എന്റെ ഡോക്ടറൂട്ടി – 30 28അടിപൊളി 

ഇനിയുമങ്ങനെ നോക്കിനിന്നാൽ പിടിവിട്ടുപോകുമെന്ന് ഉറപ്പായതിനാൽ ഞാൻ കണ്ണുമാറ്റി…

എന്നിട്ടവളെ പൂണ്ടടക്കം കയ്യിൽകോരിയെടുത്ത് മെല്ലെ ബാത്ത്റൂമിലേയ്ക്കു നടന്നു…

അപ്പോഴേയ്ക്കും എന്റെ വലതുകൈ പാവാടയ്ക്കുള്ളിലൂടെ കൊഴുപ്പുമൂടിയ അവൾടെ തുടക്കൊഴുപ്പിൽ പുതഞ്ഞുപോയിരുന്നു…

എന്നാൽ പുള്ളിക്കാരിയപ്പോഴും ഒന്നുമറിയാണ്ടുള്ള ഉറക്കത്തിലാണ്…

ഞാനൊന്നുകൂടി കൈ ഉള്ളിലേയ്ക്കു ചലിപ്പിച്ചാൽ അതവൾടെ ചെപ്പിനെത്തലോടും…

ഓർത്തപ്പോൾ എന്റെ കുട്ടനൊന്നുണർന്നു…

എങ്കിലും മനഃസാന്നിധ്യം കൈവിടാതെ മുന്നോട്ടു നടക്കുവായ്രുന്നൂ ഞാൻ…

പക്ഷെ ബാത്‌റൂമിൽ കൊണ്ടിരുത്തി വെള്ളം കോരിയൊഴിയ്ക്കാന്നുള്ള എന്റുദ്ദേശം നടന്നില്ല…

ബാത്റൂമിന്റെ ഡോറ് തള്ളിത്തുറക്കുന്നേരം അവളൊന്നു കുലുങ്ങിപ്പോയി…

അതോടെ കക്ഷി കണ്ണുചിമ്മിത്തുറന്നു…

ആദ്യമെന്താ സംഗതിയെന്നു മനസ്സിലാവാണ്ട് ചുറ്റുംനോക്കിയെങ്കിലും എടുത്തുപിടിച്ചുനിൽക്കുന്ന എന്നെക്കണ്ടിട്ട് അവൾക്കാകെ കൗതുകമായ്രുന്നു…

“”…എടാ… നീയിതെന്താ കാണിയ്ക്കുന്നേ..?? നീയെന്നേമെടുത്തെങ്ങോട്ടാ പോണേ..?? നിലത്തുനിർത്തെടാ..!!”””_ ഒന്നുകുതറാനായി ശ്രെമിച്ചുകൊണ്ടവള് പറഞ്ഞു…

അതിന്,

“”…ശ്ശെയ്.! നീ കണ്ണുതുറന്നോ..?? ഒരു സർപ്രൈസ് തരാന്നോക്കീതാ… ഇനിയിപ്പോൾ സംഗതിപൊളിഞ്ഞില്ലേ..??”””_ എന്നുംചോദിച്ച് മുഖത്താകെയൊരു വല്ലായ്കയുംസൃഷ്ടിച്ച് ഞാനവളെ താഴെവെയ്ക്കാനായി തുടങ്ങീതും,

“”…ഏഹ്..?? സർപ്രൈസോ..?? എന്തുസർപ്രൈസ്..??”””_ എന്നുംചോദിച്ച് നിലത്തിറങ്ങാൻ കൂട്ടാക്കാതെ അവളെന്റെ തോളിലൂടെ കയ്യിട്ടുപിടിച്ചു…

അതോടവൾടെ തുറിച്ചുമുറ്റിയ മുലകൾരണ്ടും എന്റെ നെഞ്ചിലേയ്ക്കമർന്നു…

“”…അതു കാണിയ്ക്കുമ്മുന്നേ നീ കണ്ണുതുറന്നില്ലേ..?? അതോടെയാ സർപ്രൈസും മൂഞ്ചിപ്പോയി..!!”””_ താല്പര്യമില്ലാത്ത മുഖഭാവത്തോടെ ഞാൻനിന്നു…

“”…കോപ്പ്.! ഏതുനേരത്താന്തോ കണ്ണുതുറക്കാന്തോന്നിയേ..??”””_ ഞാൻ പറഞ്ഞതിനവളാദ്യം സ്വയംപഴിച്ചിട്ട്,

“”…എടാ… ഞാനൊന്നൂടി കണ്ണടച്ചുകിടക്കാം… നീയാ സർപ്രൈസ്കാട്ട്..!!”””_ എന്നെന്നോടു കൂട്ടിച്ചേർക്കുവേം ചെയ്തു…

“”…പിന്നേ… അറിഞ്ഞിട്ടുതന്നാൽ അതിലെന്തോന്നു സുഖം..??”””

“”…ഉള്ളസുഖോക്കെ മതി… പ്ളീസ്ഡാ… ഞാനങ്ങടു കൊതിച്ചുപോയി… അതോണ്ടല്ലേ… പ്ളീസ്… അല്ലേ സത്യായ്ട്ടും ഞാനിന്നു കല്യാണത്തിനു വരൂലാട്ടാ..!!”””_ എന്നൊരു ബ്ലാക്ക്മെയ്ലുകൂടിയായതും ഞാനാ സർപ്രൈസു കാണിയ്ക്കാൻ നിർബന്ധിതനാവുകയായ്രുന്നു…

…അല്ലാതെ എനിയ്ക്കു താല്പര്യമുണ്ടാഞ്ഞിട്ടൊന്നുവല്ല.!

“”…എന്നാശെരി… കണ്ണടയ്ക്ക്… ഞാമ്പറയാണ്ട് കണ്ണുതുറക്കരുത്..!!”””_ എന്നൊരു കണ്ടീഷനുംവെച്ച് ഞാനവളെ ബാത്‌റൂമിന്റെ ഡോറിന്റെ വശത്തായിക്കിടന്ന സ്റ്റൂളിന്മേൽ കൊണ്ടിരുത്തി…

ശേഷം,

“”…ഞാൻ പറയാണ്ട് കണ്ണുതുറക്കല്ലേ..!!”””_ ന്നൊന്നുകൂടി ഓർമ്മിപ്പിച്ചിട്ട് ബാത്ത്റൂമിലേയ്ക്കു കയറിയ ഞാൻ, കുളിയ്ക്കാൻനേരം ബക്കറ്റിൽപിടിച്ചുവെച്ച വെള്ളമെടുത്ത് തിരിച്ചിറങ്ങി അവൾടെ തലവഴിയേ ഒറ്റയൊഴി…

…എനിയ്ക്കിതൊക്കെയല്ലേ ആകെയുള്ള സന്തോഷങ്ങൾ.!

ഉടനെ ഞെട്ടിവിറച്ചുകൊണ്ട് കണ്ണുതുറന്നയവൾ കിടുവിത്തുടങ്ങിക്കൊണ്ട് എന്റെനേരേ നോക്കീതും ഞാനോടി കട്ടിലേൽക്കേറി…

ഉടനെ,

“”…എടാ പട്ടീ… നിയ്ക്കെടാ..!!”””_ ന്നുമ്പറഞ്ഞൊരു നിലവിളിയായ്രുന്നവൾ…

എന്നാലതൊന്നും മൈൻഡാക്കാതെ ഞാൻ കട്ടിലിലേയ്ക്കു കിടക്കാൻ തുടങ്ങീതും ആ നനഞ്ഞകോലത്തിൽ അവളും പാഞ്ഞുവന്നെന്റെ മേലേയ്ക്കു ചാടിക്കേറി…

“”…നീയെന്നെ പട്ടാപ്പകല് ചതിയ്ക്കും ലേ..??”””_ എന്റെ അരക്കെട്ടിനിരുവശവുമായി കാലുകളിട്ടിരുന്ന അവൾ തലകൂമ്പിച്ച് കണ്ണുകളിലേയ്ക്കു നോക്കി ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ചുകൊണ്ടായ്രുന്നു ആ ചോദ്യം…

അവളിൽനിന്നും അങ്ങനൊരു പ്രതികരണം പ്രതീക്ഷിയ്ക്കാതിരുന്ന ഞാൻ പെട്ടെന്നൊന്നു പകച്ചുനോക്കുമ്പോൾ എന്റെകണ്ണിനു തൊട്ടുമീതേയായി നനവൂറി വെള്ളമിറ്റുന്ന മുടിയിഴകളുമായിരിയ്ക്കുകയാണ് മീനാക്ഷി…

3 Comments

Add a Comment
  1. എന്താണ് മാഷേ ഇതും നിർത്തിയോ

  2. Broo. Continue cheyunnillee

  3. Bro bakki ille 🥺

Leave a Reply

Your email address will not be published. Required fields are marked *