വധു is a ദേവത – 22 1New 

ചേച്ചി : അതെ അതെ ….

ഞാൻ ; അപ്പോ ഇനി ഞാൻ പറയുന്നത് അവളുടെ ഒരു കൂട്ടുകാരൻ എന്ന് നിലക്ക് മാത്രം ചേച്ചി കണ്ടാമതി….

ചേച്ചി : അങ്ങനെ അല്ല മോനേ നീ ഒന്നും ഇല്ലെങ്കിലും നേരെ അമ്മുൻ്റ് ഭർത്താവ് അല്ലേ പിന്നെ എൻ്റെ അനിയത്തി ശ്രീക്ക് ഒരു പുതിയ ജീവിതം കിട്ടിയതും നീ കാരണം അല്ലേ …അപ്പോ നിനക്ക് എന്തും പറയാം ….

ഞാൻ : അയ്യോ അതൊന്നും അല്ല സന്തോഷം ചേച്ചി …പിന്നെ ഈ സൂര്യ വെൽ സെറ്റിൽടാ അത് പോലെ എൻ്റെ കൂട്ടുകാരൻ ആണ് എന്നൊരു ഇത് മാത്രേ ഉള്ളൂ അവൻ്റെ കാര്യം എല്ലാം പപ്പക്ക് അറിയാം അവൻ്റെ നെറ്റ് വർത്ത് എല്ലാം ഞങ്ങടെ ഓഡിറ്റർ ആണ് നോക്കുന്നത് ആള് നല്ല ഇതാണ് ….

ചേച്ചി : എനിക്ക് അറിയാം പിന്നെ സ്വതൊന്നും അല്ല അവൾക്ക് ഇഷ്ട്ടം ആവണം നമ്മ സ്വാഭാവം ആയിരിക്കണം പൈസ ഒക്കെ ഇതിന് ശേഷം ….

ഞാൻ ; അതെ അപ്പോ ഇവര് ഇങ്ങനെ കറങ്ങി നടക്കുന്നത് ശെരി അല്ല ഇവരാണെങ്കിൽ ഇപ്പൊ നോക്കിയാലും വണ്ടിയും കാറും ആയിട്ട് കറക്കം ആണ് ….അപ്പോ ചേച്ചിടെ വീട്ടിൽ അവർക്കും കാണില്ലേ മോൾ ഇങ്ങനെ കറങ്ങി നടക്കുന്നു എന്നൊരു സങ്കടം …

ചേച്ചി : അങ്ങനെ ഒന്നും ഇല്ല ടാ …

ഞാൻ : അയ്യോ അവർക്ക് അങ്ങനെ ഉണ്ടാവില്ല പക്ഷേ ഈ നാട്ടുകാർ ഉണ്ടല്ലോ പലതും പറയും …ഈ ഇടക്ക് ഞങ്ങള് മാളിൽ പോയായിരുന്നെ അപ്പോ ആരോ അവളോട് ചോദിച്ചു ഓരിക്കേ ഒരുത്തൻ പനിതന്നത് പോരെ മോളെ വീണ്ടും ഇങ്ങനെ ആണുങ്ങളും ആയിട്ട് കറങ്ങി നടക്കണോ എന്ന് അന്നാ അവള് അമ്മു ആയിട്ട് മറ്റെ കരഞ്ഞ സംഭവം നടന്നത് തന്നെ ….

ചേച്ചി : അയ്യോ അങ്ങനെ ഓക്കേ ആയോ …

ഞാൻ : അതെ ഞാൻ പറഞ്ഞില്ലേ നിങ്ങള് വെഷമിക്കണ്ട എന്ന് പറഞ്ഞ് അവള് പലതും ഉള്ളിൽ ഒതുക്കി ഇരിക്കാ… ഇപ്പൊ കൂടെ സൂര്യ എന്നെ വിളിച്ച് പറഞ്ഞു അവൾക്ക് നമ്മളെ കാണാൻ വരാം പറ്റാത്തത് നല്ല വെഷമം ഉണ്ട് എന്നൊക്കെ …

ചേച്ചി : ഇപ്പൊ നീ എന്താ പറഞ്ഞ് വരുന്നത്

ഞാൻ ; 😈 അല്ല ചേച്ചി ഞാൻ പറഞ്ഞ് വന്നത് ഇവരെ പിടിച്ച് അങ് കെട്ടിച്ചാ അവളും ഹാപ്പി ആവും നിങ്ങളും ഹാപ്പി ആവും പിന്നെ അവൾക്ക് എപ്പഴും അമ്മു ആയിട്ടും അവളുടെ ഫ്രണ്ട്സ്സായിട്ടും ഹാപ്പി ആയി ഇരിക്കാം … ഞാൻ പറഞ്ഞ പോലെ ഇത് നിങ്ങളുടെ കുടുംബ കാര്യം ചേച്ചി ചേട്ടൻ അങ്കിൾ ആൻ്റി നാല് പേരും കൂടെ ആലോചിക്കണ്ട കാര്യം ആണ് ….ഞാൻ ഇങ്ങനെ ഒരു കാര്യം നടക്കുന്നത് കൊണ്ട് അത് ചേച്ചിയെ അറിയിച്ചു എന്ന് മാത്രം ….പാവം ചേച്ചി അവള് പത്തിരുപത്തിയഞ്ച് വയസ്സുണ്ട് എന്നെ ഉള്ളൂ മനസ്സ് കട്ടി ഇല്ല പാവം ആണ് എന്തിനാ ഇനിയും അവളെ നമ്മളായിട്ട് വെഷമിപ്പിക്കുന്നത്….ഞാൻ വീണ്ടും പറയുന്നു ഇത് നിങ്ങളുടെ വീട്ടിലെ കുട്ടി നിങ്ങള് വേണം തീരുമാനം എടുക്കാൻ …

ചേച്ചി മൂളുക മാത്രം ചെയ്തു…

ഞാൻ ; എന്നാലും ഈ ഡിപ്രഷൻ അടിച്ച മനസ്സ് വിട്ട് പോവും … ശോ പാവം ചിക്കൂ…എന്തിന് ആ കാലമാടൻ അവളോട് ഇത് ചെയ്തു… ഈ നാട്ടുകാർ പറയുന്നത് കേട്ടാ ചെല സമയത്ത് മരിക്കാൻ തോന്നും …. ശോ എനിക്ക് വൈയ്യാ… ചേച്ചി ഞാൻ പറയുന്നത് കേക്കണ്ട ഞാൻ വീണ്ടും പറയുന്നു ചിക്കൂ നിങ്ങളുടെ വീട്ടിലേ കൊച്ച് നിങ്ങള്ക്ക് അറിയാം അവൾക്ക് എന്താ നല്ലത് കെട്ടത് എന്ന് ഞാൻ ജസ്റ്റ് പറഞ്ഞെന്ന് മാത്രം എനിക്ക് തോന്നി അവളെ കെട്ടിക്കാൻ പറ്റിയ സമയം ഇതാ പിന്നെ കൊറച്ച് കഴിഞ്ഞ് കെട്ടിച്ചാലും നാട്ടുകാർ തെണ്ടികൾ പറയും ഒന്നും അറിയാത്ത ഏതോ ഒരുത്തൻ്റെ തലയിൽ കെട്ടി വച്ചു എന്ന്… അവര് പറയും പറഞ്ഞില്ലെങ്കിൽ ആണ് അൽഭുതം ….

ചേച്ചി : അത് ശെരി ആണ് …

ഞാൻ ; ഞാൻ ഇപ്പഴും പറയുന്നു

ചേച്ചി : പ്ളീസ് ഇനി പറഞ്ഞാ ഞാൻ അത് ഒറക്കത്തിൽ പറയാൻ തൊടങ്ങും … മോനെ നീ പറഞ്ഞതാ ശെരി അവളുടെ ചേച്ചി ആയിട്ട് പോലും എനിക്ക് ഇത്ര ബുദ്ധി വന്നില്ല …

ഞാൻ ; ചേച്ചി ചേച്ചി എല്ലാരും ആയിട്ട് ആലോചിച്ചിട്ട് പപ്പ അല്ലെങ്കിൽ ദാസ് അങ്കിൾ ആരെ എങ്കിലും വിളിച്ചോ ഒരു കാര്യം ഞാൻ ഒറപ്പ് തരാം അവൻ നല്ലവനാ ( അണ്ടി ആണ് )

സൂര്യ ; പോടാ മൈരേ…

ചേച്ചി ; അത് പിന്നെ എനിക്ക് അറിയാടാ എന്തായാലും ശരണെട്ടൻ എനിക്ക് വെള്ളം ചൂടാക്കാ അത് കഴിഞ്ഞ് ഞാൻ അങ്ങേരും ആയിട്ട് ഒന്ന് സംസാരിച്ചിട്ട് പറയാം

Leave a Reply

Your email address will not be published. Required fields are marked *