വധു is a ദേവത – 24 1

ഞാൻ : അമ്മ അത് ലെറ്റസ്റ്റ് ടെക്നോളജി തട്ടില്ല പൊട്ടില്ല കേടാവില്ല😝

അമ്മ : ആഹ്… പൊട്ടിച്ചിട്ട് വാ ഞാൻ നിന്റെ കണ്ണ് രണ്ടും കുത്തി പൊട്ടിക്കും അപ്പൊ പിന്നെ ഈ അനാവശ്യ ചെലവില്ലല്ലോ….

ഞാൻ : സോറി

അമ്മ : ശെരി സൂക്ഷിച്ച് പോയിട്ട് വാ … 😊

ഞാൻ : അമ്മാ

അമ്മ : എന്താ ഡാ

ഞാൻ : പോടീ ടീച്ചറെ….

അമ്മ : പൊക്കോ അങ്ങോട്ട് 😂

ഞാൻ കാർ എടുത്ത് വച്ചലക്കി വീട്ടിലേക്ക്…. ടെൻഷൻ ടെൻഷൻ…. 🥹

ഭാഗ്യം ഡോർ അടഞ്ഞ് തന്നെ കെടപ്പൊണ്ട്….

ഞാൻ ഡോർ തൊറന്ന് ഉള്ളിലേക്ക് കേറി

ബൗ….

പേടിക്കാൻ അതും ഇന്നലെ രാത്രി അതി ജീവിച്ച എനിക്ക് ഇനി ഒന്നും വരാൻ ഇല്ല….😏

ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി ടർക്കി വച്ച് തല തോർത്തിക്കൊണ്ട് അമ്മു നിക്കുന്നു…

ഞാൻ : എന്താ ഫിയർ ആക്കാൻ നോക്കിയതാ…

അമ്മു : അയ്യോ ഇല്ലാ….പോത്തിനെന്ത് ഫിയർ…

ഞാൻ : 😂 അതെ പോത്തിനും എനിക്കും ഒരു കൊഴപ്പം ഒണ്ട്

അമ്മു : എന്താത്

ഞാൻ : പോത്തിന്റെ കാതിൽ വേദം ഓതാ പറയും….

അമ്മു : 🙄 അത് ഇവടെ പറയാൻ കാരണം

ഞാൻ : ആരൊക്കെ എങ്ങനെ ഒക്കെ പറഞ്ഞു അറിയോ…

അമ്മു : എന്ത് 😡

ഞാൻ : അമൃത കൊള്ളില്ല വേണ്ടെന്ന് 🤢… കേട്ടില്ല….

അമ്മു : ഉം… പറയുന്നത് പറയട്ടെ ഞാൻ പോവൂല്ലാ മോനെ 😝

ഞാൻ : പോയാ അടി വാങ്ങും….

ഞാൻ അമ്മൂനേ പൊക്കി….

അമ്മു : പോവണ്ട കണ്ണാ…

ഞാൻ : അയ്യോ ബിസിനസ് ഫസ്റ്റ്… നമ്മളെ പപ്പേം അമ്മേം നോക്കുന്ന പോലെ നമ്മടെ മോനേം നോക്കണ്ടേ…

അമ്മു ആകെ സൈലന്റ് ആയി…

ഞാൻ : എന്താ

അമ്മു : you are finally becoming a family man….🥹

ഞാൻ : പിന്നെ അങ്ങനെ അല്ലേ വേണ്ടത്… ഇപ്പൊ നമ്മള് ഓക്കേ ആയ ശേഷം എപ്പഴെങ്കിലും നിനക്ക് വേണ്ടപ്പോ ഞാൻ ഇല്ലാതെ പോയിട്ടുണ്ടോ മകനെ

അമ്മു : അതില്ല…. സത്യം പറഞ്ഞ നമ്മള് ഓക്കേ ആയതിന് ശേഷം നീ എന്നെ വിട്ട് പോയിട്ടേ ഇല്ല…

ഞാൻ : അതാണ്‌ സ്നേഹം….

അമ്മു : പെങ്കോന്തൻ 😺

ഞാൻ : കേട്ടില്ല….

അമ്മു : അയ്യോ ചക്കര പറഞ്ഞത്….

ഞാൻ : ഉമ്മ പോവാ…

അമ്മു : ഉം…

ഞാൻ : ബാഗ് എടുത്തോ

ഞാൻ ഒന്നൂടെ അവളെ ശേരിക്കെ എടുത്ത് കുനിഞ്ഞു…

ഉം പൊക്കോ അമ്മു ബാഗ് എടുത്ത് പറഞ്ഞു….

ഞാൻ അവളെ കാറിൽ കൊണ്ടിരുത്തി…

ഡോർ അടച്ച് വീട് പൂട്ടാൻ പോയി…

അമ്മു : കണ്ണാ ഇത് ചാടുന്നു ഓടി വാ….

അമ്മു ഒച്ച ഇട്ടു….

ഞാൻ നടന്ന് കാറിന്റെ അടുത്തെത്തിയതും അമ്മു ചാടി ഡ്രൈവിങ് സീറ്റിൽ കേറി…

ഞാൻ : അമ്മു നോ ട്രാഫിക് കാണുവേ…

അമ്മു : ഇല്ല ഇല്ല ഞാൻ പതുക്കെ ഓടിക്കാ… ശ്രീക്ക് ഒക്കെ വല്ലാത്ത ജാഡ അവക്കെ കാർ എടുക്കാൻ പറ്റു എനിക്ക് അറിയില്ല എന്നൊക്കെ….

പിന്നെ എന്ത് വാശി തന്നെല്ലോ ജീവിതം ഞാൻ പോയി സൈഡിൽ കേറി….

അമ്മു : പേടിക്കണ്ട കൊണ്ട് ഇടിക്കില്ല… പോവാ

ഞാൻ ഒന്ന് പ്രാർത്തിച്ച് വണ്ടി ഒന്ന് തടവി.. 😨

😝 അമ്മു ഒറ്റ അമർത്ത്…. വണ്ടി ട്രാക്ഷൻ കിട്ടാതെ കറങ്ങി മുന്നോട്ട് പാഞ്ഞു….

ഏ…. അമ്മു സ്ലോ…. 😨… ഞാൻ കത്തി പറഞ്ഞു

അമ്മു : പേടിച്ചോ മോനെ…സ്ലോ ആക്കിക്കൊണ്ട് അമ്മു പറഞ്ഞു

ഞങ്ങള് സൂര്യടെ വീടെത്തുമ്പോ എല്ലാ എണ്ണവും ഒണ്ട്…

സൂര്യ : അയ്യോ എന്റെ വീട് ഇടിച്ച് തള്ളല്ലേ 😂

വണ്ടി ഓടിക്കുന്ന അമ്മൂനേ കണ്ട് സൂര്യ പറഞ്ഞു…

അമ്മു വണ്ടി വിട്ടെറങ്ങി കല്ലേടുത്ത് എറിയാൻ പോയി….

നന്ദൻ വലിയ മൊഖം ഇല്ല അവളെ സൂക്ഷിച്ച് നോക്കുന്നത് കണ്ടു….

ഞാൻ : അപ്പോ മുത്ത് മണികളെ അണ്ണൻ പോവാ…

അമ്മു : ഇപ്പോ തന്നെ പോവാ….

ഞാൻ : ആ സുന്ദരി ; നന്ദ വാ വണ്ടി എടുത്ത് തരാ….

നന്ദൻ : ഓക്കേ

അവൻ കാറിൽ കേറി സ്റ്റാർട്ട്‌ ആക്കി….

ഞാൻ അമ്മൂനേ കെട്ടിപ്പിടിച്ച് പൊക്കി…

അമ്മു : ഉമ്മാ… ❤️

അയ്യോ ദുഫായ്ക്ക് പോവാ ഈ കൊഞ്ച് തലയൻ….നന്ദൻ വണ്ടി തിരിച്ചോണ്ട് പറഞ്ഞു….

ഞാൻ : നീ പോടാ… ഊമ്പാ

അമ്മു : നാളെ തന്നെ വരണേ…

ഞാൻ : ഓ വരാ….

ഞാൻ പോയി വണ്ടിലേക്ക് കേറി…

ശ്രീ നടന്ന് വന്നു….

ഞാൻ : പോട്ടെ മോനെ പൂങ്കാവനം….

ശ്രീ ഫോണിൽ തട്ടി….

ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു….

നന്ദൻ വണ്ടി എടുത്തു…

എങ്ങോട്ടാ പോണ്ടേ അവൾടെ ഫ്ലാറ്റിലേക്കൊ അതോ… അവൻ വണ്ടി ഓടിച്ചോണ്ട് പറഞ്ഞു…