വധു is a ദേവത – 22 1New 

ഞാൻ ; 👀…

സൂര്യ ; വല്ലതും പറ മൈരേ

ഞാൻ ; ഞാൻ എന്ത് പറയാൻ നിങ്ങളായി നിങ്ങളുടെ കുട്ടി ആയി ഞാൻ പോട്ടെ എനിക്ക് ബീഫ് കറി ഒണ്ടാക്കാൻ ഇണ്ട് ശെരി …

ശ്രീ ; അളിയാ അങ്ങനെ പോവല്ലേ ബ്രോ പ്ളീസ് എനിക്ക് നിന്നെ മാത്രേ വിശ്വാസം ഉള്ളൂ നിനക്ക് മാത്രമെ എന്നെ ഹെൽപ് ചെയ്യാൻ പറ്റൂ….

ഞാൻ : ഞാൻ എന്ത് ചെയ്യാൻ

സൂര്യ ; എനിക്ക് അറിയാം നീ ഫോൺ നോക്കിയാലും ഉള്ളിൽ പ്ളാൻ ഇടുവായിരുന്നു എന്ന് കൊച്ച് കള്ളൻ പറ ….എന്താ പരിപാടി….

ഞാൻ : എനിക്ക് അറിയില്ല നീ എന്താ വച്ചാ ചെയ്തോ….അങ്ങനെ ഞാൻ. ഒരു ചെറിയച്ഛനായി 😂🤣

ശ്രീ : പോടാ മൈ മൈ… അല്ലെങ്കിൽ വേണ്ട മനുഷ്യൻ ഇവടെ ടെൻഷൻ അടിച്ച് ഇരിക്കമ്പോ അവൻ്റെ ഒരു കോപ്പിലെ ചിരി …

സൂര്യ : ശ്രീ ചുമ്മാ ഇരി … 😄 അളിയാ അവസ്ഥ മോശം ആണ് പറ

ഞാൻ ; സൂര്യ ഞാൻ നിൻ്റെ കൂട്ടുകാരൻ ആണ് അല്ലാതെ….

ശ്രീ : ആരും ഒന്നും ചെയ്യണ്ട ഞാൻ അനുഭവിക്കാം എല്ലാം എൻ്റെ വിധി ആയി പോയിലെ ഞാൻ തന്നെ എല്ലാരോടും പറയാം തല്ലുകേ കൊല്ലുകെ എന്താ വച്ചാ ആയ്ക്കോട്ടേ

നന്ദൻ വന്ന് കതകിന് മുട്ടി …ഞാൻ പോയി തൊറന്നു

നന്ദൻ : എന്താ ടാ കാര്യം

ഞാൻ : നീ എങ്ങനെ അറിഞ്ഞു …

നന്ദൻ : ഞാൻ പാല് വാങ്ങാൻ പോയപ്പോ റെമോ നെ കണ്ടു അവൻ ആണ് പറഞ്ഞത് ….എന്തോ സീൻ ഇണ്ട് എന്ന് അപ്പോ തന്നെ പാല് ഞാൻ വീട്ടിൽ കൊടുത്തിട്ട് വേഗം വന്നു….

ഞാൻ : 😂 ഒന്നൂല്ലാ ചെറിയ ഒരു സീൻ

നന്ദൻ ; എന്ത് … വിഷ്ണു വല്ലതും അവനെ ഇനി വചൊണ്ടിരിക്കണ്ട….ടാ അരവിന്ദേട്ടനേ വിളിക്ക് ….

ഞാൻ : അതൊന്നും അല്ല ….

നന്ദൻ : എങ്കി സൂസി അവൾക്ക് എന്താ വേണ്ടത് നിൻ്റെ kooode കെടക്കണോ കെടത്താം ഞാൻ അവളെ …

ഞാൻ : അതൊന്നും അല്ല ….

നന്ദൻ ; പിന്നെ എന്ത് മൈരാണ് മൈരേ കാര്യം

ഞാൻ : അളിയാ നമ്മടെ ഹീറോ അച്ഛൻ ആവാൻ പോവുന്നു….🤣 😂

നന്ദൻ ; രാവിലെ തന്നെ അവൻ്റെ ഒരു ഊമ്പിയ കാമഡി

ഞാൻ : ഈ പുലർച്ചെ കോമഡി പറയാൻ എനിക്ക് വട്ടോന്നും ഇല്ല ഞാൻ ചിക്കൂനേ നോക്കി പറഞ്ഞു …

നന്ദൻ : അളിയാ എന്താടാ നീ പറയുന്നത്

ഞാൻ ; അതേന്ന് മൈരേ പാർത്ഥൻ ജൂനിയർ ലോഡിങ് …

നന്ദൻ ; എനിക്ക് വൈയ്യാ…. ശോ മടുത്തു … ഒന്നിൻ്റെ പിന്നാലെ വേറൊന്ന്….

ഞാൻ : നീ എന്തിന് ടെൻഷൻ ആവുന്നത് അവര് കൂൾ ആണ് കണ്ടില്ലേ …

നന്ദൻ : ശെരി ആണല്ലോ 😂😂😂

സൂര്യ : കൊള്ളാടാ രണ്ടും കൊള്ളാം… രണ്ടും പോ ഞങ്ങള് നോക്കിക്കോളാം എന്താ വച്ചാ …

നന്ദൻ : അങ്ങനെ ഒന്നും പറഞ്ഞൂടാ മോനെ കാര്യം നിന്നെ ഹീറോ ആക്കി ഒരു കഥ ഉണ്ടെങ്കിലും കുരുക്കഴിക്കാൻ മാത്രം ഉള്ള സക്തി അനക്കില്ല പുള്ളെ….

സൂര്യ : എറങ്ങി പോടാ നായിൻ്റെ മോനേ കാല് മടക്കി ഒരു ചവിട്ട് തന്ന ഉണ്ടല്ലൊ…

ശ്രീ : നന്ദ നിന്നെ ഒക്കെ ഞാൻ എൻ്റെ കൂട്ടുകാര് മാത്രം ആയിട്ട് അല്ലേ കണ്ടത് അതിലും അപ്പറമാ എന്നിട്ട് നീയും ഇവൻ്റെ കൂടെ ചേർന്ന് കൊള്ളാടാ….

നന്ദൻ : ഡീ മതി നീ അടക്കം എല്ലാ എണ്ണവും എന്നെ കുറ്റിക്കാട് മുള്ള് മുരിക്ക് എന്നൊക്കെ പറഞ്ഞ് കളി ആക്കിയിട്ടുള്ളതല്ലെ …

സൂര്യ : നന്ദ നീ കാര്യം അറിയാതെ കൊണ അടിക്കല്ലെ ശവമെ പറഞ്ഞേക്കാം …

നന്ദൻ : അളിയാ അബോഷൻ വല്ലതും …

ശ്രീ : നന്ദ 😡

നന്ദൻ ; അല്ല പിന്നെ ആരും അറിയാനും പാടില്ല കൊച്ചും വേണോ അത് കൊള്ളാല്ലോ….

ഞാൻ : അതൊന്നും വേണ്ട പെട്ടാൽ കുറച്ച് തേരി കേക്കും രണ്ടടി കിട്ടും പക്ഷേ ഒരു ജീവൻ പോയ അത് വരില്ല ….

സൂര്യ : നീ ഇത്ര നാറി ആണോടാ നന്ദ ….

ഞാൻ : അവൻ അല്ല നീ ആണ് നാറി … മൈരേ ഓരോന്ന് ഓപ്പിച്ച് വച്ചിട്ട് അവൻ്റെ ഒരു പട്ടി ഷോ… കൊലയാണ്ടി….

സൂര്യ : നന്ദ ബാംഗ്ലൂർ വല്ല വണ്ടി ഉണ്ടോ നോക്കിയേ അല്ലെങ്കിൽ ഡീ നിനക്ക് പാസ്സ്പോർട്ട് വല്ലതും ഒണ്ടോ…. നമ്മക്ക്. വല്ല ദുബൈയില് വല്ലതും പോവാം…

നന്ദൻ ; അളിയാ നീ കൂൾ ആവ് …നമ്മടെ ചെക്കൻ്റെ ഇരിപ്പ് കണ്ടില്ലേ കൊച്ചിൻ്റെ നൂല് കെട്ട് വരെ ഉള്ളത് അവൻ പ്ളാൻ ചെയ്ത് കാണും സോ കൂൾ ബഡി ….😂✌️

ശ്രീ എന്നെ പ്രതീക്ഷയോടെ നോക്കി … എന്നിട്ട് തല ആട്ടി …

ഞാൻ : ബൂസ്റ്റ് കുടിച്ചൊണ്ട് ഇല്ല എന്ന് പറഞ്ഞു ..

Leave a Reply

Your email address will not be published. Required fields are marked *