ശേഖറിന്റെ സ്വന്തം അനിത – 2 Likeഅടിപൊളി  

“ഈ ചരക്കിനെ എത്ര കണ്ടാലും മതിവരില്ലല്ലോ ” ശേഖറിന്റെ മനസ്സിൽ മുഴുവൻ ദിലീപിന്റെയും അനിതയുടെയും കളിയായിരുന്നു പക്ഷേ അത് അവൻ പറഞ്ഞില്ല.

ഇനി ആ ടോപ്പിക്ക് അനിത പറയാതെ താനായിട്ട് പറയേണ്ടതല്ല എന്ന് അവൻ തീരുമാനിച്ചു. പതിവുപോലെ തന്നെ അവളുടെ നൈറ്റി ഗൗൺ ഊരിയെറിഞ്ഞ് അവൻ അവളെ കിടക്കയിലേക്ക് എടുത്തിട്ടു.

ഇട്ടിരുന്ന ബനിയനും ഷോർട്ട്സും ഒക്കെ ഊരിയെറിഞ്ഞ് അവളുടെ മുകളിലേക്ക് അവൻ ചാടി വീണു. കളിക്ക് യാതൊരു കുറവുമില്ല. അനിതയ്ക്ക് പീരീഡ്സ് വരുന്ന ദിവസങ്ങളിൽ മാത്രമാണ് കളിക്ക് താൽക്കാലിക വിരാമം കൊടുക്കുന്നത്.

അല്ലെങ്കിൽ അനിതയ്ക്കും ശേഖറിനും ശാരീരിക ബുദ്ധിമുട്ടുകൾ എന്തെങ്കിലും വരുമ്പോഴും കളിക്കാറില്ല. അന്നത്തെ കളിക്ക് ഒരല്പം ആവേശം കൂടുതൽ ഉണ്ടായിരുന്നു. അനിത കിടന്നു പുളഞ്ഞു.

പിന്നീടുള്ള ദിവസങ്ങൾ പതിവുപോലെ ആയിരുന്നുവെങ്കിലും ശേഖറിന് പലപ്പോഴും അനിതയെ കാണുമ്പോഴും ദിലീപിനെ കാണുമ്പോഴും അവരുടെ കളിയെക്കുറിച്ച് ഓർമ്മ വരും. കുറെ കഴിയുമ്പോൾ ഇത് നോർമലായി വന്നോളും എന്ന് അവൻ കരുതി.

“നാളെ വെള്ളിയാഴ്ചയല്ലേ വല്ല പ്ലാൻ വല്ലതുമുണ്ടോ” ക്യാബിനിലേക്ക് കയറിക്കൊണ്ട് ഒരു വക്രീച്ച ചിരി ചിരിച്ച് ദിലീപ് ചോദിച്ചു.

ദിലീപിന്റെ ചിരിയോടുള്ള ചോദ്യം കേട്ടപ്പോൾ ശേഖറിന് മനസ്സിൽ ദേഷ്യം തോന്നിയെങ്കിലും പ്ലാൻ ഒന്നും തന്നെ ഇല്ല

എന്ന് തലയാട്ടി കാണിച്ചു.

“വല്ലതും ഉണ്ടെങ്കിൽ പറയണേ അളിയാ..”

പറയാം എന്നവൻ വാക്ക് കൊടുത്തു. ദിലീപ് പോയി കഴിഞ്ഞപ്പോൾ ശേഖർ സ്വയം ആലോചിച്ചു. ” അല്ലെങ്കിൽ തന്നെ എന്തിനാണ് ദിലീപിനോട് ദേഷ്യപ്പെടുന്നത്.

എല്ലാം താൻ ആയിട്ട് വരുത്തി വെച്ചതാണ്. അപ്പോഴേക്കും ഓഫീസ് സ്റ്റാഫ് വൃന്ദ അവിടേക്ക് കയറി വന്നു.

“ബോസ് കഴിഞ്ഞദിവസം അയച്ച മെയിലിന്റെ റിപ്ലൈ കിട്ടിയിട്ടുണ്ട്. രണ്ട് ദിവസത്തെ ഷെഡ്യൂൾ ആണ് അവർ പറഞ്ഞിരിക്കുന്നത് ”

“ഓക്കേ താൻ പ്രൊജക്റ്റ് ലീടിനെ മെൻഷൻ ചെയ്”

“പിന്നെ ബോസ്, ഒരാൾ കാണാൻ വന്നിരുപ്പുണ്ട് ”

“ആരാണ് ക്ലയിൻഡ് ആരെങ്കിലുമാണോ? ”

“അല്ല ബോസ് ഇത് ബോസിന്റെ ഫാമിലി പറഞ്ഞിട്ട് വന്നതാണെന്നാണ് പറയുന്നത്”

“എന്റെ ഫാമിലി പറഞ്ഞിട്ടോ? അതാരാ? എന്താണ് പേര് പറഞ്ഞത്?”

“അജയൻ എന്നാണ് പേര് പറഞ്ഞിരിക്കുന്നത്.”

“അജയൻ.. എനിക്ക് അങ്ങനെ ഒരാളെ അറിയില്ലല്ലോ… എന്തായാലും വിളിക്ക്”

വൃന്ദ പോയിക്കഴിഞ്ഞതും ഓഫീസിലേക്ക് സുമുഖനും സുന്ദരനുമായ ഒരു ചെറുപ്പക്കാരൻ കയറി വന്നു. മുണ്ടും ഷർട്ടും ഒക്കെ ഉടുത്ത് നാടൻ വേഷം, ഇരു നിറം, ശേഖറിന്റെ അത്ര ഉയരം ഇല്ലെങ്കിലും കാണാൻ നല്ല ലുക്ക് ഉണ്ട്, ഉയരത്തിന് അനുസരിച്ചിട്ടുള്ള വണ്ണം. ശേഖർ അയാളളോട് കസേരയിൽ ഇരിക്കാൻ പറഞ്ഞു.

“എന്റെ ഫാമിലി പറഞ്ഞിട്ടാണോ നിങ്ങൾ വന്നത്”

“അതെ സാർ…. എന്റെ പേര് അജയൻ, ഞാൻ പ്രേമലതയുടെ ഹസ്ബൻഡ് ആണ്. പിന്നെ… സാറിന്റെ അമ്മ… വിളിച്ചു… ”

പ്രേമലത എന്നുള്ള പേരുകേട്ടപ്പോൾ തന്നെ ശേഖറിന് ആൾ ആരാണെന്ന് മനസ്സിലായി. അതുകൊണ്ടുതന്നെ അധികം ഇൻട്രൊഡക്ഷൻ വേണ്ട എന്നുള്ള രീതിയിൽ ശേഖർ കൈ കാണിച്ചു. വന്നയാൾ

അല്പം ഒന്ന് പരുങ്ങി.

“എന്താ വന്നത്? ”

“ഞാൻ… അത് പിന്നെ… അമ്മ… ” അയാൾ ഇരുന്നു വിക്കുന്ന കണ്ടപ്പോൾ തന്നെ ശേഖറിന് മനസ്സിലായി ഇയാൾക്ക് എന്തോ റിക്വസ്റ്റ് പറയാനുണ്ട്.

ഉടൻതന്നെ ശേഖർ അവന്റെ അമ്മയെ ഫോണിൽ വിളിച്ചു.

അമ്മ ശശികല ഫോൺ കോൾ അറ്റൻഡ് ചെയ്തു. ശേഖർ ചോദിച്ചപ്പോൾ അവർ ഇങ്ങനെ പറഞ്ഞു.

“മോനെ അത് പ്രേമലതയുടെ ഹസ്ബൻഡ്… നമ്മുടെ ദേവകിയുടെ മോളുടെ… അവന്റെ അനിയനു നിന്റെ കമ്പനിയിൽ ഒരു ജോലി തരപ്പെടുത്തി കൊടുക്കാമോ എന്ന് ചോദിക്കാൻ വേണ്ടി വന്നതാണ്.

എന്തായാലും നീ അവനെ ഒന്ന് അറ്റൻഡ് ചെയ്യ്. പറ്റുമെങ്കിൽ ഒരു ട്രെയിനിയായിട്ടോ മറ്റോ… അവന്റെ അനിയൻ നല്ല എജുക്കേഷൻ ഒക്കെയുണ്ട് ഞാൻ അവന്റെ സർട്ടിഫിക്കറ്റും ബയോഡേറ്റ ഒക്കെ ചെക്ക് ചെയ്തതാണ്.

നിന്നെക്കൊണ്ട് പറ്റുമെങ്കിൽ ചെയ്താൽ മതി ഇല്ലെങ്കിൽ ഡയറക്റ്റ് മുഖത്തടിച്ചത് പോലെ ഒരു നോ പറയണ്ട. നോ ഞാൻ പറഞ്ഞോളാം” ശശികല പറയുന്നത് കേട്ട് ശേഖർ ഫോൺ വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *