ഞാൻ : നന്നായി …ഞാൻ നേരെ അടുക്കളയിലേക്ക് പോയി ബൂസ്റ്റ് ഒണ്ടാക്കാൻ തൊടങ്ങി …
സൂര്യ : എന്തായിരിക്കും …കാര്യം
ഞാൻ : എനിക്ക് അറിയോ
സൂര്യ ; ചെ രാവിലെ തന്നെ …
ഞാൻ : ഇനി വേറെ ആരെങ്കിലും ആയിട്ട് കല്യാണം
സൂര്യ ; ഏയ്… ആയിരിക്കോ
ഞാൻ : അറിഞ്ഞില്ല നോക്കാം …നിനക്ക് വേണോ…
സൂര്യ : വേണം …അല്ലെങ്കിൽ വേണ്ട …
ഞാൻ : എന്തെടാ നിനക്ക് വേണോ വേണ്ടേ
സൂര്യ : വേണം …
ഞാൻ : ശെരി ..
സൂര്യ : ഇനി അവള് സത്യം അറിഞ്ഞു കാണോ …നിന്നെ വിളിച്ച് വരുത്താൻ ആണ് എന്നോട് പറഞ്ഞത് ..
ഞാൻ : എങ്കിൽ ഞാൻ ശ്രീജയക്ക് ഒരു കഥ എഴുതും….😂
സൂര്യ : നാറി നിനക്ക് കാമടി….
ഞാൻ ; നാണം ഒണ്ടോ ഇങ്ങനെ പേടിക്കാതെ ആദ്യം അവളൊന്ന് വരട്ടേ…
ഞാൻ അവന് ഗ്ളാസ് കൊടുത്തിട്ട് ഹാളിലേക്ക് നടന്നു…
ഞാൻ ; ദേ വരുന്നു ….
ഞാൻ ; ഹലോ സക്കരെ ….
അവളെൻ്റെ കൈ പിടിച്ച് ഉള്ളിലേക്ക് വലിച്ച് കൊണ്ട് പോയി ….
ശ്രീ : സൂര്യ വാ ….
സൂര്യ ; അത് തന്നെ …. പെട്ട്….
ശ്രീ : റെമോ നീ ഇവളെ കൂട്ടി പോയി ഫൂഡ് വാങ്ങിക്കൊണ്ട് വാ അത്യാവശ്യം ആണ് പ്ളീസ്
റെമോ : ഒഴിവാക്കാ അല്ലേ സജി
ഞാൻ : ടാ പോയിട്ട് വാ ടാ …
റെമോ : ശെരി …ചാവി താ ..
ഞാൻ : ഇന്നാ ….ഞാൻ വിളിച്ചിട്ട് വാ ….
റെമോ ; ശെരി ….ചെല്ലക്കിളി പോവാം….
അവര് വണ്ടി എടുത്ത് പോയി ഉടൻ തന്നെ അവള് പോയി ഉമ്മറത്തെ കതകടച്ചു…
സൂര്യ : അളിയാ പെട്ട് കേട്ടോ…
അവൾ ഞങളെ നോക്കി അടുത്തേക്ക് വന്നു …
ഞാൻ : തിരക്കഥക്ക് പേരിട്ട് കേട്ടു…. സൂര്യ ആൻഡ് എക്സ് ജി എഫ്….
സൂര്യ : പോടാ പട്ടി….
ഞാൻ : ഡീ നീ കാര്യം പറ എന്താ നിൻ്റെ പ്രശ്നം …
ശ്രീ : പറയാം എന്നെ ഹെൽപ് ചെയ്യണം അതിന് എനിക്ക് നിൻ്റെ സഹായം വേണം …
ഞാൻ ; പറഞ്ഞ് തൊലക്ക്…. ചിക്കു എനിക്ക് വൈയ്യാ…
ശ്രീ : അത്
സൂര്യ : എന്താടോ വീട്ടിൽ വേറെ ആരെയെങ്കിലും അതോ എന്നെ വേണ്ട പറഞ്ഞോ
ശ്രീ : അതൊന്നും അല്ല …
ഞാൻ : പിന്നെ കറങ്ങണ്ട എന്ന് പറഞ്ഞോ
ശ്രീ : അതൊന്നും അല്ല
സൂര്യ : പറ മൈരേ കൊറേ നേരം ആയി
ഞാൻ ; ടാ …. ചിക്കൂ എന്ത് തന്നെ ആണെങ്കിലും പറ ഞാൻ ഇറ്ക്ക് പറഞ്ഞോ പോരട്ടെ
ശ്രീ : അത് അത് ….
സൂര്യ ; ഒന്ന് പറമ്മാ സീക്ക്റം…
ഞാൻ അവളുടെ അടുത്തേക്ക് നടന്നു നീ വാ ഇരിക്ക് ഞാൻ അവളുടെ കൈ പിടിച്ച് സോഫയിൽ ഇരുത്തി….
ഞാൻ : പറ എന്താ ചിക്കൂൻ്റെ പ്രശ്നം
ശ്രീ : 🥺 ഇന്ദ്ര അത് അത് …
സൂര്യ : ഇവളെ ഞാൻ കൊല്ലും
ഞാൻ : ടാ സൂര്യ കാം ഡൗൺ ടാ…
ശ്രീ : അത് അത് …
ഞാൻ : പറഞ്ഞോ
ശ്രീ : ഞാൻ പ്രഗ്നൻൻ്റാണോ എന്നൊരു സംശയം….
സൂര്യ : 😨 വാട്ട്
ശ്രീ : അതെ സൂര്യ
സൂര്യ ; നിനക്ക് തോന്നിയതാവും ..
ശ്രീ : അല്ല സൂര്യ
സൂര്യ : പോടി അങ്ങനെ ഒന്നും അല്ല ….അതിനൊന്നും സാധ്യത ഇല്ല ….
ശ്രീ : ഇല്ല സൂര്യ ….സത്യം ആണ് എൻ്റെ ഡേറ്റ് തെറ്റി അതിൻ്റെ കൂടെ ഞാൻ പ്രഗ്നൻസി കിട്ടി വച്ച് നോക്കി
സൂര്യ ; എന്നിട്ട്
ശ്രീ ; രണ്ട് വര ആണ് ….
സൂര്യ : എനിക്ക് അറിയില്ല വേഗം എടുക്കാൻ ഉള്ളത് എടുത്തോ അടുത്ത വണ്ടിക്ക് നാട് വിടാം….
ശ്രീ : സൂര്യ
സൂര്യ : സോറി…..സത്യം പറയാലോ എനിക്ക് ഇതിന് മുന്നേ ഇങ്ങനെ ഒരു അനുഭവം ഇല്ല …🥺
ശ്രീ : ഞാൻ ഇനി എങ്ങനെ വീട്ടിൽ പോവും അവരുടെ മൊഖത്ത് എങ്ങനെ നോക്കും. …ഇതെങ്ങാനും അറിഞ്ഞ മരിച്ചാ മതി അല്ലെങ്കിൽ തന്നെ ചീത്തപേരാ….അവരുടെ മുന്നിൽ നാണം കെടുന്നതിലും നല്ലത് ചാവുന്നതാ….
സൂരു : ഏയ് സോറി ഞാൻ പെട്ടെന്ന് കെട്ട ഷോക്കിൽ…നീ പേടിക്കണ്ട നിനക്ക് ഇത് ഒറപ്പാണോ
ശ്രീ : ഈ രാവിലെ ഞാൻ പ്രാങ്ക് ചെയ്യാ …
സൂര്യ ; ഓരോന്ന് വരുത്തി വച്ചിട്ട്.
ശ്രീ : ആര്
സൂര്യ ; ഞാൻ തന്നെ ഈശ്വര ഞാൻ ആൻ്റിടെയും അങ്കിളിൻ്റെയും മൊഖത്ത് എങ്ങനെ നോക്കും …വേണ്ടെ വേണ്ട എന്ന് നൂറ് വട്ടം പറഞ്ഞതാ കേട്ടില്ല
ശ്രീ : ആര്
സൂര്യ : നീ പറഞ്ഞു ഞാൻ കേട്ടില്ല ……
നാട് വിട്ടാലോ സൂര്യ അവളുടെ കൈ പിടിച്ച് പറഞ്ഞു ….
ശ്രീ : അതൊന്നും ശെരി ആവില്ല …
സൂര്യ : ഇവടെ സ്വന്തം കൂട്ടുകാരൻ്റെ ജീവിതം നായ നക്കി ഇരിക്കുന്നു അവൻ ഫോണും നോക്കി ഇരിക്കുന്നു … നാറി
