വധു is a ദേവത – 22 1New 

സൂര്യ : എന്നാലും …

ഞാൻ : മൈരേ…. നാളെ ആരെങ്കിലും അറിഞ്ഞാ ഞാൻ പെടും അവനെ രണ്ട് ദൂസം ഉളളിൽ ഇടണം അത്ര തന്നെ അതെ എൻ്റെ ഉള്ളിൽ ഒണ്ടായിരുന്നുള്ളു….

ഞാൻ : റെമോ എന്തിയെ

നന്ദൻ ; അവൻ അരവിന്ദേട്ടനും ഫാമിലിയും വരുന്നുണ്ട് കൂട്ടികൊണ്ട് വരാൻ പോയി….

ഞാൻ ; നന്നായി …. സൂര്യ : നാളത്തെ കാര്യം ഓർത്ത് നല്ല ടെൻഷൻ

ഞാൻ : . കാണും രാത്രി കണ്ണടയില്ല….

സൂര്യ : രണ്ടെണ്ണം അടിച്ചാലാ…

ഞാൻ : ഒന്ന് മൂട് മൈരേ നീ …

⏩ 20:23

മുറ്റത്ത് ഇരിക്കുന്ന ഞങ്ങളുടെ അടുത്തേക്ക് സൂര്യ വന്നു ….

ഞാൻ ; എന്ത്

സൂര്യ : ടാ ശ്രീ വിളിച്ചു വിഷ്ണുവും അവൻ്റെ അപ്പനും ആരൊക്കെയോ കൂടെ വന്ന് പ്രശ്നം ആക്കി എന്ന് ….

ഞാൻ : ഹൗ പ്രടിക്റ്റബിൾ …

സൂര്യ : നമ്മക്ക് ഒന്ന് പോയാലോ

നന്ദൻ : വാ അളിയാ സ്ഥിരം സംഭവം ആണ് കിട്ടാൻ ഉള്ളത് കിട്ടിയാ വാങ്ങിക്കൊണ്ട് പൊക്കോളും

ഞാൻ : ശെരി വാ …

അരവിന്ദേട്ടൻ: എങ്ങോട്ടാ …

ഞാൻ ;ഞാൻ കാര്യം പറഞ്ഞൂ

ചേട്ടൻ : എന്തെങ്കിലും ഉണ്ടെ വിളിച്ചോ….

ശിവ ; കാര്യം പറയും വരും …അത്ര തന്നെ എനിക്കും എവനെ ഒന്ന് കാണണം ….

ഞങ്ങള് നേരെ അങ്ങോട്ട് ചെന്നു…

ഉമ്മറത്ത് തന്നെ ബഹളം ഒണ്ട് …

ഞങ്ങള് വണ്ടി നിർത്തി എറങ്ങി

ദാസ് അങ്കിൾ എന്നെ കണ്ടതും ഓടി വന്നു

അങ്കിൾ ; മോനെ നീ പോ വരണ്ട…

ഞാൻ ; സീൻ ഇല്ല മാമ ഞാൻ സംസാരിക്കാം ….

നന്ദൻ : അങ്കിള് പേടിക്കണ്ട എന്താ അറിയണ്ടേ

ഞങ്ങള് ഗെയിറ്റ് കടന്ന് ഉള്ളിലേക്ക് കേറി….

ആൻ്റിടെ സംസാരം കേക്കാം …

ആൻ്റി : ഒന്നും ചെയ്യാത്ത പഞ്ചപാവം ആയത് കൊണ്ടാണോ മോൻ ഇത്ര ദീസം ഉള്ളില് കെടന്നത് …

ഞങ്ങളെ കണ്ടതും എല്ലാരും തിരിഞ്ഞ് നോക്കി …

പട്ടാളം ;ടാ തന്തയില്ലാത്തവനെ നീ എത്ര ദൈര്യം ഒണ്ടെങ്കിൽ ഇങ്ങോട്ട് വരും …. അയാള് എൻ്റെ നേരെ ചീറി പാഞ്ഞ് വന്നു….

അപ്പോഴേക്കും ആരൊക്കെയോ ചേർന്ന് അയാളെ പിടിച്ച് നിർത്തി…

ഞാൻ : ഹേ ഹേ വിട്ടേക്ക് പുള്ളി എന്താ വച്ചാ ചെയ്യട്ടെ..എൻ്റെ മേലെ വീഴുന്ന ഓരോ കീറലിനും ദേ ഇവൻ ഉണ്ട തിന്നുന്ന ദിവസം കൂടിക്കൊണ്ടിരിക്കും….ഞാൻ വിഷ്ണുവിനെ നോക്കി പറഞ്ഞു ….

സൂര്യ ; എന്താ ഇവർക്കോക്കേ വേണ്ടത് ….

പട്ടാളം ; ഡോ രാമകൃഷ്ണ കുടുംബത്തിൽ ഒരു പൈയ്യന് ഇങ്ങനെ ഒരു അവസ്ഥ വന്നിരിക്കുമ്പോ തന്നെ മോൾടെ കല്യാണം വേണം അല്ലേ …താൻ എന്നോട് പറഞ്ഞതല്ലേ തൻ്റെ രണ്ടാമത്തെ മോളെ എൻ്റെ മോന് കൊടുക്കാം എന്ന്….

അമ്മു : കൊടുക്കാൻ പറ്റിയ കോലം അതിലും നല്ലത് മരിക്കുന്നതാ

പട്ടാളം : എന്ത് പറഞ്ഞടി നീ …അയാള് അമ്മുനേ തല്ലാൻ കൈ ഓങ്ങി….

ഞാൻ : തൊന്നലാ…. തനിക്ക് ധൈര്യം ഒണ്ടെങ്കി അവളെ അടിക്ക് …

എല്ലാരും എന്നെ തന്നെ നോക്കി നിന്നു

ഞാൻ ; എന്നെ തന്ത ഇല്ലാത്തവൻ എന്ന് വിളിച്ചപ്പോ ഞാൻ മിണ്ടാതെ നിന്നത് തൻ്റെ പ്രായം വിചാരിച്ച പിന്നെ എന്ത് തന്നെ ഊച്ചാളി ആണേലും അവളുടെ ബന്ധു ആയതും കൊണ്ടാ ….. അടിക്ക് നോക്കട്ടെ …

അയാൾക്ക് ദേഷ്യം വന്നു അയാള് പല്ല് കടിച്ച് അമ്മുൻ്റെ നേരെ നടന്നു ..

ഞാൻ ; തല ഞാൻ അടിച്ച് പൊളിക്കും 😡ഇനി സംസാരം ഇല്ല

പട്ടാളം : എന്ത് പറഞ്ഞടാ നായിൻ്റെ മോനേ ….

ദാസ് അങ്കിൾ ; കൈ വീശി വിഷ്ണുൻ്റെ മൊഖം അടച്ച് ഒരെണ്ണം കൊടുത്തു ….ഇത് ഞാൻ കൊറച്ച് ദൂസം ആയി എടുത്ത് വച്ചിട്ട് നായെ സ്വന്തം പെങ്ങൾടെ ഭർത്താവിനെ ആണ് നീ നിൻ്റെ സ്വന്തം ലാഭത്തിന്….

പട്ടാളം : ദാസാ താൻ….

അങ്കിൾ : ഡോ നിർത്തടോ കൊറേ നേരം ആയി അവൻ്റെ ഒരു ഷോ ഞാനും പോട്ടെ പോട്ടെ എന്ന് വക്കുമ്പോ അയാള് കേറി കേറി അങ് പോവാ…പിന്നെ എൻ്റെ മോളെ അടിക്കാൻ ഞാൻ എവടെ ഉള്ളപ്പോ സമ്മതിക്കില്ല അത് വിട്…ആദ്യം താൻ തൻ്റെ വീട്ടിൽ ഉള്ള തൻ്റെ മോനെ മര്യാദ പഠിപ്പിക്ക് അല്ലെങ്കിൽ മോൻ്റെ ജീവിതം ജെയിലിൽ ആവും …….

 

ആൻ്റി : ആദ്യം എല്ലാം ചെയ്തിട്ട് സ്വന്തം മോൻ ആണ് നല്ലവൻ എന്ന് പറയുന്നത് നിർത്തിയ നല്ലത്….സ്വന്തം കൂടെ പെറന്ന പെങ്ങൾടെ ഭർത്താവിനെ ആണ് മൊറപ്പെണ്ണും ആയി ചെ മോശം …

പട്ടാളം : രാമകൃഷ്ണ ഈ കല്യാണം നടക്കാൻ പാടില്ല …

Leave a Reply

Your email address will not be published. Required fields are marked *