അച്ചായത്തി ഫ്രം ബാംഗ്ലൂർ – 4 14അടിപൊളി 

അവൻ ഫോണെടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു
” ആ ചേട്ടാ…? ”

” ഭഗത് നമ്മൾ നാളെ വൈകുന്നേരം തന്നെ ഇന്ത്യയിലേക്ക് പോകുന്നു..!! ”

” അതെന്താ ചേട്ടാ പെട്ടെന്ന് ?? ഇവിടെ പ്രശ്നങ്ങൾ ഒക്കെ തീർന്ന് വരുന്നത് അല്ലേ ഉള്ളു ?? ”

” അതൊക്കെ പറയാം നമ്മൾ നാളെ വൈകുന്നേരം തന്നെ പോകുന്നു നീ അതിനുള്ള ഏർപ്പാട് ചെയ്യാൻ നോക്ക് ”

” ശരി ചേട്ടാ ”
ഭഗത്ത് കാൾ കട്ട് ചെയ്തതും ശിവ തന്റെ റോബ് ഊരി മാറ്റി ആ കൊടിയ തണുപ്പിൽ സിമ്മിംഗ് പൂളിലേക്ക് ഇറങ്ങി അതിൻറെ താഴേക്ക് ഊളിയിട്ടു പോയി….

രാവിലെ സ്റ്റെല്ല ഓഫീസിലേക്ക് പോകാനുള്ള തത്രപ്പാടിൽ ആയിരുന്നു..
രാവിലത്തെ ദോശയും കഴിച്ച് കയ്യിൽ പ്ലേറ്റുമായി ആൽബി അവൾക്ക് അടുത്തേക്ക് വന്നു.
” നിനക്ക് കുറച്ചു കൂടെ നേരത്തെ എഴുന്നേറ്റാൽ ഇത്ര കിടന്നു ഓടേണ്ട കാര്യം ഇല്ലല്ലോ ? ”

” ആൽബി മിണ്ടരുതേ…!! ഇപ്പോൾ ഞാൻ തന്നെ വേണം ആറുമണിക്ക് എഴുന്നേറ്റ് ഇത് മൊത്തം ചെയ്യാൻ ആൽബിക്ക് എൻറെ കൂടെ എഴുന്നേറ്റാൽ എന്താ ? എന്നിട്ട് ഇപ്പോൾ വർത്താനം പറയാൻ വന്നേക്കുന്നു..!! ”
രാവിലെ തന്നെ പെണ്ണ് ചെറിയ ചൂടിലാണ്.

ജീൻസിന്റെ ബെൽറ്റ് ടൈറ്റ് ചെയ്ത് ഇട്ടിരിക്കുന്ന ടീഷർട്ട് ഇറക്കം ഉണ്ടെന്ന് അവൾ തിരിഞ്ഞു നിന്ന് ഉറപ്പുവരുത്തി…
” കൊള്ളാം മോളെ അടിപൊളിയായിട്ടുണ്ട്..” ചെറിയ ചൂടിലും എൻറെ പ്രശംസ അവളുടെ മുഖത്ത് ഒരു പുഞ്ചിരി കൊണ്ടു വന്നു.

ലിപ്സ്റ്റിക് തുറന്ന് ചുണ്ടിലേക്ക് ഇട്ടു കൊണ്ടിരിക്കുമ്പോൾ ആൽബി അവളെ പുറകിൽ നിന്നും വീക്ഷിച്ചു പെണ്ണ് കുറച്ചുകൂടി കൊഴുത്ത് ആകേ പാടെ ഒന്ന് മിനുങ്ങിയിട്ടുണ്ട്..!!
നിതംബം ഒക്കെ എടുത്ത് കാണാൻ തുടങ്ങി പാകമായ അരക്കട്ട്.. പുറം കഴുത്ത് വെളുത്തു തൊട്ടാൽ ചുവക്കുന്നിടത്തൊളം തുടങ്ങിയിരിക്കുന്നു…
ദിവസവും കാണുന്നതു കൊണ്ടാവാം അവളുടെ സൗന്ദര്യം തൻറെ കണ്ണിൽ പിടിക്കാതിരുന്നത് പക്ഷേ ഇപ്പോൾ മറ്റൊരു സാഹചര്യത്തിൽ കണ്ടപ്പോൾ അവളെ താൻ ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു…!!!

പെണ്ണിൻറെ തിരക്ക് കണ്ടപ്പോൾ അവളെ ഒന്ന് ഇളക്കാം എന്ന് തന്നെ ആൽബി കരുതി
” എടീ ഇപ്പോൾ നിന്റെ ക്ലൈന്റ് വിശേഷം ഒന്നും കേൾക്കുന്നില്ലാലോ..?? ആൾ ഇവിടെ ഇല്ലേ ”

ആൽബിയുടെ പെട്ടെന്ന് പ്രതീക്ഷിക്കാത്ത ചോദ്യം കേട്ടതും സ്റ്റെല്ല ഒന്ന് ഞെട്ടി..!!

” അറിഞ്ഞിട്ട് എന്തിനാണാവോ ? ”
അവൾ കൺപീലിയിൽ മസ്കാര ഇടുമ്പോൾ ആൽബിയെ തിരിഞ്ഞു നോക്കാതെ തന്നെ മറുപടി കൊടുത്തു.

” ചുമ്മാ..!! കുറച്ചു ദിവസമായല്ലോ എന്തെങ്കിലും ഒന്ന് പറഞ്ഞു കേട്ടിട്ട് അതുകൊണ്ട് ചോദിച്ചതാ..!! ”

” എൻറെ ആൽബി ഞാൻ അല്ലെങ്കിൽ തന്നെ ഇവിടെ തിരക്കും പ്രാന്തും പിടിച്ചിരിക്കുക അതിനിടയ്ക്ക് നീ കൂടി ചൊറിയാൻ വരല്ലേ ” എത്രയും പെട്ടെന്ന് ആ വിഷയം സംസാരത്തിൽ നിന്നും ഒഴിവാക്കണമെന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു.

” ശരി ഞാൻ ഇറങ്ങുവാ.. കുഞ്ഞിനെ ഞാൻ ആക്കണോ ? ”
അവൾ സൈഡ് ബാഗ് എടുത്തിട്ട് ഐഡി കാർഡ് ധരിച്ചു പോകാൻ ഇറങ്ങി.

” വേണ്ട ഞാൻ കൊണ്ടുവിട്ടുകൊള്ളാം നീ കൂട്ടിയാൽ മതി ”
ആൽബിയുടെ മറുപടിക്ക് അവൾ കവിളിൽ രു ചുംബനം നൽകി പുറത്തേക്ക് ഇറങ്ങി..
പെട്ടെന്ന് ഓടി തിരികെ വന്ന് അന്ന മോൾക്ക് കുറച്ചു ചുംബനങ്ങൾ കൂടി നൽകി..

ഓഫീസിലെക്ക് ഉള്ള വഴിയിൽ സ്കൂട്ടി ഓടിക്കുമ്പോൾ സ്റ്റെല്ലയുടെ മനസ്സിൽ ആൽബിയുടെ ചോദ്യം ഉരുണ്ട് കൂടി കൊണ്ടിരുന്നു…
സാധാരണ ശനിയാഴ്ച്ച ജോലി ചെയ്യാറില്ല ഇന്ന് സ്റ്റാഫ്‌ ഷോർട്ടജ് ഉള്ളത് കൊണ്ട് ആണ് തന്നോട് വരാൻ പറഞ്ഞിരിക്കുന്നത്…
ഇന്നും കൂടി കഴിഞ്ഞാൽ പിന്നെ ഒരാഴ്ച ലീവ് ആണ് സമാധാനം…!!

സ്റ്റെല്ല ഓഫീസിലേക്ക് വന്ന് കയറിയപ്പോഴേക്കും കമ്പനിയുടെ മുൻ വശത്തായി നിർത്തിയിട്ടിരിക്കുന്ന കറുത്ത ബിഎംഡബ്ല്യു അവൾ ശ്രദ്ധിച്ചിരുന്നു..

പക്ഷേ കുറച്ചു ദിവസങ്ങളായി അത് അവിടെ തന്നെ കാണുന്നതുകൊണ്ട് അവൾ മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറിപ്പോയി…

പതിവുപോലെ വാഷ് റൂമിൽ പോയി താൻ സുന്ദരി തന്നെയാണ് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം അവൾ തന്റെ ക്യാബിനിൽ എത്തി ലോഗിൻ ചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *