മലയാളം കമ്പികഥ – കാമ കാവടി – 5
രേണു രാവിലെ ഡ്യൂട്ടിക്ക് എത്തിയപ്പോള്‍ ഒരു വഷള ചിരിയോടെ ഹംസ അവളെ നോക്കി. അവള്‍ക്ക് അവനെ കാണുന്നത് തന്നെ വെറുപ്പാണ്. വൃത്തികെട്ട നോട്ടവും ദ്വയാര്‍ത്ഥ സംസാരവും ഒക്കെയുള്ള ഒരു വഷളന്‍ ആയിരുന്നു ഹംസ. രേണുവിന്റെ സൌന്ദര്യം അവനെ വളരെയേറെ മോഹിപ്പിച്ചിരുന്നു. ഹംസയ്ക്ക് 36 വയസുണ്ട്. നല്ല ഉയരം; മെല്ലിച്ച ശരീരമാണ്. സദാ ചുവന്നു കലങ്ങിയ കണ്ണുകള്‍ ഒരു ക്രൂരഭാവമാണ് എപ്പോഴും അയാളുടെ മുഖത്ത്. അവനും എസ് ഐ ടോമിച്ചനും തമ്മില്‍ നല്ല അടുപ്പമാണ്. രണ്ടിന്റെയും സ്വഭാവം ഏറെക്കുറെ തുല്യമായത് തന്നെ കാരണം. രണ്ടുപേര്‍ക്കും രേണുവിന്റെ മേല്‍ കണ്ണുണ്ടായിരുന്നു; പ്രത്യേകിച്ചും അവള്‍ വിവാഹമോചിത കൂടി ആയതുകൊണ്ട് അവള്‍ തങ്ങള്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ വഴങ്ങും എന്നൊരു ധാരണ അവര്‍ വച്ചു പുലര്‍ത്തിയിരുന്നു. വസീമും അവളും തമ്മില്‍ സാധാരണയില്‍ കവിഞ്ഞ അടുപ്പമുണ്ട് എന്നതാണ് അവര്‍ ഇരുവരെയും അലട്ടിയിരുന്ന ഒരു പ്രധാന പ്രശ്നം
Malayalam Kambikathakal – കാമ കാവടി – 1
Malayalam Kambikathakal – കാമ കാവടി – 2
Malayalam Kambikathakal – കാമ കാവടി – 3
Malayalam Kambikathakal – കാമ കാവടി – 4
അഡീഷണല്‍ എസ് ഐ ടോമിച്ചന്‍ കഷണ്ടി കയറിയ ഒരു നാല്‍പ്പത്തി അഞ്ചുകാരനാണ്. നല്ല തടിയുള്ള, ലേശം കുടവയറും ഉള്ള ശരീരം. എപ്പോഴും മുറുക്കുന്ന സ്വഭാവക്കാരനാണ്. പണത്തിനു വേണ്ടി എന്തും ചെയ്യും. പണം നല്‍കാത്തവരോട് യാതൊരു ദയയോ ദാക്ഷിണ്യമോ ഇല്ല. സ്ത്രീ വിഷയത്തില്‍ നല്ല താല്‍പര്യം ഉണ്ടായിരുന്ന ഹംസയും ടോമിച്ചനും ഒരു ടീമായിരുന്നു സ്റ്റേഷനില്‍. പ്രിന്‍സിപ്പല്‍ എസ് ഐ വസീമിനോട് ഇരുവര്‍ക്കും ഉള്ളില്‍ പകയും ഒപ്പം അസൂയയും ഉണ്ടായിരുന്നു
“രേണുവിന് നമ്മളോട് മാത്രമേ ഉള്ളു ടോമിച്ചന്‍ സാറേ ജാഡ..ഇഷ്ടമുള്ളവരുടെ കൂടെ രാത്രീലോ പാതിരാത്രീലോ എവിടെ വേണേലും പോകാന്‍ ഒരു മടീമില്ല..” ഹംസ വഷള ചിരിയോടെ മുറുക്കാനുള്ള വട്ടം കൂട്ടിക്കൊണ്ടിരുന്ന ടോമിച്ചനോട് പറഞ്ഞു.
ഹംസ പറഞ്ഞത് കേട്ടപ്പോള്‍ രേണുവിന്റെ ഉള്ളൊന്നു കാളി. തലേ രാത്രി താനും വസീം സാറും കൂടി പോകുന്നത് ഈ അലവലാതി കണ്ടുകാണും എന്നവള്‍ ശങ്കിച്ചു.
“എന്താ ഹംസേ..നിനക്ക് രാവിലെ ചൊറിയുന്നുന്നുണ്ടോ? ഉണ്ടേല്‍ വീട്ടില്‍ പോയി ഭാര്യയോട് മാന്തി തരാന്‍ പറയടാ…”
രേണു കോപത്തോടെ പറഞ്ഞു. പ്രായത്തിലും സര്‍വീസിലും തന്നെക്കാള്‍ മുതിര്‍ന്ന ആളാണ് ഹംസ എങ്കിലും രേണു അവനു പുല്ലുവില പോലും നല്‍കിയിരുന്നില്ല. അവളുടെ സഹപ്രവര്‍ത്തക രഞ്ജിനി അവളുടെ സംസാരം കേട്ടു തലയറഞ്ഞു ചിരിച്ചു. മുഖത്തടിച്ചത് പോലെയുള്ള രേണുവിന്റെ മറുപടി കേട്ടപ്പോള്‍ ഹംസയുടെ മുഖം വിളറി.
“എന്തിനാ ഹംസ സാറേ രാവിലെ അവളുടെ വായീന്ന് വാങ്ങിച്ചു കൂട്ടുന്നത്? നിങ്ങള്‍ക്ക് നിങ്ങളുടെ പണി ചെയ്ത് കൂടെ?” രഞ്ജിനി ചോദിച്ചു.
“അത് സാരമില്ല രഞ്ജിനി..നമ്മുടെ രേണുവല്ലേ.അവള്‍ക്ക് അതൊക്കെ പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ..അല്ലെ സാറേ..” ഹംസ ടോമിച്ചനെ നോക്കി പറഞ്ഞു.
“അതെയതെ..” അയാള്‍ മുറുക്കാന്‍ വായില്‍ തള്ളിത്തിരുകിക്കൊണ്ട് പറഞ്ഞു.
“ഇന്നലെ രാത്രി ഒരു ഐ 20 യില്‍ രണ്ടു യുവമിഥുനങ്ങള്‍ എങ്ങോട്ടോ പോകുന്നത് ഞാനൊന്നു കണ്ടു…നമ്മള് കണ്ടത് പറഞ്ഞപ്പോള്‍ ചിലര്‍ക്ക് കൊണ്ടു..ചെയ്തതല്ല, കണ്ടതാ ഇപ്പൊ പ്രശ്നം..ഉം ഉം..നടക്കട്ടെ നടക്കട്ടെ..ഓരോരുത്തന്മാരുടെ സമയം സാറേ സമയം…”
ഹംസ രേണുവിനെ കാമാര്‍ത്തിയോടെ നോക്കിക്കൊണ്ട് പറഞ്ഞു. ടോമിച്ചന്‍ അതുകേട്ടു ചിരിച്ചു. പക്ഷെ അവന്റെ സംസാരം കേട്ടപ്പോള്‍ രേണുവിന്റെ ഉള്ളില്‍ കോപം നുരച്ചുപൊന്തി. അവള്‍ ചടുലമായ കാല്‍വയ്പ്പുകളോടെ അവന്റെ അരികിലെത്തി ആ ചുവന്ന കണ്ണുകളിലേക്ക് അമര്‍ഷത്തോടെ നോക്കി.
“എടാ എരപ്പേ..കൂടെ ജോലി ചെയ്യുന്ന ആളാണ് എന്നൊന്നും ഞാന്‍ നോക്കില്ല..ചവിട്ടി നിന്റെ നാഭി കലക്കി കളയും..കാണണോടാ?” അവള്‍ വിരല്‍ ചൂണ്ടി ഒരു സിംഹിയെപ്പോലെ മുരണ്ടു. ഹംസ ചെറുതായി ഒന്ന് ഭയന്നു.
