“മ്മ്മ്…”
“സത്യായിട്ടും???”
വിശ്വാസം വരാതെ ഞാൻ വീണ്ടും ചോദിച്ചു…
“മ്മ്… ചുരിദാർ കീറല്ലേട്ടോ….”
ആ ഭാഗത്തു എങ്ങും ഒരാൾ പോലും ഇല്ലെങ്കിലും വളരെ നേർത്തു പോയിട്ടുണ്ട് ആ ശബ്ദം….
എന്റെ കൈ അവളുടെ ഷാളിനും ചുരിദാറിനും ഉള്ളിലൂടെ അകത്തേക്ക് കയറി…
അവളുടെ ഹൃദയമിടിപ്പ് എന്റെ കൈയ്യിൽ അനുഭവിച്ചു അറിയുന്ന നിമിഷം….. അതിലേറെ ഉച്ചത്തിൽ എന്റെ ഹൃദയവും മിടിച്ചു കൊണ്ടിരുന്നു…..
അവളുടെ നെഞ്ചിന് വല്ലാത്ത ചൂട് ആയിരുന്നു…. അവിടം മൊത്തം തണുപ്പു കൊണ്ടോ ente സ്പർശം കൊണ്ടോ കുഞ്ഞു കുഞ്ഞു കുരുക്കൾ പോലെ നനുത്ത് പൊന്തിയിട്ടുണ്ട്…
എന്റെ കൈ അവളുടെ ഷിമ്മിയുടെയും ഉള്ളിൽ കടന്നു ബ്രായുടെ അരികിൽ സ്പർശിച്ചു….
“മീരാ തൊട്ടോട്ടെ ഞാൻ….”
“ആ…”
പ്രത്യേകമായ ഈണത്തിൽ അതുവരെ കാണാത്ത ഭാവത്തിൽ അവൾ മൂളി… അവളുടെ കണ്ണുകൾ പാതി അടഞ്ഞിട്ടുണ്ട് അപ്പോൾ…. ചെറുതായി തുറന്ന ചുണ്ടുകൾ മൃദുവായി വിറക്കുന്നുമുണ്ട്…
അതോടൊപ്പം തന്നെ എന്റെ ഇടംകൈ അവളുടെ അനുവാദം കൂടാതെ തന്നെ താഴോട്ടു ഇറങ്ങി… ചുരിദാർ ഒരു വശത്തേക്ക് നീക്കി അതിന്റെ പൊളിയിൽ കൂടി എന്റെ കൈ ഉള്ളിലേക്ക് കയറി….
എന്റെ വലം കൈ അവളുടെ ബ്രായുടെ ഉള്ളിലേക്ക് നൂഴ്ന്നു കയറി…. അവളുടെ ഇടതു മുലയിലേക്ക്….
അധികം വലിപ്പമില്ലാത്ത കുഞ്ഞു മുലക്കണ്ണുകൾ ആയിരുന്നു അവൾക്ക്…. പക്ഷേ അത് തണുപ്പ് കൊണ്ടാവും കല്ല് പോലെ ബലം വച്ചു നിന്നിട്ടുണ്ട്…. അതിന് ചുറ്റുമുള്ള അരിയോള തരുതരുന്നനെ ആയത്കൊണ്ട് സ്പർശം കൊണ്ട് തന്നെ എനിക്ക് മനസിലാക്കാൻ പറ്റി.,…
അപ്പോളേക്കും എന്റെ ഇടംകൈ അവളുടെ ലെഗ്ഗിൻസിന് മുകളിൽ എത്തി… അവളുടെ വയറിലേക്ക് കടത്താനും എനിക്ക് ഷിമ്മി പ്രശ്നമായി… എന്റെ കൈ വിരലുകൾ ആ ഷിമ്മി വലിച്ചുയർത്താൻ ശ്രമിക്കുന്നതിനിടെ അവളുടെ ലെഗ്ഗിൻസിന്റെ ഉള്ളിലേക്ക് അല്പം കടന്നു….
ആ നിമിഷമവൾ പിടഞ്ഞകന്നു….
“മീരാ….”
എന്റെ വിളി കേട്ട് അവളെന്റെ നേരെ കണ്ണുകൾ ഉയർത്തി… അവളുടെ കണ്ണുകൾ തിളങ്ങുന്ന പോലെ…. ആ നോട്ടം എന്നിൽ കുറ്റബോധം നിറച്ചു….
“സോറി മീരാ….”
“മ്മക്ക് പൂവാടാ….”
“മഴ…..”
“സാരല്യാന്നെ….മഴേംങ്കൊണ്ടു പോവാൻ രസാ…”
അവളതും പറഞ്ഞു മഴയിലേക്ക് ഇറങ്ങി… പിന്നെ ഞാനും മടിച്ചു നിന്നില്ല…
ഇത്തവണ ബൈക്കിൽ അവൾ ഇരുവശത്തേക്കും കാല് ഇട്ടാണ് ഇരുന്നത്… നാട്ടുകാരെ ഇവൾക്കൊരു പേടിയും ഇല്ലേ എന്നാലോചിച്ചു ഞാൻ ബൈക്ക് എടുത്തു… പക്ഷേ ആ റോഡ് മൊത്തത്തിൽ വിജനമായിരുന്നു…. അര കിലോമീറ്ററോളം അകലത്തിൽ മാത്രം ഓരോ വീടുകൾ… അപൂർവമായി മാത്രം ഓരോ വണ്ടികൾ….
“അർജൂ…”
അവളെന്റെ ചെവിയോട് അടുത്തുകൊണ്ട് മൃദുവായി വിളിച്ചു…. അതോടൊപ്പം അവളുടെ ചുണ്ടുകൾ എന്റെ ചെവിക്ക് പിന്നിൽ മൃദു സ്പര്ശനം നൽകി…
അപ്പോളേക്കും എന്നെ ചുറ്റിയ അവളുടെ കൈ വിരലുകൾ എന്റെ ഷർട്ടിന് ഉള്ളിലേക്ക് കടന്നു…. അവ എന്റെ പൊക്കിൾ ചുഴി തേടി അലയുന്നതിനിടെ എന്റെ ഒരു ബട്ടൺ കൂടി അവളുടെ വിരലുകൾക്ക് മുൻപിൽ തുറക്കപ്പെട്ടു…
അവളുടെ കൈയിലേക്കു എന്റെ ഇടംകൈ ഞാൻ ചേർത്തു….
“ശരിക്കും ശ്രദ്ധിച്ചു വണ്ടി ഓടിക്കെടാ…”
പറയുന്നതിനൊപ്പം അവളുടെ മൂർച്ചയുള്ള നഖങ്ങൾ എന്റെ പൊക്കിളിൽ അമർന്നു….സുഖമുള്ള വേദന….
പിന്നെ അവളുടെ വലം കയ്യുടെ വിരലുകൾ എന്റെ നെഞ്ചിലേക്ക് കയറി… ഞാൻ സ്പർശിച്ചത് പോലെ എന്റെ ഇടം നെഞ്ചിലേക്ക്… എന്റെ നെഞ്ചിൽ കൈ വച്ചുകൊണ്ട് അവൾ എന്നോട് മന്ത്രിച്ചു…
“നിന്റെ ഹൃദയം…. ഇതിലിപ്പോ ഞാൻ മാത്രല്ലേ???”
അത് സത്യമായിരുന്നു… അത്കൊണ്ട് തന്നെ ഞാൻ അവളുടെ കൈക്ക് മുകളിൽ വീണ്ടും എന്റെ കൈ വച്ചു….
“ടാ ഇവടന്ന് ലെഫ്റ്റ്….”
ഒരു സ്വപ്നത്തിലെന്ന പോലെ വണ്ടിയിൽ ഓടിച്ചുകൊണ്ടിരുന്ന ഞാൻ അവളുടെ ശബ്ദം കേട്ടാണ് യാഥാർഥ്യത്തിലേക്ക് വന്നത്…. വണ്ടിയിൽ തിരിച്ചതു ഒരു കൊച്ചു വഴിയിലേക്ക് ആണ്… അകലെ കണ്ട വീട് ചൂണ്ടി അവൾ പറഞ്ഞു…
“അതാണ് ട്ടാ എന്റെ വീട്…”
എനിക്ക് നിരാശ തോന്നി… എല്ലാം തീർന്നല്ലോ…
അപ്പോളേക്കും അവളുടെ വീടിന്റെ മുന്പിലെ പഴയ ഗേറ്റിൽ ഞങ്ങളെത്തി…. അവളിറങ്ങി ഗേറ്റ് തുറന്നു… മുൻവശത്തു മൊത്തം വെള്ളം നിറഞ്ഞു കിടപ്പുണ്ട്…
