“”…എന്നാലും ക്യാരക്ടറിൽ അല്ലറചില്ലറ വ്യത്യാസങ്ങളൊക്കെയുണ്ടല്ലോ..!!”””_ പറഞ്ഞശേഷം നൂറാത്ത വാപൊത്തിചിരിയ്ക്കുമ്പോൾ സേറയും കൂടെച്ചേർന്നിരുന്നു…
ആ ഒരു സംഭവത്തോടെ ഞങ്ങൾമൂവരും വല്ലാണ്ടങ്ങടടുക്കുവായ്രുന്നു…
എന്തിനുമേതിനും കളിയാക്കിയും തല്ലുകൂടിയും കൊതികുത്തിയും ദിവസങ്ങളോരോന്നായി പൊഴിച്ചുകളഞ്ഞു… അതിനിടയിൽ ഒരാളില്ലാതെപോയാൽ മറ്റുരണ്ടാൾക്കുമത് മരണവീടെന്നപോലെ മാറാനുംതുടങ്ങി…
അന്നേവരെ ആരോടുമൊരാത്മാർത്ഥതയും തോന്നിയിട്ടില്ലാത്ത എനിയ്ക്കുമെന്തൊക്കെയോ മാറ്റങ്ങൾ ഞാനറിയാതെ സംഭവിയ്ക്കുന്നപോലെ.!
കണ്ടപ്പോൾമുതൽ കാമക്കണ്ണോടെമാത്രം കണ്ടിരുന്ന, അവരുടെ ശരീരത്തോടുമാത്രം ഭ്രമംതോന്നിയിരുന്ന എന്റെമനസ്സിലേയ്ക്ക് എപ്പോഴൊക്കെയോ അവരുടെ കളിയും ചിരിയും കൊഞ്ചലും കുസൃതികളുമൊക്കെ സ്ഥാനംപിടിച്ചു…
ഡബിൾമീനിങ് ഡയലോഗുകൾ പറയുന്നതിലും, തൊടാനുമ്പിടിയ്ക്കാനും കിട്ടുന്നവസരങ്ങൾ മൊതലാക്കുന്നതിലും യാതൊരുപേക്ഷയും വരുത്തിയില്ലെങ്കിലും അവളുമാരെക്കണ്ടാലുടനേ തുണിപ്പൊക്കണമെന്ന ചിന്തയൊന്നൊതുങ്ങി…
…ആം.! എത്രനാളത്തേയ്ക്കാ എന്തോ..??
എന്നാലാ ദിവസങ്ങളിലുണ്ടായ മറ്റൊരു പ്രത്യേകതയെന്തെന്നാൽ സേറയുടെ നോട്ടംതന്നെയായ്രുന്നു…
അവളുടെ കണ്ണുകളിൽ കാണാൻതുടങ്ങിയ ഒരുതരം വെപ്രാളം… അതുപലപ്പോഴും എന്തൊക്കെയോ പറയാൻകൊതിയ്ക്കുന്ന വിധമൊരു തിരയിളക്കമായി മാറുന്നത് ഞാൻ കാണാതെകണ്ടു…
അടുത്തുവന്നിരിയ്ക്കുമ്പോൾ കണ്ണടയ്ക്കിടയിലൂടെ പാളിക്കൊണ്ടിരുന്ന കൺകോണുകൾ, പക്ഷെ സംസാരിയ്ക്കുമ്പോൾ കണ്ണുകളിൽ പതിയാതെ ഒളിച്ചുവെച്ചു…
എന്നാൽ ഞാനിത്തയോടു കൂടുതൽ ക്ലോസ്സാവുന്ന സമയങ്ങളിൽ ആ മുഖത്തുണ്ടാവുന്ന അമർഷവും അതിനുശേഷം ഞാൻ തിരിച്ചുചെല്ലുമ്പോൾ കാണിയ്ക്കുന്ന കൊതിക്കെറുവുമെല്ലാം ഞാൻ പതിയെപ്പതിയെ തിരിച്ചറിയുവായ്രുന്നു…
അതിനൊപ്പം, ഓഫീസിൽനിന്നു പോയാലും പതിവായി വന്നുകൊണ്ടിരുന്ന ഫോൺകോളുകൾ എന്റെ തോന്നലുകളെ വെറും തോന്നലുകളല്ലാതാക്കി…
ഒരിയ്ക്കലും പറഞ്ഞുമടുക്കാത്ത അവൾടെ വിശേഷങ്ങൾക്കിടയിൽ ഞാനുമറിയാതെന്തൊക്കെയോ കൊതിച്ചുപോയി…
രാവേറെ ചെല്ലുംവരെയും അതെന്റെ കാതുകളെ കുളിരുകൊള്ളിച്ചു കൊണ്ടിരുന്നു…
അതിനിടയിൽ ഞാനവളോട് ഡെയ്ലികാണിയ്ക്കുന്ന തോന്നിവാസങ്ങളെ വിശദീകരിയ്ക്കുമ്പോൾ എവിടെയൊക്കെയോ അതവളും ആസ്വദിയ്ക്കുന്നപോലെയുള്ളയാ പെരുമാറ്റം, എന്നെ പിന്നെയുമവൾക്കൊപ്പം തന്നെ പിടിച്ചുനിർത്തി…
അങ്ങനെയിരിയ്ക്കെയാണ് ഞാനാദ്യംപറഞ്ഞയാ രതിപർവ്വതങ്ങളിലേയ്ക്കുള്ള എന്റെയാത്രയുടെ തുടക്കംസംഭവിച്ചത്…
അന്നൊരു ഞായറാഴ്ച ദിവസമായ്രുന്നു… ഓഫീസ് ലീവായതുകൊണ്ട് ചുരുണ്ടുകൂടി കിടക്കുമ്പോഴാണ് സേറയുടെ കോളെനിയ്ക്കു വരുന്നത്…
അത്യാവശ്യമായി ഒരിടംവരെ പോകാൻ കൂട്ടുവരാമോ എന്നതായ്രുന്നു വിളിയ്ക്കുപിന്നിലെ ഉദ്ദേശം…
ആ ചോദ്യത്തിലെ കുസൃതിയും പ്രതീക്ഷയും എനിയ്ക്കന്യമല്ലാത്തതുകൊണ്ട്, അതെന്നോടൊപ്പം കറങ്ങാനുള്ള ക്ഷണമാണെന്നുറപ്പിയ്ക്കാൻ രണ്ടാമതായൊന്നു ചിന്തിയ്ക്കേണ്ട കാര്യമെന്താ..??!!
അതോടെയാ പാതിയുറക്കത്തിലും മനസ്സൊന്നു കുളിർത്തു…
ചെറുതണുപ്പത്ത് അവളോടൊപ്പമൊരുയാത്ര…
അവധിദിവസമായതിനാൽ ആരെയുമൊന്നും ബോധിപ്പിയ്ക്കേണ്ടതായി വരുന്നുമില്ല…
മറ്റുശല്യങ്ങളോ നിയന്ത്രണങ്ങളോയില്ലാതെ സ്വകാര്യമായി അവളിൽനിന്നും കിട്ടുന്നതൊക്കെയും അനുഭവിയ്ക്കാനായി ലഭിച്ചൊരുതക്കം…
അതായ്രുന്നെന്റെ മനസ്സിൽ…
അതുകൊണ്ടാണവൾ ബസ്സിൽ പോകാമെന്നുപറഞ്ഞിട്ടും എന്റെമനസ്സ് ബൈക്കു യാത്രയിലേയ്ക്കു കൊതിപൂണ്ടതും…
സേറയേയും പിന്നിലിരുത്തി ആ നാടുമൊത്തമൊന്നു ചുറ്റിയടിയ്ക്കണം.!
അതിനിടയിൽ അവളായ്ട്ടൊരുക്കിത്തരുന്ന അവസരങ്ങൾമുഴുവനും മുതലാക്കണം.!
അവളോടുള്ളകൊതി അവളിലും പിടിപ്പിയ്ക്കണം.!
