വധു is a ദേവത – 22 1New 

⏩ നേരെ വീട്ടിൽ പോയി കാർ എടുത്ത് ശിവടെ വർഷാപ്പിൽ പോയി….

നന്ദൻ : ഡെയ് പൈയ്യൻ ശിവ ഇല്ലെ…

ചെക്കൻ ; ഉള്ള ശിവണ്ണൻ ചായ കുടിക്കാൻ പോയി ആരാ വണ്ടിക്ക് പണി ആണോ അയ്യോ അണ്ണാ ബി എം ഒന്നും ഇവടെ പണിയില്ല….

ഞാൻ : അതൊന്നും അല്ല സാർ ഞങ്ങള് ഫ്രണ്ട്സ് ആണ്….

ചെക്കൻ : ആഹാ …ആണോ അണ്ണൻ ഇപ്പൊ വരും …ദേ വന്നല്ലോ… അണ്ണാ അണ്ണൻ്റെ ഫ്രണ്ട്സ് വന്നിട്ടുണ്ട്….

ശിവ : ആരാടാ നന്ദു….

ഞാൻ : നിൻ്റെ അപ്പൻ പൂക്കാണ്ടി വേലൻ….

ശിവ ;നീ ഹൗ മാൻ….

ഞാൻ ; തൂണിലും തുരുമ്പിലും ഇന്ദ്രൻ ഒണ്ട്…

പിന്നെ അവനോട് സംസാരിച്ച് ഇരിക്കുമ്പോ പപ്പ വിളിച്ചത് ….

⏩ ഞാൻ നേരെ പപ്പടെ അടുത്ത് പോയി പുതിയ വണ്ടി ഡീറ്റെയിൽ ചെയ്യാൻ കൊടുത്ത് അവർക്ക് കാറും കൊടുത്ത് പറഞ്ഞ് വിട്ടു…അപ്പോ ഉണ്ട് സൂര്യ ചേട്ടൻ വിളിക്കുന്നു പിന്നെ ലുലു പോയി പുള്ളിയെ കണ്ട് നേരെ ശിവടെ അടുത്ത് പോയി….

ശിവ : കഴിഞ്ഞോ

ഞാൻ: കഴിഞ്ഞ് കഴിഞ്ഞ്….

ശിവ : ഇവൻ പറഞ്ഞു കൊറച്ച് കാര്യങ്ങള് നിൻ്റെ കാര്യം നോക്കുമ്പോ എൻ്റെ ഒന്നും ഇല്ല അളിയാ…

ഞാൻ : അതാണ്…

ശിവ : ആര്ടാ അവൻ നിന്നെ കേറി പണിയാൻ നോക്കിയത് …. തൂക്കണോ

ഞാൻ : സീൻ വിട് ശിവ നീ….

നന്ദൻ : ഇന്ദ്രൻ പേടിച്ച് മോനെ …

ഞാൻ : നന്ദ …എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഒണ്ട്

നന്ദൻ ; പറ

ഞാൻ : ഞാൻ …

നന്ദൻ : പറ മൈരേ….

ഞാൻ : അത്

നന്ദൻ : എന്ത് മടി മൂനിനും ഒറ്റ കൊളുത്തിൽ പിടിച്ച കഥ അല്ലേ അത് പറയാൻ എന്തിന് നായിൻ്റെ മോനേ മടി….

ഞാൻ : 😮

നന്ദൻ ; മോനെ ഇന്ദ്ര നിൻ്റെ സ്വഭാവം എനിക്ക് അറിയുന്ന പോലെ നിൻ്റെ പൊണ്ടാട്ടിക്ക് പോലും അറിയില്ല… കൊച്ച് മുതലേ നിൻ്റെ ഈഗോ എന്താ അതിന് എന്ത് ചെയ്യാൻ പറ്റും എന്ന് എനിക്ക് അറിയാം ….പിന്നെ സാഹചര്യം ശെരി അല്ലാത്ത കൊണ്ട് ഞാൻ പൊട്ടൻ കളിച്ചതാ….

ഞാൻ : കള്ളൻ ഒന്ന് പോടാ…

നന്ദൻ : എന്താ ഏതാ എന്നൊന്നും പറയണ്ട എനിക്ക് അത് അറിയാനും താൽപ്പര്യം ഇല്ല പക്ഷെ നീ വിചാരിച്ചത് നടന്നില്ലെ അത് മതി ….

ഞാൻ : 🥴

നന്ദൻ : അപ്പോ ശിവ എന്താ നിൻ്റെ കാര്യം …

ശിവ : അത് അത് ……….

⏩ വൈകുന്നേരം ഞങ്ങള് മൂന്നും കൂടെ നൈസ് ആയി ലുലു പോയി ഡ്രസ്സ് എടുക്കാൻ ….

ഞാൻ : ശിവ നമ്മക്ക് എറങ്ങാം ….

ശിവ : ഞാൻ ഇല്ല അങ്ങോട്ട് നീയും പോവില്ല….

ഞാൻ : ഹാ വാ മൈരേ അലമ്പാതെ പോയിട്ട് പണി ഒണ്ട്…

ശിവ : ഒന്നും നടക്കില്ല ..ഇന്ന് നമ്മക്ക് അടിച്ച് പൊളിക്കാം ….

പെട്ടെന്ന് ശിവടെ ഫോൺ അടിച്ച്….

ശിവ : ഹലോ 😰 അച്ഛാ ഇല്ല അച്ഛാ അല്ല അച്ഛാ നാളെ അല്ലേ ബസ് വരുന്നത്… ആണോ.ശെരി അച്ഛ വരാം …. 🔚

ഞാൻ : 😂

നന്ദൻ ; അയ്യേ ഒരു വൃത്തിക്കെട്ട മണം….

ഞാൻ ; അത് നമ്മടെ ചെക്കൻ പേടിച്ച് 💩….

ശിവ ; വാ വാ പോയേക്കാം …സമയം ആയി അല്ലെങ്കിൽ തന്ത എന്നെ വെട്ടും…

ഞാൻ ; ഞാൻ പോണില്ല നീയും …

ശിവ : അളിയാ വാ വാ പോവാം…

ശിവ ഞങ്ങളെ വീട്ടിൽ ആക്കി

ഞാൻ ; നീ വരുന്നില്ലേ

ശിവ : ഇല്ല പിന്നെ ആവാം….

ഞാൻ : ശെരി …

ശിവ : അളിയാ അപ്പോ സെറ്റ്….നാളെ കാണാം….

ഞാൻ ; ശെരി വിളിക്ക്….

ശിവ : ശെരി …നന്ദ ശെരി …

നന്ദൻ : ഡൺ…

പപ്പ : വന്നല്ലോ… എവടെ തെണ്ടി നടന്ന് ഇത്ര നേരം….

ഞാൻ : ഒന്ന് രണ്ട് സാനം വാങ്ങാൻ ഒണ്ട് അതാ. …

പപ്പ ; വാ വാ …

നന്ദൻ ; എന്താ സാറേ മിനിങ്ങിയ ലക്ഷണം ഒണ്ടല്ലോ

പപ്പ : ഒണ്ട്.. ഒരാളും കൂടേ ഒണ്ടായിരുന്നു കൂടെ

നന്ദൻ : കമ്പനിക്കാരെ ഒക്കെ കൂട്ടി അടിച്ച് പൊളിക്കൽ ആണ് അപ്പോ അങ്കിൾ…

പപ്പ : ആരാ കേക്ക്

നന്ദൻ : ആരാ

പപ്പ : എൻ്റെ ഓഫീസിൽ ഹെഡ് ആണ് പേര് മിസ്റ്റർ നാരായണൻ

നന്ദൻ : ഓ… മൈ ഡാഡി നൈസ്

പപ്പ : വാ വാ …

ഞാൻ : അമ്മ ഇല്ലെ പപ്പ

പപ്പ : അമ്മ മഹി രണ്ട് പേരും കൂടെ നമ്മടെ സുദർശനൻ അങ്കിൾടെ വീട്ടിൽ പോയി…

ഞാൻ : എന്താ

പപ്പ ; ഏയ് ചുമ്മാ …

ഞാൻ ; അങ്കിൾ ഇല്ലെ

പപ്പ ; സ്ലീപ് സ്ലീപ്.. അമർ പാച്ചുൻ്റെ വീട്ടിൽ പോയി….

ഞാൻ : എന്നാലെ ഞാൻ അങ്ങോട്ട് പോട്ടെ

പപ്പ ; ശെരി പെട്ടെന്ന് വാ പിന്നെ ബിൽ അയച്ച് തന്നു

ഞാൻ ; ഏത് ബിൽ

പപ്പ ; കാർ

ഞാൻ ; എത്ര

പപ്പ ; 5.7

ഞാൻ ; ഉഫ്….ഞാൻ പറയുന്നത് അത് അതികം ഉപയോഗിക്കണ്ട….

Leave a Reply

Your email address will not be published. Required fields are marked *