അച്ചായത്തി ഫ്രം ബാംഗ്ലൂർ – 8 13അടിപൊളി 

ഇടക്ക് എതിർ ദിശയിൽ നിന്നും പാഞ്ഞു വന്ന് തങ്ങളെ കടന്ന് പോകുന്ന വാഹനങ്ങൾ…

ദൂരങ്ങളെ പിന്നിലാക്കിക്കൊണ്ട് ആൽബിന്റെ പോളോ ജി ടി മുന്നോട്ടു ഓടിക്കൊണ്ടിരുന്നു..

രണ്ടുപേരും ഒന്നും തന്നെ സംസാരിക്കുന്നുണ്ടായിരുന്നില്ല ഒരു കാറിൽ ഭാര്യ ഭർത്താക്കന്മാരായിട്ടും പരസ്പരം അപരിചിതരെ പോലെ അവർ നിലകൊണ്ടു..

അവളുടെ മുഖത്ത് തളർച്ച… കണ്ണുകളിൽ വായിച്ചറിയാൻ പറ്റാത്ത ഏതോ ഒരു വികാരം, ഇടതു കൈകൊണ്ട് പാറിപ്പറക്കുന്ന മുടി ഇഴകളെ തഴുകി…

ആൽബിനെ ഫേസ് ചെയ്യാതെ വണ്ടിയുടെ ഗ്ലാസിൽ കൂടി പുറം കാഴ്ചകൾ കണ്ടിരിക്കുകയായിരുന്നു സ്റ്റെല്ല..!!

ആകാശത്ത് ഒഴുകുന്ന നീല മേഘങ്ങൾ അന്തരീക്ഷത്തിന്റെ ശാന്തതയും ബാംഗ്ലൂരിന്റെ തെളിഞ്ഞ കാലാവസ്ഥയും എടുത്ത് കാണിച്ചിരുന്നു…

പക്ഷേ അകത്ത് ഇരുന്നവരുടെ ഹൃദയങ്ങളിൽ ആ മേഘങ്ങളെക്കാൾ ഇരുണ്ടതായിരുന്നു നിശ്ശബ്ദത.

സ്റ്റെല്ല വിൻഡോയിലൂടെ പുറം കാഴ്ചകൾ നോക്കി തന്നെ ഇരുന്നു.. വിണ്ടു പോയ ആലോചനകൾക്കിടയിൽ നിറഞ്ഞ കണ്ണുകളിലൂടെ ഒഴുകി ഇറങ്ങിയത് പെട്ടെന്ന് അവൾ തുടച്ചു നീക്കി..

ആൽബിൻ നിശബ്ദനായിരുന്നു എങ്കിലും അവൻ കൈവശം സ്റ്റിയറിങ്ങ് പകർപ്പില്ലാതെ പിടിച്ചു..

മനസ്സ് തകർന്ന ഒരിടത്താണ് , നിലവിൽ കാറിനുള്ളിൽ രണ്ട് ആളുകൾ മാത്രമേ ഉള്ളു..

പക്ഷേ അവരുടെ ഹൃദയങ്ങൾ ആർക്കും പറയാൻ കഴിയാത്ത അകലെക്കാണ് പോയത്,

വാക്കുകൾ ഇല്ല… നോക്കുകൾ പോലും പരിചയമില്ലാത്തവ പോലെയാണ്…

കാറിന്റെ എയർ കണ്ടീഷന്റെ തണുപ്പ് പോലെയാണ് ആ ബന്ധത്തിന്റെ സ്ഥിതിയും പുറത്ത് ശാന്തം, അകത്ത് ഒറ്റപ്പെട്ടതും നിരാശാജനകവുമായ തണുപ്പും….

വീട്ടിലേക്ക് എത്തിയതും കുഞ്ഞിനേയും കൊണ്ട് റൂമിലേക്ക് കയറി സ്റ്റെല്ല കുറച്ചു നേരം അന്ന മോളുടെ അടുത്ത് തന്നെ കിടന്നു.. ആൽബിൻ ആ സമയമെല്ലാം കിച്ചണിൽ തന്നെയായിരുന്നു..

കുഞ്ഞിന്റെ അരികിൽ തന്നെ കിടന്ന് അവൾ ഉറക്കമായി എന്ന് കണ്ടതും സ്റ്റെല്ല പതിയെ എഴുനേറ്റു.. ഡോർ ലോക്ക് ചെയ്ത് നേരെ കിച്ചണിലേക്ക് വന്നു..

സ്റ്റെല്ലയെ കണ്ടു എങ്കിലും ആൽബിയുടെ ഭാഗത്തുനിന്നും സംസാരം ഒന്നും തന്നെയില്ല.. അവൾ കുറച്ചു സമയം അതുപോലെ തന്നെ നിന്ന ശേഷം സംസാരിച്ചു തുടങ്ങി..

” ആൽബി ഞാനിതൊക്കെ അറിഞ്ഞുകൊണ്ട് പ്ലാൻ ചെയ്തതാണെന്ന് നിനക്ക് ഇപ്പോഴും തോന്നുന്നുണ്ടോ..?? ”

അവളുടെ ചോദ്യത്തിന് മറുപടിയില്ല..

” ഞാൻ നിന്നോട് ഒരു നൂറുവട്ടം പറഞ്ഞു ഇന്നലെ ഞങ്ങൾ അങ്ങോട്ട് പോയത് ഹെലികോപ്റ്ററിൽ ആണ്..

പിന്നെ കാലാവസ്ഥയും മഴയും എല്ലാം നീ തന്നെ നേരിട്ട് കണ്ടതല്ലേ എനിക്ക് അവൻറെ കൂടെ ഒരു രാത്രി ചെലവഴിക്കാൻ ആണെങ്കിൽ നിന്നോട് ഇങ്ങനെ ഒരു കള്ള കഥ ഉണ്ടാക്കി പോകേണ്ട കാര്യമുണ്ടോ.. എല്ലാം പരസ്പരം ഷെയർ ചെയ്യാമെന്ന് നമ്മൾ സമ്മതിച്ചതല്ലെ..?? ”

സ്റ്റെല്ല ഒന്ന് നിർത്തി.. പിന്നെ വീണ്ടും തുടർന്നു..

” ഞാൻ നേരത്തെ വിളിച്ചു പറഞ്ഞതല്ലേ അവിടെ പെട്ടു പോയതാണെന്ന്.. ഒന്ന് അറിയിക്കുക പോലും ചെയ്യാതെ അല്ലാലോ.. എന്നിട്ട് ഇപ്പോൾ ഞാൻ മാത്രമായി കുറ്റക്കാരി..!! ഇതെല്ലാം തുടങ്ങി വച്ചപ്പോൾ നിന്നോട് അന്ന് ഞാൻ ചോദിച്ചിരുന്നു എപ്പോഴെങ്കിലും എന്തെങ്കിലും പ്രശ്നം വന്നുകഴിഞ്ഞാൽ ഞാൻ ഇതിൽ ഒറ്റപ്പെട്ടു പോകുമോ എന്നെല്ലാം.. അപ്പോൾ നീ പറഞ്ഞു നമ്മൾ രണ്ടുപേരും പരസ്പര വിശ്വാസത്തോടെ ചെയ്യുന്നതിൽ ഞാൻ മാത്രം എങ്ങനെ കുറ്റക്കാരിയാകുമെന്ന് ഓർക്കുന്നുണ്ടോ.. ദാ..ദാ ഇപ്പോ കണ്ടില്ലേ..?? ”

സ്റ്റെല്ല വാക്കുകൾ വിറച്ച് കൊണ്ട് പറഞ്ഞു നിർത്തി..

ആൽബി പതിയെ തല ഉയർത്തി അവളെ നോക്കി മുഖത്ത് വീണ്ടും നിസംഗ ഭാവം…. പണ്ട് ഉള്ളവർ പറഞ്ഞു വച്ചത് പോലെ

‘ ഒരാൾ പറയാൻ ശ്രമിച്ചേക്കാം, പക്ഷേ മറ്റൊരാൾക്ക് കേൾക്കാൻ മനസ്സില്ലാ എങ്കിൽ എന്ത് കാര്യം ‘

ആൽബിയുടെ മൗനം നീണ്ടുപോയപ്പോൾ അവരുടേ മനസ്സുകൾ രണ്ട് അടച്ചിട്ട മുറികൾ പോലെ തുടരുന്നു…

” സ്റ്റെല്ല…?? ”

ഒടുവിൽ അവൻ മൗനം വെടിഞ്ഞു സംസാരിച്ചു തുടങ്ങി..

” ഫസ്റ്റ് ഓഫ് ഓൾ ഇത്ര ദൂരം പോകുന്ന കാര്യം നീ എന്നോട് സൂചിപ്പിച്ചിട്ടില്ല.. രണ്ട് അവിടെ എത്തിയത് മുതൽ നിന്റെ ഫോൺ സ്വിച്ച് ഓഫ്‌.. ഒക്കേ ലീവ് ഇറ്റ്.. പക്ഷേ ശിവയുടെ കൂടെ അവിടെ രാത്രി തങ്ങുന്ന കാര്യം ഒരു വാക്കിൽ പോലും നമ്മൾ ആലോചിട്ടില്ല..!! ”

Leave a Reply

Your email address will not be published. Required fields are marked *