പപ്പ ; കറക്റ്റ്….
ഞാൻ ; നമ്മക്ക് ലോകൽ ഓട്ടത്തിന് വല്ല ഇലക്ട്രിക് വാങ്ങാം
പപ്പ ; ഇത് പറയുമ്പോ തന്നെ നിൻ്റെ അമ്മ എനിക്ക് ഷോക്ക് തന്ന് എന്നെ കൊല്ലും പിന്നാലെ നിന്നെയും….
ഞാൻ ; അയ്യോ വേണ്ട 🙏 ഞാൻ പോയിട്ട് വരാം….
പപ്പ : ശെരി ശെരി 😂
⏩ ഞങ്ങള് രണ്ടും കൂടെ ബൈക് എടുത്ത് സൂര്യടെ വീട്ടിലേക്ക് വിട്ടു…
നന്ദൻ : ഇന്ദ്ര അവൻ ചുമ്മാ ഇരിക്കില്ല സൂക്ഷിക്കണം
ഞാൻ ; നോക്കാം …നീ നിക്കില്ലെ കട്ടക്ക് …
നന്ദൻ : അതെന്ത് ചോദ്യം ആണ് മൈരേ ഞാൻ ട്രെയിൻ ടിക്കറ്റ് എടുത്ത് കാത്തിരിക്കാ… അടി വന്നാ അടുത്ത നിമിഷം വണ്ടി കേറും….
ഞാൻ ; മൈരേ…
നന്ദൻ : ഫൺ ഫൺ …
ഞാൻ : ഉവ്വ്…
⏩ അഞ്ച് മിനിറ്റ് കൊണ്ട് ഞങ്ങള് അങ്ങോട്ട് എത്തി…. എല്ലാം എത്തിയിട്ടുണ്ട്….
അച്ചുവും റെമോയും അമറും ഉമ്മറത്ത് തന്നെ ഒണ്ട് …
അമർ : വന്നോ …
ഞാൻ ; വന്ന് വന്ന്
അമർ : ഇതെന്ത് കവർ….
ഞാൻ ; ഒരു ഡ്രസ്സ് നിനക്ക് പിന്നെ ഒന്ന് എൻ്റെ വൈഫിന്
അമർ : എനിക്ക്
ഞാൻ : പിന്നെ വല്ല പണിക്കും പോടാ ഇത് റെമോക്കുട്ടന്….
റെമോ ; ആഹാ തന്നെ തന്നെ …
ഞാൻ : ഇന്നാ
റെമോ : കളർ പോരാ
ഞാൻ ; എന്നാ ഒരു കാര്യം ചെയ്യ് കു
റെമോ : വേണ്ട വെറുതെ ഒരു കാമഡി പറഞ്ഞത് ….
ഞാൻ ചിരിച്ച് കൊണ്ട് ഉള്ളിലേക്ക് നടന്നു …
അമർ ,എൻ്റെ പിന്നാലെ വന്നു ….
അമർ : ശിവ ലാൻ്റ് ആയോ
ഞാൻ : ഉം അവൻ്റെ ഒരു കഥന കഥ ആണ് …
അമർ : കഥ കേക്കാൻ ഉള്ള മൂടില്ല ….
അച്ചു : ശിവ വന്നോ അത് കലക്കും… ടാ എന്ത് സൂര്യടെ കല്യാണം ആയി എന്നൊക്കെ കേക്കുന്നു….
ഞാൻ : ആയി…എന്താ
അമർ : അവൻ കെട്ടട്ടെ നിനക്കെന്താ ….
അമ്മു ; വന്നോ…
ഞാൻ ; ഇന്നാ
അമ്മു : എന്താ
ഞാൻ ; ഡ്രസ്സ് എടുത്തോ
ശ്രീ ; വന്നോ
സൂര്യ കുട്ടു അമ്മു മറിയ ജാനു ഇവരൊക്കെ ആണ് ഉണ്ടായിരുന്നത്….
ഞാൻ : എന്തായി ഓൾ ഗുഡ്
സൂര്യ ; യാ…
ഞാൻ : അമ്മ … വൈയ്യാ
സൂര്യ : എന്ത് വൈയ്യെ
ഞാൻ : വൈയ്യാ…ക്ഷീണം ടാ…. കുട്ടു കൊറച്ച് വെള്ളം
കുട്ടു ; ദേ ഇപ്പൊ തരാം …
ശ്രീ ; ക്ഷീണിക്കാതെ ഇരുന്ന മതി
ഞാൻ : എന്ത്
അമ്മു : 🤫
അല്ലാ ഇന്നലത്തെ പോലെ ഇനിയും ക്ഷീണിക്കാതെ ഇരുന്നാ മതി എന്ന്….😆😆
😰അമ്മു തലക്ക് കൈ വച്ച് എന്നെ നോക്കി …
ഞാൻ അമ്മുനെ ഒന്ന് തിരിച്ച് നോക്കി ….
ശ്രീ : ഒന്നൂല്ലാ….അത് വിട്
ഞാൻ : ഓ .. ആയ്ക്കോട്ടെ ….
ഞാൻ എണീറ്റ് വെളിയിലേക്ക് നടന്നു ….
ഞാൻ : ഫക്ക് … 😖😖😖😖😖😖
ഇന്ദ്ര ഇന്ദ്ര സോറി ഞാൻ അറിയാതെ ..അമ്മു എൻ്റെ പിന്നാലെ വന്ന് എൻ്റെ കൈക്ക് പിടിച്ച് നിർത്തി….
കുട്ടു : ചേട്ടാ വെള്ളം …
ഞാൻ ; 😊 താങ്ക്സ് … പൊക്കോ….
കുട്ടു ; ഓക്കേ
ഞാൻ : എന്നെ വിട്….
അമ്മു ; സോറി … പെണങ്ങല്ലെ 🥺
ഞാൻ ; വിട് എനിക്ക് സീൻ ഒണ്ടാക്കാനൊരു താൽപ്പര്യവും ഇല്ല വിട് ഞാൻ പോട്ടെ ….
അമ്മു : എന്താ മുത്തെ നമ്മള് അങ്ങനെ ആണോ…
ഞാൻ വെളിയിലേക്ക് നടന്നു …
അമർ : വിട് ടാ…
ഞാൻ ; എത്ര വട്ടം … നമ്മള് അങ്ങനെ ആണോ ജീവിച്ചത് പറ
അമ്മു : ഇത്ര ഒക്കെ പറയാൻ ഞാൻ എന്താ ടാ അത്രക്ക് വലിയ തെറ്റ് ചെയ്തത് ഇന്ദ്ര … ഹെ
ഞാൻ ; ഞാൻ അന്നെ പറഞ്ഞതാ നമ്മക്ക് പറഞ്ഞ് ഒരു സ്വകാര്യത ഒണ്ട് അത് ആരും ആയി ഷെയർ ചെയ്യാൻ പാടില്ല എന്ന് പറഞ്ഞോ ഇല്ലെ പറ
അമ്മു : പറഞ്ഞു പക്ഷേ ഞാൻ പറയുന്നത് കൂടെ നീ ഒന്ന് കേക്ക്…
ഞാൻ :വേണ്ട …ഇവൻ ഇല്ലെ ഈ അമർ ഇവനും ഞാനും എങ്ങനെ ആണ് എന്ന് നിനക്ക് അറിയാലോ ബട്ട് ഇത് തന്നെ ചങ്കോ അണ്ടിയോ എന്ത് ആയാലും ആദ്യം ഞങ്ങള് ബ്രദഴെസ് ആണ് അപ്പോ വീ കീപ്പ് അ ഡിസ്റ്റൻസ്… എന്ന് തൊട്ട് നമ്മടെ കല്യാണം കഴിഞ്ഞ ശേഷം…പിന്നെ ഇവൻ വെളിയിൽ പോവുമ്പോ ഞാൻ ചോദിക്കും എങ്ങോട്ടാ എന്ന് മഹയായിട്ട് പോവുന്ന എന്ന് പറഞ്ഞാ പിന്നെ കഴിഞ്ഞു ഡോട്ട് ആണ് …
അമ്മു : നീ ഇത്ര ഒക്കെ പറയാൻ ഞാൻ അത്ര വലിയ സംഭവം ആണോ ചെയ്തത് ….
ഞാൻ ; അമ്മു യൂ ഡിസ്ക്ലോസ്ട് അവർ പ്രൈവസി അമ്മു … യൂ ഷെയേട് അവർ ഫാക്കിങ് ബെഡ്റൂം തിങ്ങ്സ് വിത്ത് യോർ സിസ്റ്റർ….
അമ്മു : അതിനെന്താ …അങ്ങനെ അല്ല ഞാൻ പറഞ്ഞതോ അതോ അവള് നിന്നെ ടീസ് ചെയ്തതോ ഏതാ നിൻ്റെ പ്രോബ്ലം
