“”…എന്നാപ്പിന്നെ ഞാനിറങ്ങട്ടേത്താ..??”””
“”…ആം.! പിന്നെ കീ നാളെയോഫീസിൽവരുമ്പോൾ തന്നാൽമതി..!!”””_ പുള്ളിക്കാരി ചിരിച്ചുകൊണ്ടതുപറഞ്ഞതും ഞാൻ തലകുലുക്കിസമ്മതിച്ചു…
“”…എന്നാ ഞാനിറങ്ങട്ടേയിക്കാ… ഇടയ്ക്കിടെ ഇങ്ങോട്ടിറങ്ങാം..!!”””_ പൊട്ടിവന്ന ചിരിയടക്കിക്കൊണ്ട് ഞാനൊന്നുമൂപ്പിച്ചതും, ഈ കാലനിനീംവരുമോന്ന മട്ടായ്രുന്നു ഇത്താടെ മാപ്പിളയ്ക്ക്…
പിന്നെ നീയിങ്ങോട്ടു വരണ്ടാന്നു പറയാമ്പറ്റാത്തതുകൊണ്ടുമാത്രം ആളൊന്നു വരുത്തിച്ചിരിച്ചു…
അങ്ങനെ ഞാനിറങ്ങാനായി സിറ്റ്ഔട്ടിലേയ്ക്കു നടക്കുമ്പോഴാണ് അകത്തുനിന്നും കുഞ്ഞിന്റെ കാറിച്ചകേൾക്കുന്നത്…
“”…ഇക്കാക്കാ… അവളെയൊന്നു നോക്കിയേ… ഞാനിവനെയാക്കീട്ടുവരാം..!!”””_ പറഞ്ഞശേഷം ഇത്തകൂടെയിറങ്ങുമ്പോൾ ഗത്യന്തരമില്ലാതെ എന്നെചുഴിഞ്ഞുനോക്കിയാണ് പുള്ളിയകത്തേയ്ക്കു പോയത്…
…പാവം.! എന്നെപ്പോലുള്ള വാണങ്ങൾക്കിടയിൽനിന്നും സുന്ദരിമാരായ കെട്ട്യോൾമാരെ മറച്ചുപിടിയ്ക്കാൻ കഷ്ടപ്പെടുന്നൊരപ്പാവി.!
…ഈശ്വരാ.! എന്റെയുള്ളിലെപ്പോഴോ ഉറങ്ങിപ്പോയ സൈക്കോ പിന്നേമുണരുവാണോ..??!!
“”…അല്ല.! ഇതെന്റെഫോണല്ലേ..?? ഇതാരാ ഇവിടെക്കൊണ്ടുവെച്ചേ..?? ഈ ഇക്കാക്കേടെയൊരു കാര്യം..!!”””_ സ്വയമങ്ങനെപറഞ്ഞ ഇത്തയെ ഞാൻ തിരിഞ്ഞുനോക്കുമ്പോൾ പുള്ളിക്കാരി സെറ്റിയിൽനിന്നും ഫോണെടുക്കുന്നതാണ് കണ്ടത്…
“”…ഏഹ്..?? നീ വിളിച്ചിരുന്നോ..??”””_ ഫോണെടുത്തു നോക്കിയശേഷം ഇത്തയതു ചോദിയ്ക്കുമ്പോൾ
ഞാനപ്പോഴേയ്ക്കും പുറത്തിറങ്ങിയിരുന്നു…
“”…കണ്ണാ… ഇനിവരുമ്പോ വിളിച്ചിട്ടുവരണേടാ..!!”””_ പോർച്ചിലേയ്ക്കുകേറി വണ്ടിയെടുത്തു തിരിച്ചുകൊണ്ടുനിന്ന എന്നോടായി പിന്നാലേയെത്തിയ ഇത്തപറഞ്ഞു…
“”…ഓ.! എന്നിട്ടുവേണം നേരേചൊവ്വേ തുണിയുമുടുത്തുനിൽക്കാൻ… അങ്ങനെയിപ്പൊവേണ്ട… ഇതൊക്കിങ്ങനെകാണുന്നതാ അതിന്റെസുഖം..!!”””_ ഒരിളിഞ്ഞചിരിയോടെ കണ്ണാലടിമുടി കാട്ടിക്കൊണ്ട് ഞാനങ്ങനെപറഞ്ഞതും,
“”…ഈ പട്ടിയെ ഞാനിന്ന്..!!”””_ എന്നുമ്പറഞ്ഞ് ഇത്തയെന്റെ തോളിനിട്ടൊരു തല്ലുതന്നു…
“”…ആഹ്.! നൊന്തു… ദേ പെണ്ണുംപിള്ളേ… ദേഹം നൊന്താലെന്റെ സ്വഭാവംമാറുമേ..!!”””_ തല്ലുകിട്ടീതും ഞാൻ കൈചൂണ്ടിപ്പറഞ്ഞു…
“”…ഈ ഊളസ്വഭാവം മാറുമെങ്കിൽ ഇനീമുപദ്രവിയ്ക്കാനും ഞാനൊരുക്കവാ..!!”””_ പറയുമ്പോൾ എന്നെ കൊതിപ്പിയ്ക്കാൻ പാകത്തിനൊരു കള്ളച്ചിരിയുണ്ടായ്രുന്നൂ ആ മുഖത്ത്…
“”…ആം.! ഇനീമ്മാറിയാൽ എന്റിത്ത വല്ലാണ്ട് ക്ഷീണിയ്ക്കും..!!”””_ ഞാനൊരു വെകിടച്ചിരിയോടെ പറഞ്ഞിട്ട് അവരെയൊന്നടിമുടി നോക്കി…
ശേഷം,
“”…എന്റള്ളോ… സഹിയ്ക്കുന്നില്ലല്ലോ പടച്ചോനെ..!!”””_ ന്ന് കൈ വിരിച്ചുപിടിച്ച് ഞാൻ വിളിച്ചുകൂവിയതും,
“”…ഒന്നു പതുക്കെക്കിടന്നു കാറടാ… നാണമില്ലാത്തോൻ..!!”””_ എന്നുംപറഞ്ഞിത്ത ചുണ്ടുകൂർപ്പിച്ചു…
അപ്പോളാമുഖത്ത് ഞാൻ പറയാതെതന്നെ കാര്യം മനസ്സിലായതുപോലൊരു നാണവുമുണ്ടായ്രുന്നു…
“”… മ്മ്മ്.! നാണിച്ചോ… നാണിച്ചോ…
ഈ നാണമൊക്കെ വൈകാണ്ടുഞാൻ മാറ്റിത്തരുന്നുണ്ട്..!!”””_ പറഞ്ഞുകൊണ്ട് ഞാൻ വണ്ടിയിലേയ്ക്കുകേറി…
“”…ഉവ്വ.! ഇങ്ങു വന്നേച്ചാലും മതി..!!”””_ കക്ഷിയപ്പോഴും കൂടെനിന്ന് ചിരിയ്ക്കുവാ… ആ ഉണ്ടക്കണ്ണുകൾ വിടർന്നടയുന്നുമുണ്ട്…
“”…മതിയോ..?? ശെരിയ്ക്കും..?? വന്നാൽനടക്കുവോ..??””‘
“”…പോടാ പട്ടീ..!!”””_ വീണ്ടുമിത്ത ചുണ്ട്കടിച്ചുകൊണ്ട് കയ്യോങ്ങി…
“”…ആഹ്.! ഞാനിപ്പൊ പോയേക്കാം… പക്ഷേ ഞാമ്മരുന്നുണ്ട്… അന്നിതിനൊക്കെയുള്ള മറുപടിയെന്താന്നു കാണിച്ചുതരുന്നുമുണ്ട്..!!”””
“”…അതിനിനി നിന്നെയീ പടിയ്ക്കകത്തു കേറ്റില്ലല്ലോ ഞാൻ..!!”””_ എന്നെ കളിയാക്കുംവിധം തലയൊരു താളത്തിൽ കുലുക്കിക്കൊണ്ടായ്രുന്നു ഡയലോഗ്…
“”…വേണ്ടാ… നിങ്ങള് പുറത്തേയ്ക്കു വന്നാലുംമതി..!!”””_ ഞാനും വിട്ടില്ല…
