” നീയല്ലേ എന്നോട് ഒരു വാക്ക് പോലും മിണ്ടാതെ ഓഫീസ് കാര്യങ്ങൾ മാത്രം ചോദിച്ചു കൊണ്ടിരുന്നത്..”
” അതെന്റെ പെണ്ണിനെ ഞാൻ ഒന്ന് എറിഞ്ഞു നോക്കിയതല്ലേ..”
” എന്ത് എറിഞ്ഞു നോക്കിയത്..?? ” സ്റ്റെല്ലയുടെ ചോദ്യത്തിനു മറുപടി പറയാൻ ആയി ശിവ അവളുടെ പുറകിൽ ചേർത്ത് തന്നിലേക്ക് വലിച്ച് അടുപ്പിച്ചു..
” ദേ ലിഫ്റ്റ് ഇപ്പോ തുറക്കും, മര്യാദക്ക് നിന്നെ ശിവാ..”
പെണ്ണ് അധികം അടുക്കാതെ ബലം പിടിച്ചു നിന്നു , എന്നാൽ അവൾ ഒട്ടും പ്രതീക്ഷിക്കാതെ പെട്ടെന്ന് ലിഫ്റ്റ് ഓഫ് ആയി..
” എന്റെ ദൈവമെ കറണ്ട് പോയല്ലോ..”
ആശങ്കയോടെ സ്റ്റെല്ല എമർജൻസി സ്വിച്ച് അമർത്താൻ കൈ നീട്ടിയതും ശിവ അവളുടെ കയ്യിലേക്ക് പിടിച്ചു..
” സമയം ആകുമ്പോൾ അത് തനിയെ തുറന്നോളും ”
ശിവയുടെ കള്ളച്ചിരിയും മുഖഭാവവും ശ്രെദ്ധിച്ച സ്റ്റെല്ലക്ക് കറണ്ട് പോയതും ലിഫ്റ്റ് സ്റ്റക്ക് ആയതുമെല്ലാം പുറത്ത് നിന്ന് നിയന്ത്രിക്കപെടുന്നതാണെന്ന് മനസ്സിലായി…
” ശിവ..?? ”
അവൾ പറഞ്ഞു തീരുന്നതിനു മുന്നേ അവൻ ഇടുപ്പിൽ കൂടി കയ്യിട്ട് പെണ്ണിനെ അടുത്തേക്ക് വലിച്ച് അടൂപ്പിച്ചു പെണ്ണിന്റെ വിറക്കുന്ന അധരങ്ങളെ വായിലേക്ക് ഈമ്പിയെടുത്തു.. മതി മറന്നുള്ള ഒരു ചുംബനം..!!
ലിഫ്റ്റിന്റെ ചുമരിലേക്ക് ചേർത്ത് നിർത്തി ഒരു കൈ വലത്ത് ഇടുപ്പിലും മറ്റേ കൈ കൊണ്ട് അവളുടെ ഇടത്തെ കൈ കൂട്ടി പിടിച്ചും നിമിഷങ്ങളോളം ശിവ പെണ്ണിന്റെ ചുണ്ടുകളെ രുചിച്ചു കൊണ്ടിരുന്നു..
” ശിവ്.. ശിവാ.. ഒരു മിനുട്ട് ”
കടുത്ത ചുംബനത്തിന്റെ അവസാനം എപ്പോഴൊ അവയെ മോചിപ്പിച്ചതും അവൾ ശ്വാസം എടുക്കാൻ ആയി കിതച്ചു…
ഓറഞ്ച് നിറമുള്ള അവളുടെ അധരങ്ങൾ അവന്റെ കൊതി മൂലം ചുവന്ന് തുടങ്ങിയിരുന്നു..
” കുറച്ചുനാൾ കൂടി ചെയ്യുന്നത് കൊണ്ടാണെന്ന് തോന്നുന്നു.. നിനക്ക് വല്ലാത്ത രുചി.. ”
അതും പറഞ്ഞു വീണ്ടും ശിവ അവളുടെ ചുണ്ടുകളെ വായിലേക്ക് ചപ്പി കുടിക്കാൻ തുടങ്ങി…
പരസ്പരം എല്ലാം മറന്ന് വല്ലാത്തൊരു ചുംബനം തന്നെയായിരുന്നു..
സ്റ്റെല്ല അവൻറെ ഇഷ്ടം പോലെ വഴങ്ങി നിന്നതും ഇത്രയും നാൾ കൂടി കാണുന്നതിന്റെ എല്ലാ ആഗ്രഹവും കൊതിയും ശിവ പെണ്ണിന്റെ മേൽ തീർത്തു കൊണ്ടിരുന്നു..
അധരങ്ങൾ എല്ലാം ചെറുതായി വേദനിക്കുന്നുണ്ടെങ്കിലും അവൾ ശിവയുടെ ഇഷ്ടങ്ങൾക്ക് വിധേയപ്പെട്ട് നിന്നു..
ഒരു ദീർഘ ചുംബനത്തിനൊടുവിൽ മുഖത്തോട് മുഖം വന്നതും അവൻ സ്റ്റെല്ലയുടെ മുടി ഇഴകളെ തലോടി..
” പെണ്ണേ എന്നെ മിസ്സ് ചെയ്തിരുന്നൊ..?? ”
” നിന്നെപ്പറ്റി ആലോചിക്കാത്ത ഒരു ദിവസം പോലും ഇല്ലായിരുന്നു..”
” എന്നിട്ടെന്താ ഒരു കോളൊ മെസ്സേജ് പോലും ഞാൻ കണ്ടില്ലല്ലോ..”
” എന്നെന്നേക്കും ആയി നിന്നെ നഷ്ടപെടുന്നതിനേക്കാൾ ഭേദം അതാണ് എന്ന് തോന്നി..”
അവളുടെ മറുപടിക്ക് ശിവ പെണ്ണിൻറെ ഇടുപ്പിലേക്ക് കൈ ചേർത്ത് പിച്ചിയെടുത്തു.
” ആഹ് വേദനിക്കുന്നു.. ”
” ഇനിയും എത്ര നാൾ ഇങ്ങനെ നിന്നോട് ഒരു ബന്ധവും ഇല്ലാതെ നടക്കണം ??”
” കുറച്ചുനാൾ കൂടി വേണ്ടിവരും.. കഫ്റ്റീരിയൽ നിന്ന് എന്നോട് എന്താ അധികം സംസാരിക്കാതിരുന്നത്..?? ”
” എനിക്ക് അധികം സമയം നിൻറെ കണ്ണിൽ നോക്കി സംസാരിക്കാൻ കഴിയില്ല അപ്പോഴേക്കും നിന്നെ കടിച്ചു തിന്നണമെന്ന് ഒരു കൊതി കയറി വരും , അതുകൊണ്ടാണ് ഇങ്ങനെ ഒരു പ്ലാൻ ഉണ്ടാക്കിയത് ഇതാകുമ്പോൾ ആരുമില്ല..”
ശിവയുടെ മറുപടിക്ക് സ്റ്റെല്ല അവന്റെ നെഞ്ചിലേക്ക് തല കുത്തി പതിയെ ചിരിച്ചു..
” നീ കുറച്ച് സമയം കൂടി അനങ്ങാതിരുന്നെ.. പെണ്ണേ.. ”
ശിവ മുന്നോട്ട് അടുത്ത് സ്റ്റെല്ലയുടെ ചുണ്ടുകളെ വായിലേക്ക് വീണ്ടും ചപ്പിയെടുത്തതും അവൾ കണ്ണുകൾ അടച്ച് അവന്റെ ഇഷട്ം പോലെ നിന്നു കൊടുത്തു..
കുറേ കാലങ്ങൾക്ക് ശേഷം പരസ്പരം കാണുന്ന കമിതാക്കളെ പോലെ കടുത്ത ചുംബനത്തിൽ പ്രണയവും ഉണ്ടായിരുന്നു..
പെണ്ണിനെ ചുംബിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ശിവ അവന്റെ കൈ അവളുടെ ചുരിധാർ ടോപ്പിനിടയിൽ കൂടി കടത്തി,
വയറിൽ നിന്നും ലെഗ്ഗിൻസിന്റെ അല്ലാസ്റ്റിക്കിലെക്ക് കൈ തരിച്ചതും അപകടം മണത്ത സ്റ്റെല്ല അവന്റെ കൈകൾ പിടിച്ചു വച്ചു
“ശിവ നോ നോ.. വേണ്ട ശരിയാവില്ല..!! ”
പെണ്ണ് എതിർത്തതും അവൻ കൈ പുറകോട്ട് വലിച്ചെടുത്തു.
