അച്ചായത്തി ഫ്രം ബാംഗ്ലൂർ – 8 13അടിപൊളി 

” ആൽബി സത്യം പറ ഞാൻ ശിവയുടെ കൂടെ ഇന്നലെ രാത്രി ചെലവഴിച്ചത് മാത്രമാണോ നിൻറെ പ്രശ്നം..?? നിൻറെ പെരുമാറ്റത്തിൽ നിന്നും അത് മാത്രമാണ് നിന്റെ ഉള്ളിൽ എന്ന് എനിക്ക് തോന്നുന്നില്ല…”

അവളുടെ ചോദ്യത്തിന് ആൽബിനു മൗനമായിരുന്നു മറുപടി..

” ആൽബി എന്നോട് സത്യം പറ.. അവൻ എന്നെ തൊടുന്ന ഓരോ നിമിഷവും നീയും ആസ്വദിച്ചിരുന്നില്ലെ..?? നിൻറെ ഉള്ളിലായിരുന്നു ഈ ഫാന്റസി ഉടലെടുത്തതും, ഒരിക്കൽ എല്ലാം നിർത്തിയിടത്ത് നിന്ന് എനിക്ക് വീണ്ടും ചിന്തിക്കേണ്ടി വന്നതും പക്ഷേ ഇപ്പോൾ നിന്നെ ഇതെല്ലാം ഇത്രത്തോളം അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ അതിന് മറ്റൊരു കാരണം കൂടി ഞാൻ കാണുന്നുണ്ട്.. പറ ആൽബി എന്താ ശരിക്കും പ്രശ്നം..????”

” സ്റ്റെല്ലാ.. നിന്റെ ശരീരം മാത്രമാണ് നീ അവനൊപ്പം പങ്ക് വക്കുന്നതങ്കിൽ എനിക്ക് അത് മനസ്സിലാക്കാമായിരുന്നു..

പക്ഷേ ഇപ്പോൾ നിൻറെ മനസ്സും അവന്റേത് മാത്രമായി കൊണ്ടിരിക്കുകയാണ്…

നിൻറെ നെഞ്ചിൽ കൈ വച്ച്.. നിനക്ക് പറയാൻ പറ്റുമോ നീ അവനെ പ്രണയിക്കുന്നില്ല എന്ന്..?????? ”

ആൽബിയുടെ ചോദ്യം അവളുടെ സകല വാദങ്ങളെയും നില നിൽപ്പിനെയും തകർക്കുന്നതായിരുന്നു..

പെട്ടെന്ന് ഉള്ള ഈ ചോദ്യം അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല കാരണം അതിൻറെ ഉത്തരം അവർ രണ്ടുപേരെയും ഒരു പോലെ ഭയപ്പെടുത്തുന്നത് തന്നെയായിരുന്നു…!!

ആൽബിയുടെ ചോദ്യം ഒരു വാൾ പോലെ ഉയർന്ന് വരുമ്പോൾ അവളുടെ ആത്മവിശ്വാസം തകർന്ന് പോവുന്നു..

സ്റ്റെല്ലയുടെ മൗനം ആൽബിക്ക് അവളോടൊത്ത് താൻ പങ്കിട്ട സന്തോഷങ്ങളും ജീവിതത്തിന്റെ ഉത്സാഹവും ചോദ്യം ചെയുന്നത് പോലെയാണ് അനുഭവപ്പെട്ടത്..

അവളുടെ കണ്ണുകളിൽ ഇപ്പോഴും ഞാനുണ്ടോ എന്ന സംശയമുണ്ട്.. തനിക്ക് മാത്രമായി കരുതിയ സ്‌നേഹം ഇപ്പോൾ പൊട്ടിത്തെറിക്കപ്പെട്ടൊരു പ്രതീക്ഷയായി മാറിയോ..??

കനത്ത മൂകത തളം കെട്ടിയ നിമിഷങ്ങൾ.. സോഫയിലേക്ക് അമർന്ന് ഇരുന്ന് രണ്ട് കൈ കൊണ്ടും മുഖം പൊത്തി സ്റ്റെല്ല നിശബ്ദയായിരുന്നു….

ഉള്ളിൽ നിന്നും ഒരു തേങ്ങൽ ക്രെമേണ ഉയർന്ന് വരുന്നുണ്ട്..എപ്പോൾ വേണെങ്കിലും അതൊരു പൊട്ടി കരച്ചിൽ ആയി മാറാം..

” ആൽബി..?? ”

പതിഞ്ഞ ശബ്ദത്തിൽ സ്റ്റെല്ലയുടെ വിളി കേട്ട് അവൻ പതിയെ തല ഉയർത്തി നോക്കി..

” നീ പറഞ്ഞത് പോലെ ഞാൻ അനുസരിക്കാം എല്ലാം നിർത്താം..”

പരസ്പരം ഉള്ള പഴിചാരലും തർക്കവും കഴിഞ്ഞ് ഭർത്താവിന്റെ മുഖം ദുഃഖത്തോടെ മാറുന്നത് കണ്ടപ്പോൾ അവളുടെ മനസ്സിൽ ഒരു വേദന ഉണ്ടായിരുന്നിരിക്കാം..

ഉരുകിയ വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും അവനെ വേദനിപ്പിച്ചെന്ന ബോധം അവളെ ഭരിക്കാൻ തുടങ്ങിയിരിക്കാം…

” ശിവയെ വിളിക്ക് എന്നാൽ…”

” എന്താ ..??”

കേട്ടത് ഉറപ്പിക്കും പോലെ അവൾ ആൽബിയെ സംശയത്തോടെ നോക്കി..

” നിന്റെ ഫോണിൽ നിന്നും ശിവയെ വിളിക്ക് ഇപ്പോൾ തന്നെ..”

അവൻറെ പെരുമാറ്റവും മുന്നൊരുക്കവും എന്തിനാണെന്ന് അവൾക്ക് മനസ്സിലായില്ല..

പക്ഷേ എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ ഫോണെടുത്ത് ശിവയുടെ നമ്പർ ഡയൽ ചെയ്തു..

ഒരു ഫുൾ റിങ് അടിച്ചെങ്കിലും അപ്പുറത്തെ കോൾ കണക്ട് ആയില്ല..

അവൾ ഫോൺ അതുപോലെ കയ്യിൽ പിടിച്ച് ആൽബിയുടെ മുഖത്തേക്ക് സംശയത്തോടെ തന്നെ നോക്കി നിന്നു..

” ഞാൻ പെട്ടെന്ന് അവനോട് അങ്ങനെ പറഞ്ഞാൽ എന്താണ് പ്രശ്നം എന്തുകൊണ്ടാണ് നിർത്തുന്നത് എന്നുള്ള ചോദ്യം എല്ലാം വരില്ലേ..?? ”

” തീർച്ചയായും വരും ”

” അത് നമ്മൾ വിചാരിച്ചതിനേക്കാൾ കൂടുതൽ പ്രശ്നത്തിലേക്ക് പോവുകയല്ലേ ഉള്ളൂ..”

” നീ ശിവയോട് പറയുന്നു ആൽബിൻ എല്ലാം അറിഞ്ഞു എന്ന്.. അതുകൊണ്ടു തന്നെ കുറച്ചു നാളത്തേക്ക് നിങ്ങൾ തമ്മിൽ ബന്ധം വേണ്ട എന്ന് പറയുന്നു…

ഇനി എന്നെങ്കിലും ഒരിക്കൽ നീ അവന്റെ അടുത്തേക്ക് തിരികെ വരുമെന്നുള്ള പ്രതീക്ഷയിൽ അവൻ നിന്നെ വെയിറ്റ് ചെയ്യും.. കുറച്ച് കഴിയുമ്പോൾ നമ്മൾ വീണ്ടും മുന്നോട്ടു സമയം കൂട്ടിയെടുത്ത് ഇവിടെ നിന്നും പോകും ഇതാണ് എൻറെ പ്ലാൻ…!! ഇതാണ് എൻറെ തീരുമാനം..!! ”

Leave a Reply

Your email address will not be published. Required fields are marked *