒരു വലിയ ഫ്രഞ്ച് കിസ്സിലേക്ക് മാറി. ചുണ്ടുകൾ പരസ്പരം നുണഞ്ഞു.

നാവുകൾ പരസ്പരം ഉറുഞ്ചി വലിക്കാൻ തുടങ്ങിതുടങ്ങി. അജയന്റെ തലമുടി ഇഴകളിലൂടെ അനിതയുടെ കൈകൾ ഇഴയുകയാണ്. അജയന്റെ കൈകൾ അനിതയുടെ അതിമനോഹരമായ പുറം ചാലിലൂടെയും അവളുടെ വലിയ നിതംബത്തിന് മുകളിലൂടെയും ഇഴഞ്ഞു നടന്നു.

ഇതിന് എല്ലാത്തിനും ദൃക്സാക്ഷിയായി വാതിൽക്കൽ നിന്ന ശേഖർ വായിൽ വന്ന ഉമിനീർ വിഴുങ്ങിനിന്നു. അവന്റെ ശരീരത്താകെ ചൂട് കേറി. അവന്റെ നെഞ്ചടിപ്പ് അവന് തന്നെ കേൾക്കാം എന്ന അവസ്ഥയാണ്. അകത്ത് അപ്പോഴും ചുംബനം തുടർന്നുകൊണ്ടേയിരുന്നു.

ഇപ്പോൾ താൻ അകത്തേക്ക് കയറിച്ചെന്നാൽ ഇതെല്ലാം ഇവിടെ വച്ച് നിൽക്കുമെന്ന് ശേഖറിന് നന്നായി അറിയാം. താൻ പറയുന്നതിനപ്പുറം ഒന്നും അനിതക്കില്ല. പിന്നെ അജയൻ ഒരു വേലക്കാരന്റെ മട്ടാണ്.

താൻ വേണ്ട എന്ന് പറയുന്ന നിമിഷം തന്നെ അവൻ മുറിയിൽ നിന്ന് ഇറങ്ങും. മനസ്സിൽ ഇങ്ങനെയൊക്കെ ചിന്തിച്ചെങ്കിലും ശേഖർ ഒന്നും തന്നെ ചെയ്തില്ല.

അകത്ത് അവരുടെ ചുംബനരംഗങ്ങൾ പരിധിവിട്ട് കൊഴുക്കുകയാണ്. അജയന്റെ ചുണ്ടുകൾ ഹേമയുടെ ചുണ്ടുകളിൽ നിന്നും മാറി ഇപ്പോൾ കഴുത്തിലും മാറിടത്തിലേക്ക് ഒക്കെയായി. അവളുടെ അരക്കെട്ടിലും മുലയിലും ഒക്കെ അവൻ മാറിമാറി തഴുകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *