“”…എടീ എന്നാ കഴപ്പുകേറീട്ടായാലും ഒരുപുരുഷന്റെ അനുവാദമില്ലാതവന്റെ ദേഹത്തുതൊടുന്നത് അന്തസ്സുള്ള കുടുംബത്തിൽജനിച്ച പെമ്പിള്ളാർക്കു ചേർന്ന പരിപാടിയല്ല..!!”””_ അതിനിടയിൽ എന്നുകൂടി കൂട്ടിച്ചേർത്തതും നെഞ്ചിൽനിന്നും വയറിലേയ്ക്കിഴഞ്ഞു നീങ്ങിയ അവൾടെവിരലുകൾ പെട്ടെന്ന് ബ്രേക്കിട്ടുനിന്നു…
“”…എന്താന്ന്..?? ഇതാരാ പറേണേ..?? ആരോടാ പറേണേ..?? അപ്പൊപ്പിന്നെ നീയന്നെന്നെ ചെയ്തതൊക്കെയോ..??”””_ അരക്കെട്ടിനെ മറഞ്ഞുകിടന്ന മുണ്ടിനുമേലേ വിരലുകൾ തത്തിച്ചുകൊണ്ട് അവളെന്നെ രൂക്ഷമായിനോക്കി…
“”…അതുപിന്നെ… അന്തസ്സുള്ള കുടുംബത്തിൽ ജനിച്ചേന്ന് ഞാനെടുത്തു പറഞ്ഞല്ലോ… അപ്പൊപ്പിന്നെ എനിയ്ക്കെന്തും കാട്ടാം..!!”””_ ഞാനൊരു ചമ്മലോടെ മുഖംകോട്ടി…
…മിക്കവാറും പീഡിപ്പിയ്ക്കപ്പെട്ടവന്മാർക്കിടയിൽ ഞാനൊരു കോമഡിയാവാൻ ചാൻസുണ്ട്.!
…അവന്മാർടെ വല്ല യോഗത്തിനുചെന്നാലും എല്ലാങ്കൂടിവളഞ്ഞിട്ട് എന്റെ പുറന്തലയ്ക്കു തട്ടേയുള്ളൂ.!
…ഇതിപ്പോൾ ആകെക്കൂടി അപമാനം തന്നല്ലേ..??
അങ്ങനേമാലോചിച്ച് കിടക്കുമ്പോഴാണ് അവൾ തലയെന്റെ നെഞ്ചിലേയ്ക്കു ചേർത്തത്…
…ഈശ്വരാ.! കുറ്റബോധന്തോന്നീട്ട് ബലിക്കല്ലാന്നുകരുതി തലവലിച്ച് നെഞ്ചത്തിട്ടിടിച്ചു തരുന്നാ എന്തോ.!
അതുംപേടിച്ച് കണ്ണടച്ചുകിടക്കുമ്പോഴാണ് അവൾ ചുണ്ടനക്കീത്;
“”…നീയന്നെന്നെ ചെയ്തതു വെച്ചാണേൽ ഞാൻ പണ്ടേനിന്നെ 22 എഫ്കെ നടത്തേണ്ട സമയംകഴിഞ്ഞു… പിന്നെ ചെയ്യാത്തതെന്താന്നോ..??”””_ അവൾ ചോദ്യഭാവേന എന്റെമുഖത്തേയ്ക്കു നോക്കി…
“”…എന്താ..??”””
“”…അതുപിന്നെ… എനിയ്ക്കതിനീം ആവശ്യമുള്ളതാ..!!”””_ പറഞ്ഞതിനൊപ്പം അവള് കണ്ണിറുക്കി ചിരിയ്ക്കാൻകൂടി തുടങ്ങിയതും ഞാൻ പല്ലുകൂട്ടിക്കടിച്ചു…
അന്നേരം ആ പല്ലുകൾക്കിടയിൽ നാവുവല്ലതും പെട്ടിരുന്നേൽ ഇറുന്നിങ്ങ് വീണേനെ…
“”…മീനാക്ഷീ… പ്ളീസ്സടീ… മുള്ളാമ്മുട്ടുന്നെടീ… ഒന്നഴിച്ചുവിടടീ… അല്ലേ സത്യായ്ട്ടും ഞാനിവടെക്കിടന്നു പെടുക്കും… പറഞ്ഞില്ലാന്നുവേണ്ട..!!”””_ ഇനിയുംകിടന്ന് ഭീഷണിമുഴക്കിയിട്ട് കാര്യമില്ലാന്നു തോന്നിയതും ഞാൻ സ്വരമൊന്നു ദയനീയമാക്കി കെഞ്ചി…
“”…ങ്ഹൂം.! ഞാനഴിയ്ക്കൂല… അഴിച്ചുവിട്ടാ നീയെന്നെയിടിയ്ക്കും… അതോണ്ടെനിയ്ക്കു പേടിയാ..!!”””_ മറുപടിയായവൾ ചുമൽകൂച്ചിക്കൊണ്ട് കണ്ണുകൾ മുറുക്കിയടച്ചു കാണിച്ചു…
“”…സത്യായ്ട്ടും മീനാക്ഷീ… ഞാനാകെ അടിമുടി തള്ളിനിൽക്കുവാ… പിന്നേമെന്നെയിട്ടു കളിപ്പിച്ചാൽ തലേക്കൂടി പെടുത്തുതരും… അതുകൊണ്ട് മര്യാദയ്ക്കഴിച്ചുവിട്ടോ..!!”””_ ഇനിയുമവളിട്ട് കളിപ്പിയ്ക്കുവാണേൽ മുള്ളിക്കൊടുക്കാൻ ഉറച്ചുതന്നെ ഞാൻ ഭീഷണിമുഴക്കി…
അതെന്തായാലുമേറ്റു…
എന്റെ തനിക്കൊണം വൃത്തിയായ്ട്ടറിയാവുന്നതു കൊണ്ടാവും ബെഡ്ഡിൽ നിന്നുമെഴുന്നേറ്റ മീനാക്ഷി കുറച്ചുമാറിനിന്ന് എന്റിടതുകയ്യിലെ കെട്ടഴിയ്ക്കാൻ തുടങ്ങി…
അഴിച്ചുകഴിഞ്ഞതും ഓടിമാറാനൊരുങ്ങിയ അവൾടെകയ്യിൽ എന്തോഭാഗ്യത്തിന് എനിയ്ക്കുപിടികിട്ടി…
…പിന്നെ ഞാൻ വിടോ..??
ഒറ്റ വലിയങ്ങട് വെച്ചുകൊടുത്തതും അവളെന്റെ നെഞ്ചിലേയ്ക്കു വന്നുവീണു…
എന്നിട്ടവൾടെ പുറത്തൂടെ കൈചേർത്ത് അമർത്തിപ്പിടിയ്ക്കുമ്പോൾ മീനാക്ഷിയുടെ കൊഴുത്തുതുളുമ്പിയ അമ്മിഞ്ഞക്കുടങ്ങൾ രണ്ടും എന്റെ നെഞ്ചിലേയ്ക്കു ഞെരിയുകയായ്രുന്നു…
“”…നീയെന്നെ കെട്ടിയിട്ട് റേപ്പ്ചെയ്യാനും വേണ്ടി വളർന്നോ..?? അങ്ങനെയാണേൽ ഇന്നുതന്നെ തീർത്തുതരാടീ നിന്റെ കഴപ്പ്..!!”””_ എന്നുമ്പറഞ്ഞ് ഞാനവൾടെ മുഖത്തേയ്ക്കു നോക്കീതും പേടിച്ചു വിറയ്ക്കുന്നതിനു പകരം അവളുകിടന്ന് കിലുകിലേ ചിരിയ്ക്കുവാണ്…
അതിനവൾടെ മുഖത്തേയ്ക്ക് പകച്ചു നോക്കുന്നേരം അവളെന്നെ കണ്ണുകളാൽ മയക്കുവായ്രുന്നു…
അതിനൊപ്പം ചുണ്ടുകളെന്റെ ചെവിയോടുചേർത്ത്,
“”…ഞാൻ റെഡിയാ..!!”””_ ന്നവൾ മന്ത്രിയ്ക്കുകകൂടി ചെയ്തതും ഞാനാകെ തരിച്ചുപോയി…
“”…എന്തിന്..??”””_ അതിനുടനേ സംശയഭാവത്തിൽ നോക്കാനേ എനിയ്ക്കു കഴിഞ്ഞുള്ളൂ…

എന്താണ് മാഷേ ഇതും നിർത്തിയോ
Broo. Continue cheyunnillee
Bro bakki ille 🥺
അടുത്ത പാർട്ട്
Chetta ithinte adutha part elle
Bro idh balance kittan vallanchance undooo kore nalayee kathirikkani
Bro idh balance kittan vallanchance undooo kore nalayee kathirikkanu