നല്ല കൃഷിക്കാരുടെ കുടുംബം ആണ് അവളുടേത് എന്ന് കണ്ടാൽ അറിയാം….. അല്പം ഉള്ളിലേക്ക് കയറിയുള്ള വീടിന്റെ ഇരുവശത്തും ജാതിയും വാഴയും നിറഞ്ഞു നില്പുണ്ട്….
ഞാൻ ബൈക്ക് പാർക്ക് ചെയ്തതും അവൾ ഇറങ്ങി പോയി വാതിലിന്റെ ലോക്കിൽ പിടിച്ചു ഒന്ന് തുറക്കാൻ ശ്രമിച്ചു… പക്ഷേ അത് ലോക്ക് ആയിരുന്നു… അവൾ ബെൽ അടിക്കാൻ ഒന്നും ശ്രമിക്കാതെ വലതു വശത്ത് പടർന്നു നിൽക്കുന്ന കുറ്റി മുല്ല ചെടിയുടെ കടയിൽ തിരഞ്ഞു വീടിന്റെ താക്കോൽ കണ്ടെടുത്ത് വാതിൽ തുറന്നു…
അപ്പോളേക്കും ഞാനും സിറ്റ് ഔട്ടിലേക്ക് കയറിയിരുന്നു…. അവൾ വാതിൽ തുറന്നു അകത്തു കയറിയെങ്കിലും എനിക്ക് ഒരു മടി തോന്നി ഞാനവിടെ തന്നെ നിന്നു…
“ഉള്ളീക്ക് വാടാ തല തോർത്താം…. ആകെ നനഞ്ഞില്ലേ??”
ഞാൻ പതിയെ ഉള്ളിലേക്ക് കടന്നു… അപ്പോളേക്കും അവൾ ഉള്ളിലെവിടേക്കോ പോയിട്ടുണ്ട്… ഏതാനും നിമിഷം ഞാനും സംശയിച്ചു നിൽകുമ്പോളേക്ക് അവൾ വീണ്ടും പുറത്തേക്ക് വന്നു….
ഇത്തവണ ഷാൾ ഊരി മാറ്റിയിട്ടുണ്ട്… അവളുടെ തലയിൽ ഒരു തോർത്തു ഇടംകൈ കൊണ്ടു തുവർത്തുന്നുണ്ട്….. വലം കയ്യിൽ എനിക്കായി കൊണ്ടുവന്ന തോർത്തു അവൾ എന്റെ നേരെ നീട്ടി…
പക്ഷേ അത് വാങ്ങാതെ അവളുടെ തലയിൽ ഉണ്ടായിരുന്നത് ഞാൻ പിടിച്ചുവാങ്ങി… അവളുടെ ഒരു മുടി അതിൽ പറ്റിപ്പിടിച്ചിട്ടുണ്ട്… ഞാൻ വളരെ സൂക്ഷിച്ചു ആ മുടിയിഴ അതിൽ നിന്നും എടുക്കുന്നത് കണ്ട് അവൾ എന്റെ കയ്യിൽ നിന്നുമത് പിടിച്ചു വാങ്ങിയ ശേഷം മറ്റേ തോർത്തു എനിക്ക് നൽകി അകത്തേക്ക് പോയി…
ഏതാനും നിമിഷം… അവളുടെ അനക്കം കാണാതായപ്പോൾ ഞാൻ ആ തോർത്തു സിറ്റിയിലേക്ക് ഇട്ട് വിളിച്ചു പറഞ്ഞു…
“ഞാൻ ഇറങ്ങാണുട്ടോ….”
“നിക്ക്ടാ….”
ഏതാനും നിമിഷം കടന്ന് പോയ്… അവൾ തിരിച്ചു വന്നു… കയ്യിൽ രണ്ടു ഗ്ലാസ് കട്ടൻചായയുണ്ട്…
രണ്ടു പേരും നിശ്ശബ്ദരായിരുന്നു ചായ കുടിക്കുമ്പോൾ…
“ന്നാ ഞാൻ പോട്ടെ ഡീ….”
അവളൊരു ചെറു പുഞ്ചിരിയോടെ തലയാട്ടി…. എന്തോ ഉള്ളിൽ ഒരു നഷ്ടബോധം പോലെ…. അതേസമയം അവൾ മാത്രമുള്ള വീട്ടിൽ നിൽക്കുന്നത് ശരിയല്ലെന്ന ബോധ്യവുമുണ്ട്…
അവളുടെ വീടിന്റെ വാതിൽ കടക്കാൻ നേരമാണ് ഞാനത് ആലോചിച്ചത്….
അപ്പോളേക്കും മഴ ഒരുവിധം നിന്നിട്ടുണ്ട്… ഞാൻ ബൈക്കിലേക്ക് ചെന്നു അതിന്റെ പൗച്ചിൽ നിന്ന് രണ്ടോ മൂന്നോ പെഗ് ബാക്കി ഉള്ള വോഡ്ക കുപ്പി എടുത്തു തിരിച്ചു കയറി ചെന്നു…
“ദേ. ദിത്രേം ഒഴിച്ചട്ട് ബാക്കി ഫുൾ വെള്ളം ട്ടാ.. ചെറുനാരങ്ങാ ഉണ്ടേ ഒരിച്ചിരി പിഴിഞ്ഞോ… ആരും ഉള്ളപ്പോ വേണ്ടാട്ടോ….”
“ഇനിക്ക് പേടി ആണ് ടാ… വേണ്ട…”
“ആഹാ ബെസ്റ്റ്…. അപ്പോൾ കുടിക്കണംന്ന് പറഞ്ഞട്ട്???”
“ന്നാലും…. വേണ്ടടാ…”
“ന്നാ ഞാമ്പോട്ടെ???”
“മ്മ്മ്..”
അവൾ പതിയെ മൂളി…. അവൾ പോകരുതെന്ന് പറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടാവാത്ത നിരാശയിൽ ഞാൻ തിരിഞ്ഞു…
പക്ഷേ അടുത്ത നിമിഷമവൾ എന്റെ കൈയിൽ പിറകിൽ നിന്ന് പിടിച്ചു… അത്ഭുതവും സന്തോഷവും കൊണ്ടു ഞാൻ തിരിഞ്ഞു… അവളെന്റെ തലക്ക് പുറകിൽ രണ്ടു കൈ കൊണ്ടും പിടിച്ചു എന്റെ ചുണ്ടിൽ ചുണ്ടമർത്തിയ ശേഷം കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..
“പോണാ ഇനി???”
“അപ്പൊ അമ്മേം അച്ഛനും ഒക്കെ വന്നാ???”
“അമ്മ വൈകിട്ട് അഞ്ചു മണി ഒക്കെ ആവും…. അച്ഛൻ വെല്ലോരു പോയേക്കാ…. നാളെ എത്തെ ഒള്ളു…”
“എന്നാ ഞാൻ….”
അവളെന്റെ കൈ പിടിച്ചു അവളുടെ നെഞ്ചിലേക്ക് വച്ചു…
“പോണം ന്ന് ആണോടാ…”
അവളെന്റെ കണ്ണിൽ നോക്കി ചോദിച്ചു….
“ങ്ങൂഹൂ…”
“ഞാൻ ഗ്ലാസ് കൊണ്ടോയി വയ്ക്കട്ടെട്ടോ…”
അവൾ അതും പറഞ്ഞു അടുക്കളയിലേക്ക് നടന്നു…. ഈ വട്ടം ഒരു മടിയും കൂടാതെ ഞാൻ അവൾക്ക് പുറകെ നടന്നു…
വാഷ് ബേസിനിൽ രണ്ടു ഗ്ളാസുകളും കഴുകുമ്പോൾ ഞാൻ അവളോട് ചേർന്നു നിന്ന് അവളുടെ മുടി അല്പം ഒതുക്കി കഴുത്തിന്റെ വലത് വശത്ത് എന്റെ ചുണ്ടമർത്തി…..
“ന്റെ അപ്പൂ….”
“മീരാ…. ഐ ലവ് യൂ….”
മറുപടിയായി അവൾ അവൾ തിരിയാതെ തന്നെ തല ചെരിച്ചു എന്റെ നേരെ ചുണ്ടുകൾ അടുപ്പിച്ചു…
അല്പം വിടർന്ന ആ ചുണ്ടുകളിലേക്ക് എന്റെ ചുണ്ടുകൾ ചേർന്നപ്പോൾ അവളുടെ കൈകൾ എന്റെ കഴുത്തിന് പുറകിലൂടെ ചുറ്റി…. അവളുടെ കീഴ്ചുണ്ട് എന്റെ ചുണ്ടുകൾക്കിടയിലാക്കി നുണയുന്നു അതിനൊപ്പം എന്റെ നാവ് അവളുടെ വായിലേക്ക് കടന്നിരുന്നു…..
