അച്ചായത്തി ഫ്രം ബാംഗ്ലൂർ – 8 13അടിപൊളി 

” വേണ്ടതെല്ലാം ചെയ്യുന്നുണ്ട് ചേട്ടാ എങ്കിലും കൃത്യമായി ട്രേസ് കിട്ടുന്നില്ല.. വന്നവനെപ്പറ്റി യാതൊരു ഇൻഫർമേഷനും നമ്മുടെ ആൾക്കാർക്ക് കിട്ടുന്നില്ല..”

” പിന്നെ നീയൊക്കെ എന്ത് കോപ്പാണ് ചെയ്തുകൊണ്ടിരിക്കുന്നത് പുറത്തുനിന്ന് ഒരുത്തൻ വന്ന് നമ്മുടെ തട്ടകത്തിൽ കിടന്ന് കളിക്കുന്നു നിനക്കൊന്നും ഒരു മൈരും ചെയ്യാൻ പറ്റുന്നില്ല….!!! പിന്നെ എന്തിനാടാ നീയൊക്കെ തൂക്കിയിട്ടുണ്ട് കൊണ്ട് നടക്കുന്നത്.. ????? ”
ശിവയുടെ ശബ്ദം മാറിയതും കാറിൽ ആകേ നിശബ്ദത പരന്നു..
കുറച്ചു നേരും ആരുമാരും മിണ്ടിയില്ല..

” അന്വേഷിക്കാം ചേട്ടാ എത്രയും പെട്ടെന്ന് ഡീറ്റെയിൽസ് എടുക്കാം.. ”
ഒടുവിൽ ഭഗത്ത് മൂകത ഭേദിച്ച് മറുപടി നൽകി..

കമ്പനിയുടെ മെയിൻ ഗേറ്റ് തുറന്ന് ശിവയുടെ ബിഎംഡബ്ല്യു പുറത്തേക്കിറങ്ങിയതും അതിന് തൊട്ടു പുറകിലേക്ക് രണ്ട് ഫോർച്യൂണർ കൂടി വന്ന് നിര ചേർന്നു…
ഇലക്ട്രോണിക് സിറ്റിയിൽ നിന്നും കോർമംഗല ലക്ഷ്യമാക്കി ശിവയുടെ വാഹന വ്യൂഹം ഓടിക്കൊണ്ടിരുന്നു…!!

അന്നത്തെ ദിവസം ഉച്ച കഴിഞ്ഞു കുറച്ചു മഴയുണ്ടായിരുന്നതിനാൽ വഴിയിൽ ട്രാഫിക് കൂടുതലായിരുന്നു..
ഓഫീസിൽ നിന്നും തിരികെ പോകുന്ന വഴിയിൽ സ്റ്റെല്ലക്ക് കുറച്ചു അധികം സമയം വഴിയിൽ നിൽക്കേണ്ടിവന്നു…

ട്രാഫിക്ക് പിന്നിട്ട് അപാർട്ട്‌മെന്റ് ലക്ഷ്യമാക്കി സ്കൂട്ടി ഓടിക്കൊണ്ടിരുന്നു..
വാഹനം പാർക്ക് ചെയ്ത് വീട്ടിലേക്ക് വന്നു കയറിയതും ആൽബി വന്നിട്ടുണ്ട് എന്ന് അവൾക്ക് മനസ്സിലായി..
ഡ്യൂപ്ലിക്കേറ്റ് ചാവി ഉപയോഗിച്ച് വീട് തുറന്നു അകത്തേക്ക് കയറിയതും ബെഡ്റൂമിൽ നിന്നും പെട്ടെന്ന് എന്തോ ശബ്ദം കേട്ട് അവൾ അങ്ങോട്ടേക്ക് ചെന്നു..

സ്റ്റെല്ലയെ കണ്ടതും ചെറിയ ഞെട്ടലോടെ ആൽബി എന്തോ സാധനം അലമാരയിലേക്ക് തിരികെ വയ്ക്കുകയായിരുന്നു.
” എന്നാ ആൽബി എന്തുപറ്റി..?? ”

” അത്.. അതൊന്നുമില്ല ഞാൻ ഇതൊന്ന് അടിക്ക് പെറുക്കി വെക്കുകയായിരുന്നു..” അലമാര പൂട്ടി അവൻ പ്രേത്യകിച്ച് ഭാവ ഭേദങ്ങൾ ഒന്നും തന്നെ ഇല്ലാതെ സ്റ്റെല്ലയെ നോക്കിക്കൊണ്ടിരുന്നു..
അവൾ അടുത്തേക്ക് വരാൻ തുടങ്ങിയതും അവൻ പെട്ടെന്ന് തന്നെ ലാപ്ടോപ്പ് അടച്ച് ക്ലോസ് ചെയ്തു, ശേഷം അവളുടെ നേരെ നടന്നുവന്നു.

” എന്തു പറ്റി ഇന്ന് ലേറ്റ് ആയല്ലോ..?? ”

” വഴിയിൽ കുറച്ച് ട്രാഫിക് ഉണ്ടായിരുന്നു മഴ കൂടിയായതുകൊണ്ട് ആകെ വശം കെട്ടുപോയി..”

” ആൽബി എന്ത് ചെയ്യുകയായിരുന്നു..” അവന്റെ പെരുമാറ്റത്തിൽ എന്തോ സംശയം തോന്നിയതുകൊണ്ടാവാം അവൾ അങ്ങനെ ഒരു ചോദ്യം ചോദിച്ചത്..

” ഞാനാ അലമാരയിൽ കുറച്ച് തുണി വീണ് കിടപ്പുണ്ടായിരുന്നു അതൊന്ന് അടുക്കി പെറുക്കി വെക്കുകയായിരുന്നു…”

” ലാപ്ടോപ്പ് തുറന്നു വച്ചുകൊണ്ടൊ..?? ”

” അത് കമ്പ്ലീറ്റ് ചെയ്യേണ്ട കുറച്ച് വർക്ക് ഉണ്ടായിരുന്നു ഇന്ന് നേരത്തെ എത്തിയതുകൊണ്ട് അതിലേക്ക് ഇരുന്നതാ.. എന്തായാലും അതും തീർന്നു സമാധാനമായി..”
അവന്റെ മറുപടി അവൾക്ക് തൃപ്തികരമായിരുന്നു..

” ശരി ഞാൻ ചായ ഉണ്ടാക്കാം അപ്പോഴേക്കും നീ ഡ്രസ്സ് മാറി വാ..”
അതും പറഞ്ഞ് ആൽബി കിച്ചണിലേക്ക് പോയതും സ്റ്റെല്ല റൂമിലേക്ക് ഡ്രെസ്സ് മാറുവാനായി കയറി..

ബാഗും മറ്റ് കാര്യങ്ങളും എടുത്ത് വച്ച ശേഷം അവൾ കുറച്ചുനേരം ബെഡിൽ തന്നെ അതെ ഇരുപ്പു തുടർന്നു , ആകേ കൂടെ എല്ലാം കിളി പോയ പോലെ കുറച്ചു നേരം അവൾ സോൺ ഔട്ട്‌ ആയി പോയിരുന്നു..!!

” ഡീ.. കുളിക്കുന്നില്ലേ..?? ”
ആൽബിയുടെ ശബ്ദം കേട്ടതും സ്വബോധം വീണ്ടെടുത്ത സ്റ്റെല്ല , ലോങ് ടോപ്പ് മാത്രം ധരിച്ച് കയ്യിൽ ഒരു ടർക്കിയുമെടുത്ത് നേരെ ബാത്റൂമിലേക്ക് കയറി..!!
ഷവർ തുറന്നിട്ട് അതിന് കീഴിലേക്ക് നിൽക്കുമ്പോൾ മനസ്സും തണുക്കുന്നത് പോലെ അവൾക്ക് തോന്നി..

‘ എന്തൊക്കെയോ വല്ലാത്ത ടെൻഷൻ ഉള്ളിൽ നിറയുന്നു , മനസ്സ് ആരെയോ മിസ്സ് ചെയ്യുന്നത് പോലെ.. ഇന്ന് ശിവയെ കണ്ടത് മുതൽ അവളുടെ മനസ്സാകെ താളം തെറ്റി കിടക്കുകയാണ്..’

Leave a Reply

Your email address will not be published. Required fields are marked *