മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു 47

..ഏഹ് ഇരുന്നൂറു രൂപയോ ..അത്രേം പൈസ എന്തിനാടാ ..

..എടാ എനിക്കൊരു സാധനം മേടിക്കാനാടാ ..

..സാധനമോ ..എടാ മൈരേ കുപ്പി എടുക്കാനാണോ ..

..പോടാ കുപ്പി എടുക്കാനൊന്നുമല്ല എനിക്കൊരാൾക്ക് ഒരു ഗിഫ്റ്റ് മേടിക്കാനാ …

..ഏഹ് .. ഗിഫ്റ്റോ ..എടാ മൈരേ ..നീ വല്ല പെണ്ണുങ്ങളുടേം വലയിൽ വീണോടാ …

.ഹഹഹ എനിക്കോ .. പോടാ എന്നെയൊക്കെ ഏത് പെണ്ണാടാ നോക്കാൻ വരുന്നേ …

..പിന്നെ ആർക്കാ ..

..സംഭവം ഒരു പെണ്ണിന് തന്നെയാ …

..ഏഹ് … പ്രേമം അല്ലെങ്കി പിന്നാരാടാ വല്ല ഉഡായിപ്പും ഒത്തോടാ .നിന്റെയൊക്കെ യോഗം എന്നെപ്പോലെ വെറുതെ വാണം വിട്ടു നടക്കണ്ടല്ലോ …

…ഡാ പോടാ മൈരേ … ഇതതൊന്നുമല്ല ..നീ പൈസ തരുമോ ഇല്ലയോ അത് പറ….

..പൈസയൊക്കെ തരാം ..എന്ന് തിരിച്ചു തരും ..

…അതൊക്കെ പെട്ടന്ന് തിരിച്ചു തരാടാ ….

..ആ ശരി എന്നത്തേയ്ക്കാ വേണ്ടേ …

..ഇന്ന് വേണം …

..ഇന്നോ …

..ആ ഇന്നുതന്നെ വേണം ..ഇന്നല്ലെങ്കി പിന്നെ കിട്ടീട്ടു കാര്യമില്ല അതോണ്ടാ ..അല്ലെങ്കി നീ നിന്റെ സാറിനോട് ചോദിച്ചു നോക്ക് ..പ്ലീസ് ഡാ നീയേ ഉള്ളു എനിക്കൊരു പ്രതീക്ഷ .ഇവിടെ വേറാരുടെയും കയ്യിൽ അത്രയൊന്നും പൈസ കാണില്ല …

..ആ സാറിനോട് ഒന്നും ചോദിക്കണ്ട ഞാൻ നോക്കട്ടെ ..റൂമിൽ കുറച്ച് കാണും നോക്കാം വാ …

റൂമിൽ പോയി പൈസയുമെടുത്ത് മുകുന്ദൻ ജയന്റെ കൂടെ ഗിഫ്റ്റ് മേടിക്കാൻ പോയി .മുകുന്ദനെ വിളിച്ച് കൊണ്ട് ജയൻ നേരെ തുണിക്കടയിലേക്കാണ് പോയത്.

..ഏഹ് ഇതെന്താടാ ഇവിടെ ..അപ്പൊ ഗിഫ്റ്റ് മേടിക്കണ്ടേ ..

..എടാ പൊട്ടാ .. ഗിഫ്റ്റ് തുണി ആയിട്ടാടാ ..

..ഏഹ് ആഹ് .. അത് ശരി..

മുകുന്ദൻ പുറകെ ചെന്നു .ജയൻ അവിടെ നിന്ന് ഇളം നീലയും പിങ്കും ചുവപ്പും കരയുള്ള സെറ്റ് സാരി എടുത്തിട്ട് മുകുന്ദനോട് ചോദിച്ചു .

..ഡാ നോക്കിക്കേടാ ..ഏതാടാ നല്ലതു … ഏതു കളറ് മേടിക്കണമെടാ ..

മുകുന്ദൻ അന്തംവിട്ടു പോയി .

..എടാ പെണ്ണുങ്ങളുമായി ഒരു ബന്ധവുമില്ലാത്ത എന്നോട് ചോദിച്ചിട്ടെന്താ കാര്യം .. അതെടുത്ത് തന്ന പെണ്ണിനോട് ചോദിച്ച് നോക്കെടാ …

..ഡാ അവരാ ഇത് മൂന്നും എടുത്ത് തന്നത് ….എനിക്കെല്ലാം ഇഷ്ടായി പക്ഷെ നിന്റേൽ അത്രേം പൈസ ഇല്ലല്ലോ .അല്ലെങ്കി മൂന്നും മേടിക്കാമായിരുന്നു …

..ഡാ ഡാ… മൈരേ .. നീയെന്നെ ഊമ്പിക്കാൻ കൊണ്ട് വന്നതാണോടാ .. തൽക്കാലം ഒരെണ്ണം മേടിച്ചാ മതി …

..എന്നാ ആ ഒരെണ്ണം ഏതാന്ന് വെച്ചാ പറ മൈരേ ..എനിക്ക് ഇതിലേതാണെന്ന് പറയാൻ പറ്റുന്നില്ല ..

..എല്ലാം കൊള്ളാം ..പക്ഷെ ഏതോ മലംപൂറി അവരാധിക്കു ഉടുത്തോണ്ടു നടക്കാനല്ലേ … നീ ഏതെങ്കിലും ഒരെണ്ണം എടുക്ക് .അത്രയൊക്കെ മതി ഇവളുമാരോടുള്ള സിമ്പതി .

…ഡാ അങ്ങനെ പറയല്ലേടാ ..

…എന്താടാ പറഞ്ഞാൽ .. എടാ വല്ലവളുമാർക്കൊക്കെ സാരി മേടിക്കാൻ ഇത്രേം ഒക്കെ നോക്കേണ്ട കാര്യമുണ്ടോ.. …

..ഡാ മുകുന്ദാ വല്ലവളുമാരല്ലെടാ.. ഇത് .. ഇതെന്റെ അമ്മയ്ക്കാടാ ..

..ഏഹ് അമ്മയ്ക്കോ ..?

..ആഹ് അതെ … നാളെ എന്റെ അമ്മയുടെ പിറന്നാളാടാ ….അപ്പൊ എനിക്ക് അമ്മയ്ക്കൊരു സെറ്റ് സാരി മേടിച്ചു കൊടുക്കണമെന്ന് വല്ലാത്ത ആഗ്രഹമായിരുന്നെടാ …

.ഡാ …അതിനു നിന്റെ ‘അമ്മ ..

ബാക്കി പറയാൻ വന്നത് മുകുന്ദൻ പെട്ടന്ന് നിറുത്തി.

…ഡാ നീ പറയണ്ട … എനിക്കറിയാം നീ പറയാൻ വന്നതെന്താണെന്നു . എന്റെ അമ്മയെ കുറിച്ചല്ലേ…

..അത് ജയാ ഞാൻ ..

..എടാ കാശ് കൊടുത്ത് സുഖം കിട്ടാൻ പലരും എന്റെ അമ്മയുടെ അടുത്ത് വരാറുണ്ടെടാ …പക്ഷെ അമ്മയോട് സ്നേഹത്തോടെ ഒരു വാക്ക് പറയാനോ ഉടുക്കാൻ സാരിയെങ്കിലും മേടിച്ചു കൊടുക്കാനോ ഞാൻ മാത്രമേ ഉള്ളെടാ ..അവർക്ക് സുഖമാണോ എന്ന് ചോദിക്കാൻ പോലും ഞാനല്ലാതെ വേറെ ആരൂല്ലേടാ.. ഞങ്ങടെ ബന്ധുക്കൾ പോലും ഇല്ല ഒന്ന് സഹായിക്കാൻ ..

..ഇത് കേട്ട് മുകുന്ദൻ വല്ലാതായി .തനിക്കു വേണമെങ്കി അവരെ വെറുക്കാം പക്ഷെ അവനതിനു കഴിയില്ലല്ലോ അതവന്റെ അമ്മയായി പോയില്ലേ …

…ഡാ ഞാൻ ….

…സാരമില്ലെടാ ..അമ്മയത് ഇഷ്ടപ്പെട്ടിട്ടൊന്നുമല്ലെടാ അങ്ങനെ ചെയ്യുന്നത് … ജീവിക്കാൻ പൈസ വേണ്ടേ …എനിക്കറിയാമെന്ന് അമ്മയ്ക്കറിയാം പക്ഷെ ഒരിക്കൽ പോലും എന്റെ ‘അമ്മ എന്റെ മുന്നിൽ വെച്ച് മോശമായി ഒന്നും ചെയ്തിട്ടില്ലെടാ ..ആരെന്തു പറഞ്ഞാലും എന്റമ്മയെ ഞാനൊരിക്കലും കുറ്റം പറയില്ലേടാ …

Leave a Reply

Your email address will not be published. Required fields are marked *