വധു is a ദേവത – 22 1New 

അമ്മ : അത് എന്ത് വർത്താനം ആണ് നിങ്ങള് പറഞ്ഞത് …

അങ്കിൾ ; അത് തന്നെ മോശം മോശം …

ഞാൻ ; മാമ എരി തീയിൽ പെട്രോൾ ഒഴിക്കണോ

അങ്കിൾ ; ഒരു രസം….

ഞാൻ ; അതെ അടി കൂടാൻ ഇനിയും സമയം ഒണ്ട് ഇത് കഴിഞ്ഞ് വേണം എനിക്ക് പോവാൻ …

പപ്പ : നീ എങ്ങോട്ടോ പോ അതിന് വേണ്ടി ഞങ്ങള് അടികൂടണോ …

അമ്മ ; തള്ളയും താ തന്തയും അടി കൂടുന്നത് കാണാൻ ഇരിക്കുന്ന മോൻ അല്ലേ ….

ഞാൻ : അല്ലെങ്കിലും നിങൾ എപ്പോ അടി ആയാലും അവസാനം നിങൾ ഒരു സെറ്റ് അടി നിർത്താൻ വന്ന ഞാൻ ഔട്ട്….

പപ്പ ; ഒച്ച

ഞാൻ ; അതെ കാര്യം പറഞ്ഞാ ഇത്തിരി സൗകര്യം ആയിരുന്നു ….

പപ്പ : ശെരി … ഒന്നൂല്ലാ പുള്ളി പറഞ്ഞു അവർക്ക് ഇവരുടെ കല്യാണം പ്രോസീട് ചെയ്യാൻ താൽപ്പര്യം ഒണ്ട് എന്ന് …

ഞാൻ : ആര്ടെ….

പപ്പ : അങ്ങേർടെ മോൾടെയും ഈ ചെക്കൻ്റെയും …

സൂര്യ : 😌

ഞാൻ ; പപ്പ എന്ത് പറഞ്ഞു

പപ്പ : ഞാൻ എന്ത് പറയാൻ അവനോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു ….എന്താടാ നിൻ്റെ അഭിപ്രായം …

സൂര്യ : അങ്ങനെ ഒന്നും ഇല്ല

ഞാൻ : എൻ്റെ അഭിപ്രായത്തിൽ ഇവനെ ഒന്നും കെട്ടിക്കണ്ട പപ്പ

പപ്പ ; നിൻ്റെ അഭിപ്രായം ആരും ചോദിച്ചില്ല …

ഞാൻ : അല്ല എൻ്റെ കല്യാണത്തിനോ എനിക്ക് അഭിപ്രായം പറയാൻ പറ്റില്ലാ…

പപ്പ : അത് എന്ത് വർത്താനം ആണ് അത് …നിനക്ക് ഇഷ്ട്ടം ഉള്ള പെണ്ണിനെ അല്ലേ നിൻ്റെ ഇഷ്ട്ടം നോക്കി തന്നെ അല്ലേ ഞങ്ങള് എല്ലാം ചെയ്തത് …

ഞാൻ : ആര് പറഞ്ഞു … നിങ്ങള് എന്നെ ബ്ലാക്ക് മെയില് ചെയ്തും കാർ കാണിച്ച് എൻ്റെ വീക്ക്നസിൽ കേറി പിടിച്ചും എന്നെ കുടുക്കി….

അങ്കിൾ : 😂 👏

അമ്മു : 😡 …

അമ്മ : ടാ ടാ മതി …മോനെ സൂര്യ പറ മക്കൾക്ക് ഇപ്പൊ. ഒരു കല്യാണം ഓക്കേ ആണോ …

സൂര്യ ; അങ്ങനെ ചോദിച്ചാ നിങ്ങൾക്ക് ഓക്കേ ആണെങ്കിൽ എനിക്ക്

അമ്മ : അയ്യ നാണം കണ്ടില്ലേ കള്ളൻ….

പപ്പ ; അതെ സൂക്ഷിച്ച് പറഞ്ഞാ മതി കല്യാണം അത്ര സുഖം ഉള്ള ഒന്നും അല്ലാ ദേ ഇവടെ ചോദിച്ചാ അറിയും ….പപ്പ എന്നെ നോക്കി പറഞ്ഞു …

അമ്മ ; എന്താ നിങ്ങള് ഉദ്ദേശിച്ചത്…. കല്യാണം കഴിച്ചത് കൊണ്ട് നിങ്ങൾക്ക് നഷ്ട്ടങ്ങൾ ഒണ്ടായി എന്നാണോ

പപ്പ : സംശയം ഒണ്ടോ… അത് സത്യം അല്ലേ

അമ്മ ; എന്താ നിങ്ങള് ജബിച്ചത് ഇപ്പൊ….

പപ്പ : അങ്ങനെ അല്ല ഇപ്പൊ ഉള്ള പിള്ളേർ അല്ലേ …അതാ ഞാൻ

അമ്മ : അത് അവര് നോക്കിക്കോളും…. നീ പറ

സൂര്യ ; അല്ല ആൻ്റി…എനിക്ക് കൊഴപ്പം ഒന്നും ഇല്ല …😌

അമ്മ : ശെരി ശെരി കൂടുതൽ ഉരുളണ്ട …. നിനക്ക് മോളെ

ശ്രീ : എനിക്ക് നിർബന്ധം ഒന്നും ഇല്ല നിങ്ങൾക്ക് വേണേ

അമ്മ : അയ്യ….😂

പപ്പ : പുള്ളി പറഞ്ഞത് പെട്ടെന്ന് നടത്താം എന്നാ ….

ഞാൻ : ഇന്ന് കാണോ

അമ്മ ; ച്…

ഞാൻ ; 😊 അല്ല ഒരു ഷർട്ട് വാങ്ങാൻ ആയിരുന്നു ….

നന്ദൻ ; 😂

പപ്പ : ഞാൻ അപ്പഴെ പറഞ്ഞതാ

അമ്മ : എന്ത്

പപ്പ ; തല്ലി വളർത്താം എന്ന് …

അമ്മ ; ഇനിയും സമയം ഒണ്ട് വേണേ കൊടുത്തോ ഒന്ന് …

പപ്പ ; തരട്ടെ ഒന്ന്

ഞാൻ : അയ്യോ വേണ്ട …അപ്പോ എല്ലാരും അറിയാൻ… ഈ നിൽക്കുന്ന കോരൻ സൺ ഓഫ് കുട്ടിച്ചാത്തൻ … തൊട്ടടുത്ത് നിക്കുന്ന പൂങ്കാവനം ഡോട്ടർ ഓഫ് മായാണ്ടിയുടെ കല്യാണം ഉടൻ തന്നെ നടക്കും എന്ന കാര്യം എല്ലാരെയും അറിയിച്ച് കൊള്ളുന്നു … അപ്പോ എല്ലാരും കൈ അടിച്ച് പാസാക്കുക ….

നന്ദൻ: അളിയാ നമ്മക്ക് വിട്ടാലോ അപ്പോ

പപ്പ : എങ്ങോട്ടാ

നന്ദൻ : അത് അശ്..

പപ്പ : അശോ

നന്ദൻ : അശ് അല്ല ഗാസ് ഗാസ് കഴിച്ചത് ശെരി ആയില്ലാ അതാ

അമർ : നിനക്ക് ഗ്യാസ് വരുന്നത് ഉള്ളിന്നെ ഗാസ് എന്ന് വിളിച്ച് പറഞ്ഞോണ്ട് ആണോ …എന്താ ടാ സത്യം പറഞ്ഞോ മര്യാദക്ക് ….

നന്ദൻ : ഗാസ് ടാ

പപ്പ ; ദാസ് വാ നമ്മക്ക് വെളിയിലേക്ക് ഇരിക്കാം ….

അങ്കിൾ : ആ നടക്ക് ….

ഞാൻ : നന്ദ നീ പി …സൂര്യ നീയും പോ അവളെ കൊണ്ട് ആക്ക് പോ…

നന്ദൻ : ശെരി ….

അമർ : നീ പറഞ്ഞിട്ട് പോയാമതി

ഞാൻ : അവനെ വിടാൻ …

അമർ : പറ ടാ ഓന്ത് നാറി എന്താ കാര്യം

നന്ദൻ : കഴുത്ത് വിട് പറയാ

അമർ : പറ

ഞാൻ : നന്ദ പോ നീ

അമ്മു : പറ നന്ദ എന്താ കാര്യം നീ നല്ലവൻ ആണ് പറ …

നന്ദൻ : ഒന്നൂല്ലാ …ഇവൻ മിനിങ്ങാന്ന് അടി ഇട്ട് പോയില്ലേ അത് ദേഷ്യം വന്നിട്ട് ഒന്നും എല്ലാ

Leave a Reply

Your email address will not be published. Required fields are marked *