വധു is a ദേവത – 24 1

ഞാൻ പോക്കറ്റിൽ കൈ ഇട്ട് ഫോൺ എടുത്ത് കാട്ടി കൊടുത്തു…

ഞാൻ : ജസ്റ്റിൻ…

ശ്രീ : 😳

ഞാൻ : നോക്കണ്ട ഇവന്റെ കൈ കൊണ്ടാ അമ്മുന്റെ കൈ മുറിഞ്ഞത് കണ്ടോ പോത്ത് കോട്ടയിൽ കെടന്ന് ഉരുട്ടി… അവളെന്റെ ടാ എനിക്ക് ദേഷ്യം കാണില്ല പറയാ നീ… അമ്മു ഉള്ളത് കൊണ്ടാ അല്ലെങ്കി ഒക്കത്തിനേം എടുത്തേനേ ഞാൻ ഇന്നേ

ശ്രീ : ഇല്ല ഞാൻ പറയും ഇത് തീക്കളിയാ

ഞാൻ : എന്നാ ഞാൻ ശരൺ ചേട്ടനെ വിളിച്ച് പറയും നീ ഗർഭിണി ആണെന്ന്….

ശ്രീ : തല എടൊക്കൊന്നും ഇല്ല എന്റെ വയറ്റിൽ ഉള്ളത് എന്റെ ഭർത്താവിന്റെ കുഞ്ഞാ അതായത് ഞങ്ങടെ ഇനി അറിഞ്ഞാലും സീൻ ഇല്ല

ഞാൻ : നിന്റെ കാല് ഞാൻ പിടിക്കാ അമ്മു തൊട്ട് ആരും അറിഞ്ഞിട്ടില്ല മോനെ പ്ലീസ്

സൂര്യ : എന്താ ഒരു ചർച്ച

ഞാൻ കണ്ണ് കൊണ്ട് ശ്രീയെ നോക്കി കെഞ്ചി

സൂര്യ : എന്ത്

അവൻ അവളെ നോക്കി ചോദിച്ചു

ശ്രീ : അത്

ഞാൻ : മറ്റന്നാ ഫങ്ഷന് വരില്ലേ ചോദിച്ചത്

സൂര്യ : ഇടിച്ച് വാട്ടും മൈരേ മുങ്ങിയാ…

ഞാൻ : വരാ ടാ

അമ്മു പ്ളേറ്റും കിറ്റും കൊണ്ട് റൂമിലേക്ക് കേറി വന്നു…

ഞാൻ : ഇഷ്യൂ ആക്കല്ലേ ചിക്കു പ്ലീസ്

അവളെന്റെ അവസ്ഥ കണ്ട് ദയനീയം ആയി എന്നെ നോക്കി….

അമ്മു പ്ളേറ്റ് ബെഡിൽ വച്ചിട്ട് എല്ലാം നെരത്തി….

അപ്പഴക്കും സൂര്യ ഫ്രഷ് ആയി വന്നു…

എന്താടി വൈയ്യെ സൂര്യ ശ്രീടെ നെറ്റി തൊട്ട് നോക്കി ചോദിച്ചു…

ഞാൻ അങ്ങനെ അവർടെ കഴിപ്പും നോക്കി ഒറങ്ങിപ്പോയി….

കാലത്ത് ഞാൻ എണീക്കുമ്പോ ആദ്യായിട്ട് അമ്മു എനിക്ക് മുന്നേ എണീറ്റു…

നോക്കിയപ്പോ എന്നെ പിടിച്ച് മോളിൽ കെടത്തി തല തടവിക്കൊണ്ടിരുന്നു….എടക്ക് ഒരു ഉമ്മയും തലയിൽ കിട്ടി 😝

എന്താ മോനെ ചുകുമാരാ ഞാൻ അമ്മൂനെ വരിഞ്ഞ് മുറുക്കിക്കൊണ്ട് ചോദിച്ചു….

അമ്മു : എന്തോന്ന് കഷ്ട്ടാ മെല്ലെ പിടിച്ച് കേറ്റി കെടത്തിയെ ഒള്ളൂ…🥹

ഞാൻ : കഷ്ട്ടപ്പാടാ അല്ലിയോ….

അമ്മു : പിന്നെ…

ഞാൻ അവൾടെ മുലയിൽ ചെറുതായി കടിച്ചു…

അമ്മു : ഡാ പട്ടി നീ ഇങ്ങനെ കടിച്ച് വക്ക്‌ ഇന്നലെ കഴുത്തിലെ ഹിക്കി ശ്രീ പൊക്കി…

ഞാൻ അവളെ വിട്ട് മാറി എണീറ്റു…

ഞാൻ : അത്ര അല്ലേ സീൻ ഇല്ല….

ഞാൻ ബാഗിൽ നിന്ന് ബ്രെഷ് എടുത്ത് ബാത്‌റൂമിൽ പോയി…

ഫ്രഷ് ആയി വരുമ്പോ അമ്മൂ കോഫി കുടിച്ചോണ്ട് ഇരിക്കുന്നു…

ഞാൻ : എനിക്കില്ലേ

അവൾടെ മടിയിലേക്ക് കേറി ഇരുന്ന് ഞാൻ ചോദിച്ചു…

അമ്മു എനിക്ക് കോഫി നീട്ടി

ഞാൻ : എനിക്ക് വേണ്ട 🤢

അവക്ക് അങ്ങനെ പറയുന്നത് ഇഷ്ട്ടെ അല്ല 😝😸

അമ്മു, : കുടിക്ക് ഡാ കോപ്പാ… അതെ എന്റെ അത് കുടിക്കുന്ന നീ എന്റെ എച്ചി കുടിച്ചാ സീൻ ഇല്ല… 😡കുടി

ഞാൻ : വേണ്ട…

അമ്മു : അപ്പോ വേറെ ഏതോ ആളെ കിട്ടി തരാൻ അതന്നെ നമ്മടെ വേണ്ടാത്തത്… മനസ്സിലായി 😞

എങ്ങനെ 😏…. ഞാൻ ഒന്ന് കൂർപ്പിച്ച് അവളെ നോക്കി….

അമ്മു : കണ്ണാ ഫണ്ണാണെ എനിക്ക് അതിലൊന്നും ഒരു ഇതും ഇല്ല….

ഞാൻ : വേണ്ട എനിക്കറിയാ അന്നത്തെ സീൻ ശേഷം നീ ഒരു ടൈപ്പാ…. വേണ്ട….

ഇതും പറഞ്ഞ് ഞാൻ എണീക്കാൻ നോക്കി

അമ്മു എന്റെ കൈ പിടിച്ച് എന്നെ വലിച്ചു….

അമ്മു : ദേ ആര് എന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല…പോരെ

ഞാൻ : 😂 സീരിയസ് ആയോ….ബാ

ഞാൻ അവളെ കെട്ടിപിടിച്ചു….

അതെ ഞാൻ ഹിക്കി തന്നാ സീൻ ഒണ്ടോ… ഞാൻ അമ്മുന്റെ കണ്ണിൽ നോക്കി ചോദിച്ചു…

അമ്മു : ഉംച്ച്… ഏയ്‌….😂

ഞാൻ : അത് ആരെങ്കിലും കണ്ടാലോ അപ്പൊ 😸

അമ്മു : കണ്ടാ…കാണട്ടെവേറെ ആരും അല്ലല്ലോ…. എന്റെ മൊണ്ണ ഭർത്താവ് തന്നല്ലേ…. 🫣

ഞാൻ : ഒറപ്പാണെ

അമ്മു : യെസ്….😸… ഇപ്പോ തരുന്നാ…. 😍

ഞാൻ : ചേ എന്റെ കൊച്ചിനെ ഒന്ന് സുഖിപ്പിക്കാ വിചാരിച്ചാ നടന്നില്ല… ഞാൻ ഒറങ്ങിപ്പോയില്ലേ….

അമ്മു : പോട്ടെ സാരൂല്ല…. എല്ലാം കൂടെ ഇന്ന് രാ 😞..

ഞാൻ : ശോ പോട്ടെ… മറ്റന്നാ രാത്രി നമ്മക്ക് അങ്ങ് ആഘോഷിക്കാ… രാത്രി നമ്മള് ഒരുമിച്ച് കറങ്ങാൻ പോവാ + കസമുസാ + Wedding anniversary gift

അമ്മു : +

ഞാൻ : കഴിഞ്ഞു അത്ര തന്നെ ഇതിനെ അമ്മടെ കാട് അടിച്ച് മാറ്റണം….

അമ്മു : ഏയ്‌ നോ.. ഫോൺ തന്നില്ലേ അതെ മതി… അല്ലെങ്കി എന്നെ കെട്ടിപ്പിടിച്ച് ഐ ലവ് യൂ പറഞ്ഞാ മതി….