അച്ചായത്തി ഫ്രം ബാംഗ്ലൂർ – 8 13അടിപൊളി 

ബിയർ ബോട്ടിലും കയ്യിൽ പിടിച്ച് ചുറ്റുപാടും ഉള്ള സുന്ദരികളെയും നോക്കി ആസ്വദിച്ച് നിൽക്കുമ്പോഴാണ്, അവൻ സ്റ്റെല്ലയെ ശ്രെദ്ധിക്കുന്നത് , അവൾ ഇപ്പോഴും അവിടെ തന്നെ ആണ്,
ഡാൻസ് ഫ്ലോറിലേക്ക് നോക്കിയതും കുറച്ചു പുരുഷന്മാർക്കിടയിൽ ഇടകലർന്ന് സെക്സിയായി ഡാൻസ് ചെയ്യുന്ന തന്റെ പെണ്ണ്..!!

“അംഗലാവണ്യമുള്ള പെണ്ണിനെക്കാൾ വലിയ ലഹരി മറ്റൊന്നുമില്ല അല്ലേ ?? ”
ശബ്ദം കേട്ടതും ആൽബിൻ പെട്ടെന്ന് തിരിഞ്ഞു നോക്കി.
തൊട്ടുപുറകിൽ താൻ ഇതുവരെ കാണാത്ത ഒരു മനുഷ്യൻ , ഒരു കൈയിൽ ബിയർ ബോട്ടിലുമായി അയാൾ തനിക്ക് അരികിൽ നിൽക്കുകയാണ്.

” എന്താ പറഞ്ഞത് മനസ്സിലായില്ല..?? ”

” കൊഴുപ്പും മുഴുപ്പും ഒത്തിണങ്ങിയ പെണ്ണിനേക്കാൾ വലിയ ലഹരി മറ്റൊന്നുമില്ല അല്ലേ എന്ന്..?? ”
ആളുടെ നോട്ടം ശ്രെദ്ധിച്ചതും ഫ്ലോറിൽ ഡാൻസ് ചെയ്യുന്ന സ്റ്റെല്ലയിലെക്കാണ് , എന്നറിഞ്ഞതും ആൽബിയുടെ മനസ്സിൽ കൂടി ഒരു മിന്നൽ കടന്നുപോയി.

ആൽബി ആ മനുഷ്യനെ ഒന്നുകൂടി നോക്കി വിലയിരുത്തി, ഏകദേശം 60 വയസ്സോളം പ്രായം തോന്നിക്കുന്ന രൂപ ഭാവം തലമുടിയും താടിയും മീശയും നരച്ചിരിക്കുന്നു,
തികച്ചും 6 അടിയോളം പൊക്കം, മുഖത്ത് കുറച്ചു പേശികൾ ചുളിഞ്ഞു തുടങ്ങിയിരിക്കുന്നു, നീണ്ട നരച്ച മുടി പുറകോട്ട് കെട്ടിവച്ചിരിക്കുന്നു , കറുത്ത കണ്ണട വച്ചിരിക്കുന്നതിനാൽ കണ്ണുകൾ ദൃശ്യമല്ല… പക്ഷേ എല്ലാം കൊണ്ടും ഒരു വൈബ് ഉള്ള മനുഷ്യൻ..!!

അയാൾ സ്റ്റെല്ലയെ തന്നെ നോക്കിക്കൊണ്ട് കൈയിലെ ബിയർ സിപ്പ് സിപ്പ് ആയി കുടിക്കുകയാണ്.

” മാധവ് ”
അയാൾ ആൽബിക്ക് നേരെ കൈ നീട്ടി

” ഓഹ്.. ഐ ആം ആൽബിൻ ”
അവൻ തിരിച്ചും ഹസ്ത ദാനം നൽകി.

” ആൽബിൻ ഈ ലോകത്തിൽ ഏറ്റവും ലഹരിയുള്ളത് എന്തിനാണെന്ന് അറിയാമോ..?? ”

” അറിയില്ല സാർ ”
അയാളുടെ പ്രായത്തെ പരിഗണിച്ച് ആൽബിൻ സാർ എന്ന് ചേർത്താണ് ആളെ അഭിസംബോധന ചെയ്തത്.

” ഒക്കേ, ഫസ്റ്റ് ഓഫ് ഓൾ തനിക്ക് എന്റെ പേര് വിളിക്കാം അതാണ് എനിക്ക് ഇഷ്ടം രണ്ടാമത്തേത് എന്റെ ചോദ്യത്തിന്റെ ഉത്തരം ഞാൻ തന്നെ പറയാം, പെണ്ണ് അതാണ് ഏറ്റവും വലിയ ലഹരി പെണ്ണിന്റെ മിഴികൾക്ക് വശ്യത കൂടുതലാണ് അവളുടെ അഴക് അളവുകൾ പുരുഷനെ ചൂട് പിടിപ്പിക്കും, എത്ര തവണ അവളിലേക്ക് ഇഴുകി ചേർന്നാലും പിന്നെയും പിന്നെയും നമ്മളെ കൊതിപ്പിച്ചു കൊണ്ടിരിക്കും , അതാണ് പെണ്ണ് ഏറ്റവും വലിയ ലഹരി..!! ”

” തീർച്ചയായും നമ്മൾ പുരുഷന്മാരുടെ ചോരയിൽ ഉള്ളതാണല്ലോ ഇതെല്ലാം…” ആൽബിയും ആളുടെ സംസാരത്തിൽ പങ്കുചേർന്നു.

” ആൽബിൻ മാരീഡ് ആണോ..?? ”

” അതേ മാധവ് ”

” ഒക്കെ വൈഫ് എന്ത് ചെയ്യുന്നു..?? ”

” വൈഫ് ഇവിടെയുണ്ടായിരുന്നു ഇപ്പോൾ ബാത്റൂമിലേക്ക് മാറിയതാണെന്ന് തോന്നുന്നു” ആൽബിൻ അറിഞ്ഞുകൊണ്ട് തന്നെ ഒരു കള്ളം പറഞ്ഞു, കാരണം അതിനോടകം തന്നെ അയാളുടെ നോട്ടം സ്റ്റെല്ലയുടെ സൗന്ദര്യത്തിലേക്ക് ആണെന്ന് അവനു മനസ്സിലായിരുന്നു.

കയ്യിലെ ബിയർ കുപ്പി ഒന്ന് കൂടി സിപ്പ് എടുത്ത ശേഷം മാധവ് പിന്നെയും സംസാരിച്ചു തുടങ്ങി
” നമ്മുടെ സൊസൈറ്റിയുടെ ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് ആൽബിന് അറിയാമോ..?? ”

” മാധവ് തന്നെ പറ ”
ആൾ കുറച്ചു ഫിറ്റ് ആണെന്ന് കണ്ടതും ആൽബി ആളോട് താല്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി.

” എനിക്ക് ഇപ്പോൾ 62 വയസ്സുണ്ട് ഈ കാലയളവിൽ ഞാൻ കണ്ട ഏറ്റവും വലിയ ഡബിൾ സ്റ്റാൻഡേർഡ് സൊസൈറ്റി ആണ് നമ്മൾ ഇന്ത്യൻസ്, നമ്മൾ പരസ്യമായി എതിർക്കുന്ന പലതും രഹസ്യമായി ആസ്വദിക്കുന്നു, പക്ഷേ അത് സമ്മതിച്ചു തരാനുള്ള തൊലിക്കട്ടി ഇല്ല ഊമ്പിയ സദാചാരവും തൊലിഞ്ഞ സംസ്കാരവും ” ആൾ ബിയർ കുടിച്ചു ചിരിച്ചുകൊണ്ടിരുന്നു
ആൽബിനും അതിന്റെ കൂടെ പങ്കുചേർന്നു.

” മാധവ് മാരീഡ് ആണോ..?? ”
ആൽബിൻ തന്റെ സംശയം മറച്ചു വെച്ചില്ല.

” മാരീഡ് ആയിരുന്നു പക്ഷേ ഞങ്ങൾ രണ്ടുപേരുടെയും ചിന്താഗതികളും ജീവിതശൈലിയും ഒത്തുചേർന്നില്ല, അതുകൊണ്ട് പേർ പിരിഞ്ഞു ഇപ്പോൾ ഇതുപോലെ ഇങ്ങനെ സ്വതന്ത്രനായി നടക്കുന്നു ”
മാധവ് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *