വധു is a ദേവത – 22New 

പട്ടാളം : രാമകൃഷ്ണ ഈ കല്യാണം നടക്കാൻ പാടില്ല …

ശ്രീടെ അച്ഛൻ : അല്ല അത്

അമ്മു : നിങ്ങള് എന്തിനാ അത് പറയുന്നത് അവൾക്ക് ഇഷ്ട്ടം ഒണ്ട് കല്യാണം നടത്തുന്നു….

പട്ടാളം : നിഴല് കണ്ട പേടിക്കുന്ന പുഴുക്കൾ ഒക്കെ ഇപ്പൊ സംസാരിച്ച് തൊടങ്ങി…

അമ്മു ; പേടി ഒക്കെ പണ്ട് ഇപ്പൊ. അറപ്പാണ്….

വിഷ്ണു : ഡീ

അമ്മു : നിന്നെ പോലെ ഉള്ള അമ്മേം പെങ്ങളെയും തിരിച്ചറിയാത്ത പട്ടികളെ എനിക്ക് വെറുപ്പാ….

വിഷ്ണു ; നിന്നെ ഞാൻ …

ഞാൻ : ടാ … ടാ ടാ എൻ്റെ ഓടി വിടും മുന്നേ ഓടിക്കോ ചവിട്ടി കൂട്ടും ഞാൻ

ശ്രീടെ അച്ഛൻ : അല്ല മോനേ നമ്മക്ക് കല്യാണം മാറ്റി വച്ചാലോ അയാള് സൂര്യയെ നോക്കി പറഞ്ഞു

ദേവി ചേച്ചി ; അച്ഛൻ എന്താ ഈ പറയുന്നത്

ശ്രീടെ അച്ഛൻ ;അല്ല മോളെ ….

ഞാൻ ; (ടാ ടാ ഇത് മൊടങ്ങും എന്നായാ നീ തന്നെ വേണ്ട പറഞ്ഞോ കേട്ടോ)

സൂര്യ : ഉം

ശ്രീ : അച്ഛ അച്ഛൻ ഇവന് വേണ്ടി ആണ് ഇയാള് പറയുന്നത് കേട്ട് ഈ കല്യാണം നിർത്താൻ പോവുന്നത് ….

സൂര്യ ; അതെ എനിക്ക് പറയത്തക്ക ബന്ധുക്കൾ ആരും ഇല്ല പക്ഷെ നാളെ ഈ കല്യാണം നടന്നില്ലെങ്കിൽ പിന്നെ ഒരിക്കലും നടക്കില്ല …

പട്ടാളം : പോവാൻ പറ കൃഷ്ണ ഈ ആരും ഇല്ലാത്ത അനാഥ ചെക്കനെ ഒക്കെ ….

ഞാൻ ; ശ്രീ നീ ഇപ്പൊ വരുന്നോ ഒരാളും എതിർക്കില്ല നിനക്ക് ഇവനെ വിശ്വാസം ഉണ്ടെങ്കിൽ വന്നോ നിങ്ങൾക്ക് പ്രായപൂർത്തി ആയി നിയമം നിങ്ങളെ രക്ഷിക്കും….

ശ്രീ : അച്ഛ അച്ഛൻ്റെ തീരുമാനം എന്താ ….ഒരിക്കൽ ഇയാൾടെ മോൻ കാരണം ആത്മഹത്യടെ വക്കീൽ എത്തിയതാ ഞാൻ എന്നിട്ടും അച്ഛൻ ഇവരെ ആണ് കൂടുതൽ വെല കൊടുക്കുന്നത് …

ദേവി ചേച്ചി : അച്ഛന് എന്താ പറയാൻ ഉള്ളത് പറ

ശ്രീടെ അച്ഛൻ : വേണ്ട എനിക്ക് എൻ്റെ മോൾടെ സന്തോഷം ആണ് മുഖ്യം ….

പട്ടാളം : രാമകൃഷ്ണ …

ശ്രീടെ അച്ഛൻ : ഞാൻ തൊഴുത് പറയാ ദയവ് ചെയ്ത് പോണം എനിക്ക് എൻ്റെ കുടുംബം ആണ് വലുത് …

പട്ടാളം ; ഓഹൊ ശെരി ….കാണിച്ച് തരാം ….ഇനി ഞാൻ ഈ പടി ചവിട്ടില്ല …

ഞാൻ : : വാ വാ …ഞാൻ സിഗ്നൽ കൊടുത്തു….

ഞങ്ങള് തിരിഞ്ഞ് നടന്നു…വണ്ടിയിൽ കേറി ….

പട്ടാളം വെളിയിലേക്ക് എറങ്ങി ഫോണും സംസാരിച്ച് നടക്കുന്നത് കണ്ടു… നന്ദൻ വണ്ടി എടുത്തു

അപ്പോ ഒണ്ട് അവൻ വെളിയിലേക്ക് നടന്ന് വരുന്നു….

ഞാൻ : നിർത്ത്…. നന്ദൻ അവൻ്റെ ഒപ്പം വണ്ടി ഉരുട്ടി….

ഞാൻ ; ഹലോ.സാർ …സോറി സാർ …. നീ ആയിട്ട് വരുതിയതല്ലെ സാർ ….

വിഷ്ണു : എടാ നിന്നെ ഞാൻ

ഞാൻ : ഒരു മെയിർ പോലും പറ്റില്ല…നാളെ കല്യാണം വാ …പിന്നെ ഈ ആളെ വച്ച് കടത്താൻ അങ്ങനെ ഒന്നും വേണ്ട നിന്നെ ജെയിൽ ആക്കിയ അടുത്ത ഡെ തന്നെ ശ്രീ തൊട്ട് എന്തിന് എൻ്റെ വീട്ടിലെ ചോക്കോ വരെ പരാതി കൊടുത്തിട്ടുണ്ട് നിൻ്റെ പേരില് അപ്പോ നിൻ്റെ അപ്പൻ ഫോണും പിടിച്ച് പോയല്ലോ അത് കൊണ്ട് പറഞ്ഞതാ …

സൂര്യ ; അളിയാ നിനക്ക് ഞങ്ങളെ ജെയിക്കാൻ പറ്റില്ല ടാ …ഇനി എങ്കിലും ഒതുങ്ങി ജീവിക്ക് ….

ഞാൻ ; ഇപ്പൊ എവടെ നിനക്ക് ഉപദേശം ഊമ്പിത്തന്നവളും നിൻ്റെ സങ്ക് കൂട്ടുകാരനും എല്ലാം പോയി….

നന്ദൻ : മതി ഫൂഡ് കഴിക്കണം വെശക്കുന്നു….നീ മറ്റേത് പറ നമ്മക്ക് പൊവാം….

ഞാൻ :.നീ എന്തിന് വേണ്ടി ഇത് ചെയ്തോ അത് നിനക്ക് നഷ്ട്ടം ആവും …

നന്ദൻ ; ഇപ്പൊ കറക്റ്റ്

ഞാൻ ;അപ്പോ ശെരി കാണാം അല്ലെങ്കിൽ വേണ്ട പോയ് തൊല

ഡേയ് പൂനെ പാട്ടേ പോട്രാ 😼….

തുടരും …..

Will not repeat this 🔁 sorry

✌️

Leave a Reply

Your email address will not be published. Required fields are marked *