“”…നൂറാ….ഇയാളീ അറിഞ്ഞൂടാത്തപണിയൊക്കെ കാണിച്ചുകൂട്ടുമ്പോൾ താനെവിടെയായ്രുന്നു..?? വർക്കുംകൊടുത്ത് തന്നോടല്ലേ മോണിറ്റർചെയ്യാനേൽപ്പിച്ചേ… എന്നിട്ടു താനെന്തുചെയ്യുവായ്രുന്നു..??”””_ അതുംചോദിച്ച് നൂറാത്തയോടു രണ്ടുചാടിയപ്പോഴാണ് പുള്ളിക്കാരിയ്ക്കൊരു കോളുവന്നത്…
അതോടെ അതുമറ്റൻഡ്ചെയ്ത് കക്ഷി പുറത്തേയ്ക്കിറങ്ങിപ്പോയി…
അവളുടെ ബ്ലാക്ക് ഹാരിയർ ഗേയ്റ്റുകടന്ന് റോഡിലേയ്ക്കിറങ്ങിയതും ഞാനും നൂറാത്തയും തമ്മിൽത്തമ്മിൽ നോക്കിയൊരു ആശ്വാസച്ചിരി ചിരിച്ചു…
“”…ഉഫ്.! ഒരു മഴപെയ്തുതോർന്ന സുഖം..!!”””_ ഒരുചിരിയോടെ പറഞ്ഞിട്ട്,
“”…വീട്ടിലായ്രുന്നപ്പൊ പണിയ്ക്കൊന്നുംപോകാണ്ട് കള്ളച്ചോറുംതിന്നു നടക്കുന്നേനുള്ള തെറികേട്ടാ മതിയായ്രുന്നു… ഇതിപ്പോ തൊടുന്നേനും പിടിയ്ക്കുന്നേനുമൊക്കെ തെറിയാണല്ലോ..!!”””_ എന്നുകൂടിയാ കള്ളച്ചിരിയുടെമറവിൽ കൂട്ടിച്ചേർത്തതും പെട്ടെന്ന് മുളകീറുമ്പോലൊരു ശബ്ദമുയർന്നു…
തൊട്ടുപിന്നാലെ പാഞ്ഞുവന്ന സേറയെന്നെ കെട്ടിപ്പിടിച്ചതും ഞാനൊന്നുഞെട്ടി… മലമ്പാമ്പ് ചുറ്റിപ്പിണയുമ്പോലെ അവൾടെ ശരീരമുടച്ചുകൊണ്ടായ്രുന്നു ആ ചുറ്റിപ്പിടി…
അന്നേരമാ ഉടയാത്ത മുലമുഴുപ്പുകളെന്റെ നെഞ്ചിലേയ്ക്കമർന്നു ഞെരിഞ്ഞു…
എന്താണ് സംഭവിയ്ക്കുന്നതെന്നറിയാതെയുള്ള ഞെട്ടലിനിടയിലും അവറ്റകളുടെ സ്പർശനസുഖം ഞാനാസ്വദിയ്ക്കാൻ മറന്നില്ല…
…ഒന്നുപിടിച്ചങ്ങട് പിഴിഞ്ഞാലോ..??
…വേണ്ട.! കളഞ്ഞുകിട്ടിയ ലോട്ടറിയാ… അതുചുരുട്ടി കഞ്ചാവുവലിയ്ക്കണ്ട..!!
അങ്ങനെയാലോചിച്ചു നിൽക്കുമ്പോഴാണ് ഒരിയ്ക്കൽക്കൂടിയെന്നെ ഞെട്ടിച്ചുകൊണ്ടവൾടെ നനഞ്ഞചുണ്ടുകളെന്റെ കവിളിലിമർന്നത്…
ശേഷം കണ്ണിലേയ്ക്കുനോക്കിയ പെണ്ണിന്റെ മർമ്മരസ്വരവുമുയർന്നു;
“”…താങ്ക്സ് ഡാ കണ്ണാപ്പീ..!!”””
എന്നിട്ട് പൂത്തുലഞ്ഞപോലൊരു നാണത്തോടുള്ളപുഞ്ചിരിയും…
“”…അതേ… പിടിവിട്ടേ… പിടിവിട്ടേ… ഇതോഫീസാ… ഇതൊന്നുമിവിടെവെച്ച് പറ്റൂല..!!”””_ അറിയാതെ ചുണ്ടിൽപ്പടർന്ന പുഞ്ചിരിയുമായി ഇടയ്ക്കുകേറിയ നൂറാത്തയുടെ ശബ്ദംകേട്ടാണ് അവളെന്നെ വിട്ടകന്നത്…
എന്നിട്ട് ഞങ്ങളെ മാറിമാറി നോക്കിയശേഷം ഓടിപ്പോയി സ്വന്തംചെയറിലേയ്ക്കിരുന്നു…
“”…ഈശ്വരാ.! ഇങ്ങനൊരുമ്മകിട്ടോന്നു നേരത്തേയറിഞ്ഞിരുന്നേൽ നാലുതെറികൂടി നിന്നുകേൾക്കായ്രുന്നു… അങ്ങനെയെങ്കിൽ ഇപ്പൊ കവിളിൽക്കിട്ടീത് ചുണ്ടിലായേനെ..!!”””_ തിരിഞ്ഞു സേറയെനോക്കി ഞാൻപറഞ്ഞതും അവളെന്നെനോക്കി കണ്ണുരുട്ടി… ശേഷം, പോടാപട്ടീന്ന് ചുണ്ടനക്കുവേംചെയ്തു…
“”…അതേ… ഇവനുമാത്രല്ല… മാഡത്തിന്റേന്നെനിയ്ക്കും വഴക്കുകേട്ടൂട്ടാ… എന്നിട്ടിവനുമാത്രം ഉമ്മകൊടുത്തതെവിടത്തെ ന്യായമാ..??”””_ ഇളിയ്ക്കു കയ്യുംകൊടുത്ത് ചിരിയുംകടിച്ചുപിടിച്ചാണ് ഇത്തയതുചോദിച്ചത്…
അതിനു മറുപടിയായി,
“”…ഒന്നുപോ നൂറാത്താ… കളിയാക്കാതെ..!!”””_ എന്നും മൊഴിഞ്ഞവൾ നാണത്തോടെ തലകുനിയ്ക്കുവായ്രുന്നു…
“”…പാവമല്ലേടീ… ഒരുമ്മയങ്ങു കൊടുത്തേക്കടീ… ഒന്നൂല്ലേലും വാവിട്ടുചോദിച്ചതല്ലേ..!!”””_ നൂറാത്തയെനോക്കി ഇളിച്ചിട്ട് സേറയോടായിപറഞ്ഞശേഷം ഞാൻവീണ്ടും ഇത്തയ്ക്കുനേരേ തിരിഞ്ഞു…
“”…അല്ല.! ഇവൾടേന്നുതന്നെ ഉമ്മവേണോന്നു നിർബന്ധമുണ്ടോ..?? ഇല്ലേ ഞാനൊന്നങ്ങട് ഇരുത്തിത്തരായ്രുന്നു..!!”””_ എന്നുകൂടി കിലുത്തിനോക്കി…
“”…അയ്യട.! അങ്ങനിപ്പൊ കണ്ടതെണ്ടിപ്പിളേളർടേന്ന് ഉമ്മയുംവാങ്ങി കുടുംബത്തുകേറേണ്ട കാര്യമൊന്നുമെനിയ്ക്കില്ലാട്ടാ… മോൻവിട്ടോ..!!”””_ അതിനതായ്രുന്നു ഇത്തയുടെമറുപടി… എന്നിട്ടെന്നെനോക്കിയൊരു ആക്കിയചിരികൂടി ചിരിച്ചപ്പോൾ എല്ലാംകേട്ടിരുന്ന സേറയുമാച്ചിരിയിൽ പങ്കുചേർന്നു…
…നീ കുറിച്ചുവെച്ചോടീ താത്തപ്പെണ്ണേ… ഉമ്മിയ്ക്കുകമാത്രമല്ല, നിന്റെയീ നെയ്മുറ്റിയ ഇറച്ചിമുഴുവനീ തെണ്ടിച്ചെക്കൻ കടിച്ചുപറിയ്ക്കാനിരിയ്ക്കുന്നേയുള്ളൂ… അതിനുള്ളദിവസമത്ര വിദൂരമൊന്നുമല്ല.!
