വധു is a ദേവത – 24 1

ഞാൻ : നന്ദ എല്ലാം ഞാൻ ഞാൻ നോക്കാ….ഇത് എന്റെ പ്രശ്നം ആരും എടപെടണ്ട….

നന്ദൻ : എന്തർത്തി നീ അത് പറഞ്ഞെ…. പിന്നെ ഈ അണ്ടി കവല കൂട്ടം ഒക്കെ വേറെ വല്ല ഊമ്പന്മാരോട് പറഞ്ഞാ മതി… ഇങ്ങോട്ട് വേണ്ട…. നിനക്ക് ഞാൻ ഒറ്റ അവസരം തരും…. ഇന്ന് ആ ഊമ്പത്തിടെ തൊള വലിച്ച് കീറിക്കൊ അല്ലേ…

ഞാൻ : എന്ത് ചെയ്യും പറ… കൊല്ലും 😄 പറ്റോ… എന്റെ സങ്കേ

അവന് ഉത്തരം ഇല്ല…

നന്ദൻ : ഇനി എന്ത് ചെയ്യാൻ ആണ്

ഞാൻ : നോക്കാ…. ഏഹ്.. നോക്കാ 😼

നന്ദൻ : അളിയാ ഞാൻ ഒരു ആവേശത്തിന് പറഞ്ഞതാ നീ ചെയ്യും ചെലപ്പോ…നിന്റെ നോട്ടം കണ്ടിട്ട് പേടി ആവുന്നു

ഞാൻ : ഒന്ന് പോടാ മൈരേ ഞാൻ പോണ്ട റൂട്ട് ആലോചിച്ചതാ…

നന്ദൻ : ഏയ്‌ അല്ലല്ല നീ വേറെ എന്തോ ആണ് ആലോചിച്ചത്….

ഞാൻ : അതെ നാളെ നീ എത് കാട്ടിലാ പോവാൻ പോണേന്ന് മൈരേ…. 🤣

നന്ദൻ : നിന്റെ ഫ്ലാറ്റ് തരോ മൈരേ

ഞാൻ : പ്പ… പുണ്ടെ… 😄

നന്ദൻ : എന്നാ കൊച്ചിലെ വീടിന്റെ കീ ഞാൻ വാങ്ങട്ടെ…🤣

ഞാൻ : അയ്യോ മൈരുകളെ നിങ്ങളൊക്കെ കൂടെ അവടെ കാട്ടിയ അവരാതം 🥹

നന്ദൻ : മജാ മാമാ….

ഞാൻ : സൂര്യടെ കൈയ്യിലാ തോന്നുന്നു കീ കിട്ടിയാ വാങ്ങിക്കോ…

നന്ദൻ : പോടാ മൈരേ ഞങ്ങള് ഔട്ടിങ് പോവാ അതിനല്ല….

ഞാൻ : പിന്നെ വണ്ടി സർവീസായി നോക്കി പോ ടയർ ഫ്ളാറ്റാ

അവനേം കൊണ്ട് വീട്ടി പോയി വണ്ടി എടുത്ത് കൊടുത്ത് നേരെ റാം സാറിനെ കാണാൻ ഓഫീസിൽ പോയി…

പപ്പ : നോ നോ നോ… നടക്കില്ല മോനെ… അയ്യടാ നീ ആരടാ ചെള്ക്കെ… നിന്റെ അമ്മ അറിഞ്ഞാ എന്നെ അയാള് ജീവനോടെ കുഴിച്ചിടും….അവന് സേലം പോവാൻ ട്രക്ക് വേണം പോലും നീ ആരടാ ഒലക്കേ….

ഞാൻ : പപ്പ പ്ലീസ് പപ്പ ശിവ കൂടെ വരും അവന് നല്ല പോലെ ശീലം ഒണ്ട് പിന്നെ പപ്പക്ക് എന്നെ വിശ്വാസം ഇല്ലാ…. I’m piro പപ്പാ

പപ്പ : പ്പിറോ… 😡… നോ

ഞാൻ : എനിക്കറിയാ ഞാൻ വല്ല എടത്തും കൊണ്ട് കുത്തിയാ പൈസ പോവും അന്നത്തെ ആ സംഭവം കഴിഞ്ഞ ശേഷം അമ്മ പറഞ്ഞത് എനിക്ക് ഓർമ്മ ഒണ്ട് ഞങ്ങടെ പൈസ… ശെരി ഞാൻ ട്രെയിനിൽ പോവാ…

പപ്പ :അതെ ഈ ഡയലോഗ് ഒന്നും ഇവടെ പോവില്ല ഞാൻ നിന്റെ അപ്പൻ ആണ്…. പിന്നെ ഒരാഗ്രഹം ആയത് കൊണ്ട് പൊക്കോ ആരും അറിയില്ല എന്നുള്ളത് കൊണ്ട് ഞാൻ സമ്മതിച്ചു….

ഞാൻ : അയ്യോ പപ്പ ആണ് പപ്പ

പപ്പ : പപ്പൻ എന്നല്ലേ കൂടുതൽ സോപ്പ് വേണ്ട… ഒരു കണ്ടീഷൻ ഒണ്ട്…

ഞാൻ : എന്താ അത് ….

പപ്പ : ഒരോ അരമണിക്കൂർ കഴിയുമ്പോ എന്നെ വിളിക്കണം

ഞാൻ : ഒരോ പതിനഞ്ച് മിനിറ്റ് ആവുമ്പോ ആയാലോ

പപ്പ : ബെറ്റർ 😊

ഞാൻ : ഞാൻ പോണില്ല

പപ്പ : ഏയ്‌ don’t get upset… ചെല്ല് പോയിട്ട് വാ… ട്രക്ക് ആണ് നോക്കി പോണം….

ഞാൻ : താങ്ക്സ്

പപ്പ : ഐ ലവ് യൂ

ഞാൻ : ഐ ഹേറ്റ് യൂ… ഉമ്മാ…. ❤️❤️❤️

പപ്പ എന്റെ കവിൾ കടിച്ച് വലിച്ചു…

ഞാൻ : കാർഡ് തന്നില്ല

പപ്പ : എത് വേണം

ഞാൻ : കോടികൾ ഉള്ളത് മതി എന്താ വച്ചാ ഇന്ദ്രന് കോടികൾ കൊണ്ട് അമ്മാനം ആടുന്നതാ ഇഷ്ട്ടം

പപ്പ : സ്വന്തായി ഒരു നൂറ് രൂപ ഒണ്ടാക്കടാ ചെക്കാ

ഞാൻ : അയ്യാ ഞാൻ കൊട്ടാൻ പോയി കൊണ്ട് വന്ന പൈസ ഒക്കെ മറന്നോ അണ്ണൻ…

പപ്പ : അയ്യോ ഇല്ല …. 🙏എനിക്ക് സൈറ്റിൽ പോവാൻ ഒള്ളതാ ഒന്ന് പോവാമോ

ഞാൻ : ബൈ…

പപ്പ : ലവ് യൂ ആൻഡ് ഐ മിസ്സ്‌ യൂ….

ഞാൻ നേരെ കാർ എടുത്ത് കൊച്ചി വിട്ടു

പോണ വഴി ഒടുക്കത്തെ വെശപ്പ്…

ഒരു ഹോട്ടലിൽ കേറി ഫുഡ് കഴിക്കുമ്പോ… ഫോൺ എടുത്ത് നോക്കിയപ്പോ അർജുൻ ടെലഗ്രാമിൽ വീഡിയോ അയച്ചിരുന്നു….

ഇവൻ എന്ത് പീസാ അയച്ചത് ഞാൻ അത് ക്ലിക്ക് ആക്കി നോക്കി…

[ വീഡിയോ

ഹരി, സൂസി, ശരൺ, ആനി, നാലും ഒണ്ട്….

ഹരി : എടി ജസ്റ്റിനെ കാണാനില്ല…സാധനം വാങ്ങി ഫുഡ്ഡ് കൊണ്ട് വരാ പറഞ്ഞ് പോയതാ തായോളി…. സൂസി ഒന്നും മിണ്ടിയില്ല താടിക്ക് തട്ടി എന്തോ ആലോചനയിലാ…

ഹരി ഗ്ലാസ്സിലെ സാനം എടുത്ത് വായിലേക്ക് കമത്തി…

ഹരി : എന്തെടി സൂസി നീ അവന്റെ വായിൽ എടുത്തപ്പോ അണ്ടി അണ്ണാക്കി കൊണ്ടാ….

സൂസി അവനെ ഒന്ന് നോക്കി വീണ്ടും തിരിഞ്ഞു

ഹരി : ഡീ മൈരേ

സൂസി : ജസ്റ്റിൻ ഇനി വരില്ല നോക്കണ്ട…. 😊

ഇത് പറഞ്ഞ് അവള് ഫോൺ എടുത്ത് കുത്താൻ തൊടങ്ങി….