വധു is a ദേവത – 22 1New 

ശരൺ ചേട്ടൻ : നമ്മള് അവരെ പോലെ ആവാൻ പാടുണ്ടോ മോനെ

ഞാൻ : എൻ്റെ ചേട്ടാ ഇവനെ പോലെ ഉള്ളവരോട് എന്ത് സഹതാപം ചേട്ടാ പിന്നെ ഇവൻ ഈ പെട്ടിരിക്കുന്ന കേസ് നിസ്സാരം അല്ല ….പിന്നെ ഇവനെ ഓക്കേ ഇനി കുടുംബത്ത് കേറ്റില്ല ആരും ….അത് വരെ ഇരുന്ന നമ്മക്ക് ശ്രീ അല്ലേ വലുത് എട്ടാ…

ശരൺ ചേട്ടൻ : ശെരി ആണ് അല്ലെങ്കിലും നാറ്റകേസിൽ പെട്ട ഒരു പട്ടിയോട് നമ്മക്ക് എന്ത് ഫീലിങ്സ്സ്….

ഞാൻ ; അതാണ്

ശരൺ ചേട്ടൻ : താൻ പറഞ്ഞതാ ശെരി … ദേവു ഇത് തന്നെ ആണ് പറഞ്ഞത് …

ഞാൻ ; അതാണ് അപ്പോ നിങ്ങള് എല്ലാരും കൂടെ ആലോചിച്ച് പപ്പയേ അറിയിച്ച മതി അവൻ്റെ കാര്യം അവരാ തീരുമാനിക്കുന്നത് ….

ശരൺ ചേട്ടൻ : ശെരി മോനെ ചേട്ടൻ വിളിക്കാം കേട്ടോ … ശെരി … 🔚

ഞാൻ : ഹഹഹഹ….

നന്ദൻ : എപ്പടി തിമിങ്കലോം

ഞാൻ : സ്‌കിൽ തിമിങ്കലോം

അമ്മു : കണ്ണാ എനിക്ക് പേടി ആവുന്നു നമ്മക്ക് സത്യം പറയാ ഇന്ദ്ര… പ്ളീസ്

ഞാൻ ; എന്തിന് അമ്മു ….ഇന്ന് പറയുന്നത് കൊണ്ട് ഉണ്ടാവുന്ന ഒന്നും അടുത്ത മാസം പറഞ്ഞാ ഉണ്ടാവില്ല ഇന്ന് കരയുന്ന ആരും അടുത്ത മാസം കരയില്ല …പിന്നെ ഇന്ന് ഇത് നാട്ടിൽ അറിഞ്ഞ ഇവള് ഒരു വെടി ആണ്… സോറി ഡീ പക്ഷേ അതാണ് ആവുന്നത്…പിന്നെ നാളെ ഇവര് കെട്ടിയ പോലും നാട് നെരങ്ങി നടന്ന് വയറ്റിലായപ്പോ പിടിച്ച് കെട്ടിച്ചു എന്ന് കൊറച്ച് പേര് പറയും പിന്നെ വേറെ കൊറേ എണ്ണം പണക്കാരൻ ചെക്കനെ വയറ്റിൽ ആക്കി കുടുക്കി എന്ന് നൂറ് പേര് നൂറ് കാര്യം പറഞ്ഞ് അത് മരണം വരെ പിന്നാലെ വരും ….

അമ്മു : എന്നാലും …

ഞാൻ : ഒന്നും ഇല്ല അങ്ങനെ ഫ്ലാഷ് ആയാ നീ ഒന്നും അറിഞ്ഞില്ല…കേട്ടോ ബാ 🫂

അമ്മു : എൻ്റെ നെഞ്ചിലേക്ക് തല വച്ച് കരയാൻ തൊടങ്ങി….

ശ്രീ : അയ്യോ ചേച്ചി വിളിക്കുന്നു …

ഞാൻ : എട്ക്ക് ഞാൻ പറയാം അത് പോലെ പറ രണ്ട് കാര്യം നിങൾക്ക് ഇഷ്ട്ടം ആണോ അങ്ങനെ ആണെങ്കിൽ എനിക്ക് കോഴപംi ഇല്ല എന്ന് …പിന്നെ എനിക്ക് വീട്ടിൽ ഇരിക്കുമ്പോ പഴയ ഓരോന്ന് മനസ്സിൽ വരുന്നു ആരോടും ഒന്നും പറയാനും പറ്റില്ല അഭിനയിച്ച് മടുത്തു ചേച്ചി….

ശ്രീ അമ്മുനെ വിളിച്ച് ഉള്ളിലേക്ക് പോയി ….

സൂര്യ : എനിക്ക് നല്ല ടെൻഷൻ അളിയാ രണ്ടെണ്ണം അടിച്ചാലോ

ഞാൻ : ഇത് ആര്ടെ ഭാര്യ … എൻ്റെ അതോ നിൻ്റെ

സൂര്യ :എൻ്റെ

ഞാൻ : കുട്ടിയോ സൂര്യ : 😀 എൻ്റെ

ഞാൻ : പിന്നെ അതിൻ്റെ പ്രസവം ഞാൻ എടുക്കണം അല്ലേ നായിൻ്റെ മോനേ…

സൂര്യ : അളിയാ നീ സിങ്കം അതല്ലേ …..

എൻ്റെ ഫോൺ വീണ്ടും അടിക്കാൻ തൊടങ്ങി …

.ഞാൻ : ഔ…നന്ദ ശിവ ഒന്ന് പോ….

നന്ദൻ : ഇത് ശിവ ഒന്നും അല്ല സൂര്യബ്രോ

ഞാൻ : ഹലോ അണ്ണാ

സൂര്യ ചേട്ടൻ : എന്താണ് ഒരു സ്നേഹം ഇല്ലല്ലോ

ഞാൻ : ബുസി ആയി പോയി ബ്രോ എന്തായി വന്നോ ക്യാമുകി …

സൂര്യ :ചേട്ടൻ : വന്നു കല്യാണം കഴിഞ്ഞു …

ഞാൻ : ശേ നമ്മളെ ഒന്നും വിളിച്ചില്ലല്ലോ

സൂര്യ ചേട്ടൻ ; ടാ ഞാൻ പോലും തലെന്നാ വന്നത് അച്ഛൻ ആണ് എല്ലാം സെറ്റ് ചെയ്തത് പുള്ളിടെ ഫ്രണ്ട്സ് പിന്നെ അടുത്ത ഫാമിലി മാത്രം ഉണ്ടായുള്ളൂ….

ഞാൻ : ശെരി ഞാൻ ചുമ്മാ പറഞ്ഞത്

സൂര്യ ചേട്ടൻ : എവടെ

ഞാൻ : വീട്ടില് ഏട്ടാ

സൂര്യ ബ്രോ : കൊച്ചി ഒണ്ടോ ഇന്നോ നാളെ

ഞാൻ : വരണ്ട കാര്യം ഒണ്ട്

സൂര്യ ചേട്ടൻ : എന്നാ ഒന്ന് കൊടുക്ക്.. മീറ്റ് ചെയ്യാ

ഞാൻ : ഡൺ….

സൂര്യ ചേട്ടൻ : ശെരി 🔚

സൂര്യ : ആര്

ഞാൻ : ബാംഗ്ലൂർ സിങ്കം….

സൂര്യ : 😮… വല്ല പെണ്ണും ആയിരിക്കും ….

ഞാൻ : അളിയാ നന്നാവ് നായെ….

സൂര്യ എന്നെ അടിമുടി ഒന്ന് നോക്ക് …

ഞാൻ : എന്ത്

സൂര്യ. : പറയും 🌺ണ്ടെ എന്ത് പറയില്ല നിനക്ക് പറയാലോ പറയും ഉള്ള ഫ്രാട്ത്തരം മുഴുവൻ ചെയ്യുന്നത് നീ എന്നിട്ട് എല്ലാര്ടെയും മുന്നിൽ പാവം … അയാള് എന്താ പറഞ്ഞത് ഞങ്ങൾക്ക് എന്ത് ഇഷ്‌ട്ടാ നിന്നെ പ്രത്യേകിച്ച് എനിക്ക് എന്ന് അല്ലേ… നിൻ്റെ ഊമ്പിതരം അറിഞ്ഞ അയാൾക്ക് അറ്റാക്ക് വരും …

ഞാൻ : അളിയാ നമ്മള് ബന്ധുക്കൾ ആയി അപ്പോ …

സൂര്യ : ഉ…അത് പൊളിച്ച്…😍

ഞാൻ : അപ്പോ അടുത്ത ആഴ്ച തൊട്ട് നീ എൻ്റെ സൊമ്പ്

സൂര്യ : അയ്യോ അത് അല്ലെങ്കിലും അങ്ങനെ തന്നെ അല്ലേ….

Leave a Reply

Your email address will not be published. Required fields are marked *