സൂര്യ : അല്ല മൈരേ
ഞാൻ : നിർത്തിക്കേ രണ്ടും. അവൾക്ക് കൊറച്ച് സ്വസ്ഥത കൊടുക്ക് ടാ
നന്ദൻ : അളിയോ കോവാലൻ്റെ എളയ പെങ്ങള് വരുന്നുണ്ട് കേട്ടോ. …
ഞാൻ ; ഏയ് നിനക്ക് തോന്നിയതാവും …
നന്ദൻ : അല്ലെന്ന് …
ശ്രീ : ആരാ
ഞാൻ ; അമ്മു വരുന്നെന്ന് …
ശ്രീ : ടാ അവള് അറിയണ്ട ടാ പ്ളീസ് എനിക്ക് നാണക്കേടാ…
ഞാൻ ;അയ്യോ അത് പറ്റില്ല ടാ എനിക്ക് മറക്കാൻ പറ്റില്ല പ്ളീസ്
സൂര്യ : മൈരേ നിനക്ക് രഹസ്യം ഒന്നും ഇല്ലല്ലേ… 😐
ഞാൻ : ടാ അവള് വേണം ടാ ചേച്ചിയെ കൺവിൻസ് ആക്കാൻ മനസ്സിലായോ …
സൂര്യ : ശെരി ശെരി …
ശ്രീ : പ്ളീസ് ടാ വേണ്ട ഇന്ദ്ര
നന്ദൻ : ഉള്ളിലുണ്ട് ….
അമ്മു : കണ്ണാ …. ഫോൺ എടുക്കാത്തതെന്താ നീ …
ഞാൻ : അയ്യോ സോറി ടാ ഞാൻ സംസാരിച്ച് ഇരുന്ന് പോയി ഫോൺ വണ്ടിക്കകത്താ…എടുക്കാൻ മറന്നു വണ്ടി റെമോ കൊണ്ട് പോയി …
അമ്മു : ഇതെന്താ അപ്പോ …
ഞാൻ ; ശെരി ആണ് അപ്പോ സൈലൻ്റ് ആയിരിക്കും ….അതെ സൈലൻ്റ് സോറി…
അമ്മു : നിന്നോട് പല വട്ടം ഞാൻ പറഞ്ഞതാ ഫോൺ സൈലൻ്റ് ആക്കി ഇടല്ലേ എന്ന് എപ്പഴും ഇണ്ട് നിനക്ക് …
ഞാൻ : സോറി ടാ ഇരിക്ക്
അമ്മു ; ഇവള് എന്താ ഇങ്ങനെ ഇരിക്കുന്നത് …
ഞാൻ ; അതൊന്നും ഇല്ല
അമ്മു ; എന്തോ ഉണ്ടല്ലോ അതാ ടാ സൂര്യ …
സൂര്യ : 😊
ഞാൻ : നീ എങ്ങനെ വന്നെ
അമ്മു ; അങ്കിളും അച്ഛയും എറണാകുളം പോയി അപ്പോ കൂടെ വന്ന് ഇവടെ എറങ്ങി എന്ന് മാത്രം …പിന്നെ നിന്നോട് ട്രക്ക് നോക്കാൻ പോവണ്ട എന്ന് പറഞ്ഞു കേട്ടോ അങ്കിൾ അവര് പോവാം എന്ന് പറഞ്ഞു….
ഞാൻ :സന്തോഷം ….പുതിയ കാറിൽ ആണോ പോയത്
അമ്മു : അതെ ….എന്താ നിങ്ങൾക്ക് ഒരു പോസ് എന്താ കാര്യം എന്തിനാ നീ രാവിലെ വിളിച്ച് വരാൻ പറഞ്ഞത് സൂര്യ
സൂര്യ : അത് …
അമ്മു : കാര്യം പറ എന്താ ഇന്ദ്ര കാര്യം …
ഞാൻ : ചിക്കൂ ഇവളെ വിളിച്ച് ഉള്ളിൽ പോ …
ശ്രീ കരയാൻ തൊടങ്ങി
അമ്മു : എന്താടാ എന്താ കാര്യം …
ഞാൻ ; അവള് പറയും ഒന്നൂല്ലാ നീ ചെല്ല് ചിക്കൂ ചെല്ല് കൂടെ ….
അമ്മു ; ഡീ കോപ്പേ മോങ്ങാതെ കാര്യം പറ ശ്രീയെ…
ശ്രീ എണീറ്റ് നടക്കാൻ തൊടങ്ങി …
ഞാൻ : ഡീ നിന്നെ നീ എങ്ങോട്ടാ ഈ കേറി പോവുന്നത് എന്ത് വന്നാലും ധൈര്യം ആയിട്ട് നിക്കണം കേട്ടോ …
അമ്മു : ആരെങ്കിലും ഇന്ന് പറ
നന്ദൻ : ഒന്ന് പോ മൈരുകളെ … കൊറേ നേരം ആയി … എടി ഇവൾക്ക് വയറ്റിൽ ഒണ്ടെന്ന്….
അമ്മു : എന്ത് ….
നന്ദൻ ; സത്യം ആയും. ..
അമ്മു ; ഇന്ദ്ര….
ഞാൻ താഴേക്ക് നോക്കി തല ആട്ടി …
അമ്മുൻ്റെ കണ്ണ് കലങ്ങി ….
ഞാൻ : പറ്റി പോയി അത് വിട്ടേക്ക്
സത്യം ആണോ അമ്മു ശ്രീടെ നേരെ നോക്കി ചോദിച്ചു…
അവൾക്ക് ഉത്തരം ഇല്ല ശ്രീ തല താത്തി കരഞ്ഞൊണ്ട് നിന്നു ….
അമ്മു : നിന്നോടാ ചോദിച്ചത് ശ്രീ …. അമ്മു ദേഷ്യം കൊണ്ട് തുള്ളി….
സൂര്യ : ഡീ അം
ഒറ്റ അടി അമ്മു അവൻ്റെ ചെവിക്കല്ല് അടിച്ച് തകർത്തു…
അമ്മു : മിണ്ടി പോവരുത് നായെ…. നാവ് പിഴിത് വെളിയില് ഇടും ഞാൻ ….
പോയി ചത്തൂടെ ഡീ നിനക്ക് അമ്മു കണ്ണ് തൊടച്ച് കൊണ്ട് പറഞ്ഞു ….
ശ്രീ : സോറി 😭 അമ്മു
അമ്മു. : തൊടരുത് ചെ…
ഞാൻ : അമ്മു ലിസൺ…നമ്മക്ക് ശെരി ആക്കാം ….
അമ്മു : എന്താ ഇന്ദ്ര നീ ഈ പറയുന്നത് ഇങ്ങനെ ശെരി ആക്കും എന്നാ….അയ്യോ അയ്യോ …ഇനി എല്ലാരും കൂടെ കൊല്ലും …
ഞാൻ : അമ്മു ഒരു സെക്കൻ്റ് പറയട്ടെ ഞാൻ പറയട്ടെ….അതായത് ഞാൻ ദേവി ചേച്ചി ഇല്ലെ പുള്ളിക്കാരിയെ വിളിച്ച് പറഞ്ഞിട്ടുണ്ട് ചേച്ചി നോക്കും എല്ലാം
അമ്മു : എന്ത് മണ്ടത്തരം ആണ് കണ്ണാ നീ ചെയ്തത് … ചേച്ചി ഇപ്പൊ തന്നെ എല്ലാരെയും വിളിച്ച് പറഞ്ഞ് കാണും അയ്യോ ടാ ഇവളെയും കൊണ്ട് എങ്ങോട്ടാ വച്ചാ പോ ..അല്ലെങ്കിൽ തല്ല് കൊണ്ട് ചാവും….
ഞാൻ : ഏയ് കേക്ക് ഇത് കേക്ക് ഞാൻ പറഞ്ഞത് ഇവരുടെ കല്യാണ കാര്യം ആണ് …. ചേച്ചി ശെരി ആക്കും …
അമ്മു : ഇല്ല ഇതൊന്നും നടക്കില്ല …എനിക്ക് വയ്യ ഒന്നിന് പൊറകെ ഒന്നായി….
എൻ്റെ ഫോൺ റിംഗ് ആയി ….
ഞാൻ : ചേച്ചി ആയിരിക്കും …
അമ്മു ; 😳
ശ്രീ : 😰
ഞാൻ ; ഇതേത് നമ്പർ..ഹലോ
ഹലോ ഇന്ദ്രൻ അല്ലേ….
ഞാൻ : അതെ ആരാ…
ഞാൻ ശിവ ആണ് …
