“പെണ്ണുങ്ങളെക്കാ പേടി… ഇതിങ്ങനെ ഒരു സാധനം…”
അവളെന്റെ ബൈക്കിനു പുറകിൽ കയറി ബാഗ് മടിയിൽ വച്ചു ഷാളിന്റെ വാല് രണ്ടും മുൻപിൽ മടിയിലേക്ക് എടുത്തുവച്ച് കാല് ഒരു വശത്തേക്ക് ഇട്ട് ഇരുന്നു….
“ന്നാ പോവാ ബുദ്ദൂസേ…”
ഞാൻ ബൈക്ക് എടുത്തു ബൈക്ക് പതിയെ നീങ്ങി സിറ്റിയിൽ നിന്ന് നീങ്ങി ഗ്രാമങ്ങളിലേക്ക് കടന്നു…
“എന്റെ കൂടെ വന്നില്ലേ ഇപ്പോ തൊടങ്ങിയേനെ അല്ലേ????”
“ഏയ്… എല്ലാം സെറ്റ് ആക്കി ഒക്കെ കഴിയുമ്പോ ഉച്ച ആയേനെ പെണ്ണേ….”
“എന്താടാ കിട്ടുന്നെ കുടിച്ചാ????”
“അതിപ്പോ…. ഞാനെന്താ പറയാ… കുടിച്ചെന്നെ അറിയണം… ന്തേ വേണാ????”
“അന്നട്ട് വേണം എന്നെ ചൊമന്നോണ്ട് നടക്കണ്ടി വരാൻ…. എല്ലാരും അറിഞ്ഞു കൊളാവും….”
“അതിനു വേണേ ഇപ്പൊ പറഞ്ഞൊ ദേ ബൈക്കീ ഇരിപ്പുണ്ട്…വോഡ്ക ആണ്… സ്മെല്ലും ഇണ്ടാവില്ല…. വേണോ???”
“രുചി അറിയണംന്ന് ണ്ട്… പക്ഷേ എവിടെ വച്ചാടാ…”
“വേണേ ഞാന്തരാം…. രാത്രി കെടക്കാൻ നേരം വീട്ടീ വച്ചു കുടിച്ചോ??? ”
അതിനവൾ മറുപടി നൽകിയില്ല…
പതിയെ റോഡിലേ തിരക്ക് കുറഞ്ഞു വന്നു…. അതിനനുസരിച്ചു മീരയും ഞാനും തമ്മിലുള്ള അകലവും കുറഞ്ഞു.. പക്ഷേ ഇതിനിടെ ആകാശം കറുത്തു തുടങ്ങിയിരുന്നു….
“ഇനി എന്തോരം ദൂരണ്ട് പെണ്ണേ???”
“ഒരു പത്ത് പതിനഞ്ചു കിലോമീറ്റർ കാണുഞ്ചേക്കാ…. എന്തേ മടുത്തോ????”
“അതല്ല… മഴ പെയ്യുമ്പെണ്ണേ…”
“പെയ്യട്ടെ ചെക്കാ….. നല്ല രസല്ലേ മഴേങ്കൊണ്ട് പോവാൻ…..”
അതും പറഞ്ഞു അവൾ അവൾ അവളുടെ കൈ എന്റെ ഷോൾഡറിൽ നിന്നെടുത്തു വയറിലൂടെ ചുറ്റി പിടിച്ചു…. ഇത് വരെ ഇരുന്നിട്ടും ആദ്യമായാണ് അവളെങ്ങനെ കൈ ചുറ്റി പിടിക്കുന്നത്…
ഇവളെന്റേത് മാത്രം ആയിരുന്നെങ്കിൽ എന്നെന്റെ മനസ്സ് കൊതിച്ചു തുടങ്ങുമ്പോളേക്ക് ആകാശം ഞങ്ങളിലേക്ക് മഴത്തുള്ളികൾ പൊഴിച്ചു തുടങ്ങി….
ആദ്യ തുള്ളികൾ മുഖത്തെ തണുപ്പിച്ചതും മീര എന്നിലേക്ക് അമർന്നു വയറിൽ നുള്ളികൊണ്ട് സന്തോഷം അറിയിച്ചു….
ഏതാനും നിമിഷം മാത്രം നീണ്ട സന്തോഷം….
മഴയുടെ ശക്തി കൂടിയതോടെ ഞങ്ങളുടെ സന്തോഷം പതിയെ തീർന്നു….
“കണ്ണ് തൊറക്കാമ്പറ്റ്ണില്ല… എവ്ടെലും കേറി നിക്കാടാ….”
അവളെങ്ങനെ പറയും മുൻപേ ഞാൻ നോക്കി തുടങ്ങിയത് ആണെങ്കിലും ഒറ്റപെട്ടു മാത്രം വീടുകൾ പോലുമുള്ള ആ മലമ്പ്രദേശത്ത് ഒരു ചെറിയ കട പോലും കണ്ടില്ല…
“ആ… നിർത്ത്… നിർത്ത്… നിർത്ത്….”
പെണ്ണിന്റെ അലർച്ച കേട്ട് ഞാൻ ബൈക്ക് ഫുൾ ശക്തിയിൽ നിറുത്തി… എന്ത് പറയാൻ.. ഡ്രൈവിങ് പഠിച്ചു വരുന്ന ഞാൻ അല്ലെ കക്ഷി…. ദാണ്ടേ കിടക്കുന്നു മീര നിലത്തു… ഭാഗ്യത്തിന് റോഡിന്റെ വശത്ത് പുല്ലിലേക്ക് ആയിരുന്നത്കൊണ്ട് പ്രശ്നം ഒന്നും പറ്റിയില്ലെന്ന് മാത്രം..
അവളെ പിടിച്ചു എണീപ്പിച്ചപ്പോൾ അവളകലേക്ക് ചൂണ്ടി… ഒരു പഴയ കിണറും അതിനോട് ചേർന്നു ഓട് മേഞ്ഞ കുഞ്ഞു മോട്ടോർ പുരയും….
ബൈക്ക് ഒരു വശത്തേക്ക് ഒതുക്കുമ്പോളേക്ക് അവൾ ബാഗും ചുമന്നു അങ്ങോട്ട് പോയി.. പിറകിൽ ഞാനും…
ബാഗും പിടിച്ചു തണുത്തു വിറച്ചു ചുരുണ്ടു കൂടി നിൽപ്പുണ്ട് നമ്മുടെ കക്ഷി…
എന്നോട് ചേർന്നു ഇരുന്നത് കൊണ്ടാവണം മുൻഭാഗം അധികം നനഞ്ഞിട്ടില്ല പുള്ളികാരിയുടെ…
പക്ഷേ തല നന്നായി നനഞ്ഞു….
“ന്തോ പറ്റി തണുക്കുന്നാ പെണ്ണെ???”
അവൾ എനിക്ക് വേണ്ടി അല്പം ഒതുങ്ങി നിന്നുകൊണ്ട് ദയനീയത കലർത്തി തലയാട്ടി…
അതിന്റെ വാതിൽ പൂട്ടി വച്ചത്കൊണ്ട് അരികിൽ ചുവരിനോട് ചേർന്നാണ് നിൽപ്… ഞാനും കൂടി കയറി നിന്നതോടെ അവളൊരു മൂലയിലേക്ക് ഒതുങ്ങി…
നല്ല കാറ്റും കൂടി തുടങ്ങിയതോടെ പുള്ളിക്കാരി എന്നോട് കുറേകൂടി അടുത്തു….
അപ്പോളേക്കും എന്റെ കണ്ണുകൾ അവളെ സ്കാൻ ചെയ്തു തുടങ്ങിയിരുന്നു….
വൈറ്റ് ചുരിദാർ ആയത് കൊണ്ടു നനഞ്ഞപ്പോൾ നിഴലടിക്കുന്നുണ്ട്… പക്ഷേ കക്ഷി ഷിമ്മി ഒക്കെ ഇട്ടതുകൊണ്ട് ഷോള്ഡറിന് താഴെ മാത്രമാണ് ശരീരം നിഴലടിക്കുന്നത്…
ഷോൾഡറിൽ ചുരിദാർ അല്പം താഴ്ന്നു ക്രീം കളറിലുള്ള ഷിമ്മിയുടെയും അതിനും ഉള്ളിലെ കറുത്ത ബ്രായുടെയും വള്ളി കാണാം…
