അച്ചായത്തി ഫ്രം ബാംഗ്ലൂർ – 4 14അടിപൊളി 

” പെണ്ണ് രാവിലെ നേരത്തെ എഴുന്നേറ്റത് അല്ലേ അതുകൊണ്ട് വന്നിട്ട് ഒന്നുകൂടി ഉറങ്ങി….”
സ്റ്റെല്ല അന്ന മോൾ കിടക്കുന്ന ബെഡ്ഢിൽ ഇരുന്ന് അലമാരയിലെക്ക് വക്കാൻ പാകത്തിന് ഡ്രെസ്സ് മടക്കി കൊണ്ടിരുന്നു.

” ഇന്നലത്തെ പാർട്ടി ഒക്കെ നിനക്ക് ഇഷ്ടമായോ ?? ”
ആൽബിൻ മനപ്പൂർവം ആ വിഷയം എടുത്തിട്ടതും സ്റ്റെല്ലയുടെ മുഖഭാവം പെട്ടെന്ന് മാറുന്നത് അവൻ ശ്രദ്ധിച്ചു…!!!!

” ആ കൊള്ളാമായിരുന്നു ആൽബിക്ക് ഇഷ്ടമായില്ലേ ?? ”
പതിഞ്ഞ ശബ്ദത്തിൽ മറുപടി.

” പിന്നെ അടിപൊളിയായിരുന്നു ഇടയ്ക്കൊക്കെ നമുക്ക് ഇതുപോലെ കൂടണം അപ്പോഴല്ലേ ശരിക്കും ഒരു എൻജോയ്മെന്റ് ഒക്കെ ജീവിതത്തിനുള്ളത്…!! ഇതൊക്കെ വല്ലപ്പോഴും വീണു കിട്ടുന്ന സാഹചര്യങ്ങൾ അല്ലേ അത് നമ്മൾ ശരിക്കും ഉപയോഗിക്കണം ”
ആൽബിയുടെ സംസാരത്തിൽ ശരിക്കും കുത്തുന്നതുപോലെയുള്ള ടോൺ ആയിരുന്നു.

സ്റ്റെല്ല അതിനു മറുപടിയൊന്നും പറയാതെ ഡ്രസ്സ് മടക്കി വച്ചുകൊണ്ടിരുന്നു.

” ആൽബി ഈവനിംഗ് എന്തെങ്കിലും പ്ലാനുണ്ടോ ?? ”
സ്റ്റെല്ല പെട്ടെന്ന് വിഷയം മാറ്റി.

” ഇതുവരെ പ്ലാൻ ഒന്നുമില്ല വേണമെങ്കിൽ വൈകുന്നേരം മടിവാള പോകാം..!! പോയിട്ട് നല്ലൊരു മന്തി കഴിക്കാം പിന്നെ എല്ലാവരെയും പോലെ കുറച്ചുനേരം പുതിയ ഡ്രസ്സിന്റെയും ഷൂവിന്റെയും വിലയും ചോദിച്ചു ഒന്നും വാങ്ങാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കാം..!! എന്താ അതു മതിയോ ?? ”

” മതി ധാരാളം മതി..!! ”

” എന്നാൽ പിന്നെ അങ്ങനെയാവാം..! പണി ഒക്കേ തീർത്തോ ഈവെനിംഗ് പുറത്ത്‌ പോകാം ”
വൈകുന്നേരത്തേക്ക് ഒരു പ്ലാൻ മുന്നിൽ കണ്ട ശേഷം ഞങ്ങൾ മറ്റ് കാര്യങ്ങളിലേക്ക് തിരിയാൻ തുടങ്ങി.

” ഇനി ഇത് വലിച്ചു ചാടിച്ചു ഇട്ടാൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം ”
വീണു കിടന്ന ഡ്രെസ്സ് ഒക്കെ മടക്കി അലമാരയിൽ തന്നെ വച്ചു കഴിഞ്ഞതും സ്റ്റെല്ല ആൽബിക്ക് വാണിംഗ് കൊടുത്തു.
അവൻ അതിനു ഒരു വളിച്ച ചിരി മാത്രം ആണ് മറുപടി നൽകിയത്..!!!

” ആൽബി ഞാൻ ഇതൊക്കെ ഒന്ന് അലക്കി ഇട്ടിട്ട് വരാം കൊച്ചിനെ നോക്കിക്കോ ”

” ആം ഒക്കേ..!! ”
ആൽബി മറുപടി കൊടുത്തതും കഴിഞ്ഞ ആഴ്ച്ചത്തെ അലക്കാനുള്ള ഒരു കൂട്ടം ഡ്രസ്സുമായി സ്റ്റെല്ല ടെറസിലേക്ക് നടന്നു.

സ്റ്റെല്ല മുകളിലേക്ക് കയറി എന്നുറപ്പായതും ആൽബി കാത്തിരുന്ന നിമിഷം പോലെ അവളുടെ ഫോണെടുത്ത് ലോക്ക് തുറന്നു…

ഗ്യാലറിയിലേക്ക് കയറി നോക്കിയെങ്കിലും അവൾ പുതിയ ലാച്ച ധരിച്ച് എടുത്തു വച്ചിരുന്ന കുറച്ച് ഫോട്ടോസ് മാത്രമാണ് കാണാൻ ഉണ്ടായിരുന്നത്.. പിന്നെ അതിൻറെ കൂടെ ഞാനും അവളും കുഞ്ഞുമുള്ള കുറച്ച് ഫാമിലി ഫോട്ടോസ്…!!
ഞാൻ നേരെ കാൾ ഹിസ്റ്ററി എടുത്തു നോക്കിയെങ്കിലും അതിൽ ഞാൻ അറിയാത്ത ഒരു കോൺടാക്ട് പോലുമില്ല..

ഫോൺ കയ്യിൽ പിടിച്ചു ഒന്ന് കൂടി ആലോചിച്ച ശേഷം ചങ്കിടിപ്പോടെ ഞാൻ വാട്സാപ്പ് തുറന്നു….!!
ഹോം പേജിൽ ശിവയുടെ പേരിലോ അല്ലങ്കിൽ സംശയ പരമായ രീതിയിൽ ഒരു ചാറ്റ് പോലും ഉണ്ടായിരുന്നില്ല…!!
കൂടെ വർക്ക് ചെയ്യുന്ന കോളിംഗ്സ് രണ്ട് ഓഫീസ് ഗ്രൂപ്സും ഫാമിലി ഗ്രൂപ്പ് കൂടെ കുറച്ച് കസിൻസ് ചാറ്റ് മാത്രമാണ് അതിൽ ഉണ്ടായിരുന്നത്….

ഞാൻ നേരെ അവളുടെ കോൺടാക്ട് ലിസ്റ്റിലേക്ക് കയറി സെർച്ച്‌ ബോക്സിൽ ‘ ശിവ ‘ എന്ന ടൈപ്പ് ചെയ്തതും ഒരു അക്കൗണ്ട് കിട്ടി എങ്കിലും ആ പേരിൽ ഉള്ള കോൺടാക്ട് ബ്ലോക്ക് ചെയ്തിരിക്കുന്ന രീതിയിൽ കണ്ടു…!!
‘ ഇവൾ കോൺടാക്ട് മൊത്തമായി നിർത്താൻ ഉള്ള പരിപാടിയാണോ ? ഒന്നും മനസ്സിലാകുന്നില്ലല്ലോ..? ‘
ഞാൻ കുറച്ചു സമയം കൂടി ഫോൺ എടുത്ത് നോക്കിയ ശേഷം റിസന്റ് ആപ്സ് എല്ലാം ക്ലോസ് ചെയ്ത് പഴയത് പോലെ അവിടെത്തന്നെ വെച്ചു.

‘ അപ്പോഴേക്കും എന്റെ മനസ്സിൽ ഒരു നൂറു ചോദ്യങ്ങൾ ഉയർന്ന് വന്നിട്ടിന്നുണ്ടായിരുന്നു..’

വൈകുന്നേരം ഞങ്ങൾ രണ്ടുപേരും നേരത്തെ തന്നെ ഇറങ്ങിയിട്ടുണ്ടായിരുന്നു ഞായറാഴ്ചകളിൽ മടിവാളയിലെ തിരക്ക് ഒന്ന് പറഞ്ഞ് അറിയിക്കേണ്ടത് തന്നെയാണ്..

Leave a Reply

Your email address will not be published. Required fields are marked *