തണുത്ത വെള്ളം പെണ്ണിന്റെ വെളുത്ത മേനിയിലേക്ക് ധാരയായി പതിച്ചതും ശരീരത്തിനൊപ്പം അവളുടെ മനസിനും കുളിർമ നൽകി….
ശരീരമാകെ നനഞു കുതിർന്നു പൂർണ നഗ്നയായി നിൽക്കുന്ന സമയം ഏതോ നിമിഷത്തിൽ തന്റെ വഴു വഴുത്ത ഇതളുകളെ ചപ്പി വലിച്ച അരമുള്ള നാവിനെയും ആ നിമിഷങ്ങളെയും ഒരു മിന്നായം പോലെ അവളുടെ മനസിലെക്ക് കടന്നു വന്നു….
” സ്റ്റോപ്പ്… ജസ്റ്റ് സ്റ്റോപ്പ് എന്റെ ദൈവമെ…!!! ”
ഷവറിനു കീഴെ നിലത്ത് അവൾ രണ്ട് കാലുകളും കൂട്ടി പിടിച്ച് കാൽ മുട്ടിലേക്ക് മുഖം അമർത്തി ചേർന്ന് ഇരുന്നു..
കുറച്ചു സമയം അങനെ ഇരുന്ന ശേഷം അവൾ മുഖം ഉയർത്തി.. അപ്പോഴേക്കും അവളുടെ മനസ്സിൽ കുറച്ച് കടുത്ത തീരുമാനങ്ങൾ എടുത്തിരുന്നു…!!!
പിറ്റെന്ന് രാവിലെ സൺഡേ ആയതിനാൽ സ്റ്റെല്ല നേരത്തെ എഴുനേറ്റിരുന്നു..
ബാംഗ്ലൂരിന്റെ ക്ലൈമറ്റ് പോലും സൺഡേ
പോസിറ്റീവ് വൈബ് ആണ്.. നീലാകാശം തെളിഞ്ഞ കാലാവസ്ഥ തണുത്ത അന്തരീക്ഷം..
” ആൽബി.. എഴുന്നേറ്റെ.. ആൽബി..!! ”
ആസ്വദിച്ച് ഇറങ്ങിയ ആൽബിന്റെ കാതുകളിൽ സ്റ്റെല്ലയുടെ ശബ്ദം മുഴങ്ങി.
” എന്നാ.. ഡി..?? ”
” പള്ളിയിൽ പോകണ്ടേ.. പിന്നെ..? എഴുന്നേൽക്ക് മതി ഇറങ്ങിയത് ”
ഞായറാഴ്ച പള്ളിയിൽ പോകണം എന്നുള്ളത് അവൾക്ക് നിർബന്ധമായിരുന്നു.
ഇലക്ട്രോണിക് സിറ്റിയിലെ പള്ളിയിലേക്ക് കുറച്ചു ദൂരം മാത്രമായിരുന്നു അവർ നിൽക്കുന്നിടത്ത് നിന്നും ഉണ്ടായിരുന്നത്.
” എഴുന്നേൽക്ക് ആൽബി.. സമയം പോവുന്ന് ”
രാവിലെ അവൾ ആൽബിയെ ഉറക്കത്തിൽ നിന്നും വിളിച്ച് ഉണർത്തി.
കണ്ണ് തുറന്ന ആൽബി കാണുന്നത് രാവിലെ കുളിച്ച് ഇറൻ അണിഞ്ഞ മുടിയുമായി നിൽക്കുന്ന സ്റ്റെല്ലയെ ആയിരുന്നു…
അവൾ ടവ്വൽ കൊണ്ട് നനഞ മുടി തിരുമ്മി കൊണ്ടിരിക്കുകയായിരുന്നു.
ആൽബിനെ അതിശയിപ്പിച്ച കാര്യം അവളുടെ പെരുമാറ്റം പൂർണ്ണമായും നോർമലായ രീതിയിലായിരുന്നു.
” ആൽബി…???? ”
സ്റ്റെല്ലയുടെ വിളി അവനെ സ്വബോധത്തിലെക്ക് കൊണ്ട് വന്നു.
” നേരം എത്രയാന്ന് നല്ല ബോധമുണ്ടോ..?? എഴുന്നേറ്റെ പള്ളിയിൽ പോണ്ടേ ? ”
” എടി ഞാനില്ല നീ പോയിട്ട് വാ..!! ”
” അത് പറ്റില്ല..!! ആൽബി എഴുന്നേറ്റു വാ നമുക്ക് ഫാമിലി ആയിട്ട് പോകാം ”
അവൾ അന്ന മോളെ വേഗം കൊണ്ട് എന്റെ കൈയിലേക്ക് തന്നു ശേഷം അലമാരയിൽ കുഞ്ഞിനുള്ള നല്ല ഡ്രെസ്സ് തിരഞ്ഞുകൊണ്ടിരുന്നു.
ആൽബി അപ്പോഴേക്കും കണ്ണും തിരുമ്മി എഴുന്നേറ്റിരുന്ന് മകളെ എടുത്ത് മടിയിലേക്ക് വെച്ചു.
” കൈ പൊക്കിക്കേ.. പെണ്ണേ.. ”
സ്റ്റെല്ല ഏതോ ഒരു ഡ്രസ്സ് കൊണ്ടെന്ന് അവളെ ഇടീപ്പിച്ച് കയ്യിലേക്ക് എടുത്തു കൊണ്ട് പോയി.
” ആൽബി.. പല്ല് തേച്ചിട്ട് വാ..!! ഇനി കുളിക്കാനുള്ള സമയം ഇല്ല.. മുഖം കഴുകി റെഡി ആയാൽ മതി..!! ഇന്നലെ രാത്രി കുളിച്ചിട്ട് അല്ലേ കിടന്നത് അതുകൊണ്ട് കുഴപ്പമില്ല ”
വീണ്ടും തന്റെ ഭാര്യയായും അന്ന മോളുടെ അമ്മയായും ഉള്ള അവളുടെ പെരുമാറ്റം പൂർണ്ണമായും നോർമൽ ആയിരുന്നു
എന്നാൽ ആൽബിയെ സംബന്ധിച്ചിടത്തോളം അവൻ ഇപ്പോഴും അതിന്റെ ഹാങ്ങ് ഓവറിൽ നിന്നും മാറിയിട്ടുണ്ടായിരുന്നില്ല….
എങ്കിലും പതിവിലുള്ള പള്ളിയിൽ പോക്ക് മടക്കാൻ അവൻ കൂട്ടാക്കിയില്ല അവിടെനിന്നും എഴുന്നേറ്റ് ബാത്റൂമിൽ പോയി പല്ലുതേച്ചു വൃത്തിയായി വന്നു…
നല്ല വസ്ത്രം ധരിച്ച് റെഡിയായി അവർ മൂവരും ആൽബിന്റെ കാറിൽ പള്ളിയിലേക്ക് തിരിച്ചു…
പള്ളിക്ക് ഉള്ളിൽ മുട്ടുകുത്തി നിന്ന് സ്റ്റെല്ലയുടെ ഇന്നത്തെ ആത്മാർത്ഥമായ പ്രാർത്ഥന ആൽബിൻ അതിശയത്തോടെ നോക്കി നിന്നു…
സാധാരണ അഞ്ചു മിനിറ്റ് കഴിയുമ്പോഴേക്കും ഇരിക്കുന്നവളാണ് ഇന്ന് എത്ര സമയമായിട്ടും അവൾ കൈ കൂപ്പി മുട്ട് കുത്തി തന്നെ നിൽക്കുന്നു…!!
ഇടയ്ക്ക് എപ്പോഴോ അവളെ നോക്കിയപ്പോഴാണ് അത് കണ്ടത് അവളുടെ ഒരു കണ്ണിൽ കൂടി കണ്ണു നീർ ഒലിച്ചിറങ്ങിക്കൊണ്ടിരിക്കുന്നു…
‘ ചെയ്തുപോയ തെറ്റുകൾ ഏറ്റുപറഞ്ഞുകൊണ്ടുള്ള മാപ്പ് പറച്ചിൽ ആണോ ? ‘
ആൽബിൻ ഒരു നിമിഷം പുച്ഛത്തോടെ ചിരിച്ചു.
