എൽ ഡൊറാഡോ – 1 20അടിപൊളി 

ഡ്രസ്സ്‌ ഇട്ടു വന്നു ഞാനും ചേച്ചിയുടെ ഒപ്പം കുഞ്ഞിനെ കളിപ്പിക്കാൻ നിന്നു. രമ്യ ചേച്ചി മിക്കപ്പോഴും ഞങ്ങളുടെ വീടിന്റെ അവിടെ വരും. അത് കൊണ്ട് തന്നെ പെട്ടന്ന് തന്നെ ഞാൻ ചേച്ചിയുമായി സൗഹൃദത്തിൽ ആയി.. ചേച്ചി ഒരല്പം ഇരുണ്ട നിറമാണ്. കാണാൻ അത്ര സുന്ദരി അല്ല. പക്ഷെ തരക്കേടില്ലാ…

കുഞ്ഞിനെ കളിപ്പിക്കുന്നതിന് ഇടയിൽ അമ്മ എന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചു. കഴിച്ചു കഴിഞ്ഞു പിന്നെയും മുറിയിൽ പോയി കട്ടിലിൽ ഒരു ഓരത്ത് ഇരുന്നു. അടച്ചിട്ട ജനൽ ഞാൻ മെല്ലെ തുറന്നിട്ടു. ജനലിൽ കൂടേ നോക്കിയാൽ റംല ഇത്തയുടെ വീട് കാണാം. ഇവിടെ ആർക്കും വീടിന് ഇടയിൽ മതിലുകൾ ഒന്നുമില്ല. പിന്നെ ഉണ്ടെന്ന് പറയാവുന്നത് പ്രകൃതി തീർത്ത മതിലാണ്. അതായത് ഗന്ധരാജൻ ചെടി കൊണ്ട് അതിരിൽ ഒരു ചെറിയ മതിൽ പോലെ. അതിന് ഇടയിലൂടെ അപ്പുറെക്കും ഇപ്പുറെക്കും വരാൻ വഴിയുണ്ട്.. ചിലയിടത്തു ഒക്കെ നല്ല പൊക്കത്തിൽ ആണ് ഗന്ധരാജൻ വളർന്ന് നിൽക്കുന്നത്. അതിന്റെ കൂടേ ഒരു വള്ളിച്ചെടി കൂടി ഉണ്ട്. സ്നേഹവള്ളി എന്ന് പറയും. അത് കൂടേ ഉണ്ടേൽ ശരിക്കും മതിലാണ്.. അപ്പുറം ഉള്ളത് കാണാൻ തന്നേ കഴിയാത്ത വിധം നിബിഡം ആയിരിക്കും സസ്യ മതിൽ അപ്പോൾ…

ജനലിന്റെ ഓരത്ത് ഞാനങ്ങനെ ഇരിക്കുമ്പോ ആണ് ജനലഴികളിൽ വളകളിട്ട കുഞ്ഞി കൈകൾ ഞാൻ കണ്ടത്. അതിൽ പിടിച്ചു ഭിത്തിയുടെ ഷേഡിൽ ചവിട്ടി അകത്തേക്ക് നോക്കുകയാണ് ഒരു പീക്കിരി..

‘എന്താ നോക്കുന്നെ…?
ഞാൻ ആ സുന്ദരിയോട് വാത്സല്യത്തോടെ ചോദിച്ചു. അവൾ ചിരിച്ചു കൊണ്ട് ഒന്നുമില്ല എന്ന മട്ടിൽ തലയാട്ടി..
‘പേരെന്താ മോൾടെ ..?
ഞാൻ പിന്നെയും ചോദിച്ചു

‘ഐഷ…’
അവൾ നാണത്തോടെ പറഞ്ഞു..
റംല ഇത്തയുടെ ഏറ്റവും ഇളയ മോളാണ്. അഞ്ചോ ആറോ വയസേ ഉള്ളു.. സുറുമ എഴുതിയ ഒരു കൊച്ചു സുന്ദരി..

‘ഇങ്ങനെ കേറി നിന്നാൽ വീഴില്ലേ….?
ഞാൻ ആയിഷയോട് ചോദിച്ചു

‘ഇല്ല….’
അവൾ കണ്ണടച്ചു നാണം കുണുങ്ങി പറഞ്ഞു.
നല്ല രസം ആണ് ഈ പൊടിയോട് സംസാരിക്കാൻ. എന്റെ ഇവിടുത്തെ ഏറ്റവും സുന്ദരമായ സൗഹൃദം ഇങ്ങനെ ജനലിന് അപ്പുറം ഇപ്പുറം നിന്ന് കൊണ്ടാണ് ആരംഭിച്ചത്.. ഞങ്ങൾ സംസാരിക്കുന്നതിന് ഇടയിൽ ജനലിന് അടുത്തേക്ക് റംല ഇത്ത വന്നു. കൂടേ ആയിഷയുടെ മൂത്ത രണ്ട് ചേച്ചിമാരും..

‘ഇന്നാ…’
ജനലിലൂടെ ഒരു പൊതി മിട്ടായി എനിക്ക് നേരെ ഇത്ത നീട്ടി. ഞാൻ കഴിച്ചു വേണ്ട എന്ന് പറഞ്ഞെങ്കിലും അവർ അത് കേട്ടില്ല. ഞാൻ ആ പൊതി വാങ്ങി.. അതിൽ രണ്ടെണ്ണം ആയിഷ മോൾക്ക് ആദ്യം കൊടുത്തു.. റംല ഇത്ത സ്നേഹം ആണേൽ ഇങ്ങനെ ആണ് കഴിപ്പിച്ചു കൊല്ലും. അവരെ കണ്ടാലും നല്ലത് പോലെ കഴിക്കുന്ന സ്ത്രീ ആണെന്ന് മനസിലാകും.. നല്ല വണ്ണമുണ്ട്.. പക്ഷെ മക്കൾക്ക് ഒന്നും അത്രേം വണ്ണമില്ല..

അപ്പോൾ അത്ര കൂട്ടായില്ല എങ്കിലും ആയിഷയുടെ ബാക്കി രണ്ട് ചേച്ചിമാരെയും ഞാൻ അവിടെ ഇരുന്നു തന്നെ പരിചയപ്പെട്ടു. മൂത്ത ആൾ ജസ്‌നക്ക് ആയിഷയേക്കാൾ പത്തു പതിനഞ്ച് വയസ്സ് എങ്കിലും വ്യത്യാസം കാണും.. ജസ്‌ന ഇത്ത വളരെ സുന്ദരി ആയിരുന്നു. ഉമ്മയെ പോലെ വണ്ണം ഒന്നുമില്ല. നല്ല പാകത്തിന് ഉള്ള വണ്ണം മാത്രം. പക്ഷെ മുടിഞ്ഞ വെളുപ്പാണ്. മുടിഞ്ഞ വെളുപ്പെന്നു വച്ചാൽ മുടിഞ്ഞ വെളുപ്പ്.. ഇത്രേം വെളുത്ത പെങ്കൊച്ചിനെ ഞാൻ ഇത് വരെ കണ്ടിട്ടില്ല..

രണ്ടാമത്തെ ആൾ ആമിന.. ആമി എന്ന് വിളിക്കും. ജസ്‌ന ഇത്തയുടെ അത്രയും കടുത്ത വെളുപ്പ് ഇല്ലെങ്കിലും നല്ലത് പോലെ വെളുത്തതാണ് ആമിയും. റംല ഇത്തക്ക് അതിന് മാത്രം വെളുപ്പ് ഒന്നുമില്ല. ഇരുനിറം ആണ്.. ചിലപ്പോൾ സലീം ഇക്കയുടെ നിറം ആയിരിക്കും ഇവർക്ക് കിട്ടിയിട്ട് ഉണ്ടാവുക… ചിലപ്പോൾ രണ്ട് പേർക്കും നിറം ഉണ്ടെങ്കിലും ആ നിറം നമുക്ക് കിട്ടണം എന്നുമില്ല. ഉദാഹരണം ഈ ഞാൻ. അച്ഛനും അമ്മയും അത്യാവശ്യം നിറം ഒക്കെ ഉണ്ടായിട്ടും എനിക്ക് ആ നിറം കിട്ടിയിട്ടില്ല. ചെറിയ കറുപ്പാണ് എനിക്ക്.. ദേഹത്ത് വെയിൽ കൊള്ളാത്ത ഭാഗങ്ങളിൽ നല്ല വെളുപ്പ് ഉണ്ടെന്ന് മാത്രം. അവിടെ നിറം കിട്ടിയിട്ട് എന്തിനാ..?
സ്നേഹ ചേച്ചിക്ക് ആണേൽ നല്ല നിറമാണ്. സുലോചന അമ്മയെക്കാളും അച്ഛനെക്കാളും നല്ല നിറം. ചിലപ്പോൾ അങ്ങനെ ഒക്കെ സംഭവിക്കും.. അപ്പോളാണ് ഞാൻ ഓർത്തത് എന്റെ അച്ഛൻ അല്ലല്ലോ സ്നേഹ ചേച്ചിയുടെ അച്ഛൻ. ചേച്ചിയുടെ അച്ഛനെ ഞാൻ കണ്ടിട്ടുമില്ല…

Updated: February 22, 2025 — 10:20 pm

Leave a Reply

Your email address will not be published. Required fields are marked *