അച്ചായത്തി ഫ്രം ബാംഗ്ലൂർ – 4 14അടിപൊളി 

നേരെ ഡേയ് കെയറിൽ പോയിട്ട് കുഞ്ഞിനെ കൂട്ടിയപ്പോഴും അവളുടെ ചിന്തകൾ മറ്റൊരു സ്വപ്ന ലോകത്ത് ആയിരുന്നു…

വൈകുന്നേരം ആൽബി എത്തിയപ്പോഴേക്കും അവൾ കുഞ്ഞിനേയും കൊണ്ട് നടക്കാൻ ഇറങ്ങിയിരുന്നു…
ഇലക്ട്രോണിക് സിറ്റിയുടെ തെരുവൊരങ്ങളിൽ കൂടി കുഞ്ഞിനെയും കൊണ്ട് മുന്നോട്ട് നടക്കുമ്പോഴും വല്ലപ്പൊഴും മുന്നിലേക്ക് വരുന്ന കറുത്ത ബിഎംഡബ്ല്യു അവളിൽ ചെറിയ ഞെട്ടൽ ഉണ്ടാക്കിയിരുന്നു….

അന്നത്തെ കൂടിക്കാഴ്ചക്ക് ശേഷം ഇതുവരെ ശിവയെ കൺമുന്നിൽ കണ്ടിട്ടില്ല എന്നുള്ളതുകൊണ്ടാണ് ഇത്രയും ധൈര്യത്തോടെ നിൽക്കുന്നത്…!!

വൈകുന്നേരത്തെ നടത്തും പൂർത്തിയാക്കി തിരിച്ചെത്തിയപ്പോഴേക്കും ആൽബിനെത്തി കഴിഞ്ഞിരുന്നു.. പതിവുപോലെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് അന്നേ രാത്രിയും കഴിഞ്ഞു പോയി…!!

അതിനു ശേഷം രണ്ടും മൂന്നും ദിവസങ്ങൾ മുന്നോട്ട് കടന്ന് പോയി കൊണ്ടിരുന്നു..!!

ഓരോ ദിവസവും അവൾ ചെറിയ ഭയത്തോടെയും ആശങ്കയോടെയും ആണ് ഓഫീസിൽ വന്നിരുന്നത് എങ്കിലും ശിവയെ അവിടെ എങ്ങും കാണാതിരുന്നത് അവൾക്ക് വലിയ ആശ്വാസം ആയിരുന്നു….!!!

ആഴ്ച്ചയിലെ അന്നൊരു വ്യാഴാഴ്ച്ച ദിവസം ആയിരുന്നു… ഓഫീസിൽ എത്തിയപ്പോൾ സ്റ്റെല്ല ഇത്തവണ കുറച്ച് ധൈര്യത്തോടെ തന്നെയായിരുന്നു..

പതിവുപോലെ വാഷ് റൂമിൽ പോയി ഒന്ന് ഫ്രഷ്‌ ആയി ലോഗിൻ ചെയ്ത് തന്റെ കാര്യങ്ങൾ തുടങ്ങിയപ്പോഴേക്കും മാനേജരുടെ റൂമിൽ നിന്നും വിളി വന്നു…

” സ്റ്റെല്ല ക്ലൈന്റ് ഉണ്ട് അകത്തേക്ക് വരൂ ”
അവളുടെ ചങ്കിടിപ്പ് വല്ലാതെ ഉയരാൻ തുടങ്ങി അകത്ത് ശിവ ഉണ്ട്…!!
കാത്തിരുന്ന സമയം എത്തി കഴിഞ്ഞു..
ഭയന്ന് പിന്മാറുന്നതിൽ അർത്ഥമില്ല….
മുന്നോട്ടുതന്നെ ധൈര്യം സംഭരിച്ച് അവിടെ നിന്നും എഴുന്നേറ്റു മാനേജരുടെ ക്യാബിനിലേക്ക് നടന്നു…

മുന്നോട്ട് നടക്കും തോറും കൈകാലുകൾ വിറയ്ക്കുന്നത് പോലെ രണ്ടും കൽപ്പിച്ച് അവൾ ഡോർ തുറന്ന് അകത്തേക്ക് കയറി.. മാനേജരുടെ ഓപ്പോസിറ്റ് ആയിരിക്കുന്ന വ്യക്തിയെ കണ്ടതും അവൾ ഒന്ന് ഞെട്ടി…!!
അത് ശിവയ്ക്ക് പകരം അവന്റെ വലം കൈ ആയിരുന്ന സ്വാമിയായിരുന്നു

” സ്റ്റെല്ല പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ SCG കോർപ്പറേറ്റ് ഗ്രൂപ്പിന് വേണ്ടി നിലവിൽ ഇവിടെ വന്നിരിക്കുന്നത് സ്വാമിയാണ്… ”

” ഹെലോ സ്റ്റെല്ല…? ”
സ്വാമി അവൾക്ക് ഹസ്തദാനം നൽകി.

” ഹേലോ സർ..”
അവളും തിരികെ അഭിസംബോധന ചെയ്തു.

” അപ്പോൾ ഞാൻ പറഞ്ഞതുപോലെ നിലവിൽ നമ്മൾ ഇതുവരെ കംപ്ലീറ്റ് ചെയ്ത പ്രോജക്റ്റിന്റെ ഡീറ്റെയിൽസ് സ്വാമിക്ക് താൻ ഇന്ന് തന്നെ സബ്മിറ്റ് ചെയ്യണം…!! ഒക്കെയ്? ”
മാനേജർ അവൾക്ക് നിർദ്ദേശം നൽകി.

” ഷുവർ സാർ…”
ഉറപ്പ് നൽകി അവൾ പുറത്തേക്ക് ഇറങ്ങി.

ശിവയെ കാണാത്തതിൽ അവൾക്ക് ചെറിയ ആശ്വാസം ഉണ്ടായിരുന്നു എങ്കിലും ‘ ആൾ എവിടെ ? ‘ എന്ന് ചോദിക്കാൻ അവളുടെ ഉള്ളിൽ ചെറിയൊരു ത്വരാ ഉണ്ടായിരുന്നു.

” സോ..സ്റ്റെല്ല..!! എന്തൊക്കെയുണ്ട് വിശേഷങ്ങൾ ? ”
അവൾക്ക് ഒപ്പം നടക്കുമ്പോൾ സ്വാമി മൗനം വെടിഞ്ഞു.

” സുഖമായിരിക്കുന്നു സർ.. താങ്ക്യു ഫോർ ആസ്ക്കിംഗ് ”

” സർ വിളിക്കണ്ട..!! നിങ്ങൾക്ക് എന്നെ സ്വാമി എന്ന് വിളിക്കാം എനിക്കതാണ് ഇഷ്ടം ” നെറ്റിയിൽ ചന്ദനക്കുറിയും കറുത്ത പാന്റും അതിനൊപ്പം വെള്ള ഷർട്ട് ഇൻസൈഡ് ചെയ്ത ഒരു ആജാന ബാഹുവായ വ്യക്തി.

” ഫാമിലി ഒക്കെ സുഖമായിരിക്കുന്നൊ?? പിന്നെ മകൾക്കബ് ഇപ്പോൾ എത്ര വയസ്സ് ആയി ”

” എല്ലാവരും നന്നായി പോകുന്നു സ്വാമി..!
അന്ന മോൾക്ക് രണ്ട് ആഴ്ച മുന്നേ 3 വയസ്സ് പൂർത്തിയായി..!! സോ എവെരിതിംഗ് ഈസ് ഗോയിംഗ് ഗുഡ് നൗ..”
സ്റ്റെല്ല തികഞ്ഞ ഔപചാരികതയോടെ തന്റെ ഭാഗം വ്യക്തമാക്കി.

” കേട്ടതിൽ ഒരുപാട് സന്തോഷം..!! ഫാമിലി എപ്പോഴും നമുക്ക് ഇമ്പോർട്ടന്റ് ആയിരിക്കണം
എങ്കിലേ മനസ്സ് സാന്തൊഷമായിരിക്കു.. ”
സ്വാമി അവൾക് ഉപദേശം നൽകും പോലെ ആണത് പറഞ്ഞത്

“ശരി അപ്പോൾ നമുക്ക് കാര്യങ്ങളിലെക്ക് കടക്കാം സ്റ്റെല്ല…!! ”
അയാൾ നേരെ സ്റ്റെല്ലയുടെ ക്യാമ്പിനിലേക്ക് വന്ന് അവൾക്ക് ഓപ്പോസിറ്റ് ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *