എന്നിൽ നിന്ന് അകന്നു മാറി മീര കട്ടിലിലേക്ക് മലർന്ന് കിടന്ന് എന്നെ അവളിലേക്ക് ചേർത്തു കൊണ്ടു പറഞ്ഞു.…
“വാടാ…”
“മീരാ… പ്ലീസ്.. അത് വേണ്ട കൊച്ചേ…”
“ടാ… നീ തെളിയിക്ക് ചാന്ത് അല്ലെന്ന്…. എല്ലാവരും വിളിക്കുന്നത് എല്ലാം തെറ്റാണെന്ന്…”
“മീരാ.. പ്ലീസ്…”
“ടാ.. തെളിയിക്ക് നീ ഒരു പുരുഷനാണെന്ന്…. പ്ലീസ്… അപ്പൂ…”
അവൾ തന്നെ അതും പറഞ്ഞു എന്റെ ലിംഗം പിടിച്ചു അവളിലേക്ക് ചേർക്കാൻ ശ്രമിച്ചു…. പിന്നെ ഞാനും മടിച്ചില്ല…
അവളുടെ രണ്ടു കാലുകളും മുൻപിലേക് മടക്കി ഞാനവളുടെ യോനിയിലേക്ക് എന്റെ ലിംഗം അമർത്തി…
“ഇച്ചിരി മേലേ ചെക്കാ….”
അതും പറഞ്ഞു അവളവനെ പിടിച്ചു കൃത്യസ്ഥലത്തു വച്ചു…. അവളുടെ തലമുടിയിഴകൾക്ക് ഇടയിലേക്ക് എന്റെ കൈകൾ കോർത്തു കൊണ്ടു ഞാൻ അവളിലേക്ക് അമർന്നു….
“ടാ… അയ്യോ… യ്യോ… വേണ്ടാ.. വേദന ടാ… പറ്റൂല…”
പക്ഷേ അതിനു ഞാൻ ചെവി കൊടുത്തില്ല… നിമിഷങ്ങൾ കൊണ്ടു അവളിലേക്ക് ഞാൻ ആഴ്ന്നിറങ്ങി… അവളുടെ കന്യാചർമ്മം കുഞ്ഞു തടസ്സം ഭേദിച്ച് കൊണ്ട് തന്നെ…
“മീരേ… സോറി…”
ഏതാനും നിമിഷങ്ങൾ അനങ്ങാതെ അവൾക്ക് മുകളിൽ അധികം ഭാരം നൽകാതെ കിടന്നുകൊണ്ട് പറഞ്ഞു..
“പ്ലീസ്… തെളിയിക്ക് നീ ഒരു പുരുഷനാണ്… അപ്പു.. അർജൂ….”
അപ്പോളേക്കും പുറത്തു വീണ്ടും മഴ പെയ്തു തുടങ്ങിയിട്ടുണ്ട്…
ആ മഴക്ക് ഒപ്പം ഞാനെന്റെ യുദ്ധവും തുടങ്ങി….ഇരുകൈകളും അവൾക്ക് ഇരുവശത്തും കുത്തി അവളിലേക്ക് ഞാൻ ശക്തമായി കയറിയിറങ്ങി…. പുറത്തു മഴ ശക്തിയാർജിച്ച് പെയ്തു തോരുമ്പോളേക്ക് ഞാനും മീരയിലേക്ക് പെയ്തിറങ്ങി….
അവൾക്ക് അരികിൽ ഞാനും തളർന്ന് കിടന്നു… അല്പം കഴിഞ്ഞു കണ്ണ് തുറക്കുമ്പോളേക്ക് മീര എണീറ്റു കുളിയൊക്കെ കഴിഞ്ഞിട്ടുണ്ട്….
എനിക്ക് കുറ്റബോധം കൊണ്ടു ഉള്ളുരുകി… മീരയുടെ ലൈഫ് ഞാൻ കാരണം… പക്ഷേ അവളാകെ പ്രസന്ന ആയിരുന്നു….അതുവരെ ഇല്ലാത്ത തിളക്കം….
“എണീറ്റോ തെമ്മാടി….”
അപ്പോളേക്കും ഞാൻ എണീറ്റു ഡ്രസ്സ് ധരിച്ചു… അവൾ ഞാൻ എണീറ്റത് കണ്ട് എനിക്ക് അരികിലേക്ക് ഒരു കുഞ്ഞു ആൽബവും കൊണ്ടാണ് വന്നത്….
മീരയുടെ കുഞ്ഞു ചെറുപ്പം മുതലുള്ള ഫോട്ടോകൾ… ഓരോ ഇതളുകളായി മറിച്ച് അവസാനഭാഗങ്ങളിൽ കണ്ട ഒരു ഫോട്ടോയിൽ മറ്റൊരാൾ കൂടി അവൾക്കൊപ്പം ഉണ്ടായിരുന്നു… അവളുടെ അതേ പ്രായം തോന്നിക്കുന്ന പയ്യൻ…
സംശയഭാവത്തിൽ അവളെ നോക്കിയപ്പോൾ അവൾ പറഞ്ഞു…
“സുജയ്….”
♥️♥️♥️♥️
ആ പേര് ശ്രെയയോട് പറയുമ്പോളേക്ക് എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… വണ്ടി ഓടിക്കാൻ കഴിയില്ലെന്ന സംശയത്തിൽ ഞാൻ ഒരു വശത്തേക്ക് ഒതുക്കി നിറുത്തി….
“ആർ യൂ ഒക്കെ മാൻ???”
എന്റെ മുഖഭാവം കണ്ട് ശ്രേയ ചോദിച്ചു…
” യെസ് ശ്രേയ…. ”
അവൾക്ക് അതത്ര വിശ്വാസം വരാത്തത് പോലെ…
“ഞാൻ ഡ്രൈവ് ചെയ്യാം അർജുൻ…”
അവളതും പറഞ്ഞു പുറത്തിറങ്ങി ഡ്രൈവിങ് സീറ്റിനടുത്തേക്ക് വന്നപ്പോൾ ഞാൻ എതിർക്കാൻ നിന്നില്ല… വണ്ടിയിൽ കയറി സൂക്ഷിച്ച് റോഡിലേക്ക് തിരിച്ചു കയറി കഴിഞ്ഞു ശ്രേയ ചോദിച്ചു…
” പിന്നെ എന്തുണ്ടായി??? മീര??? ”
“അറിയില്ല ശ്രേയ…. ഏതാനും ദിവസങ്ങൾക്കു ശേഷം ഓണം വെക്കേഷൻ ആയി… അതിനു ശേഷം മീര കോളേജിൽ വന്നില്ല….”
“എന്നിട്ട്??? ഒന്ന് അന്വേഷിച്ചുകൂടെ ഇല്ല??”
“കോളേജ് വീണ്ടും തുറന്നു ഒരാഴ്ച കഴിഞ്ഞും അവളെ കാണാതായപ്പോൾ ഞാൻ വീണ്ടും അവളുടെ വീടിലേക്ക് ചെന്നതാണ്… പക്ഷേ ആകെ അറിയാൻ കഴിഞ്ഞത് അവർ വേറെ എവിടേയ്‌ക്കോ സ്ഥലം മാറി പോയി എന്നത് മാത്രമാണ്….”
“എന്നിട്ട്??? ”
“പറ്റാവുന്നതിന്റെ പരമാവധി അന്വേഷിച്ചു…. ഞാൻ മാത്രം അല്ല ഞങ്ങൾ നാലുപേരും ഇതിന്റെ പിന്നാലെ തന്നെ ആയിരുന്നു കുറെയേറെ ദിവസം….”
“പക്ഷേ….. ഈ ഒരൊറ്റ സംഭവം കൊണ്ടു അവരെങ്ങനെ വീട് വിട്ടു പോവും മാൻ… അവളിത് ആരോടെങ്കിലും പറയുമെന്ന് തോന്നുന്നോ???”
“അറിയില്ല ശ്രേയ…. ഒന്നും… ടിസി പോലും വാങ്ങാതാ അവൾ….”
ശ്രെയയുടെ കൈ എന്റെ തോളിൽ മൃദുവായി അമർന്നു….
“ഡൂ യൂ ലവ് ഹേർ സ്റ്റിൽ??”
പെണ്ണ് കാണാൻ വന്ന കുട്ടിയാണ് ചോദിക്കുന്നത്… ഈ കല്യാണ ആലോചന അവസാനിക്കാൻ ഇത് മതിയാവും… പക്ഷേ അത് എനിക്ക് പ്രശ്നം ആയില്ല…
