മുത്തശ്ശി പേരക്കുട്ടികൾക്ക് പ്രത്യേകം ഇട്ട പേരാണ് ജാനകിയും പാർവതിയും. ശില്പ ചേച്ചിയെ ജാനകി എന്നും ജാനു എന്നും വിളിക്കും.. അവരുടെ അനിയത്തി ശിവദ ചേച്ചിയെ പാർവതി എന്നും പാറു എന്നും. ശില്പ ചേച്ചിയെ എല്ലാവരും ജാനു എന്നാണ് വിളിക്കുന്നത് എങ്കിലും ശിവദ ചേച്ചിയെ പാറു എന്ന് ഇവിടെ അങ്ങനെ ആരും വിളിക്കാറില്ല. ശിവ അല്ലെങ്കിൽ ശിവേച്ചി എന്നൊക്കെ ആണ് ശിവദയെ എല്ലാവരും വിളിക്കാറ്.. പാറു എന്ന് വിളിക്കുന്നത് മുത്തശ്ശിയും ചേച്ചിയുടെ അച്ഛനും മാത്രം.. ശിവദ ചേച്ചി ഇപ്പൊ അവരുടെ മാമന്റെ വീട്ടിൽ ആണ്. ഇവിടെ വന്നിട്ട് ഞാൻ ശിവദ ചേച്ചിയെ മാത്രമേ ഇനി കാണാൻ ബാക്കിയുള്ളു…
കുറച്ചു ദിവസം ഇങ്ങനെ ഒക്കെ മുന്നോട്ടു പോയപ്പോ ഞാൻ ഒരുവിധം ഇവിടുത്തെ ജീവതം ആയി പൊരുത്തപ്പെട്ടു. പക്ഷെ എനിക്ക് അപ്പോളും ഒരു ബുദ്ധിമുട്ട് എന്തെന്നാൽ എന്റെ സമപ്രായക്കാരായ ആണുങ്ങൾ ഇവിടെ ഇല്ലെന്നതാണ്.. മായച്ചിറ്റയുടെ മോൻ രഞ്ജിത്ത് ചേട്ടനാണ് ഇവിടെ ഏറ്റവും മുതിർന്ന കുട്ടി. പുള്ളി ഇപ്പൊ ഗൾഫിൽ ആണ്. അത് കഴിഞ്ഞുള്ള ഒരു ആൺകുട്ടി ഞാനാണ്.. ഇവിടെ ഉള്ള ചേച്ചിമാരിൽ ആരെങ്കിലും ആണായിരുന്നു എങ്കിൽ എന്ന് ഞാൻ ആശിച്ചു.. സ്വർണ്ണത്തിന്റെ മലയിൽ ഇരുന്നിട്ട് സ്വർണ്ണം കാണാതെ പോയ മണ്ടച്ചാര് ആയിരുന്നു ഞാൻ. ഇത്രയും സുന്ദര ശരീരങ്ങൾ എനിക്ക് ചുറ്റും ഒഴുകി നടക്കുമ്പോ അത് ആസ്വദിക്കാതെ കമ്പും കോലും കളിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. ഇതൊക്കെ ഒറ്റയ്ക്ക് ആസ്വദിക്കാൻ ഉള്ള യോഗം വന്നു ചേർന്നപ്പോളും കൂട്ടിന് ഒരു കൂട്ടുകാരൻ ഇല്ലെന്ന് ഓർത്ത് ദുഖിക്കൽ ആയിരുന്നു എന്റെ പണി.
രഞ്ജിത്ത് ചേട്ടൻ കഴിഞ്ഞാൽ ഇവിടെ മൂത്തത് ശില്പ ചേച്ചിയാണ്.. ചേച്ചിക്ക് 23 വയസ്സ് ഉണ്ട്.. കല്യാണ ആലോചനകൾ വരുന്നുണ്ട്. ചേച്ചിയെക്കാൾ ഒരു വയസ്സ് ഇളപ്പമാണ് ശിവദ ചേച്ചി. ശിവദ ചേച്ചിയും ജസ്‌നിത്തായും ഒരേ പ്രായം ആണ്.. അവരെക്കാൾ രണ്ട് വയസ്സ് ഇളയവരാണ് എന്റെ ചേച്ചിയും ഗോപുവും.. ആമിനയ്ക്കും ഇരട്ട പിള്ളേർക്കും എന്റെ അതേ പ്രായം ആണ്.. 18 വയസ്സ്.. പക്ഷെ ഞാൻ രണ്ട് ക്ലാസ്സ് പിന്നിൽ ആയത് കൊണ്ട് എല്ലാവരും ഏറ്റവും ഇളയവൻ ആയി എന്നെ ആണ് കണ്ടത്.. എനിക്ക് താഴെ ഉള്ള ഗോകുൽ ആയാലും ആയിഷ മോളു ആയാലും തീരെ ചെറുതാണ്.. അത് കൊണ്ട് മൂത്തവരിലെ ഇളയവൻ ഞാനായി..
അങ്ങനെ ഇവിടെ മൊത്തം ചേച്ചിമാർ ആയത് കൊണ്ട് ഞാൻ ആകെ ഒറ്റപ്പെട്ടു. ഒരു ആൺ കൂട്ടിനായി ഞാൻ കൊതിച്ചു. ഞാൻ വഴി വരെ പോകുമ്പോൾ എല്ലാം ഗ്രൗണ്ടിൽ ആളുകൾ ക്രിക്കറ്റ് കളിക്കുന്നത് കാണാറുണ്ട്. ഒരു ദിവസം മടുപ്പടിച്ചു ഇരുന്നപ്പോൾ ഞാൻ അമ്മയോട് അവരുടെ കൂടെ കളിക്കാൻ പോകാൻ അനുവാദം ചോദിച്ചു. പക്ഷെ അമ്മ അതിന് അനുവാദം തന്നില്ല.. ഇവരൊക്കെ ഇപ്പോളും എന്നെ കൊച്ചു കുട്ടിയെ പോലെ ആണ് കാണുന്നത്.. അതെനിക്ക് ഉള്ളിൽ വലിയ അമർഷം ഉണ്ടാക്കി. അമ്മ മാത്രം അല്ല എല്ലാവരും എന്നെ ഇവിടെ ഒരു ചെറിയ പയ്യൻ ആയാണ് കാണുന്നത്. അതിന് പ്രധാന കാരണം എന്റെ ഉയരം കുറഞ്ഞ ശരീരപ്രകൃതി ആണ്. പിന്നെ എന്റെ മുഖം ആണേലും മീശ ഒന്നും മുളയ്ക്കാതെ ഒരു ഓമനത്തം തുളുമ്പുന്ന പോലെയാണ്.. എന്റെ മുഖം വാടിയത് കൊണ്ടോ സ്നേഹേച്ചി എനിക്ക് വേണ്ടി സംസാരിച്ചത് കൊണ്ടോ അമ്മ ഒടുവിൽ എന്നോട് കളിക്കാൻ പോകാൻ അനുവാദം തന്നു..
പക്ഷെ അവിടെയും വിധി എനിക്ക് എതിരായിരുന്നു. ആരെയും പരിചയം ഇല്ലാത്തത് കൊണ്ട് വെറുതെ കളി കാണാമെന്നു അല്ലാതെ ടീമിൽ ഒന്നും ഇറങ്ങാൻ എനിക്ക് പറ്റിയില്ല. ഉയരം ഇല്ലാത്തത് കൊണ്ട് ഇവിടെയും ഞാൻ ഏതോ പീക്കിരി പയ്യൻ ആണെന്ന് ഇവരും ധരിച്ചു.. രണ്ട് ദിവസം കളി കണ്ടോണ്ട് ഇരിക്കാൻ മാത്രമേ എനിക്ക് പറ്റിയുള്ളൂ. അതിനിടയിൽ ഇവിടെ എനിക്കൊരു കൂട്ടുകാരനെ കിട്ടി. സച്ചു… അവന്റെ ചേച്ചിയും ജസ്‌നിത്തയും കൂട്ടുകാരികൾ ആണ്. അവനും എന്നെ പോലെ കളിക്കാൻ വല്ലപ്പോളും ഒരു ചാൻസ് നോക്കി ഇരിപ്പാണ്.. രണ്ട് ദിവസം അങ്ങനെ കളി കാണാൻ വന്നപ്പോൾ ആ ചേട്ടന്മാർ എന്നെ ശ്രദ്ധിച്ചു..
