വധു is a ദേവത – 24 1

നോക്കിയപ്പോ ഫുഡ് തണുത്തു… ശേ പിന്നെ നല്ല തണുത്ത ചോറും തണുത്ത സാമ്പാറും കൂട്ടി ഒരു പിടി പിടിച്ച് ഞാൻ നേരെ ജ്വല്ലറിയിലോട്ട് പോയി….

ഡാ നാളെ വന്നോ നീ പറഞ്ഞ അതെ സാധനം റെഡി ആയിരിക്കും സന്ദീപ് ചേട്ടൻ എന്നെ കണ്ടതും പറഞ്ഞു

ഞാൻ : എല്ലാം സെറ്റല്ലേ

ചേട്ടൻ : പിന്നല്ല…. ഇത്തിരി ബുദ്ദിമുട്ടി അത് കിട്ടാൻ…

ഞാൻ : അപ്പൊ ശെരി സാറേ പോട്ടെ

ചേട്ടൻ : അതെ സാധനം നീ എടുക്കോ അതോ ഞാൻ എടുക്കണോ

ഞാൻ : ലൊക്കേഷൻ അയച്ചാ മതി ഞാൻ പോയി എടുക്കാ….

ചേട്ടൻ : ശെരി….

ഞാൻ പാർക്കിങില് പോയി കാറിന്റെ ഡോർ തൊറന്നതും….

“ഹലോ ”

_____________________________________

Health issue ആയിരുന്നു + device ഇല്ലാത്തതും അതാ ലേറ്റ് ആയത് ഇപ്പൊ എല്ലാം സെറ്റായി…. Without delay ഉടനെ വരും… അപ്പൊ ബൈ…. Peace