അച്ചായത്തി ഫ്രം ബാംഗ്ലൂർ – 4 14അടിപൊളി 

” ഹെലൊ..ആൽബി..???? ”

” യാ.. യെസ്..!! നിങ്ങൾ രണ്ടുപേരും മാത്രമേ ഉള്ളോ ?? ”
ആൽബിയുടെ ചോദ്യം സ്റ്റെല്ലയെ ചെറുതായി അൺകംഫർട്ടബിൾ ആക്കി എങ്കിലും അവൾ ഒന്നും പറഞ്ഞില്ല.

” ആം ആൽബി ഞങ്ങൾ രണ്ട് പേരെ ഉള്ളു..! സൈറ്റിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് 10 മിനിറ്റ് എത്താറായി..!! ”

” ശരിയടി പെണ്ണേ ഞാൻ വിളിക്കാം..!! ” അതും പറഞ്ഞു ആൽബി ഫോൺ വെച്ചു.

കാർ പിന്നെയും മുന്നോട്ട് ഓടി കൊണ്ടിരുന്നു..
ശിവ കുറച്ചു സമയം അടുപ്പിച്ചു മിണ്ടാതിരുന്നത് സ്റ്റെല്ല ശ്രെദ്ധിച്ചു..

” ശിവ..!! എന്നോട് ദേഷ്യമായൊ..? ”

” എയ്.. അതൊന്നും ഇല്ല ഐ റെസ്‌പെക്ട് യുവർ ചോയ്സ്..!! പിന്നെ നീ ആയിട്ട് എന്നെ ആഗ്രഹിച്ചാൽ നോക്കാം എന്ന് പറഞ്ഞില്ലേ അപ്പോ എനിക്ക് ചാൻസ് ഉണ്ട്.. ”
ശിവ അവന്റെ സ്വഭാവികമായ ചിരിയൊടെ അവൾക്ക് മറുപടി നൽകി.

” നീ നന്നാവൂലല്ലേ ശിവ..!! ”
സ്റ്റെല്ല ദേഷ്യവും നാണവും കലർന്ന സ്വരത്തിൽ അവനെ കൃത്രുമ ദേഷ്യത്തോടെ നോക്കി.

” അങ്ങനെ പെട്ടെന്നു മറക്കാൻ പറ്റിയ ഒരു പെണ്ണല്ല നീ..!! ”
ശിവ അതും പറഞ്ഞ് കാർ മുന്നോട്ട് എടുത്ത് കൊണ്ട് പോയി

സൈറ്റിൽ എത്തിയ ഉടനെ സ്റ്റെല്ല സൂപ്പർ വൈസർസിനെ കാണാൻ ആയി അകത്ത് കയറി..
ശിവ ഒരു സിഗരറ്റ് കത്തിച്ചു മാറി നിന്നു ഭഗത്തിന്റെ നമ്പർ ഡയൽ ചെയ്തു…
” ഹേലോ.. ചേട്ടാ..!! ”

” ആം.. ഭഗത്ത് നീ ഒരു കാര്യം ചെയ്യണം.. സ്റ്റെല്ലയുടെ ഹസ്ബൻഡ് ആൽബിനെ പറ്റി ഒന്ന് അന്വേഷിക്കണം.. പറ്റുന്നത്ര ഡീറ്റെയിൽസ് വേണം ”

” അത് ഒപ്പിക്കാം ചേട്ടാ..!! പെട്ടെന്ന് എന്താ അവനെ പറ്റി ? ”
ശിവയുടെ പെട്ടെന്ന് ഉള്ള ആവശ്യത്തിൽ ഭഗത്തിനും ചെറിയ കൺഫ്യൂഷൻ കുടുങ്ങി.

” സ്വർണ്ണ മത്സ്യം പൂർണ്ണമായും ഇരയിൽ കുടുങ്ങിയില്ല.. ചൂണ്ടയെ ഒന്ന് കൊതിപ്പിച്ചു വീണ്ടും വഴുതി പോയി ഇത്തവണ ഇരയെ ഒന്ന് മാറ്റി ഇട്ട് നോക്കാം..!! നീ ആൽബിന്റെ ഡീറ്റെയിൽസ് തപ്പി എടുക്ക് ”

“ശരി ചേട്ടാ.. ഞാൻ ചെയ്യാം..!! ”

” എനിക്ക് ഉറപ്പാണ് അവൻ ആയിട്ട് എനിക്ക് എന്തെങ്കിലും ഒരു ലൂപ്പ് ഹോൾ ഇട്ട് തരും ”
അതും പറഞ്ഞു ശിവ കാൾ കട്ട് ചെയ്ത് വലിച്ചു കൊണ്ടിരുന്ന സിഗരറ്റ് താഴേക്ക് ഇട്ട് ചവിട്ടി കെടുത്തി….!!

അതേ സമയം ഫോൺ വിളി കഴിഞ്ഞ ശേഷം തൻറെ ഭാര്യ ശിവയുടെ കൂടെ അവൻറെ കാറിലാണ് എന്നറിഞ്ഞ നിമിഷം മുതൽ…

ശരീരത്തിൽ എന്തോ ഒരുതരം വികാരം പടരുന്നതും മനസ്സിൽ ഒരുതരം ഉണർവ് ഉണ്ടാകുന്നതും ആൽബിൻ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു…

അപ്പോഴേക്കും അവന്റെ മനസ്സിൽ ഒരു നൂറുകൂട്ടം ചിന്തകളോടെ ഓടി തുടങ്ങി..
അവർ ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും..? ശിവ അവളുടെ ബെൽറ്റിനു മേൽ കൈ വച്ചിട്ടുണ്ടാകുമോ..?
അതല്ലെങ്കിൽ പെണ്ണിൻറെ ചുണ്ടുകളെ അവൻ ചപ്പി വലിക്കുന്നുണ്ടാകുമോ..??
അറിയാഞ്ഞിട്ട് ആകെ ഒരു തരം മാനസിക അസ്വസ്ഥതയായിരുന്നു ആൽബിക്ക്..!!

‘ അവളെ ഒന്ന് വീഡിയോ കോൾ ചെയ്താലോ..? ‘
വേണ്ട അതൊരുമാതിരി നാറിയ പരിപാടിയാണ്.

ആൽബി കുറച്ച് സമയം കൂടി അവിടെ ഇരുന്ന് എന്തോ ആലോചിച്ച ശേഷം പെട്ടെന്ന് ഫോണെടുത്ത് ബോബിയെ വിളിച്ചു.
ഒരു ഫുൾ റിംഗ് അടിച്ച് കട്ട് ആവാൻ തുടങ്ങിയതും അപ്പുറത്ത് കാൾ കണക്റ്റ് ആയി..

” അളിയാ ബോബി നീ എപ്പോഴത്തേക്ക് ആണ് എത്തുക..?? ”

” എടാ.. ഞാൻ തിങ്കളാഴ്ച വൈകുന്നേരത്തെക്ക് എത്തും.. നീ ഈവനിംഗ് അങ്ങോട്ട് എത്തിയേക്ക്..
പിന്നെ വേണമെങ്കിൽ നിനക്ക് നൈറ്റ് അവിടെ തന്നെ നിൽക്കാം..”
ബോബിയുടെ മറുപടി.

” അത് നടക്കും എന്ന് തോന്നുന്നില്ല ഇത്തിരി വൈകി ആണെങ്കിലും എനിക്ക് തിരിച്ചു പോന്നേ പറ്റൂ..!! ”

” ശരി എന്തായാലും ഞാൻ നിന്നെ വിളിക്കാം പിന്നെ ഞാൻ പറഞ്ഞ സാധനം
ഒപ്പിച്ചിട്ടില്ലെ..?? ”

” അതുണ്ട്..!!എന്തായാലും നീ വരുമ്പോൾ വിളിക്ക്..”
ആൽബി പറഞ്ഞു കാൾ കട്ട് ചെയ്തു.

അതിനിടയിൽ തന്നെ സജിനെ അവൻ മെസ്സേജ് അയച്ചിട്ട് ഉണ്ടായിരുന്നു..
‘ ഇന്ന് വൈകുന്നേരത്തേക്ക് കാണാം എന്നും പറഞ് മറുപടിയും എത്തി ‘
എത്രയും പെട്ടെന്ന് ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരം സജിനെ പോയി കാണണമെന്ന് ആൽബി തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *