അമ്മ : എന്താടാ
ഞാൻ : എന്റെ കസവ് മുണ്ട് ഒന്ന് എടുത്തോണ്ട് വാമ്മാ
അമ്മ എൻറെ ചെവിക്ക് പിടിച്ച് നാല് വലി
അമ്മ : നായെ നിനക്ക് പോയി എടുത്തൂടെ ഈ കാല് വേദന വച്ച് എന്നെ ഈ സ്റ്റെപ്പ് മുഴുവൻ കേറ്റണോ…
ഞാൻ : ഒന്ന് എടുത്ത് താ മ്മാ
അമ്മ എന്റെ മുന്നിലേക്ക് കേറി വന്ന് എന്റെ രണ്ട് കവിളും കൈയ്യിൽ പിടിച്ച് എന്നെ നോക്കി
അമ്മ : നീ എന്നാടാ ഇത്ര ദേഷ്യം കൊണ്ട് നടക്കാൻ തൊടങ്ങിയത്
എന്നെ തന്നെ ചിന്തിപ്പിച്ച ചോദ്യം
അമ്മ : 🥹
ഞാൻ : ഒക്കെ ശെരി ആവും
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
അമ്മ : എന്റെ മോനോട് അമ്മ ഒരു കാര്യം പറയട്ടെ
ഞാൻ : പറഞ്ഞോ
അമ്മ : ആ കുട്ടി അറിഞ്ഞോണ്ട് നമ്മളോട് അല്ലെങ്കി കണ്ണനോട് ഒരു തെറ്റും ചെയ്തു എന്ന് ഞാൻ വിചാരിക്കുന്നില്ല
ഞാൻ : 🙄 അമ്മ പ്ലീസ്
അമ്മ : പെങ്കുട്ടികളെ കരയിക്കാൻ പാടുണ്ടോ പോട്ടെ എന്റെ മോന് ആർടെ എങ്കിലും സങ്കടം കാണാൻ പറ്റോ ഏയ് ഇല്ല പിന്നെന്താ ആ കുട്ടിയോട് മാത്രം
ഞാൻ : അമ്മു എന്റെ ഭാര്യെ കടത്തികൊണ്ടോയി കുട്ടു എന്നെ കെട്ടി ഇട്ട് പട്ടിയെ പോലെ തല്ലിയാ അമ്മ അവനെ ശപിക്കൊ ഇല്ലേ പോട്ടെ ആ പേരും പറഞ്ഞ് കണ്ണന്റെ നേരെ ഒരു വട്ടം എങ്കിലും മൊഖം തിരിക്കോ ഇല്ലേ
അമ്മ ആകെ വല്ലാതായി
ഞാൻ : പറ ലക്ഷ്മി.. 😊 ഉത്തരം ഇല്ലയാ… 😂 🥹 എന്നാലേ ചെറിയമ്മ എന്നെ ചേർത്ത് പിടിക്കാ ചെയ്തത്… അവർക്ക് എന്നോട് ദേഷ്യം ഇല്ലമ്മാ അത് ആലോചിക്കുമ്പോ എനിക്ക് ഇവളോടല്ല ആ കുടുംബത്തിലെ ഒരാളേം കാണുന്നത് തന്നെ അറപ്പാ…
എന്റെ കൈയ്യീന്ന് പോയി പോണ നേരത്ത് ഒരു പട്ടിയെ പോലെ ഞാൻ ഇരുന്ന് കരഞ്ഞു…
അമ്മ : പോട്ടെ പോട്ടെ… എല്ലാം പോട്ടെ… ടാ രാമാ പോവാൻ എറങ്ങിയതല്ലേ…
പവി ഓടി കെതച്ച് കേറി വന്നു ട്യൂഷൻ കഴിഞ്ഞുള്ള വരവാ
പവി : എന്താ എന്താ ടാ
ഞാൻ : ഏയ് ഒന്നൂല്ലാ പൊടി പോയത്
പവി : അമ്മ വല്ലതും പറഞ്ഞ് കാണും
ഞാൻ : അമ്മ ഒന്നും പറഞ്ഞില്ല നീ കുളി ടൈം ആയി…
ഞാൻ താഴെ പോയി ഇരുന്നു
പപ്പ അടുക്കളയിൽ നിന്ന് വരുന്ന കണ്ടു
എന്നെ കണ്ടതും ഒളിഞ്ഞ് നിന്നു
അമ്മ : ടാ ടാ
ഞാൻ : എന്താ
അമ്മ : അതിനെ കൊണ്ട് പോ
ഞാൻ : 😡 എന്ത്
അമ്മ : പാവം മോനെ അങ്ങനെ ഒന്നും ചെയ്യല്ലേ ഇഷ്ട്ടം കൊണ്ടല്ലേ
ഞാൻ : ഞാൻ പോണത് കല്യാണം ഒറപ്പിക്കാൻ ആണ് അല്ലാതെ എന്നെക്കൊണ്ട് ഒന്നും പറയിക്കണ്ട…
പവി ചാടി തുള്ളി എറങ്ങി വന്നു
ഞങ്ങള് എറങ്ങാൻ നെരം അച്ഛൻ കാർ എടുത്തോണ്ട് എറങ്ങി വന്നു…
അച്ഛൻ : ആഹ് എങ്ങോട്ട് ഓ നാരായണന്റെ മോന്റെ ശെരി പെട്ടെന്ന് വരോല്ലോ
ഞാൻ : ആ വരാ ചിത്തുന്റെ സ്വർണം ചിത്ര ചേച്ചിടെ 😣 എടുക്കാൻ പോവാൻ അല്ലെ
അച്ഛൻ : ആഹ് ആഹ് പോ പോ…
ഞാൻ മെല്ലെ വെളിയിലേക്ക് എറങ്ങി
പവി : ഇപ്പൊ കിട്ടിയേനെ
ഞാൻ : കേറ് അല്ലെ ഇപ്പൊ വന്ന് തന്നിട്ട് പോവും…
ഞങ്ങള് നന്ദന്റെ വീട്ടി പോയി…
ചെറിയച്ഛൻ ചെറിയമ്മ അമ്മു ഒക്കെ വന്നിട്ടുണ്ട്
ഞങ്ങള് പോവുമ്പോ നന്ദൻ ചെറിയമ്മ ആയിട്ട് സംസാരം
നന്ദൻ : ഒള്ളത് പറയാലോ എനിക്ക് നിങ്ങടെ മോന്റെ കൂട്ട്കാരൻ ആയതില് അറപ്പ് തോന്നാ ഇപ്പൊ… അവനെ പോലെ ഒരു ചെറ്റ
ചെറിയച്ഛൻ : എടാ മോനെ ഇത് നീ ഞങ്ങളോട് പറഞ്ഞിട്ട് എന്ത് ചെയ്യാൻ 🤣
ചെറിയമ്മ : വാ നേരായി…😁
നന്ദൻ : ഇനി ഞാൻ നിങ്ങള് രണ്ടാളും ആയി മാത്രെ കമ്പനി ഒള്ളൂ ദേ നോക്കിക്കോ ആ പട്ടിയെ ഞാൻ എന്റെ വീട്ടി കേറ്റില്ല 😡.. ദേ ഈ തമിഴൻ വരെ വന്നു… മതി മച്ചാ നീ മതി എനിക്ക് 😃
അവൻ എന്റെ തോളിൽ കൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചു…
ഞങ്ങള് സോനടെ വീട്ടി പോയി ചെറിയ രീതിക്ക് ഒരു ചടങ്ങ് പോലെ ഒക്കെ ആക്കി
പണ്ട്രണ്ട് മണി ആകെ കണ്ട് ഞങ്ങള് എറങ്ങി
അച്ഛൻ മില്ലില് വണ്ടി നിർത്തി റോഡില് വരാൻ പറഞ്ഞു… ചേച്ചിക്ക് ഗോൾഡ് എടുക്കാൻ പോവാൻ ഞാൻ എന്തോന്നിനാ ചോദിച്ചപ്പോ കണക്ക് നോക്കാൻ ഒണ്ട് അതാ സംഭവം പറഞ്ഞു…ആ പോവാ
ശെരി ആയിക്കോട്ടെ
ഞങ്ങള് പോയി നിന്നതും വണ്ടി വന്നു…
ഡോർ തൊറന്നതും പപ്പ നേരെ നോക്കി ഇരിപ്പുണ്ട്
ആരും വെളിയില് നിക്കുന്ന ഞങ്ങളെ നോക്കിയ പോലും ഇല്ല
കേറടാ അങ്ങോട്ട് അച്ഛൻ പറഞ്ഞു
ഞാൻ : ഇല്ല വേണ്ട
അച്ഛൻ : വണ്ടി ഹോൺ അടിക്കും കേറാൻ
ഞാൻ : പവി കേറിക്കോ ഞാൻ വരുന്നില്ല
അച്ഛൻ : ഇവനെ ഇന്ന് ഞാൻ
ഞാൻ : അച്ഛൻ എന്തൊക്കെ പറഞ്ഞാലും ശെരി ഞാൻ ഇല്ല
പെട്ടെന്ന് അവള് നെരങ്ങി വെളിയിലോട്ട് എറങ്ങി…
പപ്പ : ഞാൻ ഇല്ല അങ്കിളെ നിങ്ങള് പൊക്കോ 😊
അച്ഛൻ : ഡോർ ഡോർ അടക്കടാ…
അച്ഛൻ വണ്ടി ഉള്ളിലോട്ടു കേറ്റി ഇട്ടു
ചെറി : നിനക്ക് വല്ലാത്ത ഷോ കാണിക്കല് കൂടുന്നുണ്ട് കേട്ടോ ടാ…😡
എല്ലാ കഥയിലും കാണും അടി ആയി നിക്കുന്ന നായകനേം നായികേം ഒട്ടിക്കാൻ കൊറേ വീട്ട്കാര്… 😣
ഞാൻ മനസ്സിൽ ഓർത്ത് വടി പോലെ നിന്നു
പപ്പ : ചെറിയച്ഛാ വേണ്ട സാരൂല്ല ഞാൻ ഓട്ടോ എടുത്ത് വീട്ടി പൊക്കോളാ കീ തന്നാ മതി
അച്ഛൻ : അല്ല എന്താണ്
ഇടുപ്പില് കൈ കുത്തി നിന്ന് അച്ഛൻ ചോദിച്ചു
ഞാൻ : ഒന്നൂല്ലാ
അച്ഛൻ : ഒന്ന് അയഞ്ഞ് വിട്ടപ്പോ തലേൽ കേറാ നീ
ഞാൻ : അച്ഛാ പ്ലീസ് ഞാൻ വീട്ടി വന്നിട്ട് നിന്ന് തരാ അച്ഛൻ തല്ലേ കൊല്ലേ എന്താ വച്ചാ ചെയ്തോ ഇവടെ വച്ച് വേണ്ട നാട്ടില് ഇത്തിരി വെല ഇണ്ട് പ്ലീസ്
അച്ഛൻ : 😊 എടാ മോനെ എന്താടാ നിന്റെ പ്രശ്നം
ഞാൻ : 😊ഒന്നൂല്ലാ അച്ഛാ
ഞാൻ നടന്ന് പോയി ഡ്രൈവിങ് സീറ്റില് കേറി…
ചെറി : ആഹ് ബെസ്റ്റ്
പോവുന്ന നെരം മുഴുവൻ എന്റെ ചിന്ത ഇത് മാത്രം ആയിരുന്നു എന്ത് കൊണ്ട് എന്ത് കണ്ടിട്ടാ ഇവളെ ഇപ്പഴും ഇവര്…
അച്ഛൻ കൈക്ക് കിണ്ക്ക്ന്ന് ഒരു അടി തന്നപ്പഴാ ഞാൻ തിരിച്ച് വന്നത്…
വണ്ടി ഇത്ര നെരം മസിൽ മെമ്മറിയിലാണ് ഓടിയത്…
അച്ഛൻ : വണ്ടി നിർത്താൻ…
ഞാൻ : ആഹ് ആഹ്…
ഞാൻ വണ്ടി നിർത്തിയതും പവി എറങ്ങി ഓടി മരത്തിന്റെ അടിയിൽ നിന്ന് ശർദിച്ചു…
അയ്യയ്യോ അവള് സോനടെ വീട്ടി പോയി പനങ്കള്ള് കഴിച്ചല്ലോ…
Reality hit അടിച്ചതും ഞാൻ ചാടി എറങ്ങി…
അമ്മ : പോ പോ വരണ്ട
ഞാൻ : അമ്മ പൊക്കോ ഞാൻ നിക്കാ
അമ്മ : വേണ്ട ടാ നിനക്കും വരും…
ഞാൻ : ഇല്ലെന്ന് അമ്മക്കാ അങ്ങനെ വരാ പൊക്കോ ദേ ആ വെള്ളം എടുത്തോണ്ട് വന്നെ ഞാൻ നോക്കാ..
അമ്മ : ഉഴിഞ്ഞ് കൊട് എന്നാ
എടി നിന്നോട് ഞാൻ പറഞ്ഞതാ… എടി കുന്തമേ അപ്പൻ എന്നെ കുഴി വെട്ടി മൂടും 😨
പവി : അച്ഛാ കള്ള് 😌😁
ഞാൻ : എനിക്ക് അറിയത്തെ ഇല്ല
അമ്മ, വെള്ളം എടുത്തോണ്ട് തന്നു
ഞങ്ങള് തിരിച്ച് പോവുമ്പോ അച്ഛൻ ഡ്രൈവിങ് സീറ്റില് ഇരിക്കുന്നു
ഞാൻ അവടെ പോയി നിന്നതും അച്ഛൻ എന്നെ ഒന്ന് നോക്കി
അച്ഛൻ : ചെവിയും കേക്കില്ല ബോധോം ഇല്ല വേണ്ട ഞാൻ ഓടിച്ചോളാ
ആ എന്തോ ആവട്ടെ… ഞാൻ അപ്പറം പോയി ഇരുന്നു
പോണ വഴി പവി എന്നെ തോണ്ടി
ഞാൻ തിരിഞ്ഞ് നോക്കി
പവി അച്ഛന്റെ നേരെ കണ്ണ് കാട്ടി ചിരിച്ചു
ഞാൻ ഒന്ന് ചിരിച്ച് കണ്ണടച്ച് ഇരുന്നു…
വണ്ടി പോണ വഴി പപ്പടെ വീട്ടിന്റെ വഴിയിലേക്ക് തിരിഞ്ഞു