” സുഖമായിരിക്കുന്നൊ അളിയാ..?? ”
” അടിപൊളി ആയി പോകുന്നു ”
ബോബിയെ കണ്ടതും ആൽബിൻ അവനെ കെട്ടി പിടിച്ചു..!!
” സ്റ്റെല്ലയും കുഞ്ഞും എന്ത് പറയുന്നു സുഖമായിരിക്കുന്നോ?? ”
” അവൾ ഹാപ്പി ആണ്..! കൂടെ നമ്മുടെ ചെറുത് അതിനേക്കാൾ ഉഷാർ ആയി ഇരിക്കുന്നു..”
” സെറ്റ്..! കേറി വാ..!! ”
ബോബി അവനെ അകത്തെക്ക് കൂട്ടി കൊണ്ട് പോയി……!!!!!!
” അപ്പോൾ ഇതിനെ പ്പറ്റിയാണ് നിനക്ക് അറിയേണ്ടതും നീ എന്നെ കാണാൻ വേണ്ടി വാശി പിടിച്ചതും അല്ലേ ?? ”
ബോബി അവൻ കൊണ്ട് വന്ന ബക്കാർഡിയുടെ കുപ്പി തുറന്ന് ഗ്ലാസ്സിലേക്കു പകർന്നു കൊണ്ടിരുന്നു
” ആം അങ്ങനെം പറയാം..!! ”
” നീ പറഞ്ഞ ഈ സുഹൃത്ത് എവിടുത്തുകാരനാണ് ?? ”
” എടാ ഞാൻ ആദ്യമേ പറഞ്ഞില്ലേ പുള്ളിക്ക് അവന്റെ ഡീറ്റെയിൽസ് വെളിപ്പെടുത്താൻ താല്പര്യമില്ല.. അങ്ങനെയാണെങ്കിൽ അവന് തന്നെ നിന്നോട് നേരിട്ട് ചോദിച്ചാൽ പോരായിരുന്നോ ?? ”
ബോബിയുടെ ചോദ്യങ്ങൾക്ക് ആൽബി ഉത്തരങ്ങൾ ആദ്യമേ കണ്ടു വെച്ചിട്ടുണ്ടായിരുന്നു.
” ശരി..!! നീ പറഞ്ഞ കാര്യങ്ങളും സൂചനകളും ഒക്കേ വച്ച് നോക്കിയാൽ ഇത് ഞാൻ ഉദ്ദേശിച്ച സാധനം തന്നെയാണ്…!! നിനക്ക് സോഡയോ വെള്ളമോ ?? ”
ഒഴിക്കുന്നതിടയിൽ ബോബി അവനെ തിരിഞ്ഞു നോക്കി.
” എന്തേലും ഒഴി..!! ”
” അപ്പോ ആൽബി..! അങ്ങനെ പറയാൻ തുടങ്ങുകയാണെങ്കിൽ കുറച്ചു കാര്യങ്ങൾ ഉണ്ട്…!! നീ ആദ്യം മുതൽ കേൾക്കണം എന്നിട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ അപ്പപ്പോൾ ചോദിക്കണം ഒക്കെ ?? ”
ഗ്ലാസ്സിലേക്ക് പകർന്ന വോഡ്കയിലേക്ക് വെള്ളവും ഇത്തിരി സെവൻ അപ്പും കൂടി ഒഴിച്ച് മിക്സ് ചെയ്ത് ഒരു ഗ്ലാസ് ബോബി അവന് നൽകി ആൽബിക്ക് ഓപ്പോസിറ്റ് ആയി വന്നിരുന്നു.
” ഇന്നാ ഒന്ന് മുട്ടിച്ചേക്ക്… ”
ആൽബി ഗ്ലാസ് ഉയർത്തി ബോബിക്ക് ചിയേഴ്സ് നൽകി..
പതിയെ ഓരോ ഓരോ സിപ്പ് എടുത്തു കൊണ്ട് അവർ വീണ്ടും വിഷയത്തിലേക്ക് തിരികെ വന്നു..
” ആൽബി നീ ഈ പറഞ്ഞ സാധനം ഫാന്റസിയിലാണ് പെടുക അതായത് നമ്മുടെ കേരളവും ഇന്ത്യയും ഒക്കെ വിട്ടു കഴിഞ്ഞാൽ പുറം രാജ്യങ്ങളിലൊക്കെ ആളുകൾ വളരെ ഫ്രീ ആയിട്ടാണ് സെക്സിനെ സമീപിക്കുന്നത് അവരുടെ ആകെയുള്ള പേടി പ്രഗ്നൻറ് ആകുമോ എന്ന് മാത്രമാണ്…
വിവാഹം കഴിഞ്ഞ വ്യക്തികളിൽ ഒരു സമയം കഴിയുമ്പോൾ സെക്സിനോടുള്ള സ്വാഭാവികമായ താല്പര്യം നഷ്ടപ്പെടും അതിപ്പോൾ ചിലരിൽ വളരെ കൂടുതലായിരിക്കും ചിലരിൽ വളരെ കുറവായിരിക്കും അതൊക്കെ കപ്പിൾസ് തമ്മിലുള്ള ബന്ധം അനുസരിച്ച് ഇരിക്കും..”
ബോബി ഒന്ന് നിർത്തി പിന്നെ വീണ്ടും സ്വിപ്പ് എടുത്തു.. വീണ്ടും തുടർന്നു….
” അപ്പോ പറഞ്ഞു വരുന്നത്… സ്വന്തം പാർട്ണറിനെ മറ്റൊരാളുടെ കൂടെ പങ്കുവെച്ച് അല്ലെങ്കിൽ അത് കാണുമ്പോൾ ഉള്ളിൽ ഉണർവ് ഉണ്ടാകുന്ന ഈ ഒരു പരിപാടിക്ക് പറയുന്ന പേരാണ് കുക്കോൾഡ്.. അതിൽ തന്നെ ഭർത്താവിനെ കുക്ക് ഒന്നും വൈഫിനെ കുക്ക് ക്യൂൻ എന്നും വിളിക്കാറുണ്ട്…!! ”
” ഓഹ്.. കുക്കോൾഡ്..!!! അത് ശരി. ഇതൊരു മോശം കാര്യമായിട്ടാണോ നിനക്ക് തോന്നുന്നത്..?? ”
” എടാ അത് അങ്ങനെ പറയാൻ കഴിയില്ല ഇപ്പോൾ തന്നെ പണ്ടുമുതൽ ഇവിടെ നിലനിൽക്കുന്ന ഒരുപാട് ഫാന്റസികളുണ്ട് ഉദാഹരണത്തിന് പറയുകയാണെങ്കിൽ ത്രീസം ഗ്യാങ് ബാങ്, ബിഡിഎസ്എം , സബ്മിസിവ് , ഡോമിനന്റ്, ബ്ലൈൻഡ് ഫോൾഡ്, സ്വാപ്പിംഗ് ഇതൊക്കെ നമുക്ക് ഫാന്റസികൾ ആയിട്ടാണ് പരിഗണിക്കാൻ കഴിയുന്നത് അതുപോലെ ആ കൂട്ടത്തിൽ പെട്ട ഒരു ഫാന്റസി ആണ് ഇതും…!!”
ബോബി പറഞ്ഞു നിർത്തിയതും കയ്യിലെ ഗ്ലാസ് ഒറ്റ വലിക്ക് കാലിയാക്കി.
” എന്തൊക്കെയാലെ..!! ഇതൊക്കെ കുറേ നാൾ ആയി ഉള്ള പരുപാടി ആണോ അതോ ഇപ്പൊനേരെ തുടങ്ങിയത് ആണോ..??? ”
ആൽബിയുടെ സംശയങ്ങൾ തീരുന്നുണ്ടായിരുന്നില്ല.
” പണ്ട് മുതലെ ഉള്ള ഏർപ്പാട് ആണ്.. ഇത്ര പരസ്യം ആയിരുന്നില്ല എന്ന് മാത്രം..!! അമേരിക്കയിൽ സായിപ്പന്മാർക്ക് അവരുടെ ഭാര്യയെ കറുത്ത വർഗ്ഗത്തിൽ പെട്ട ഏതെങ്കിലും ഒരുത്തന്റെ കൂടെ കാണുന്നതും അത് കണ്ട് കുലുക്കാൻ തുടങ്ങിയതും ആണ് ഇതിൻറെ പോൺ മാർക്കറ്റിലേക്ക് ഉള്ള തുടക്കം.. അവിടുന്ന് അങ്ങോട്ട് അമേരിക്ക വിട്ട് പുറം രാജ്യങ്ങളിലേക്ക് ഇത് ഒരു ഫാന്റസി ആയി വ്യാപിക്കുകയും… ഇപ്പോൾ ഇതാ ഇന്ത്യയിൽ സാധാരണക്കാർക്കിടയിൽ വരെ എത്തി നിൽക്കുന്നു..!!
