വധു is a ദേവത – 22 1New 

ഞാൻ ; ഞാൻ ഇപ്പഴും പറയാ അവള് നിങ്ങടെ വീട്ടിലെ കൊച്ച് നിങ്ങള് നാല് പേരും

ചേച്ചി : മനസ്സിലായി മനസ്സിലായി ശെരി ശെരി 😄

ഞാൻ : ശെരി ചേച്ചി 🔚

സൂര്യ : വെഷം കുത്തി അങ് കേറ്റുവാണല്ലോ ….

ഞാൻ ; എന്ത് ചെയ്യാൻ തൊഴിൽ ഇതായി പോയില്ലേ ….

നന്ദൻ : അളിയാ എനിക്ക് ഒറപ്പ ഞാൻ പോയി മാല വാങ്ങിട്ട് വരാ …ഇന്ന് തന്നെ നടക്കും കല്യാണം തലൈവൻ കമത്തി ഇട്ടില്ലേ

ഞാൻ : നീ എന്താടി ഒന്നും മിണ്ടാത്തത്

ശ്രീ : എനിക്കറിയില്ല ഇതൊന്നും ശെരി ആവും എന്ന്…😞

സൂര്യ : അല്ല അളി …എന്താ നിൻ്റെ മനസ്സിൽ ഉള്ളത് ….

ഞാൻ എണീറ്റ് അവളുടെ അടുത്ത് പോയി ഇരുന്നു …

ശ്രീ എൻ്റെ തോളിൽ തല വച്ച് ഇരുന്നു …

ഞാൻ : ഈ ആഴ്ച നിൻ്റെ കല്യാണം നടന്നു എന്ന് ഇരിക്കട്ടെ

സൂര്യ : ഓക്കേ

ഞാൻ ; അടുത്ത മാസം ഈ സമയത്ത് ബോംബ് പൊട്ടണം

ശ്രീ : എന്ത്

ഞാൻ : നീ കാരിയിങ് ആണ് എന്നത്

ശ്രീ : അയ്യേ മോശം അല്ലേ അത് എന്ത് വിചാരിക്കും എല്ലാരും നന്ദൻ : കല്യാണത്തിന് മുന്നേ വയറ്റിൽ ആയി എന്നത് അറിയുന്നതിനും നല്ലതാ അത്

ഞാൻ : അതാണ്

സൂര്യ : കറക്റ്റ്

ശ്രീ : മിണ്ടാതെ ഇരുന്നോ ശവമെ എല്ലാം ഒപ്പിച് വച്ചിട്ട്….അവൻ്റെ ഒരു കറക്റ്റ്

നന്ദൻ ; ഹാ ഞാൻ കുറ്റിക്കാട്ടിൽ പോയാലും ഇങ്ങനെ ഉള്ള നാറ്റ കേസോന്നും ഞാൻ ഉണ്ടാക്കിയിട്ടില്ല ഐയ്യെ

സൂര്യ : നീയും ഇവനും കൂടെ കുറ്റിക്കാട്ടിൽ പോയാ കുട്ടികൾ ആവില്ല നായിൻ്റെ മോനേ

ഞാൻ : പ്പ മൈരേ ഊമ്പാ ..😡😡

സൂര്യ : അല്ല നീ അല്ല ആ ഹരി ഹരി

നന്ദൻ : ഹരിടെ കൂടെ പോയത് നിൻ്റെ അമ്മായിയപ്പൻ രാംക്രി…

ശ്രീ : 😡😡😡😡😡😡😡

നന്ദൻ : അല്ല അല്ല ഞാൻ ഉദ്ദേശിച്ചത് അപ്പനെ ആണ് …നാവിൻ്റെ അറ്റത്ത് എത്തിയപ്പോ നിൻ്റെ അച്ഛൻ ഓവർടേക്ക് ചെയ്തു ….😐

ഞാൻ ; വിഷയത്തിൽ നിന്ന് തെന്നി മാറുന്നു

ശ്രീ : നീ പറ

ഞാൻ : ബോംബ് പൊട്ടി കഴിഞ്ഞാ ചെക്കപ്പിന് പോവും ഒരു കാരണ വശാലും നിൻ്റെ വീട്ടിൽ നിന്ന് ഒരു മനുഷ്യൻ പോലും ആശുപത്രിയിലേക്ക് വരാൻ പാടില്ല അത് നിങ്ങള് രണ്ടിൻ്റെയും ഉത്തരവാദിത്വം ആണ് . …ഇവൻ മാത്രം വന്നാ മതി ചോദിച്ചാ കൊഴപ്പം ഇല്ല ….ഇല്ല പറഞ്ഞ് പറഞ്ഞ് പോണം പിന്നെ ഡേറ്റ് ആവുമ്പോ പറയാ വളർച്ച ആവുന്നതിന് മുന്നേ കുട്ടി ജനിക്കും എന്ന് ഡോക്റ്റർ പറഞ്ഞു എന്ന്….

ശ്രീ : 😞

സൂര്യ : കത്തിയില്ല….

ഞാൻ : അതായത് ഈ മാസം തെകയാതെ ജനിക്കുന്ന കുട്ടികൾ …

സൂര്യ : ഓ…

നന്ദൻ ; അങ്ങനെ ജനിക്കുന്ന കുട്ടികൾക്ക് എന്തെങ്കിലും വൈകല്യം കാണില്ലേ …

സൂര്യ : അതൊന്നും ഇല്ല ….എത്ര ചെലവായാലും ഞാൻ ചികിത്സിക്കാം …പാവം എൻ്റെ കൊച്ച്….🥺

ഞാൻ : ഓ ചോദിച്ചത് മണ്ടൻ ഉത്തരം പറഞ്ഞത് അതിലും മണ്ടൻ ….

ശ്രീ : 😞🥺

ഞാൻ ; എടാ പൊട്ടാ കൊച്ച് 10 മാസം ആയിട്ട് തന്നെ ആണ് വരുന്നത് പക്ഷേ ഈ നടക്കുന്ന ഒരു മാസം നിൻ്റെ അപ്പൻ വന്ന് കുത്തി കേറ്റോ എടയില് രണ്ട് വെടല പുണ്ടകൾ….

സൂര്യ ; അതെ ഇന്ദ്ര ഈ ടെൻഷൻ കാരണം.പോയി എല്ലാം പോയി ….

ഞാൻ : ഡീ ചിക്കൂ നീ പറ ഹാപ്പി അല്ലെ നീ …

ശ്രീ : അല്ല ടാ എല്ലാരെയും പറ്റിക്കുന്ന പോലെ എനിക്ക്

ഞാൻ ; എന്ത് ചെയ്യാം സംഭവിച്ച് പോയില്ലേ ടാ. നീ പറ ഇത് അറിഞ്ഞോ നിൻ്റെ വീട്ടിൽ ഉള്ളവര് സന്തോഷിക്കും എന്നാണോ …

ശ്രീ : എന്നാലും കള്ളം അല്ലേ ടാ നമ്മള് പറയുന്നത്

ഞാൻ : ഒരു കള്ളവും ഇല്ല നമ്മള് ഈ കാര്യം ഇപ്പൊ പറയുന്നില്ല ഒന്ന് മാറ്റി വച്ച് പിന്നെ പറയുന്നു അത്ര തന്നെ …ഇന്ന് പറഞ്ഞാ ദുഖിക്കുന്ന ആളുകൾ അടുത്ത മാസം പറഞ്ഞാ സന്തോഷിക്കും ….അങ്ങനെ ആണെങ്കിൽ നമ്മള് എന്താ ചെയ്യാ….

നന്ദൻ ; നമ്മള് കുറച്ച് വൈകി എല്ലാരെയും അറിയിക്കും …

ഞാൻ : അത്ര തന്നെ ….😉

ശ്രീ. : സത്യായിട്ടും …

ഞാൻ : അതേന്ന്…

ശ്രീ : ശെരി …

ഞാൻ ; ഒന്ന് ചിരിച്ചേ…

ശ്രീ : 😌

ഞാൻ : അയ്യ ഓരോന്ന് കാണിച്ച് വച്ചിട്ട് നാണം കെട്ടവള്….

ശ്രീ : പോടാ…

നന്ദൻ : എന്നാലും ഞാൻ ഒന്നും ..

സൂര്യ : ട നന്ദ രണ്ട് ബോയ്സ്സ് കാട്ടില് പോയാ ഇതൊന്നും സംഭവിക്കില്ല …നീ ധൈര്യം ആയിട്ട് ഇനിയും പോ…

നന്ദൻ : നിൻ്റെ അപ്പൻ ആയിരുന്നു കഴിഞ്ഞ വട്ടം എൻ്റെ കൂടെ വന്നത് … മൈരേ….

Leave a Reply

Your email address will not be published. Required fields are marked *