പരസ്പരം ചുണ്ടുകൾ ചപ്പി വലിച്ച് ഒരു കടുത്ത ചുംബനം തന്നെ സ്റ്റെല്ല ആൽബിക്ക് സമ്മാനിച്ചു.
” ഇത്രയും നല്ലൊരു ഹാപ്പി ന്യൂസ് നിന്നോട് എങ്ങനെയാ നേരിട്ട് പറയാതിരിക്കുന്നത്..?? ”
” അല്ലെങ്കിലും എനിക്കറിയാം നീ എന്തെങ്കിലും തീരുമാനിച്ചാൽ അത് നേടിയെടുക്കും എന്ന് ”
ഒരിക്കൽ കൂടി അവന്റെ ചുണ്ടിൽ സ്റ്റെല്ല അമർത്തി ചുംബിച്ചു.
അവളുടെ സന്തോഷത്തിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ടെന്ന് ആ സമയം ആൽബി തിരിച്ചറിഞ്ഞിരുന്നില്ല..!!
” എന്നാലും ഇത്ര പെട്ടെന്ന് ഈ നിമിഷം എന്നെ തേടി വരുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല പെണ്ണെ ”
” ആൽബി നീ വിചാരിച്ചാൽ ഈ എക്സാമും ഇൻറർവ്യൂ എല്ലാം നിന്നെ കൊണ്ട് നേടാൻ പറ്റുന്നത് മാത്രമേ ഉള്ളൂ ”
അവൾ ആൽബിക്ക് പിന്തുണ നൽകി നല്ലൊരു ഭാര്യയായി കൂടെ തന്നെ നിന്നു.
” പിന്നെ നമുക്ക് ഇത് ഇവിടം കൊണ്ട് മാത്രം ആസ്വദിച്ചാൽ മതിയോ..?? ”
അവന്റെ കഴുത്തിൽ കൂടി കൈ ചുറ്റി സ്റ്റെല്ല കൊഞ്ചി കൊണ്ട് ചോദിച്ചു
” പിന്നെ..?? ”
” ആൽബി ഇത്രയും നല്ലൊരു സന്തോഷവാർത്ത നമുക്കൊന്ന് ആഘോഷിക്കണ്ടെ..?? പബ്ബിൽ പോകാം.. പോയിട്ടൊന്നു ശരിക്ക് അടിച്ചു പൊളിക്കാം ” അവളുടെ സജഷൻ നേരാണെന്ന് ആൽബിക്കും തോന്നി.
” ഇത് രണ്ടു ചുവരുകൾക്കുള്ളിൽ മാത്രം തീരണ്ട സന്തോഷ വാർത്തയല്ല ആൽബി ”
ഇന്ന് പോണോ ?? ”
” വേണ്ട രണ്ട് ദിവസം കൂടി കഴിയട്ടെ മറ്റേ നാൾ വെള്ളിയാഴ്ച അല്ലെ..? അന്ന് രാത്രി പോകാം പിറ്റേ ദിവസം ഓഫ് ആയതുകൊണ്ട് നമുക്ക് രണ്ടു പേർക്കും ആശ്വാസമായിരിക്കും ” അവളുടെ തീരുമാനത്തിന് ആൽബി പൂർണ്ണ സമ്മതം നൽകി.
രണ്ടുപേരും പരസ്പരം ഷാംപെയിൻ മുട്ടിച്ച് ഒരു പുഞ്ചിരിയോടെ അത് നുകർന്നുകൊണ്ടിരുന്നു.
ആൽബിയുടെ സന്തോഷ വാർത്തയ്ക്ക് സ്റ്റെല്ല ഒരുപാട് ഹാപ്പിയായിരുന്നു..
അതേ സമയം, ഒരു വശത്ത് ഹോട്ട് വൈഫ് ഫാന്റസി തന്നെ കൂട്ടാതെ അവൻ ഒളിച്ചു ആസ്വദിക്കുന്നത് അവളിൽ ചില പ്ലാനുകൾ തയ്യാറാക്കാനുള്ള പ്രേരണ നൽകിയിരുന്നു
കൂക്കോൾഡ് ഫാന്റസി ഉള്ള ഒരാൾ ഒറ്റയടിക്ക് എല്ലാം നിർത്തി എന്ന് അവൾക്ക് വിശ്വസിക്കാൻ പറ്റിയിരുന്നില്ല, ഒടുവിൽ താൻ എന്താണൊ മനസ്സിൽ കരുതിയിരുന്നത് അത് സത്യമാണെന്ന് ഇപ്പോൾ ആൽബി തെളിയിച്ചിരിക്കുന്നു.
സ്റ്റെല്ലയുടെ മനസ്സിൽ ഒരുപാട് ചിന്തകൾ ഉണ്ടെങ്കിലും ആ ദിവസത്തിന്റെ സന്തോഷം നശിപ്പിക്കാതെ, പുറത്ത് ഒരു ചിരി മാത്രം നൽകി അവൾ ആൽബിയുടെ സന്തോഷത്തിൽ പങ്കുചേർന്നു.
ആദ്യമെ കൊണ്ടു വച്ചിരിക്കുന്ന കവർ തുറന്ന് രണ്ട് പൊതികൾ അവൻ പുറത്തേക്ക് എടുത്തതും അതിൽ വില കൂടിയ ഷവായ ആയിരുന്നു, അവർ രണ്ടുപേരും അത് ആസ്വദിച്ചു കഴിക്കാൻ തുടങ്ങി..!!
പിന്നീട് ഉള്ള രണ്ടു ദിവസം സ്റ്റെല്ലയുടെ മനസ്സിൽ ചില പ്ലാനുകൾ അവൾ തയ്യാറാക്കി കൊണ്ടിരുന്നു.
ശിവയെ ഇപ്പോൾ വിളിക്കുന്നതും സംസാരിക്കുന്നതും തന്റെ പ്ലാനുകൾ വിജയിക്കാൻ സമ്മതിക്കില്ല. അതുകൊണ്ടുതന്നെ അവൾ ഓരോ ചുവടും വളരെ ഏകാഗ്രതയോടെ ആണ് മുന്നോട്ടുവെച്ചത്..
ഇത് ഒരു പരീക്ഷണമാണ് വിജയിച്ചാൽ ഒരുപക്ഷേ താൻ ഉദ്ദേശിക്കുന്ന പോലെ കാര്യങ്ങൾ നടക്കും അല്ലെങ്കിൽ എന്നെന്നേക്കുമായി ഈ ലൈഫ് സ്റ്റൈൽ ഇവിടം കൊണ്ട് അവസാനിക്കും…!!
പിന്നീട് തൻറെ ജീവിതത്തിൽ ശിവ പോയിട്ട് മറ്റോരു പുരുഷൻ പോലും ഉണ്ടാവില്ല അത് 100% നിശ്ചയമാണ്…!!
എന്തായാലും വരുന്നിടത്ത് വച്ച് കാണാം എന്ന് തന്നെ അവൾ തീരുമാനിച്ചു.
പിറ്റേദിവസം വെള്ളിയാഴ്ച വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ പെണ്ണ് ആകേ എക്സൈറ്റഡ് ആയിരുന്നു,
അവൾ അപ്പാർട്ട്മെന്റിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ആൽബിയും എത്തി.
ചെറിയ വിശേഷങ്ങൾ ഒക്കെ പങ്ക് വച്ച് ചായയും കുടിച്ച് രണ്ടു പേരും കുളിച്ചു പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി.. പതിവുപോലെ അന്ന മോളെ റോയ്സ് പാപ്പന്റെ വീട്ടിലെ ഏൽപ്പിക്കാം, എന്നതായിരുന്നു ഇത്തവണയും അവരുടെ പ്ലാൻ.
ആൽബി തന്റെ ഒരുക്കം പൂർത്തിയാക്കി കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരു തവണ കൂടി പെർഫെക്ട് ആണെന്ന് ഉറപ്പുവരുത്തി.
ഒരു ബ്രൗൺ കളർ ഫോർമൽ പാന്റും അതിന്റെ കൂടെ സ്കൈ ബ്ലൂ കളർ ഷർട്ടും നൈക്ക് ഷൂസും അവന് നല്ല ചേർച്ചയുണ്ടായിരുന്നു..
