ശേഖറിന്റെ സ്വന്തം അനിത – 2 Likeഅടിപൊളി  

അവൻ പോയി താഴെയുള്ള ബെഡ്റൂമിൽ കിടന്നോളും. അവൻ മുറിയിലേക്ക് കയറാൻ ഒരുങ്ങി.

“ഞാനൊരു കാര്യം ചോദിച്ചോട്ടെ? ശേഖർ സാറിനെ അല്ലാതെ വേറെ ആരെയും മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടിട്ടില്ല എന്ന് പറഞ്ഞു. സാറിന്റെ ഒപ്പം അല്ലാതെ വേറെ ആരുടെയെങ്കിലും ഒപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ?”

അജയന്റെ അനിതയോടുള്ള ആ ചോദ്യം കേട്ട് മുറിയിലേക്ക് കയറാൻ ഒരുങ്ങിയ ശേഖർ ഒന്നു നിന്നു.

“എന്റെ മനസ്സിലേക്കും ശരീരത്തിലേക്കും ആദ്യമായി വന്ന പുരുഷൻ ശേഖർ ആണ്. വിവാഹത്തിനുശേഷം മാത്രമാണ് ഞാൻ ഒരു കന്യക അല്ലാതായത്. അതിനുശേഷം ശേഖറിന് അറിയാത്ത ഒരു കാര്യവും എന്റെ ജീവിതത്തിൽ ഇല്ല.

ശേഖറിന്റെ താല്പര്യത്തോടെ ഞാൻ ചിലതൊക്കെ ചെയ്തിട്ടുണ്ട്, അതും അടുത്തിടെ. അത് എന്താണെന്ന് ഞാൻ വ്യക്തമായിട്ട് പറയുന്നില്ല. പക്ഷേ എന്റെ എല്ലാ കാര്യങ്ങളും ശേഖറിന് അറിയാം.

അതായത് എന്റെ ശരീരത്തിൽ മറ്റൊരു പുരുഷൻ സ്പർശിച്ചിട്ടുണ്ടെങ്കിൽ അത് ശേഖറിന് അറിയാം. അജയൻ ചോദിച്ച ചോദ്യത്തിന് അതെ എന്നാണ് എന്റെ ഉത്തരം.

ശേഖറിന് അത് വ്യക്തമായിട്ട് അറിയാം. കൂടുതൽ ഡീറ്റെയിൽ ആയിട്ട് ഞാൻ പറയില്ല. ശേഖർ അറിയാത്ത ഒന്നും തന്നെയില്ല.” അനിതയുടെ മറുപടി കേട്ടപ്പോൾ ശേഖരന് മനസ്സിലായി ദിലീപുമായുള്ള കളിയെ കുറിച്ചാണ് അവൾ പറയുന്നത്.

എങ്ങും തൊടാതെയുള്ള അവളുടെ മറുപടി

ശേഖറിന് നന്നായിട്ട് ഇഷ്ടപ്പെടുകയും ചെയ്തു.

“ശേഖർ സാർ പറഞ്ഞിരുന്നു… നിങ്ങൾ പരസ്പരം നല്ലപോലെ ഫ്രീഡം കൊടുക്കുന്ന ദമ്പതികൾ ആണെന്ന്”

“അതെ അതുകൊണ്ടാണ് അജയൻ ഇപ്പോൾ ഇവിടെ ഈ ബെഡ്റൂമിൽ വന്നിരിക്കുന്നത്. പ്രേമലത ഫ്രീഡം ഒന്നും തരാറില്ലേ?” കണ്ണുറുക്കി കൊണ്ട് അനിത ചോദിച്ചു.

“എവിടെ?… ഒട്ടും ഫ്രീഡം തരാറില്ല”

“അത് സാരമില്ല… എല്ലാവരും ഒരുപോലെ അല്ലല്ലോ. അജയൻ ജിമ്മിൽ പോകാറുണ്ടോ?”

“എന്റെ ബോഡി കണ്ടിട്ട് കുറെ പേർ എന്നോട് ചോദിച്ചിട്ടുണ്ട് ശേഖർ സാറും എന്നോട് ചോദിച്ചായിരുന്നു.”

“ഞാൻ ജിമ്മിൽ പോയിട്ട് ഒന്നുമില്ല. ബോഡി നല്ല നാച്ചുറൽ ആണ്”

“ആണോ… എന്നാൽ എന്നെ ആ നാച്ചുറൽ ബോഡി ഒന്ന് കാണിക്കാമോ” അനിത അജയനോട് അല്പം നാണം കലർന്ന ചിരിയോടെ ചോദിച്ചു. മുറിയിലേക്ക് കയറാൻ ഒരുങ്ങിയ ശേഖർ പെട്ടെന്ന് നിന്നു.

മറ്റൊരു പുരുഷന്റെ ശരീരം കാണണമെന്ന് അനിത പറയുന്നത് ആദ്യമായിട്ട് കേൾക്കുകയായിരുന്നു ശേഖർ. മുറിയിലേക്ക് കയറി അജയനെ തടയണമെന്ന് തോന്നി. പക്ഷേ ശേഖർ ഒന്നുമടിച്ചു നിന്നു.

അനിതയുടെ ആ സംസാരം ശേഖറിന് ഒരു ചെറിയ ത്രില്ല് പോലെ തോന്നിയിരുന്നു.

അകത്തപ്പോൾ അജയൻ സ്റ്റൂളിൽ നിന്നും എഴുന്നേറ്റ് ഇട്ടിരുന്ന ബനിയൻ ഊരി സ്റ്റൂളിലേക്ക് വെച്ചു. ജിമ്മനെ പോലെയുള്ള ബോഡി ഇല്ലെങ്കിലും നല്ല ഉറച്ച ശരീരമാണ് അവന്റെത്.

ജിമ്മിൽ പോയി കഴിഞ്ഞാൽ ഇവൻ ഒരു പെർഫെക്റ്റ് ഫിഗർ ആകും. നല്ല വിരിമാറ് ഒക്കെ ഉണ്ട്. അജയൻ ഉടുത്തിരുന്നു മുണ്ട് അല്പം കൂടി പൊക്കി മടക്കി കുത്തി.

ഇപ്പോൾ അവന്റെ വണ്ണമുള്ള വലിയ കാൽത്തൊടകൾ നല്ലതുപോലെ കാണാം. അനിത കാണാൻ വേണ്ടി അവൻ തിരിഞ്ഞും ചരിഞ്ഞും

ഒക്കെ നിന്നു കൊടുക്കുന്നുണ്ട്.

ജിമ്മിൽ ഉള്ളവർ മസിൽപോസ് കാണിക്കുന്നത് പോലെ. അവന് പോസ് ചെയ്യാൻ ഒന്നുമറിയില്ല എങ്കിലും അവൻ ആ രീതിയിൽ ഒക്കെ കാണിക്കുന്നുണ്ട്. അനിത അവന്റെ ശരീരത്തിലേക്ക് നോക്കിയിരിക്കുകയാണ്.

അനിതയുടെ നോട്ടം കണ്ടപ്പോൾ തൽക്കാലം ഇപ്പോൾ കയറണ്ട എന്ന് ശേഖർ മനസ്സിൽ വിചാരിച്ചു. ഇപ്പോൾ മറ്റൊരുത്തന്റെ ശരീരത്തിൽ നോക്കിയിരിക്കുകയല്ലേ പെട്ടെന്ന് തന്നെ കാണുമ്പോൾ അവൾക്ക് നാണക്കേട് തോന്നിയാലോ. നല്ല ശരീര ഭംഗിയുണ്ട് അജയന്.

“ശേഖർ സാർ ഇപ്പോഴെങ്ങാനും കേറി വരുമോ?” ബോഡി ഷോ തൽക്കാലത്തേക്ക് മതിയാക്കി അജയൻ ചോദിച്ചു.

“ഏയ് ഇല്ല… ഒരിക്കലുമില്ല. ഇന്നിനി ഇങ്ങോട്ട് വരില്ല.”

“അല്ല ഇനിയും എന്തെങ്കിലും ഫയൽ മറന്നിട്ടുണ്ടെങ്കിൽ… അത് എടുക്കാനായി സാർ വരില്ലേ?”

“ബെഡ്റൂമിൽ ശേഖർ ഒരു ഫയലും വെക്കാറില്ല വെക്കാൻ തീരെ സമ്മതിക്കാറില്ല. ആകെ ഒരേ ഒരു ഫയലേ ഉണ്ടായിരുന്നുള്ളൂ അതാണ് തിരികെ കൊണ്ടുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *