എന്റെ ഡോക്ടറൂട്ടി – 30 28അടിപൊളി 

“”…എന്തിനും..!!”””_ പറഞ്ഞതുമവൾടെ മുഖത്തേയ്ക്ക് വല്ലാത്തൊരു നാണങ്കൂടിയിരച്ചുകയറി…

ശേഷം,

“”…ആദ്യം ഞാനീ കെട്ടൊക്കെയഴിയ്ക്കട്ടേ… അല്ലേൽ വശംകിട്ടത്തില്ലടാ..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തുകൊണ്ട് അവളെന്റെ കൈകാലുകൾടെ കെട്ടഴിച്ചുവിട്ടു…

എന്നിട്ട് വീണ്ടുംവന്നെന്നോടു ചേർന്നുകിടന്നു…

“”…എന്തേയ്..?? പ്രതികാരം ചെയ്യണോന്നൊക്കെ പറഞ്ഞിട്ട് ചെയ്യുന്നില്ലേ..??”””_ ചോദിച്ചശേഷം അവൾപിന്നേം നാണത്തോടെ കണ്ണുചിമ്മി…

…എനിയ്ക്കാണേൽ
ഒന്നുമങ്ങട് വിശ്വസിയ്ക്കാൻ പറ്റുന്നവസ്ഥയല്ലായ്രുന്നു…

…ഉള്ളിന്റെയുള്ളിൽ
എന്തോ ഒരുതടസ്സം…

…എന്നാലങ്ങട് തേങ്ങയുടയ്ക്ക് സാമീന്ന് ഞാനെന്നോടുതന്നെ പറയുകേം ചെയ്യുന്നുണ്ട്…

…അവളാണെങ്കിൽ എന്തിനും തയ്യാറെന്നമട്ടിൽ കിടക്കയുമാണ്…

ഇപ്പൊവേണം ഞാനെന്റെ കഴിവുതെളിയിയ്ക്കാൻ…

…അണച്ചണച്ച് പതവന്നാലും വേണ്ടീല… ഇന്നിവൾടെ കണ്ണ് കലക്കണം.!

അങ്ങനേം മനസ്സിൽ വിചാരിച്ചുകൊണ്ട് ഞാനവൾടെ നേരേതിരിഞ്ഞു…

അപ്പോളത്രയും എന്നെത്തന്നെ നോക്കി വല്ലാത്തൊരു ഭാവത്തിൽ ഒരു ചിരിയോടെ കിടക്കുവാണ് പെണ്ണ്…

ആ കണ്ണുകളിൽ ജ്വലിച്ചുയരുന്ന പ്രണയദാഹമെന്നെ വല്ലാത്തൊരവസ്ഥയിലാക്കി..

പഴുത്ത് നനവൂറിയ ചെറിപ്പഴംപോലുള്ള അവൾടെ ചുണ്ടുകൾ നേരിയതോതിൽ വിറകൊള്ളുന്നതും ഞാനറിഞ്ഞു…

അതോടെ എനിയ്ക്കുവല്ലാണ്ട് പ്രെഷറ്കേറി…

വൻ ഹീറോയിസത്തോടെയാണ് ചെന്നതെങ്കിലും അവൾടെയാ കാന്തികനോട്ടത്തെ നേരിടാനുള്ളശക്തി എനിയ്ക്കില്ലാണ്ടുപോയി…

ആകെയൊരു ചമ്മലോ പരവേശമോക്കെ തോന്നിയനിമിഷം എന്നെക്കൊണ്ട് പറ്റോന്നു തോന്നുന്നില്ല ഷാജിയേട്ടാന്ന ഭാവത്തിൽ ഞാൻ തിരികെ മലർന്നൊറ്റ കിടത്തം…

…ശ്ശെ.! എന്നാലും വീരശൂര പരാക്രമിയായ സിദ്ധൂനെക്കുറിച്ച് ഇവളിപ്പോളെന്താവും ചിന്തിച്ചിട്ടുണ്ടാവ്ക..??

മനസ്സിലങ്ങനാലോചിയ്ക്കുന്ന നേരം ഏതോ ഒരു ശക്തിയെന്റെ നെഞ്ചിലേയ്ക്കു വീഴുമ്പോലൊരു തോന്നലുണ്ടായി…

എന്നാലതു തോന്നലായ്രുന്നില്ല…

പാഞ്ഞുവന്ന് നെഞ്ചിനുകുറുകേ കിടന്നുകൊണ്ട് അവളെന്റെ ചുണ്ടിലേയ്ക്കു ചുണ്ടമർത്തി…

“”…കൊറേനാളായി എന്നെയിട്ട് പറ്റിയ്ക്കണു… കാണിച്ചുതരാം ഞാൻ..!!”””_ അതിനിടയിൽ അവൾടൊരു മുരൾച്ചയുംകേട്ടു…

…ഇനി ഞാനവളെ കിസ്സടിയ്ക്കാണ്ട് പറ്റിച്ചതാന്നാണോ ഇവള് ചിന്തിച്ചേക്കണേ..??

എന്നാ നന്നായേള്ളൂ.!

അങ്ങനെചിന്തിച്ച സമയത്താണ് പെട്ടെന്നെന്റെചുണ്ടിൽ മീനാക്ഷിയുടെ പല്ലുകളമർന്നത്…

ഉടനെ,

“”…ഉഹ്..!!”””_ ന്നൊരു ശബ്ദവും പുറപ്പെടുവിച്ച് അവൾടെ വായിൽനിന്നും ഞാനെന്റെ ചുണ്ടുമാറ്റി…

എന്നാലെന്റെ കീഴ്ച്ചുണ്ട് പൂർണ്ണമായും വലിച്ചുമാറ്റുന്നതിനു മുന്നേ ഒരു മുരൾച്ചയോടെ എന്റെദേഹത്തേയ്ക്കു പടർന്നുകേറിയ മീനാക്ഷി വീണ്ടുമതിനെ ചപ്പി വായിലാക്കുവായ്രുന്നു…

“”…എടീ… എന്റെ ചുണ്ടുപൊട്ടീന്നാ തോന്നണേ… നോവുന്നു..!!”””_ ഞാനവൾടെ വായിൽനിന്നും ഒരിയ്ക്കൽക്കൂടി ചുണ്ടിനെ മോചിപ്പിയ്ക്കാൻ ശ്രെമിയ്ക്കുന്നതിനിടയിൽ പറഞ്ഞു…

“”…അതൊക്കെ അങ്ങനുള്ളതാ… നീയൊന്നടങ്ങിക്കിടക്ക് ചെക്കാ..!!”””_ നാണംകൂമ്പിയ കണ്ണുകളും ചോരതുടുത്ത മുഖവുമായി അതുപറഞ്ഞശേഷം മീനാക്ഷി വീണ്ടുമെന്നെ വരിഞ്ഞുമുറുക്കി…

അതോടെ പുതപ്പിന്റെമറവിൽ തുളുമ്പിനിന്ന അവൾടെ നിറമുലകൾരണ്ടും എന്റെനെഞ്ചിൽ ഞെങ്ങിയമർന്നു…

“”…എന്റെ ചുണ്ടുപൊട്ടിയെന്നു പറഞ്ഞപ്പൊ അതൊക്കങ്ങനുള്ളതാന്നോ..?? അതെന്തു വർത്താനോടീ നീപറഞ്ഞേ..??”””_ വീണ്ടും അവളെ തള്ളിമാറ്റിക്കൊണ്ട് ഞാൻ ചീറിയതും,

“”…നശിപ്പിച്ചു… അല്ലേലും എനിയ്ക്കിതൊന്നുമനുഭവിയ്ക്കാൻ യോഗമില്ലാന്നുതന്നാ തോന്നണേ..!!”””_ എന്നുമ്പറഞ്ഞ് അവളെന്നെ തുറിച്ചൊരുനോട്ടം…

അവൾടാ ഡയലോഗും ഒപ്പമുള്ളയാനോട്ടവും കണ്ടപ്പോൾ എനിയ്ക്കറിയാതെ ചിരിപൊട്ടി…

മുറിഞ്ഞചുണ്ടും കടിച്ചുപിടിച്ചു ഞാൻചിരിച്ചതും കക്ഷിയ്ക്ക് പൊളിഞ്ഞു…

ഉടനേ അവളൊരുവീറോടെ എന്റെ നെഞ്ചിലേയ്ക്കു ചാടിക്കയറി എന്റെ കവിളേലൊരു കടി…

അതിന് ഞാൻ നീട്ടിവിളിയ്ക്കുമ്പോൾ അവൾമെല്ലെ കടിവിട്ട് കടിച്ചഭാഗത്ത് മെല്ലെയൊന്നു മുത്തി…

3 Comments

Add a Comment
  1. എന്താണ് മാഷേ ഇതും നിർത്തിയോ

  2. Broo. Continue cheyunnillee

  3. Bro bakki ille 🥺

Leave a Reply

Your email address will not be published. Required fields are marked *