ചെറി : എന്നോടും തന്നെ ഏട്ടാ കോളേജില് ചേർന്ന തൊട്ട് അവൻ പണിക്ക് പോവും അങ്ങനെ ആണ് അത് ആ iPhone വാങ്ങിയത്…
അച്ഛൻ : കണ്ണൻ ഒക്കെ ഇവടെ കെടന്ന് അടിച്ച് പൊളിക്കുമ്പോ ഞാൻ വിചാരിക്കും എന്തോ ചെയ്യാൻ…
ചെറി : അത് പോട്ടെ ഏട്ടാ
അച്ഛൻ : നീ ഇത് ആരോടും പറയാൻ ഒന്നും നിക്കണ്ട… പിന്നെ ആ വണ്ടി അവന് വാങ്ങി കൊടുത്തേക്ക് കേട്ടല്ലോ
ചെറി : അവൻ വാങ്ങില്ല ചേട്ടാ എനിക്ക് അറിയാ 🥺… പാവം ആണ് പക്ഷെ ഒറച്ച മനസ്സാ…
ചെറി അങ്ങോട്ട് നോക്കി പറഞ്ഞു…
അച്ഛൻ : എടാ ഒരു കാർ വാങ്ങിച്ചാലോ അപ്പൊ, രാമന്റെ പോലെ…
> 23 : 22
ടെറസിൽ ഇരുന്ന് ഞാനും ഇന്ദ്രനും സംസാരിച്ചോണ്ട് ഇരുന്നു
അപ്പൊ ഫോണിൽ ലൈറ്റ് മിന്നി
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
നോക്കിയപ്പോ അച്ചുന്റെ വാട്സപ്പ് മെസേജ്
I’m back എന്നൊരു മെസേജ് പിന്നെ ടിക്കറ്റിന്റെ ഫോട്ടോ നാളെ കാലത്താ ഫ്ലൈറ്റ്…
ഞാൻ : എടാ
എവടെ അവൻ പോയി…
ഞാൻ ചുറ്റും ഒന്ന് നോക്കി എന്നിട്ട് കെടക്കാൻ പോയി…
അടുത്ത ദിവസം കാലത്ത് അവൻ വരുന്നതിന്റെ തെരക്കിൽ ആയിരുന്നു ഉച്ചക്ക് ഞാനും നന്ദനും കൂടെ കാർ എടുത്തോണ്ട് പോയി..
അവര് ബാഗ് എടുത്തോണ്ട് ഞങ്ങടെ നേരെ ഓടി വന്നു
അച്ചു : 🥺 എന്റമ്മോ ശ്വാസം വീണ് മൈര്
ജാനു ബാഗ് ഒക്കെ ഉന്തിക്കൊണ്ട് ഞങ്ങടെ നേരെ വന്നു
ജാനു : രാമു… 🥹
അവള് ഓടി വന്ന് എന്റെ മേലോട്ട് ചാടി…
ജാനു : ഞാൻ ഒരു തീരുമാനം എടുത്തിട്ടാ വന്നത് നമ്മക്ക് ആ പട്ടി തെണ്ടിയെ തിരിച്ച് കൊണ്ട് വരണം, i miss him so badly… എന്താ നന്ദ
നന്ദൻ : സത്യം പറയാലോ നിങ്ങള് ഇപ്പൊ വന്നത് ഒരുപാട് സന്തോഷം ആയി ശെരിക്കും ഞാനും ഇവനും മാത്രെ ഉള്ളു ഇവടെ ആകെ ഒരുമാതിരി… 😏
ജാനു : പോട്ടെ വന്നെ അയ്യോ i missed you guys alot…
ഞങ്ങള് ബാഗ് ഒക്കെ എടുത്ത് എറങ്ങി
ജാനു : അയ്യോ എടാ രാമു നിനക്ക് അറിയോ എന്നെ ആദ്യം ഇങ്ങോട്ട് കൊണ്ട് വരുന്ന ടൈമില് ഇവൻ എന്നോട് പറഞ്ഞ ഒറ്റ കാര്യം once ഇവടെ വന്ന് ഒട്ടിയാ പിന്നെ കാനഡ അല്ല ദുബായ് അല്ല ഒന്നും പിടിക്കില്ല എന്നാ
അച്ചു : എന്നിട്ട് ഇപ്പോ എന്താ മോളെ
ജാനു : സത്യം എനിക്ക് ഇത്ര loyal ആയിട്ടുള്ള ഫ്രണ്ട്സ് അല്ല family ബിച്ചിന്റെ ഫാമിലി 🥹 നന്ദ നമ്മക്ക് കൊണ്ട് വരണ്ടേ അവനെ
നന്ദൻ : എവടെ പറഞ്ഞ് പോവാൻ അതും കേരളം ആണേ പോട്ടെ വക്കാ let it be India പക്ഷെ ഇത്
ജാനു : ടാ രാമാ നീ വണ്ടി നിന്റെ ഭാര്യ വീട്ടിലേക്ക് വിട് എനിക്ക് അവളെ കാണണം
നന്ദൻ : വിട്ടേക്ക് ഡീ
ജാനു : ഇല്ല നന്ദു അവളെ ഞാൻ എന്റെ sister നെ പോലാ കണ്ടത് നാല് ഡയലോഗ് പറയണം എനിക്ക്
ഞാൻ : 🤣
ജാനു : ഇവൻ എന്താ ചിരിക്കണേ
അച്ചു : എന്താടാ
ഞാൻ : അതിനെ കാണാൻ അവൾടെ വീട്ടിൽ അല്ല നിങ്ങള് എന്റെ വീട്ടി വാ 😁
അച്ചു : എന്ത്
നന്ദൻ : എടാ അവളെ ഇവന്റെ വീട്ടിലാ
അച്ചു : എന്താടാ നന്ദ… ടാ രാമാ
ഞാൻ : മച്ചാ ഞാൻ ഒരു ഗോവ ട്രിപ്പ് പോയില്ലേ അന്ന്
അച്ചു : ആഹ്.. ആ നായിന്റെ മോനെ തല്ലിട്ട്
നന്ദൻ ഞെട്ടി തിരിഞ്ഞ് നോക്കി
നന്ദൻ : ആരെ ഏത് നായിന്റെ മോൻ
അവൻ എന്നേം അച്ചുനേം മാറി മാറി നോക്കി
ഞാൻ : എടാ അത്
നന്ദൻ : നീ അവനെ കൈ വച്ചോ രാമാ…. 👀
ഞാൻ ചെറുതായി തല ആട്ടി
അച്ചു : ഒരു സീനും ഇല്ല അവന്റെ സ്ഥലത്ത് പോയി സുന്ദരന്റെ നട്ട് എളക്കും പറഞ്ഞാ അവൻ കൊള്ളണം നല്ല പോലെ കൊള്ളണം
നന്ദൻ : രാമാ പുണ്ടെ നീ ഊ.. ദേ പെണ്ണ് ഇരിക്കണ കൊണ്ട് ഞാൻ പറയിണില്ല
ജാനു : അത് സീൻ ഇല്ല ഊമ്പാൻ എന്നല്ലേ പറഞ്ഞോ 🤣
നന്ദൻ : ആഹ് ബെസ്റ്റ്… എങ്ങനെ വന്ന പെണ്ണാ.. Oh hey! Im Jaanu… 🤣
ജാനു : എങ്ങനെ ആവും നിന്നെ പോലെ ഒള്ള ലോക്കൽ അല്ലെ എന്റെ ഫ്രണ്ട്സ്
ഞാൻ : അങ്ങനെ അങ്ങോട്ട് പറഞ്ഞ് കൊടുക്ക് മോനെ നീ… 😁 ഇപ്പൊ ഇവള് മീങ്കാരി ജാനു ആയി…
ജാനു : പക്ഷെ സ്നേഹം അത് ഈ ലോക്കൽ പിള്ളേർ തന്നാടാ ബെസ്റ്റ്. 😊 എന്റെ ദുബായ്ലെ ഫ്രണ്ട്സ് ഒക്കെ എന്നെ മറന്ന് തന്നെ കഴിഞ്ഞു
ഞാൻ, അച്ചു, നന്ദൻ, ജാനു, പിന്നെ മൊട്ട ഞങ്ങള് അഞ്ച് പേരും കൂടെ ഷാപ്പില് പോയി ഇന്നത്തെ ദിവസം ആഘോഷിച്ചു…
ഈ മാസം ഇനി ഒരു സന്തോഷ ദിവസം വരോ അറിയാത്ത കൊണ്ട് ഞാൻ പൊളിച്ച് അടുക്കി….
എടക്ക് റെമോ സൂര്യ രണ്ടാളും കൂടെ കേറി…
> 23:56
മെല്ലെ മതില് ചാടി ഞാൻ അടുക്കള വഴി പോവാൻ നിന്നതും ഡോർ തൊറക്കുന്ന ഒച്ച കേട്ട് ഓടാൻ നിന്നതും ലൈറ്റ് വന്നു….
പെട്ടെന്ന് മനസ്സിലായി ഞാൻ മെല്ലെ നിന്ന് നോക്കി
ഇവളാ… ഈ ശവം ആയിരുന്നാ
ഞാൻ തല പൊക്കി നോക്കിയതും പത്മിനി നിക്കുന്നു….
വേറെ ആരും അറിഞ്ഞിട്ടില്ല…
ഞാൻ അവളെ കടന്ന് ഉള്ളിലേക്ക് കേറി…
പപ്പ : ഒരു കാര്യം ചോദിച്ചോട്ടെ
ഞാൻ കേക്കാത്ത പോലെ ഉള്ളിലേക്ക് കേറി
പപ്പ ഡോർ അടച്ച് എന്റെ പിന്നാലെ ഓടി വന്നു…
പപ്പ : ഇന്നലെ നേരത്തെ പോയെന്ന് അമ്മയോട് കള്ളം പറഞ്ഞതല്ലേ
ഞാൻ അതിനും ഒന്നും മറുപടി പറഞ്ഞില്ല
പപ്പ : അമ്മ ഇന്നലെ ഒരുപാട് കരഞ്ഞു…
അത് എന്നെ പിടിച്ച് നിർത്തി…
പപ്പ : അമ്മക്ക് അത്രക്ക് ഇഷ്ട്ടാ കള്ളം പറയല്ലേ അമ്മയോട് പ്ലീസ്… 😣
അവൾടെ ചുണ്ടൊക്കെ കോച്ചി മനസ്സിൽ തട്ടി പറഞ്ഞ പോലെ തോന്നി എനിക്ക്…
പപ്പ : അമ്മക്ക് ഇയാളെ വല്യ ഇഷ്ട്ടാ, കിച്ചു അമ്മേ പറ്റിച്ച വെഷമം നല്ല പോലെ ഇണ്ട് അമ്മക്ക്… അതോണ്ട് അങ്ങനെ ചിയ്യല്ലേ പ്ലീസ്…
ഞാൻ : അല്ല എനിക്ക് ആന്റിടെ പെഴച്ച മോനും നീയും ഒള്ള വീട്ടില് വരാൻ മനസ്സില്ല പറയാ
പപ്പ ഉത്തരം ഇല്ലാത്ത പോലെ തേങ്ങിക്കൊണ്ട് നിന്നു…
ഞാൻ : ഞാൻ മര്യാദക്ക് പറയാ എന്നെ ഇട്ടിട്ട് പാട്ടിന് പൊക്കോ… നിന്റെ അമ്മേ എനിക്ക് വല്യ ഇഷ്ട്ടാ അന്നും ഇന്നും അതോണ്ട് മാത്രം എനിക്ക് നിന്നെ കെട്ടി വലിക്കാൻ മനസ്സില്ല ഞാൻ ഒരു ജോക്കർ പുണ്ട ആണ് എനിക്ക് വലിയ ജീവിതം ഒന്നും ഇല്ല…
പപ്പ : എന്തിനാ ടാ നമ്മക്ക് ഒരുമിച്ച് ജീവിച്ചൂടെ എനിക്ക് അറിയാ ഒരു തരി എങ്കിലും ഇപ്പഴും നിനക്ക് എന്നോട് ആ സ്നേഹം ഇണ്ട് പണ്ടും അതേ നിന്റെ പെരുമാറ്റം എനിക്ക് feel ആയിട്ടുള്ളതാ അത്… ശെരിയാ ഇന്ദ്രന്റേം അമ്മൂന്റേം കുടുംബം തകർക്കാൻ തന്നാ ഞങ്ങള് പ്ലാൻ ചെയ്തത് അത് അമ്മു എന്റെ ചേട്ടനെ സ്നേഹിച്ച് വഞ്ചിച്ചു എന്നൊരു കാരണം കൊണ്ടാ നീ ഒന്ന് ആലോചിക്ക് പവി നിന്നോട് കള്ളം പറയും എന്ന് നീ വിചാരിക്കൊ 🥹വിശ്വസിച്ച് പോയി… ഞാൻ വീണ്ടും പറയാ എനിക്ക് നീ ഒള്ളൂ രാമു പ്ലീസ് 🙏
ഇല്ല ഇവളെ ഇനിയും ഞാൻ വിശ്വസിക്കില്ല…
ഞാൻ മേലോട്ട് കേറി പോയി എന്റെ ആ പഴയ ദിവാനിലേക്ക് കേറി ഇരുന്നു…
തലക്ക് പ്രാന്ത് പിടിക്കുന്ന പോലെ…
അവളെന്റെ അടുത്തായി വന്നിരുന്നു…
പപ്പ : അമ്മക്ക് മനസ്സിലായി നിനക്ക് വീട്ടി വരാൻ ഇഷ്ട്ടില്ല അതോണ്ടാ കള്ളം പറഞ്ഞേന്ന് അമ്മക്ക് സങ്കടം ഒന്നും ഇല്ല ഞാൻ പറഞ്ഞിട്ടുണ്ട് അവൻ ഇണ്ട് എന്ന് വിചാരിച്ചാവും വരാത്തെന്ന് … ഇനി അമ്മ വരാൻ നിർബന്ധിക്കില്ല… ദയവ് ചെയ്ത് ഇവടെ നടക്കുന്ന കാര്യം അമ്മ അറിയല്ലേ പ്ലീസ്… ഞാൻ പറയില്ല നീ പറയല്ലേ എനിക്ക് സങ്കടം ഒന്നൂല്ലാ ഞാൻ അർഹിക്കുന്നതാ ഇതൊക്കെ… അമ്മക്ക് അല്ലെങ്കി തന്നെ കിച്ചു കാരണം ഒരുപാട് വൈയ്യ അതിന്റെ കൂടെ എന്നെ കൂടെ ഓർത്ത് കരയാൻ എട വരാതെ നോക്കണ്ടേ അതോണ്ടാ… 🥹