അവിടെ അത്യാഹിതത്തിന്റെ ഭാഗത്ത് സുമിത്ര കുഞ്ഞുമായി നിക്കുന്നത് കണ്ടു .അവളുടെ മുഖത്ത് നോക്കിയപ്പോൾ ഒരു സന്തോഷവും ഉള്ളതായി തോന്നിയില്ല .വീണ്ടും കൊണ്ടോയി കളിക്കാൻ വന്ന മുകുന്ദന് അവളുടെ ആ തണുത്ത പ്രതികരണം കണ്ടു മൂഡ് പോയി .
..എന്തായി ഡോക്ടര് വന്നോ ..എന്ത് പറഞ്ഞു ഡിസ്ചാർജ് ആയോ ..
..മ്മ് ആയി ..
..ഓ എപ്പോ പോവും ..
..അറിയില്ല ..
..ഇനീപ്പോ എന്റെ ആവശ്യം ഇല്ലാലോ അല്ലെ .. അയാൾക്ക് എല്ലാം സുഖപ്പെട്ടില്ലേ ..ഇനി എനിക്കും പോകാമല്ലോ..
അയാളുടെ ആ പറച്ചില് കേട്ട് അവൾ മുകുന്ദനെ നോക്കി തളർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു . അയാളവളുടെ കണ്ണിൽ വല്ലാത്തോരു നിസ്സഹായ അവസ്ഥ നിഴലിച്ചു കിടക്കുന്നത് കണ്ടു .അപ്പോഴേക്കും ഒരു നേഴ്സ് അവളുടെ കയ്യിൽ എന്തോ കുറിപ്പടി കൊണ്ട് കൊടുത്തു .അവൾ അത് മേടിക്കാൻ വന്നതായിരിക്കും എന്ന് മുകുന്ദൻ ഊഹിച്ചു .
അപ്പോഴേക്കും മുകുന്ദനോട് മറുപടി ഒന്നും പറയാതെ അവൾ വാർഡിലേക്ക് നടന്നു തുടങ്ങിയിരുന്നു .വീണ്ടും ഒരു കളി ആഗ്രഹിച്ചു വന്നിട്ട് ഒന്നും നടക്കാതെ പോയല്ലോ എന്ന ചിന്തയിൽ ഒരു നിമിഷം നിന്നിട്ട് ഇനി ചിലപ്പോ എല്ലാം ഒതുക്കിയിട്ട് വരാനായിരിക്കുമോ എന്നോർത്ത് അയാൾ ധൃതിയിൽ അവളുടെ പുറകെ ചെന്നു .സുമിത്ര വാർഡിലേക്ക് കേറിയപ്പോൾ മുകുന്ദൻ വരാന്തയിലെ ആരഭിത്തി ചാരി നിന്ന് അകത്തേയ്ക്കു എത്തി നോക്കി .സുമിത്ര ഭർത്താവിന്റെ കട്ടിലിനരികിൽ ചെന്ന് നേഴ്സ് കൊടുത്ത കുറിപ്പടി അയാളുടെ തലയിണയുടെ അടിയിൽ വെച്ചപ്പോഴേക്കും അവിടെ അലർച്ച കേട്ടു
..എടി എവിടാരുന്നെടി.. ഇത്രേം സമയം ..
..അത് ചേട്ടാ ഞാനിത് മേടിക്കാൻ പോയതാ ..
..ആരെ ഒണ്ടാക്കാനാടി ഇത് മേടിച്ചിട്ട് ..
..ചേട്ടാ എന്തൊക്കെയാ ഈ പറയുന്നേ ..ഇത് ഡോക്ടര് എഴുതി തന്നതാ ..
..എഴീച്ച് പോടീ പന്ന ..മോളെ ..ഇന്നലെ രാത്രീല് എവിടാരുന്നെടി നായെ നീ ..
..ചേട്ടാ ആണുങ്ങളുടെ വാർഡല്ലേ ഇത് . രാത്രി ഇവിടെ നിക്കാൻ സമ്മതിക്കത്തില്ല ..
..അയ്യോ ആന്നോ ..എന്നിട്ടാ പേരും പറഞ്ഞ് നീ ആരുടെ കൂടെ പൊലയാടാൻ പോയതാടി നീ ..
അകത്തെ അട്ടഹസിച്ചുള്ള സംസാരം കേട്ട് മുകുന്ദന് അവളോട് പാവം തോന്നി .കഷ്ടം ഇത്രയും ആളുകളുടെ മുന്നിൽ അപമാനിതയാകുന്നത് എങ്ങനെ സഹിക്കും .അതും സ്വന്തം ഭർത്താവിൽ നിന്നുമാകുമ്പോ ഒരിക്കലും സഹിക്കാൻ കഴിയില്ല .മുകുന്ദന് സ്വയം അവജ്ഞ തോന്നി താനെന്തൊരു മൃഗമാണ് ഒരു പാവം പെണ്ണിനെ ഇന്നലെ രാത്രി മുഴുവൻ മതിവരുവോളം ഭോഗിച്ചിട്ട് നേരം വെളുത്തപ്പോൾ വീണ്ടും അവളെ ഭോഗിക്കാൻ അവസരം നോക്കി നടക്കുകയല്ലേ ചെയ്യുന്നത് .താൻ അവളെ പരസ്യമായി അപമാനിക്കുന്നില്ലെന്നേ ഉള്ളു താനും അവളുടെ ഭർത്താവും അവളോട് ചെയ്യുന്നത് ദ്രോഹം തന്നെയാണ് .അവളുടെ മനസ്സിലെന്തായിരിക്കും ഒന്നുറപ്പാണ് താൻ നിർബന്ധിച്ചത് കൊണ്ടും തന്നെ തള്ളിക്കളയാൻ പറ്റാത്തത് കൊണ്ടും മാത്രം ആണ് അവളിന്നലെ തന്റെ കൂടെ കിടന്നതു . ഒരിക്കലും അവൾക്കു കഴപ്പ് മൂത്തിട്ടോ കടിയിളകിയിട്ടോ ഒന്നുമല്ല അങ്ങനെ ഉണ്ടായിരുന്നെകിൽ ഇത്രയും ദിവസം കൊണ്ട് ഇത്രയധികം അടുത്തിടപഴകിയിട്ട് ഒരിക്കലെങ്കിലും അവൾ കടി മുറ്റിയ പെണ്ണാണെന്ന് തനിക്ക് അനുഭവപ്പെടേണ്ടതാണ് .അവൾ ഒരു നോട്ടം കൊണ്ടോ വാക്കു കൊണ്ടോ പോലും തന്നെ മറ്റൊരു രീതിയിൽ നോക്കിയിട്ടില്ല തന്നെയെന്നല്ല വേറെ ആരെയും നോക്കുന്നതും കണ്ടിട്ടില്ല.എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ തന്നോടല്ലാതെ വേറെ ആരോടും ഒന്ന് സംസാരിക്കുന്നതു പോലും കണ്ടിട്ടില്ല .തന്നോട് പോലും സൊള്ളാൻ നിന്ന് തന്നിട്ടില്ല പാവം .അവളുടെ വീട്ടുകാരൊക്കെ എവിടെ പോയി അവർക്ക് ചെലപ്പോ ഇയാളുടെ സ്വഭാവം അറിയുന്നത് കൊണ്ടായിരിക്കും വരാത്തത് .
മുകുന്ദൻ ഓരോന്ന് ചിന്തിക്കുമ്പോഴും അകത്ത് അയാളുടെ ഭയങ്കര ആക്രോശം കേൾക്കുന്നുണ്ട് .അവൾ കുഞ്ഞിനെയും മാറോടണക്കിപ്പിടിച്ച് കരയുന്നതു കണ്ട മുകുന്ദന് പാവം തോന്നി .പാവം പെണ്ണ് ഒരാശ്രയവും ഇല്ലാതെ ആരും സഹായിക്കാനില്ലാതെ ആൾക്കൂട്ടത്തിൽ തനിയെ …
