അമ്മു : പോയി തരട്ടെ…
ഞാൻ ; 😶
അമ്മു ; പോയി തരാം ….ശെരി.അങ്ങനെ ആവട്ടെ ….
ഞാൻ ; 😶
അമ്മു : ശെരി … ഞാൻ പോയി തരാം .. എഹ്….ഞാൻ പോയി തരാം …അടുത്ത ജന്മത്തിൽ എങ്കിലും ഞാൻ നിനക്ക് ഇഷ്ട്ടം ഉള്ള പോലെ ആവാൻ ശ്രമിക്കാം ….ഞാൻ ചെയ്തത് തെറ്റാ സോറി … 🔚
അമ്മു ; ഏറ്റ് കാണണെ
⏩ 6 ; 23
ഉറക്കത്തിൽ നിന്ന് എണീറ്റ അമ്മു കണ്ണ് തിരുമ്മി നോക്കി ….പെട്ടെന്ന് ആണ് അവൾക്ക് കാര്യങ്ങൽ ഓർമ വന്നത് സൈഡിൽ നോക്കിയപ്പോ ഇല്ല …
അമ്മു : അയ്യേ … ഏറ്റില്ല ചെ…
അമ്മു ഫ്രഷ് ആയി താഴേക്ക് എറങ്ങി പോയി
നിക്കടാ കള്ളാ …നിന്നെ ഞാൻ കാണിച്ച് തരാ സ്റ്റെപ് എറങ്ങി വരുമ്പോ പപ്പടെ ഒച്ച ആണ് അമ്മു കേട്ടത്
അമ്മു : കള്ളൻ വന്നോ അപ്പോ … അപ്പോ സ്നേഹം ഒണ്ട്….ഒടുക്കത്തെ ജാട ഇടണം … ഈ പൊറപ്പെട്ട് പോക്ക് ഇതോടെ നിർത്തണം ….
എന്താ മോനെ നേരത്തെ ആണല്ലോ വെളിയിലേക്ക് പോയ അമ്മൂനോട് പപ്പ ചോദിച്ചു…
അമ്മു : അതെ അങ്കിൾ നേരത്തെ എണീറ്റപ്പോ വന്നൂ…അല്ല അങ്കിൾ ആരോടാ സംസാരിച്ചത് ….
പപ്പ ; അത് നമ്മടെ ചോക്കോ കുട്ടൻ … ഇന്ന് അവനെ കൂടെ കൊണ്ട് പോയി കള്ള കഴുത റോസ് മുഴുവൻ എന്നെ ഇട്ട് ഓടിച്ചു… ഒരു വിധം ആണ് കൊണ്ട് വന്നത് ഇവന് ഇന്ദ്രനെ പറ്റൂ…
അമ്മു : 🥴 🥲
പപ്പ ; ഞാൻ അവനെ ഇന്ന് കൂട്ടിൽ കേറ്റട്ടെ …
അമ്മു ; ഉം…
അമ്മു ; ചെ എന്നാ
അമ്മ : വിട് ചെക്കാ … കൊരങ്ങാ വിടാൻ ഹ ഹാ …
അമ്മു ; 🤨 …😌 അപ്പോ വന്നൂ…
അമ്മു മെല്ലെ നടന്ന് മുറിയുടെ മുന്നിൽ പോയി നിന്നു…
ഞാൻ ; എന്താ ടീച്ചറെ ഇത്രക്ക് ജാട
അമ്മ : പോ സ്നേഹം ഇല്ലാത്ത സാനം … ആ ഇതാര് മഴ വരും ഇന്ന് …അമ്മ അമ്മുനെ നോക്കി പറഞ്ഞു …
ഞാൻ തിരിഞ്ഞ് നോക്കി …🙄
അമ്മ : വാ
അമ്മു നടന്ന് അങ്ങോട്ട് വന്നൂ….
അമ്മ ; എന്താ ഒരു ഒടക്ക് മണക്കുന്ന പോലെ.
ഞാൻ ; ഏയ് ഇല്ല
അമ്മ : എന്തോ ഒണ്ട്
ഞാൻ : അതെ ഒരു കുടുംബം ആവുമ്പോ പലതും ഒണ്ടാവും അത് എല്ലാം സ്കൂൾ ടീച്ചറോട് പറയണം എന്നുണ്ടോ…
അമ്മ : ദുഷ്ട്ട കൊരങ്ങെ…😂
ഞാൻ ; അമ്മ കാർ വന്നിട്ട് അന്ന് നമ്മള് ദേവി ചേച്ചിടേ കല്യാണം കഴിഞ്ഞ് പിയ പോലെ ഒരു ഔട്ടിങ് പോവാം കേട്ടോ
അമ്മ : ഹാ…
ഞാൻ : നമ്മള്.മാത്രം …
അമ്മ : ശെരി ….ശെരി ഞാൻ പോട്ടെ ടൈം ആയി….
അമ്മ പോയതും അമ്മു എന്നെ തിറിച്ച് നോക്കി നിന്നു
ഞാൻ : എന്താ തിന്നോ
അമ്മു : സോറി
ഞാൻ ; ഔദാര്യം സ്വീകരിക്കില്ല
അമ്മു : ശെരി വേണ്ട….
ഞാൻ ; അഹങ്കാരി…
അമ്മു : മൈൻഡ് യോർ വേട്സ് മിസ്റ്റർ
ഞാൻ ; പോടി….ഞാൻ ബെഡിൽ നിന്ന് എണീറ്റ് നിന്ന് കൊണ്ട് പറഞ്ഞു….
അമ്മു : കണ്ണാ… സോറി …
ഞാൻ : വേണ്ടെന്ന്
അമ്മു : ഇത്ര വാശി പാടില്ല …
ഞാൻ ; യൂ മേഡ് മീ എ ജോക്കർ ഇൻ ഫ്രണ്ട് ഓഫ് എവരി വൺ….
അമ്മു : കണ്ണാ ലാസ്റ്റ് ചാൻസ് …വാ ഹഗ് … സോറി….
ഞാൻ ; ഹെൽ ലേഡി…. ഒന്ന് പോടി …
ഞാൻ നേരെ റൂമിലേക്ക് പോയി …അവകും പിന്നാലെ വന്നു….
അമ്മു ; ലെറ്റ് മീ സ്‌പീക്ക് ടാ…
ഞാൻ : ജസ്റ്റ് ഗെറ്റ് ലോസ്റ്റ് ലേഡി…. ഞാൻ ബ്ലങ്കറ്റ് തല വഴി മൂടി….
⏩ ഞാൻ പിന്നെ കണ്ണ് തുറന്നത് വൈകുന്നേരം ആയിരുന്നു ….നോക്കിയപ്പോ എൻ്റെ നെഞ്ചില് കെടക്കുന്നു… നായിക….
ഞാൻ ; ഹേ മാറ്
അമ്മു : ഉംച്ച്….
ഞാൻ ; മാറാൻ
അമ്മു ; എ… ഇല്ല ….
ഞാൻ ; ഞാൻ പറഞ്ഞു നെ എന്ന് തെറ്റ് മനസ്സിലാക്കാൻ ശ്രമിക്കുന്നോ അത് വരെ ഞാൻ വരില്ല … അല്ലാ ഇവനാരടാ എന്നാണെ പൊക്കോ….
അമ്മു ; ശെരി ….നീ ഇത്ര ഈഗോ പിടിച്ചവൻ അല്ലേ …ഞാൻ ആയിട്ട് മാറ്റുന്നില്ല …നീ ആയി വരുന്നത് വരെ ഞാൻ ഒരു വാക്ക് മിണ്ടില്ല…..
ഞാൻ : ശെരി പോ …
അമ്മു ; ശെരി ….ഞാൻ പോയേക്കാം ….ഞാൻ ശല്യം ആണല്ലോ 😔
ഞാൻ ; ഇപ്പെങ്കിലും മനസ്സിലായല്ലോ …സന്തോഷം ….
അമ്മു. : ഫക്ക് യൂ …
ഞാൻ : എന്നിട്ട് എന്തിന് വീഡിയോ പിടിച്ച് എല്ലാരെയും കാണിക്കാൻ ആണോ …. പോ അങ്ങോട്ട് സ്റ്റുപ്പിട് റാസ് ക്കല്ലെ….ഞാൻ ബ്ലാങ്കറ്റ് എടുത്ത് തല വഴി മൂടി….
ഞാൻ എണീറ്റ് ബാത്ത്റൂമിൽ കേറി പോയി…കുളിച്ച് ഫ്രഷ് ആയി താഴേക്ക് പോയി …
ആൻ്റി : കുമ്പകർണൻ വന്നോ
അമ്മ : എന്താ ഇത്ര നേരം ഒറങ്ങാൻ … വൈയ്യെ….
