ശേഖറിന്റെ സ്വന്തം അനിത – 2 Likeഅടിപൊളി  

“അവൾക്ക് ഡേറ്റ് അടുത്തു വരികയാണ് അതുകൊണ്ട് ഹോസ്പിറ്റലിനടുത്ത് ഒരു ലോഡ്ജിൽ റൂം എടുക്കാമെന്നുവച്ചു. ഹോസ്പിറ്റലിൽ റൂം ഉണ്ട് പക്ഷേ അമ്മയ്ക്ക് കാലുവേദന ഉള്ളതുകൊണ്ട് സെപ്പറേറ്റ്

ഒരു ബെഡ് വേണം.

അതുകൊണ്ട് ലോഡ്ജിലും കൂടെ ഒരു റൂം എടുക്കാം എന്ന് വച്ചു.. അടുത്തുതന്നെ…”

“എന്തിനാ വെറുതെ ലോഡ്ജിൽ ഒക്കെ റൂം എടുക്കുന്നത് എന്റെ വീട്ടിൽ താമസിക്കാമല്ലോ.. നിള ഹോസ്പിറ്റലിൽ അല്ലേ… എന്റെ വീടിനടുത്താണ്. വീട്ടിൽ നിന്ന് ഷോട്ട് കട്ട് ഉണ്ട്”

“അയ്യോ അത് ബുദ്ധിമുട്ടാവില്ലേ?”

“ഞങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമില്ല ഞങ്ങൾ ആകെ രണ്ടുപേരെ ഉള്ളൂ ആ വലിയ വീട്ടിൽ. പിന്നെ ഇത് ആകെ കുറച്ചു ദിവസത്തെ കാര്യമല്ലേ ഉള്ളൂ.”

ശേഖർ പറഞ്ഞത് കേട്ട് ആദ്യം ഒന്ന് വേണ്ട എന്ന് വച്ചെങ്കിലും ശേഖറുമായിട്ട് കുറച്ചുകൂടി അടുപ്പം കാണിച്ചു കഴിഞ്ഞാൽ അനിയന് ചിലപ്പോൾ ഒരു ജോലി സാധ്യത കിട്ടിയേക്കുമെന്ന് അജയൻ കരുതി.

തങ്ങളുടെ ആവശ്യത്തിനുവേണ്ടി ബുദ്ധിമുട്ടിക്കുന്നതിന്റെ നീരസം ഉണ്ടായിരുന്നു അജയന്റെ മുഖത്ത്. അത് ശേഖറിനു മനസ്സിലാവുകയും ചെയ്തു.

“മടിയൊന്നും വിചാരിക്കണ്ട.. ദേവകിചേച്ചി എന്നെ എടുത്തു വളർത്തിയതാണ്… എനിക്ക് എന്റെ അമ്മയെപ്പോലെ ആണ്… ഇതുവരെ കാര്യമായിട്ട് ഒന്നും എനിക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല. നിങ്ങൾ ആരൊക്കെ ഇപ്പോൾ വന്നിട്ടുള്ളത്?”

“അധികം ബന്ധുക്കൾ ഒന്നുമില്ല എനിക്കും അവൾക്കും. അറിയാമല്ലോ അവളുടെ അമ്മയുടെ ഭർത്താവ് ചെറുപ്പത്തിലെ ഉപേക്ഷിച്ചു പോയി പിന്നെ എന്റെ അമ്മയ്ക്ക് വീട്ടിൽ നിന്ന് മാറിനിൽക്കാൻ പറ്റില്ല.

അതുകൊണ്ട് ഞാനും പ്രേമലതയും അവളുടെ അമ്മയും മാത്രമേ ഉള്ളൂ. അവരെ രണ്ടുപേരെയും ഹോസ്പിറ്റലിൽ ഇരുത്തിയിട്ടാണ് ഞാൻ ഇപ്പോൾ വരുന്നത്. ഇവിടെ വന്നതിനുശേഷം ലോഡ്ജിൽ പോയി റൂം എടുക്കാമെന്നു കരുതി.”

“എന്നാൽ നമുക്കൊരു കാര്യം ചെയ്യാം നേരെ ഹോസ്പിറ്റലിലേക്ക് വിടാം… എന്നിട്ട് അവരെയും കൂട്ടികൊണ്ട് നമുക്ക് എന്റെ വീട്ടിലേക്ക് പോകാം”

“അയ്യോ.. അത് വേണ്ട.. ബുദ്ധിമുട്ടാവില്ലേ?

ഞാൻ പോയി അവരെയും കൂട്ടിക്കൊണ്ട് വീട്ടിലേക്ക് വരാം”

“ഇതിലൊക്കെ എന്ത് ബുദ്ധിമുട്ട് അജയാ… വാ… വന്നു വണ്ടിയിൽ കേറ്”

അജയനും ശേഖറും നേരെ ഹോസ്പിറ്റലിലേക്ക് വിട്ടു. അവിടെ അപ്പോൾ പ്രേമലതയും ദേവകി ചേച്ചിയും അജയനെ കാത്തിരിക്കുന്നുണ്ടായിരുന്നു. ശേഖറിന്റെ വീട്ടിൽ വന്ന് താമസിക്കുന്നതിന് ദേവകിചേച്ചിയും ആദ്യം മടി പറഞ്ഞെങ്കിലും ശേഖർ നിർബന്ധിച്ചപ്പോൾ സമ്മതിച്ചു.

ശേഖർ അവരെയും കൂട്ടി നേരെ വീട്ടിലേക്ക് പോയി. പോകുന്ന വഴിക്ക് ദിലീപിന്റെ ഫോൺകോൾ വന്നു. ശേഖർ കാർ വഴിയിൽ ഒതുക്കി ഫോൺ അറ്റൻഡ് ചെയ്തു.

കാറിന്റെ ലൗഡ് സ്പീക്കറിൽ ഇട്ട് കഴിഞ്ഞാൽ ദിലീപ് പറയാൻ പോകുന്നത് കളിയുടെ കാര്യമാണെങ്കിൽ… അതുകൊണ്ടാണ് ശേഖർ ലോഡ്സ്പീക്കറിൽ ഇടാതെ ഡയറക്ട് ഫോൺ അറ്റൻഡ് ചെയ്തത്.

“അളിയാ നീ നേരത്തെ ഇറങ്ങിയെന്ന് വൃന്ദ പറഞ്ഞു. റിലേറ്റീവ് ആരാ കൂടെയുള്ളത്. അപ്പോൾ ഇന്ന് പ്രത്യേകിച്ച് പ്ലാനിങ് ഒന്നുമില്ലല്ലോ അല്ലേ. ഞാൻ വെറുതെ പ്രതീക്ഷിച്ചു”

“ഇന്ന് പ്രത്യേകിച്ച് പ്ലാനിങ് ഒന്നുമില്ല എന്ന് ഞാൻ നിന്നോട് നേരത്തെ പറഞ്ഞതല്ലേ”

“ഓക്കേ അളിയാ… ഇന്ന് വേണമെന്നില്ല അളിയാ പക്ഷേ പിന്നെപ്പോഴെങ്കിലും ഒന്ന് സെറ്റ് ആക്കി തരണേ…” ദിലീപിന്റെ പറച്ചിൽ കേട്ട് ശേഖറിന് ദേഷ്യം വരുന്നുണ്ടായിരുന്നു.

തന്റെ ഭാര്യയെ കളിക്കാൻ കിട്ടുമോ എന്നാണ് അവൻ ചോദിക്കുന്നത്. അവനെയും പറഞ്ഞിട്ട് കാര്യമില്ല. തന്റെ ഭാര്യയുടെ കളി അവനു റെഡിയാക്കി കൊടുത്തത് താൻ തന്നെയാണ്.

തന്നെ പെർമിഷൻ ഒന്നും ഇല്ലാതെ അനിത ഒന്നും ചെയ്യില്ല എന്ന കാര്യവും അവനു നന്നായി അറിയാം.

“പിന്നെപ്പോഴെങ്കിലും റെഡിയാക്കാം. എടാ ഞാൻ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുകയാണ്. പിന്നെ വിളിക്കാം” അവനോട് എടുത്ത് അടിച്ച പോലെ ഒരു

നോ പറയാൻ ശേഖറിന് തോന്നിയില്ല.

Leave a Reply

Your email address will not be published. Required fields are marked *